Kerala
- Feb- 2019 -18 February
വണ്ടിയിടിച്ചാണോ അവര്‍ മരിച്ചത്? രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിനെ പരാമര്‍ശിക്കാതെ രാഹുല്‍ അനുശോചനമറിയിച്ചതില് രൂക്ഷവിമര്‍ശനവുമായി ബിജെപി. വണ്ടിയിടിച്ചാണോ അവര്‍ മരിച്ചതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം…
Read More » - 18 February
പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ തീപിടുത്തം
കോട്ടയം: കോട്ടയത്ത് പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിന് തീപിടിച്ചു. തിരുനക്കരില് പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനമായ ക്യൂആര്എസിലാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അതേസമയം തീപിടുത്തത്തിന്റെ കാരണം…
Read More » - 18 February
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരായ ശാരദക്കുട്ടിയും കെ.ആര് മീരയും കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത്.…
Read More » - 18 February
ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് – ബിജെപി സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: കാസർഗോഡ് രണ്ട് കോൺഗ്രസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവർത്തനമെന്നാണ് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആദരാജ്ജലി അര്‍പ്പിച്ചെഴുതിയ ഫേസ് ബുക്ക് കുറിപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 18 February
കര്‍ഷകരെ ആത്മഹത്യാ പ്രേരണയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാരിന്റെ ‘പ്രേരണ’
മഹാരാഷ്ടയിലെ കര്‍ഷകര്‍ക്ക് ആത്മഹത്യ പ്രേരണയില്‍ നിന്നും രക്ഷപെടുത്തുവാന്‍ സര്‍ക്കാര്‍ ‘പ്രേരണ’ എന്ന പേരില്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്തുന്നു. ആത്മഹത്യാ സാധ്യത കാണിക്കുന്ന 14 ജില്ലകളില്‍ നിന്നുള്ള 90000 ലധികം…
Read More » - 18 February
ഹര്‍ത്താലില്‍ വിവാഹം മുടങ്ങിയ കമിതാക്കള്‍ക്ക് പൂട്ടിയ രജിസ്ട്രാര്‍ ഓഫീസ് തുറന്ന് കൊടുത്ത് എംഎല്‍എ
മലപ്പുറം: ഹര്‍ത്താലിനോടനുബന്ധിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ് പൂട്ടിച്ചതോടെ മുടങ്ങിയ കമിതാക്കളുടെ വിവാഹം നടത്താന്‍ ഓഫീസ് തുറന്നു കൊടുത്ത് വി അബ്ദുറഹിമാന് എംഎല്‍എ. ഹര്‍ത്താല്‍ അനുകൂലികളുമായി എംഎല്‍എ നടത്തിയ…
Read More » - 18 February
കൊലപാതക രാഷ്ട്രീയത്തിന് എതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തുവരണം : ജോസ് കെ.മാണി
കോട്ടയം : കാസർഗോഡ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് കേരളാ കോണ്‍ഗ്രസ്-എം വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി. ഭീകര സംഘടനകളെപ്പോലെ ചോരയോട്…
Read More » - 18 February
മുഖ്യമന്ത്രി പിണറായി വിജയന് അധികാരം ഒഴിയണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
തിരുവനന്തപുരം•കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരെ സി.പി.എം ഗുണ്ടകള്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് അധികാരം…
Read More » - 18 February
കാസര്‍കോട് കൊലപാതകം; മാതാപിതാക്കളുടെ ദുംഖം കണ്ട് കണ്ണുനീര് മറയ്ക്കാവാവാതെ ചെന്നിത്തലയും മുല്ലപ്പളളിയും
കാസര്‍കോട് : കാസര്‍കോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തെ കാണാനെത്തിയ വേളയിലാണ് ഇരുവരും സങ്കടം നിയന്ത്രിക്കാനാവാത്ത വിധം വിങ്ങിപ്പൊട്ടിയത്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളെ…
Read More » - 18 February
കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് റവന്യൂ മന്ത്രി
തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തല്‍ വേണമെന്ന് മന്ത്രി പറഞ്ഞു.…
Read More » - 18 February
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സിപിഎമ്മിനെതിരെ വിമർശനവുമായി പി.എസ് ശ്രീധരന് പിള്ള
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. കൊല്ലപ്പെട്ടത് ഏത്…
Read More » - 18 February
കൊലപാതകത്തില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം• കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. എന്തൊക്കെ…
Read More » - 18 February
10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന് അറസ്റ്റില്‍
മുള്ളേരിയ: 5ാം ക്ലാസുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ാറഡുക്ക പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന…
Read More » - 18 February
പര്‍ദ ധരിച്ച് സ്ത്രീകളുടെ കുളിമുറിയില്‍ കയറി; സര്‍ക്കാര്‍ ജീവനക്കാരന് പിടിയില്‍
പനാജി: പര്‍ദ ധരിച്ച് സ്ത്രീകളുടെ കുളിമുറിയില്‍ കയറിയ സര്‍ക്കാര്‍ ജീവനക്കാരന് പൊലീസ് പിടിയില്‍. തിസ്വാദിയിലെ മെര്സിസ് നിവാസി വിര്‍ജില്‍ ഫെര്‍ണാണ്ടസിനെ ആണ് പൊലീസ് പിടികൂടിയത്. ഗോവയില്‍ പനാജിയിലെ…
Read More » - 18 February
കാസര്‍കോട് ഇരട്ട കൊലപാതകം: രണ്ട് പേര് കസ്റ്റഡിയില്‍
പെരിയ: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര് കസ്റ്റഡിയില്‍. ഇവരെ ചേദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ടു ബൈക്കുകളും…
Read More » - 18 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യമന്ത്രി പിണറായി വിജയന് കോടിയേരിയെ കണ്ടു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.…
Read More » - 18 February
മാണി – ജോസഫ് തർക്കം ; ഒത്തുതീർപ്പിനൊരുങ്ങി കുഞ്ഞാലിക്കുട്ടി
കോട്ടയം: ഇടുക്കി സീറ്റിനെ ചൊല്ലിയുള്ള മാണി- ജോസഫ് തര്‍ക്കത്തിൽ മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു. ഹര്‍ത്താലിനെ തുടര്‍ന്ന് യുഡിഎഫ് ഉഭയ കക്ഷി…
Read More » - 18 February
സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷന് നാടിന് സമര്‍പ്പിച്ചു. ആദ്യ മെട്രോ പോലീസ് സ്റ്റേഷനുള്‍പ്പെടെ ആറു പുതിയ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 18 February
ബാവലിപ്പുഴയോരത്ത് ആദിവാസി സ്ത്രീയുടെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത
ഇരിട്ടി : ആദിവാസി സ്ത്രീയുടെ മൃതദേഹം ബാവലിപ്പുഴയോരത്ത് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. പേരാവൂര്‍ തിരുവോണപ്പുറം കോളനിയിലെ കല്യാണിയെയാണ് (60) കഴിഞ്ഞ ശനിയാഴ്ച രാവിലെ പുഴയോരത്ത് മരിച്ചനിലയില്‍…
Read More » - 18 February
നീണ്ട നാളത്തെ കാത്തിരിപ്പിന് വിട; രാജധാനി ഇനി ഇവിടെ നിര്‍ത്തും
കാസര്‍കോട്: നീണ്ട നാളത്തെ ജനങ്ങളുടെ കാത്തിരിപ്പിന് അവസാനം. കാസര്‍ഗോഡ് ജില്ലയില്‍ സ്റ്റോപ്പ് അനുവദിച്ച രാജധാനി എക്സ്പ്രസ് തിങ്കളാഴ്ച മുതല്‍ കാസര്‍കോട് നിര്‍ത്തി തുടങ്ങും. വൈകീട്ട് 6.38-നാണ് കാസര്‍കോട്…
Read More » - 18 February
ക്രെയിന്‍ മത്സ്യമാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി : ഒഴിവായത് വന്‍ ദുരന്തം
മലപ്പുറം : നിയന്ത്രണംവിട്ട ക്രെയിന്‍ മത്സ്യമാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്. കോട്ടയ്ക്കല്‍ പുത്തൂരിലെ മത്സ്യമാര്‍ക്കറ്റില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് അപകടം. പെരിന്തല്‍മണ്ണയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയിന്‍…
Read More » - 18 February
പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ചെയ്തു
വാഗമണ്‍: രണ്ടു ദിവസമെങ്കിലും തങ്ങി സ്ഥലം കണ്ടു മടങ്ങുന്ന സഞ്ചാരികളാണ് ടൂറിസത്തിന് ഗുണകരമെന്നും ഇതിനായി പ്രകൃതിക്ക് ദോഷംവരാത്ത രീതിയില്‍ സ്ഥലം കണ്ടെത്തി പദ്ധതികള്‍ ഒരുക്കണമെന്നും കേന്ദ്ര ടൂറിസംവകുപ്പ്…
Read More » - 18 February
മകനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതെന്ന് ; കൃപേഷിന്റെ പിതാവ്
കാസർകോഡ് : കാസർകോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ച കൃപേഷിന്റെ പിതാവ് പ്രതികരിക്കുന്നു.മകനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നും പോലീസ് വധഭീഷണി മുഖവിലയ്ക്ക് എടുത്തില്ലെന്നും…
Read More » - 18 February
പരീക്ഷാക്കാലമായിട്ടും അതിരപ്പിള്ളി സന്ദര്ശനത്തിനെത്തുവരുടെ തിരക്ക് വര്‍ദ്ധിക്കുന്നു
അതിരപ്പിള്ളി: പ്രളയത്തിനുശേഷം വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകി അതിരപ്പിള്ളി മേഖലയില്‍ വിദ്യാര്‍ഥികളുടെ തിരക്കേറുന്നു. ശനിയാഴ്ച മാത്രം അതിരപ്പിള്ളി വിനോദസഞ്ചാരമേഖല സന്ദര്‍ശിച്ചത് രണ്ടായിരത്തിലേറെ പേരാണ്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. തുമ്പൂര്‍മുഴി ശലഭോദ്യാനത്തില്‍…
Read More » - 18 February
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
കണ്ണൂര്‍: കാസര്‍കോട് പെരിയയില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പരിയാരം മെഡിക്കല്‍ കേളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് പുറത്തിറക്കിയ മൃതദേഹങ്ങളില്‍…
Read More »