Kerala
- Feb- 2019 -18 February
പ്രഥമ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് സമാപനം നാളെ
തിരുവനന്തപുരം: കനകക്കുന്നില്‍ നടന്നുവരുന്ന പ്രഥമ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് നാളെ സമാപിക്കും. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി…
Read More » - 18 February
മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ബലാത്സംഗം – രണ്ട് പേര് അറസ്റ്റില്‍
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് അറസ്റ്റില്‍. മഞ്ചേരിയിലെ പ്രമുഖ വ്യാപാരിയാണ് പിടിയിലായവരില്‍ ഒരാള്‍. പെണ്‍കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.…
Read More » - 18 February
ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്പറേഷന് പ്രളയബാധിതരായ വനിത സംരഭകര്‍ക്ക് വായ്പ നല്കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം കനക്കുന്നില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു…
Read More » - 18 February
കേരളത്തെ പ്രബുദ്ധതയുള്ളതാക്കുന്നത് ഔഷധ സസ്യ സമ്പത്താണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കേരളത്തെ പ്രബുദ്ധതയുള്ളതാക്കുന്നത് ഔഷധ സസ്യ സമ്പത്താണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. രോഗിക്കു ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളൊന്നുമുണ്ടാക്കാത്ത ആയുര്‍വേദം പോലെയുള്ള കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികള്‍, രാസവസ്തുക്കളുടെയും കീടനാശിനിയുടെയുംപിടിയില്…
Read More » - 18 February
ആയുര്‍വേദ മേഖലയ്ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമെന്ന് ശശി തരൂര്‍ എംപി
തിരുവനന്തപുരം: കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതിയായ ആയുര്‍വേദ മേഖല കൂടുതല്‍ മികവുറ്റതാക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി. തെളിവധിഷ്ഠിതമായ പഠനഗ്രന്ഥങ്ങളുടെ അഭാവമാണ് ആയുര്‍വേദ മേഖല…
Read More » - 18 February
നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് വീണു തൊഴിലാളിക്ക് ദാരുണമരണം
വെള്ളറട : നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് വീണു കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ക് ദാരുണമരണം. കുടപ്പനമൂട് അലമണ്ണൂര് വടക്കേക്കര പുത്തന്‍വീട്ടില്‍ ശശികുമാറാണ് (41) മരിച്ചത്. വെള്ളറട ചൂണ്ടിക്കലിനു സമീപം…
Read More » - 18 February
ഭർത്താവും മക്കളുമൊത്ത് പുതിയ വീട്ടിലേക്ക് പ്രവേശിക്കാൻ കാത്തിരുന്നു; ഒടുവിൽ ഒരു നാടിന് മുഴുവൻ വിങ്ങലായി ജൂണിയ
കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിലെ വെട്ടത്ത് വീട്ടിൽ ജൂണിയയുടെ മരണം ഒരു നാടിന് മുഴുവൻ വിങ്ങലായിരിക്കുകയാണ്. അടുത്തയാഴ്ച ഇച്ചായൻ തിരിച്ചുപോകുന്നതിനു മുൻപേ ഞങ്ങൾക്ക് കേറിത്താമസിക്കാനുള്ളതാ. പണി വേഗം തീർക്കണേ’…
Read More » - 18 February
ആയുര്‍വേദ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉടന്‍: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കണ്ണൂരില്‍ സ്ഥാപിക്കുന്ന റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ…
Read More » - 18 February
കെ എസ് ആര് ടി സി ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കാസർഗോഡ് : കെ എസ് ആര് ടി സി ബസ് സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാസർഗോഡ് ബേക്കലിൽ പള്ളിക്കര തൊട്ടിയിലെ സുബൈറിന്റെ ഭാര്യ താഹിറ (35) ആണ്…
Read More » - 18 February
ഹർത്താൽ: ബസിന്റെ ചില്ല് തകർത്ത നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ
കൊച്ചി: ഹർത്താലിനിടെ സ്വകാര്യ ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പിടിയിലായത്. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കെ എസ് യു സംസ്ഥാന സെക്രട്ടറി വി ആർ…
Read More » - 18 February
വൈദ്യുതി മുടങ്ങുമെന്നു അറിയിപ്പ്
കണ്ണൂര്‍ : കെ.എസ്.ഇ.ബി ധർമ്മശാല സെക്ഷന്‍ കീഴിലെ കോൾമൊട്ട, മമ്പാല, പറശ്ശിനിക്കടവ് കുളം, പറശ്ശിനി, കണിച്ചേരി എന്നിവിടങ്ങളിൽ ഫെബ്രുവരി 19ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ്…
Read More » - 18 February
ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് ടി പി സെന്‍കുമാറിനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്ക് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് സോന്കുമാറിന്റെ നിയമനം. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ഭരണസമിതിയിലെത്തുന്നത് ആദ്യം. തപസ്…
Read More » - 18 February
തൃശൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്ന കേസ് – മൂന്ന് പേര് പിടിയില്‍
തൃശ്ശൂര്‍: കല്യാണ വീട്ടില്‍ പോയി മടങ്ങിയ യുവാവിനെ ആറോളം പേര് ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് വലയിലാക്കി. ജിതേഷ്, അഭിലാഷ്, നിതിന്‍ കൃഷ്ണ…
Read More » - 18 February
ഗവർണറെ സന്ദർശിച്ച് ആദിവാസി മേഖലയിൽ നിന്നുള്ള കുട്ടികൾ
ആദിവാസി മേഖലയിൽ നിന്നുളള കുട്ടികൾ രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവത്തെ സന്ദർശിച്ച് ആശയവിനിമയം നടത്തി. സമഗ്രശിക്ഷാ കേരളവും ലയൺസ് ക്ലബ്ബ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച ‘കൂട്ടുകൂടാം’ സഹവാസ…
Read More » - 18 February
സിബിഐക്ക് കെെമാറൂ – കാസര്‍കോഡ് കൊലപാതക്കേസ് ; പിണറായിയെ വെല്ലുവിളിച്ച് – സുധാകരന്
കല്യോട്ട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്ക് നല്കാന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പ്രാദേശിക…
Read More » - 18 February
സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
കാസർഗോഡ് : സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. കാസർകോട് പെരിയ ബസാറില്‍ അരവിന്ദനും (45) ഒപ്പമുണ്ടായിരുന്ന മറ്റൊരു സി.പി.എം പ്രവർത്തകനുമാണ് വെട്ടേറ്റത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 18 February
മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു ; പ്രളയദുരുതാശ്വാസ തുക അടിയന്തരമായി കെെമാറണമെന്ന് നിര്‍ദ്ദേശം
തൃശൂര്‍: പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഉടനടി ദുരിതാശ്വാസത്തുക കെെമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷന് അംഗം പി. മോഹന്‍ദാസാണ് നിര്‍ദ്ദേശം നല്‍കിയത്. അര്‍ഹതപ്പെട്ടവരിലേക്ക് ദുരിതാശ്വാസമായി നല്‍കേണ്ട തുക…
Read More » - 18 February
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്കരിച്ചു
കാസര്‍കോട്: കാസര്‍കോട് പെരിയ കല്ല്യോട്ട് വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്കരിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത്…
Read More » - 18 February
പ്രളയശേഷം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തില്‍ വന്‍ വര്‍ദ്ധന,ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 2283.29 കോടി
തിരുവനന്തപുരം: കേരളം നേരിട്ട വന്‍ പ്രളയത്തിന് ശേഷം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ദിനങ്ങളുടെ എണ്ണം സംസ്ഥാനത്ത് ജൂലായ്വരെ രണ്ടുകോടിയായിരുന്നെങ്കില് പ്രളയശേഷം അഞ്ചുകോടിയോളമായെന്ന്…
Read More » - 18 February
കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദീപ നിശാന്ത്; പ്രതികരിച്ചതിന് നന്ദിയെന്ന് സോഷ്യൽ മീഡിയ
കാസർകോട്ടെ ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദീപ നിശാന്ത് ഇട്ട പോസ്റ്റിന് താഴെ കമന്റുകളുടെ പ്രളയം. ‘രാഷ്ട്രീയ വിയോജിപ്പുകൾക്കും അഭിപ്രായഭേദങ്ങൾക്കും ഇടം നൽകുന്നതാണ് ജനാധിപത്യമര്യാദ.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്തുന്നത് ഒരു…
Read More » - 18 February
അക്രമ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ പേരെടുത്ത് വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍ : കൊടിസുനിക്കും കുഞ്ഞനന്തനും അടക്കമുള്ള പ്രതികള്‍ക്ക് ലഭിക്കുന്ന സഹായം അണികള്‍ക്കുള്ള കൃത്യമായ സന്ദേശം
കൊച്ചി : കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പങ്കിനെ പേരെടുത്ത് വിമര്‍ശിച്ച് ഇടതുപക്ഷ സഹയാത്രികന് അഡ്വ.ഹരീഷ് വാസുദേവന്‍. കൊടിസുനിക്ക് ജയിലിലും…
Read More » - 18 February
ബ്രഹ്മചാരിയെ സ്ത്രീകൾ കാണാൻ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയും; ശബരിമല വിഷയത്തിൽ പ്രതികരണവുമായി കമൽഹാസൻ
ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ പ്രതികരണവുമായി നടൻ കമൽഹാസൻ. ബ്രഹ്മചാരിയെ സ്ത്രീകൾ കാണാൻ പാടില്ലെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റെന്താണെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. മുൻപ് ദൈവത്തെ…
Read More » - 18 February
കാസര്‍കോഡ് കൊലപാതകം; വിലാപയാത്രക്കിടെ സംഘര്‍ഷം ;വഴിയിലെ കട തീവച്ചു നശിപ്പിച്ചു
കാസര്‍കോഡ്: കല്ലിയോട് വിലാപയാ ത്ര കടന്നു പോയ വഴിയില്‍ ഒരു സംഘം അക്രമം നടത്തി. വിലാപയാത്ര കടന്നു പോയ വഴികളിലെ കടകള്‍ ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു.…
Read More » - 18 February
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു , പണി കൊടുത്തത് ബിജെപി
തൊടുപുഴ നഗരസഭയില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. വോട്ടെടുപ്പില്‍ നിന്നും ബി.ജെ.പി വിട്ടു നിന്നതിനെ തുടർന്ന് . യു.ഡി.എഫിനാണ് പുതിയ ഭരണം ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിലെ ജെസ്സി…
Read More » - 18 February
കേരളത്തിലെ അഭ്യന്തര വകുപ്പ് അറവുശാല വകുപ്പ്- അഡ്വ. ബി ഗോപാലകൃഷ്ണന്
ചെങ്ങന്നൂര്‍ : കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാന അഭ്യന്തര വകുപ്പിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് അഡ്വ. ബി…
Read More »