Kerala
- Feb- 2019 -8 February
വിവാദപ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്ന തരത്തില്‍ ലേഖനമെഴുതിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ…
Read More » - 8 February
ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പാക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി
ആര്യനാട്: ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പാറയ്ക്കാറയില് പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പായ്ക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന 125 വനിതാ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുടങ്ങി.…
Read More » - 8 February
കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു
കൊല്ലം: പ്രശസ്ത കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു.എഴുപത്തിയാറ് വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു…
Read More » - 8 February
കഞ്ചിക്കോട് തീപിടുത്തം; ഫാക്ടറിയുടെ പ്രവര്‍ത്തനം നിർത്തിവെക്കാൻ ഉത്തരവ്
പാലക്കാട്: കഞ്ചിക്കോട് ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ് ഇതോടെ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ…
Read More » - 8 February
ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ
കൊച്ചി: ഒരു വർക് ഷോപ് തുടങ്ങുക എന്ന മോഹം സാക്ഷാത്കരിക്കാൻ ഒരു പുരുഷായുസിന്റെ വരുമാനം മുഴുവൻ മുടക്കി ലീസിനിടുത്ത സ്ഥലത്ത് ജീവൻ വെടിയേണ്ടി വന്ന പുനലൂർ ഐരക്കോണം…
Read More » - 8 February
വിശ്വകര്‍മ്മ സഭയുടെ ആവശ്യങ്ങള്‍ ഇടത് സർക്കാർ നിഷേധിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിശ്വകര്‍മ്മ സഭയുടെ ആവശ്യങ്ങള്‍ സർക്കാർ നിഷേധിക്കുകയാണെന്നും ഇത് അനീതിയാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വകര്‍മ്മ സഭ സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന രാപ്പകല്‍ സമരത്തെ…
Read More » - 7 February
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി; അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി : സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ ജീവനക്കാര്‍ അനുവദിക്കുന്നില്ലായെന്ന പരാതിയെ ത്തുടര്‍ന്ന് അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്. കേസ്…
Read More » - 7 February
അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന് കിറ്റ്: 4.96 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: സംയോജിത ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് മെഡിസിന് കിറ്റ് വാങ്ങി നല്‍കുന്നതിന് 4,95,75,750 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന…
Read More » - 7 February
പച്ചലെെെറ്റ് തെളിഞ്ഞാല്‍ സന്ദേശ പ്രവാഹം; വെറുപ്പിക്കരുത്; സഹികെട്ട ഒരു യുവതി അവര്‍ക്കായി കുറിച്ച കുറിക്ക് കൊളളുന്ന കുറിപ്പ്
കൊച്ചി: ഫേസ് ബുക്കിലൂടെ അപരിചതരുടെ സന്ദേശ പ്രവാഹ മൂലം സഹികെട്ട ഒരു യുവതി അവരോട് പറയാനായുളള വാക്കുകള്‍ ഫേസ് ബുക്കില്‍ കുറിച്ചു. തികച്ചും തുറന്ന മനസ്സോടെയാണ് യുവതി…
Read More » - 7 February
അനധികൃതമായി കൊച്ചി കടല്‍ത്തീരത്തെത്തിയ വിദേശനിര്‍മിത ബോട്ട് കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചി കടല്‍ത്തീരത്ത് അനധികൃതമായി എത്തിയ വിദേശനിര്‍മിത ബോട്ട് കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിയുടെതാണ് ബോട്ടെങ്കിലും…
Read More » - 7 February
അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കും – മന്ത്രി സി.രവീന്ദ്രനാഥ്
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃത അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമനിര്‍മാണം പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍…
Read More » - 7 February
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് കൈത്താങ്ങായി സേവാഭാരതി
കോട്ടയം : പ്രളയത്തില്‍ ഭവനം നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് സേവാഭാരതി നിര്‍മ്മിച്ചു നല്കുന്ന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം നടത്തി. കുമരകം ഗ്രാമ പഞ്ചായത്തില്‍ പ്രളയ ദുരന്തത്തില്‍ വീടുകള്തകര്ന്നുപോയ പൊങ്ങലക്കരിപ്രദേശവാസികളായ…
Read More » - 7 February
സിനിമകളുടെ വ്യാജപതിപ്പ് തടയാന്‍ ശക്തമായ നടപടി ; കേന്ദ്രത്തെ പ്രശംസിച്ച് മോഹന്‍ലാല്‍
കൊച്ചി: വ്യാജസിനിമ തടയാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതിയെ പ്രശംസിച്ച് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമാ വ്യവസായ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വലിയ മാറ്റം ഉണ്ടാക്കുമെന്നും മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.…
Read More » - 7 February
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു വിഭാഗം കുറ്റവാളികള്‍ക്ക് സുഖവാസവും മറ്റുള്ളവർക്ക് ഉദ്യോഗസ്ഥരുടെ വീട്ടുജോലിയും പീഡനവും
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പല നീതിയെന്ന് ആരോപണം. വാര്ഡന്മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെ കോണ്‍ക്രീറ്റിങ്ങിനും കൃഷി, ചെടിത്തോട്ടം ഒരുക്കല്‍ എന്നിവയ്ക്കുമെല്ലാം ജയില്‍ അന്തേവാസികളെ ഉപയോഗിക്കുന്നുണ്ടെന്നാണ്…
Read More » - 7 February
കേരളത്തില്‍ 26 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു
തിരുവനന്തപുരം: അധികാരത്തിലെത്തി ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 26 തൊഴില്‍ മേഖലകളിലെ മിനിമം കൂലി പുതുക്കി നിശ്ചയിച്ചതായി മുഖ്യമന്ത്രി. മിനിമം വേതന നിയമലംഘനത്തിനെതിരെ കടുത്ത ശിക്ഷ നല്‍കാനുള്ള നടപടികളും സ്വീകരിച്ചു.…
Read More » - 7 February
തളര്‍ന്ന് പോയവര്‍ക്ക് താങ്ങായി കൈവല്യ പുനരധിവാസ പദ്ധതി
ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക എംപ്ളോയ്മെന്റ് വഴി സര്‍ക്കാര്‍ ജില്ലയില്‍ നടത്തുന്നത് നിരവധി പ്രവര്‍ത്തനങ്ങളാണ്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ ക്കു വേണ്ടി ആരംഭിച്ച പുതിയ പദ്ധതിയാണ് കൈവല്യ സമഗ്ര തൊഴില്‍ പുനര…
Read More » - 7 February
ബിജെപി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം :സ്ഥലത്ത് സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം : ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം കള്ളിക്കാട് ബിജെപി മേഖലാ പ്രസിഡണ്ട് ദീപു, ഷിജു എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. അക്രമണത്തില്‍…
Read More » - 7 February
കൊണ്ടോട്ടിയില്‍ ജോയിന്റ് ആര് ടിഓഫീസ് അനുവദിച്ചു
കൊണ്ടോട്ടിയില്‍ ജോയിന്റ് ആര് ടിഓഫീസ് അനുവദിച്ചു. ഇന്ന്ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. താലൂക്ക് ആസ്ഥാനം ആയത മുതല്‍ കൊണ്ടോട്ടിയില്‍ ആര് ടി ഓഫീസ് സ്ഥാപിക്കുന്നതിനായുള്ള ആവശ്യമുയര്‍ന്നിരുന്നു. ക്യാബിനറ്റ്…
Read More » - 7 February
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണവുമായി ഗുഡ് ഫുഡ് കോണ്‍ക്ലേവ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ഫെബ്രുവരി 16 ന്…
Read More » - 7 February
പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
പ്രൊഫഷണൽ വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭവ്യക്തിത്വങ്ങളെ അടുത്തറിയാനും അവരുടെ പരിജ്ഞാനം പ്രയോജനപ്പെടുത്താനുമായി സംസ്ഥാന സർക്കാർ പ്രൊഫഷണൽ സ്റ്റുഡന്റ് സമ്മിറ്റ് നടത്തുന്നു. കേരള ആസൂത്രണ ബോർഡിന്റെ…
Read More » - 7 February
ആര്‍എസ്എസിനെതിരായ പ്രസ്താവനയില്‍ കോടിയേരി മാപ്പ് പറയണമെന്ന് കൃഷ്ണദാസ്
തിരുവനന്തപുരം: ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസാണെന്ന് പറഞ്ഞ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പു പറഞ്ഞില്ലെങ്കില്‍…
Read More » - 7 February
പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസ്; ഗള്‍ഫിലേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയിൽ
കാഞ്ഞങ്ങാട്: പോലീസുദ്യോഗസ്ഥന് ഉള്‍പെടെ മൂന്നു പേരെ മര്‍ദിച്ച കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയിലായി. ചെമ്മട്ടംവയല്‍ അടമ്ബില്‍ ആലയിയിലെ രഞ്ജിത്തി (39)ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. വര്‍ഷങ്ങള്‍ക്കു…
Read More » - 7 February
9ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കാറിൽ ലൈംഗിക പീഡനം; മതപ്രഭാഷകന് ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ പുറത്താക്കി
തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ വനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രമുഖ മുസ്ലിം മതപ്രഭാഷകനെ പള്ളിയില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി. പോപ്പുലര്‍ ഫണ്ട് അനുകൂല…
Read More » - 7 February
4 ലക്ഷം മുടക്കി വാങ്ങിയ ശ്രവണ സഹായി യാത്രയില്‍ നഷ്ടപ്പെട്ടു; ശബ്ദങ്ങളുടെ ലോകത്ത് ഇപ്പോള്‍ ഒന്നും കേള്‍ക്കാനാവാതെ നിയമോള്
ജ നിച്ച മുതല്‍ രണ്ടക്ഷരം മിണ്ടാനാവാതെ പോയ നിയമോള്‍ക്ക് അഞ്ച് മാസം മുന്‍പ് ഒരു അനുഗ്രഹമായി ശ്രവണ സഹായി കിട്ടി. ശ്രവണ സഹായി കിട്ടിയതോടെ പുതിയൊരു ലോകം ശബ്ദങ്ങളുടെ…
Read More » - 7 February
കടലിന്റെ മക്കള്‍ക്ക് സുരക്ഷയൊരുക്കി ഫിഷറീസ് വകുപ്പ്
ജില്ലയിലെ ഫിഷറീസ് വകുപ്പ് രണ്ടുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയത് കടലിന്റെ മക്കള്‍ക്ക് സുരക്ഷിത ജീവിതത്തിനായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍. ഓഖി ദുരിത സഹായം, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട്, ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, നൂതന…
Read More »