KeralaLatest News

കെ എം എം എല്ലിലെ താല്‍ക്കാലിക ജീവനക്കാരെ സ്വിരപ്പെടുത്തും : വ്യവസായ മന്ത്രി

തിരുവനന്തപുരം:  കമ്പനിയില്‍ ദീര്‍ഘനാളായി ജീവനക്കാരയിട്ടുളളവരെ സ്ഥിരപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. നിലവിലുളള 410 ഒഴിവിലേക്കാണ് നിയമനം നടത്തുക. ഇതിനോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ഇയുടെ ഖനന മേഖലയില്‍ മൈനിംഗ് നിര്‍ത്തണമെന്ന സമര സമിതിയുടെ ആവശ്യം കളക്ടര്‍ ചെയര്‍മാനും എം എല്‍ എമാരായ എന്‍ വിജയന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ വിദഗ്ദ സമിതി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഖനന മേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്ബനി കടല്‍ ഭിത്തി പണിയുമെന്നും ആശുപത്രി പുതുക്കി പണിയുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button