Kerala
- Feb- 2019 -19 February
‘സിപിഎം പ്രവർത്തകർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെങ്കിൽ ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല് അവർക്ക് വെള്ളം പോലും കൊടുക്കില്ല’ അഡ്വക്കേറ്റ് ജയശങ്കര്‍
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടിനെയാണ് ജയശങ്കര്‍…
Read More » - 19 February
ശുദ്ധിക്രിയയില്‍ തന്ത്രിയുടെ മറുപടി – ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി
തിരുവനന്രപുരം: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് യുവതീ പ്രവേശനത്തെ തുടര്‍ന്നല്ല , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്.…
Read More » - 19 February
കുലുക്കിസര്‍ബത്ത്; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: വഴിയോരങ്ങളിലെ ജ്യൂസുകടകളില്നിന്ന് പാനീയങ്ങള്‍ കുടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരം ജ്യൂസ് കടകളില്‍ 20 ലിറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച്…
Read More » - 19 February
ഉടുമ്പന്‍ ചോല പോലീസ് സ്റ്റേഷന് പുതുക്കി മന്ത്രി – ഒപ്പം ; ആ ഓര്‍മ്മയും പങ്ക് വെച്ച് – എംഎം മണി
ഇടുക്കി: ഉടുമ്പന്‍ ചോല പോലീസ് സ്റ്റേഷന് പുതുമുഖം നല്കി മന്ത്രി എംഎം മണി. നാളുകള്‍ക്ക് മുമ്പ് തല്‍ സ്റ്റേഷന് ശാന്തന് പാറയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തോട്ടം മേഖലയായ…
Read More » - 19 February
വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി അമൃതാനന്ദമയി മഠം
വള്ളിക്കാവ്: ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു പുൽകിയ 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം…
Read More » - 19 February
ധീരജവാന്റെ കുടുംബത്തിന് ആശ്വാസവാക്ക് പകരനായി മമ്മൂട്ടി എത്തി – വസന്തകുമാറിന്റെ ഓര്മ്മകളുറങ്ങുന്നവിടം ഒരു പൂവ് അര്‍പ്പിച്ചു
” ധീര യോദ്ധാവ്” -: വീര സെെനികനായ വസന്തകുമാറിന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണില്‍ ഒരു പൂവ് അര്‍പ്പിക്കാനായി നടന് മമ്മൂട്ടി എത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ആ സെെനികന്…
Read More » - 19 February
സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് അവര്‍- കെഎസ്യു
കോഴിക്കോട്: സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്കാരിക നായകരെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക രംഗത്തുനിന്ന്…
Read More » - 19 February
സെെനിക ഫാമിലെ പശുക്കളെ കേരളം വാങ്ങും – നടപടികള്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: സെെനിക ഫാമിലെ പശുക്കളെ കേരളം വാങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാന സര്‍ക്കാരുമായി തല്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി പദ്ധതി…
Read More » - 19 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയില്‍
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. KL – 14 J 5683 സൈലോ ആണ് പൊലീസ്…
Read More » - 19 February
“അതിദാരുണം” – കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ – ദയാബായി
കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അതിദാരുണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി. ഒരാളെ 18 വെട്ട് വെട്ടി കൊല്ലാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അവര്‍ ചോദിക്കുന്നു. ഇതിനോടൊപ്പം…
Read More » - 19 February
പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ സ്വീകരിക്കുന്നത് റോബോട്ട്
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഇനി മുതൽ സന്ദർശകരെ സ്വീകരിക്കുന്നത് റോബോട്ട്. വൈകിട്ട് 6.30 ന് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് റോബോട്ട് ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍…
Read More » - 19 February
ലൈംഗിക പീഡനക്കേസില്‍ കെ.സിയ്ക്കെതിരെ പരാതിക്കാരി വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി• കെ.സി വേണുഗോപാല്‍ എം.പിയ്ക്കെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരി വീണ്ടും ഹൈക്കോടതിയിൽ. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി…
Read More » - 19 February
കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും
തിരുവനന്തപുരം: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. ഇതിനായി തിരുവനന്തപുരം, ഹരിപ്പാട്…
Read More » - 19 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; ഗവര്‍ണര്‍ ഇടപെട്ടു
തിരുവനന്തപുരം : കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ ഗവര്‍ണര്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് നടപടി. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും അടിയന്തിര റിപ്പോര്‍ട്ട് തേടി. രണ്ട് യൂത്ത്…
Read More » - 19 February
കാസര്‍ഗോഡ് കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കേസിലെ ഗൂഢാലോചന തെളിയണമെങ്കില്‍ സിബിഐ തന്നെ അന്വേഷിക്കണമെന്നും ഇക്കാര്യം അറിയിച്ച് ഫെബ്രുവരി 22ന്…
Read More » - 19 February
കാസർഗോഡ് ഇരട്ടക്കൊലപാതകം; പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് കോണ്‍ഗ്രസ്. കാസര്‍ഗോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉദുമ…
Read More » - 19 February
കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കാനൊരുങ്ങി കേരളം
കൊല്ലം: ഗോവയിലേതുപോലെ ഇനി കേരളത്തിലും കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കും. ഫെനി ഉല്പാദിപ്പിക്കുന്നതിനുള്ള അനുമതി തേടി സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന് സര്‍ക്കാരിനെ സമീപിച്ചു. അനുമതി ലഭിച്ചാല്‍…
Read More » - 19 February
കാസര്‍കോട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സംസ്ഥാനത്തെ എല്ലാ എസ്പി…
Read More » - 19 February
കണ്ണൂരില്‍ വന്‍ ആയുധ ശേഖരം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശേരിയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. പാപ്പിനിശേരി വളപട്ടണം പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. ആയുധങ്ങള്‍ കെഎസ്ടിപി റോഡില്‍ ഹാജി റോഡ്…
Read More » - 19 February
വീടു കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും നഷ്ടമായി
കായംകുളം: വീടു കുത്തിത്തുറന്ന് മോഷണം. കായംകുളത്ത് കൃഷ്ണപുരത്ത് വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മേനാത്തേരി കാപ്പില്‍ മേക്ക് പുത്തേഴത്ത് പടീറ്റതില്‍ തങ്കമ്മയുടെ വീട്ടിലാണ് മോഷണം ഉണ്ടായത്.…
Read More » - 19 February
സംസ്ഥാനത്ത് വലിയ തോതിൽ അഴിമതി കുറയ്ക്കാനായി : മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതി വലിയ തോതില്‍ സംസ്ഥാനത്ത് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ അഴിമതി വിരുദ്ധ നിലപാടിന് രാജ്യത്താകെ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അഴിമതി എല്ലാ…
Read More » - 19 February
സംസ്ഥാന പൊലീസ് വകുപ്പില്‍ അടിമുടി മാറ്റം : പൊലീസുകാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ മുഖം നോക്കാതെ നടപടി
തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പില്‍ അടിമുടി മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ പൊലീസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. പൊലീസിനെതിരെ കിട്ടുന്ന…
Read More » - 19 February
ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്ന വിഷയം; സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദിവസം തോറും കൂടിവരുന്ന ഹര്ത്താലുകള്ളെ നിയന്ത്രിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹര്‍ത്താലുകളോടുള്ള ജനങ്ങളുടെ സമീപനം…
Read More » - 19 February
ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആകാശ് തില്ലങ്കേരി, ടി കെ അസ്കര്‍, കെ അഖില്‍, സിഎസ് ദീപ് ചന്ദ്…
Read More » - 19 February
അടഞ്ഞുകിടക്കുന്ന കാഷ്യൂഫാക്ടറികള് തുറക്കാന്‍ പലിശരഹിത വായ്പ പരിഗണനയിലെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ
കുണ്ടറ : സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പുനരുജ്ജീവനത്തിന് വ്യവസായികള്‍ക്ക് പലിശരഹിതവായ്പ ലഭ്യമാക്കുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഫിഷറീസ് പരമ്പരാഗതവ്യവസായ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ പഴങ്ങാലത്ത്…
Read More »