Kerala
- Feb- 2019 -19 February
കുലുക്കി സര്‍ബത്ത് കുടിക്കുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം : വഴിയോരങ്ങളിലെ കടകളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ജ്യൂസ് കടകളില്‍ ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ബോട്ടിലിലെ ലേബലോ…
Read More » - 19 February
ടിക് ടോക് വീഡിയോ എടുക്കാനായി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി; ഒടുവിൽ കൂട്ടുകാർക്ക് സംഭവിച്ചത്
കോഴിക്കോട്: ടിക് ടോക് അതിരുവിടുന്ന കാഴ്ചയാണ് ഇന്ന് ദിനംപ്രതി കാണുന്നത്. പലരും ലൈക്ക് കിട്ടുന്നതിനായി ജീവൻ വരെ പണയംവെച്ചാണ് വീഡിയോ ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ…
Read More » - 19 February
വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്തുള്ള വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ…
Read More » - 19 February
കര്‍ഷകര്‍ക്കായുളള കേന്ദ്രധനസഹായ പദ്ധതി – ആരോപണങ്ങളില്‍ വിശദീകരണവുമായി കൃഷിമന്ത്രി
തിരുവനന്തപുരം: കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 രൂപയുടെ വാര്‍ഷിക ധനസഹായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്നുളള പ്രചാരണത്തിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ ബജറ്റിലെ…
Read More » - 19 February
കൊട്ടും പാട്ടുമായി ആദിവാസി ഊരുകളില്‍ ഭാഷാജ്ഞാനം
ഗോത്രഭാഷ പറഞ്ഞു ശീലിച്ച ആദിവാസിക്കുട്ടികളുടെ ഭാഷാജ്ഞാനത്തിനായി ഊരുവിദ്യാകേന്ദ്രം ലൈബ്രറി. കോതമഗംലത്തിനടുത്ത് കുട്ടമ്പുഴ പഞ്ചായത്തിലെ താളുകണ്ടം ആദിവാസി ഊരിലാണ് ലൈബ്രറി പുസ്തകങ്ങള്‍ നല്കി വിദ്യാഭ്യാസ ഉത്സവം നടന്നത്. ആദിവാസി…
Read More » - 19 February
ലസിതാ പാലക്കലിന് വാഹനാപകടത്തിൽ പരിക്ക്
ദുർഗ്ഗാവാഹിനി കണ്ണൂർ ജില്ലാ സഹ സംയോജകയായ ലസിത് പ്ളാക്കലിന് വാഹനാപകടത്തിൽ പരിക്ക്. ലസിത തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സഹപ്രവർത്തകരോടൊപ്പം വരുമ്പോൾ പിറകിലൂടെ വന്ന ഇരുചക്രവാഹനമിടിച്ചാണ്…
Read More » - 19 February
കുമ്പളങ്ങി നെെറ്റ്സിലെ വശ്യമായ ഫ്രെെമാണിത് – നിലവെളിച്ചമെന്ന “കവര്‍” ! എന്താണ് ഈ പ്രതിഭാസത്തിന് പിന്നില്‍ ?
“ക വര് പൂത്തിട്ടുണ്ട് കൊണ്ടോയ് കാണിക്ക്” കുമ്പളങ്ങി നെെറ്റ്സ് എന്ന സിനിമയിലെ ഈ ഡയലോഗ് കേട്ടപ്പോള്‍ ഒന്ന് ങേ !! എന്ന് വെച്ചവര്‍ ചുരുക്കമായിരിക്കും. അല്ലാ എന്തായീ കവര്‍__!…
Read More » - 19 February
ടൈറ്റാനിയത്തിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് മന്ത്രി ഇ. പി. ജയരാജൻ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ നടത്തുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. ടൈറ്റാനിയം പ്രോഡക്ട്സ് സമ്പൂർണ്ണ പരിസ്ഥിതി പ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത മൂല്യവർധിത…
Read More » - 19 February
ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി
തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ പൊങ്കാലയർപ്പിക്കും. പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും അടുപ്പുകള്‍ കൂട്ടി കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍. കുംഭമാസത്തിലെ…
Read More » - 19 February
മുഖ്യമന്ത്രിക്ക് സല്യൂട്ടടിച്ച് പോലീസ് റോബോട്ട്
തിരുവനന്തപുരം: പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യസംസ്ഥാനമായി കേരളം. പൊലീസ് നവീകരണത്തിന് ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക്…
Read More » - 19 February
പിഎംഎവൈ പദ്ധതിയില്‍ ഭവനനിര്‍മാണ ധനസഹായത്തിന് അപേക്ഷിക്കാം
പത്തനംതിട്ട: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയിന്‍ കീഴില്‍ ഭവന നിര്‍മാണ ധനസഹായം ലഭിക്കുന്നതിന് വാസയോഗ്യമായ വീടില്ലാത്തതും കുറഞ്ഞത് രണ്ട് സെന്റ് സ്ഥലമെങ്കിലും കൈവശമുള്ളതുമായ…
Read More » - 19 February
പ്രതിഷേധം ഡല്‍ഹിയിലും ആളിക്കത്തി- കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
ന്യൂഡല്‍ഹി : കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതില്‍ പ്രതിഷേധത്തിന്റെ ധ്വനി ഡല്‍ഹിയിലും. ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് എന്‍ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെ…
Read More » - 19 February
മെഡിക്കല്‍ കോളേജില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നശിക്കുന്നു
കോട്ടയം•മെഡിക്കല്‍ കോളേജില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ശീതികരണ ഉപകരണള് നശിക്കുന്നു. പുതിയ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്നതാണ് ഈ ശീതികരണ ഉപകരണങ്ങള്‍. കഴിഞ്ഞ മെയ്യ് 27നാണ് പുതിയ അത്യാഹിത…
Read More » - 19 February
വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി; ആയുഷ് കോൺക്ലേവിന് സമാപനം
സംസ്ഥാനത്തുള്ള വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ…
Read More » - 19 February
മലയാളി മങ്കയായി സോഫിയ എത്തുമോ? ആകാംക്ഷയോടെ കേരളം
ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം സ്വന്തമാക്കിയ ഹ്യൂമനോയ്ഡ് റോബോട്ട് ആയ സോഫിയ കേരളത്തിലേക്ക് എത്തുകയാണ്. ബുധനാഴ്ച കൊച്ചിയില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന് (ഐ.എ.എ.) ലോക…
Read More » - 19 February
ഷുക്കൂര്‍ വധക്കേസ്; സിബിഐക്കേറ്റ കനത്ത തിരിച്ചടി
കണ്ണൂര്‍: ഷുക്കൂര്‍ കേസില്‍ മതിയായ തെളിവില്ലാതെ ധൃതിപിടിച്ച് അനുബന്ധകുറ്റപത്രം സമര്‍പ്പിച്ച സിബിഐക്കേറ്റ കനത്തതിരിച്ചടിയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുബന്ധകുറ്റപത്രം മടക്കിയ നടപടിയെന്ന് സിപിഐ എം…
Read More » - 19 February
‘സിപിഎം പ്രവർത്തകർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെങ്കിൽ ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല് അവർക്ക് വെള്ളം പോലും കൊടുക്കില്ല’ അഡ്വക്കേറ്റ് ജയശങ്കര്‍
കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടിനെയാണ് ജയശങ്കര്‍…
Read More » - 19 February
ശുദ്ധിക്രിയയില്‍ തന്ത്രിയുടെ മറുപടി – ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി
തിരുവനന്രപുരം: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് യുവതീ പ്രവേശനത്തെ തുടര്‍ന്നല്ല , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്.…
Read More » - 19 February
കുലുക്കിസര്‍ബത്ത്; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: വഴിയോരങ്ങളിലെ ജ്യൂസുകടകളില്നിന്ന് പാനീയങ്ങള്‍ കുടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരം ജ്യൂസ് കടകളില്‍ 20 ലിറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍നിന്നും മറ്റും വെള്ളം നിറച്ച്…
Read More » - 19 February
ഉടുമ്പന്‍ ചോല പോലീസ് സ്റ്റേഷന് പുതുക്കി മന്ത്രി – ഒപ്പം ; ആ ഓര്‍മ്മയും പങ്ക് വെച്ച് – എംഎം മണി
ഇടുക്കി: ഉടുമ്പന്‍ ചോല പോലീസ് സ്റ്റേഷന് പുതുമുഖം നല്കി മന്ത്രി എംഎം മണി. നാളുകള്‍ക്ക് മുമ്പ് തല്‍ സ്റ്റേഷന് ശാന്തന് പാറയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തോട്ടം മേഖലയായ…
Read More » - 19 February
വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി അമൃതാനന്ദമയി മഠം
വള്ളിക്കാവ്: ഫെബ്രുവരി പതിനാലിന് ശ്രീനഗറിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു പുൽകിയ 40 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്, മാതാ അമൃതാനന്ദമയി മഠം അഞ്ച് ലക്ഷം രൂപ വീതം…
Read More » - 19 February
ധീരജവാന്റെ കുടുംബത്തിന് ആശ്വാസവാക്ക് പകരനായി മമ്മൂട്ടി എത്തി – വസന്തകുമാറിന്റെ ഓര്മ്മകളുറങ്ങുന്നവിടം ഒരു പൂവ് അര്‍പ്പിച്ചു
” ധീര യോദ്ധാവ്” -: വീര സെെനികനായ വസന്തകുമാറിന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണില്‍ ഒരു പൂവ് അര്‍പ്പിക്കാനായി നടന് മമ്മൂട്ടി എത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ആ സെെനികന്…
Read More » - 19 February
സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് അവര്‍- കെഎസ്യു
കോഴിക്കോട്: സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്കാരിക നായകരെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക രംഗത്തുനിന്ന്…
Read More » - 19 February
സെെനിക ഫാമിലെ പശുക്കളെ കേരളം വാങ്ങും – നടപടികള്‍ ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: സെെനിക ഫാമിലെ പശുക്കളെ കേരളം വാങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായി കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാന സര്‍ക്കാരുമായി തല്‍ വിഷയത്തില്‍ ചര്‍ച്ച നടത്തി പദ്ധതി…
Read More » - 19 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയില്‍
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. KL – 14 J 5683 സൈലോ ആണ് പൊലീസ്…
Read More »