തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് കോണ്‍ഗ്രസ്. കാസര്‍ഗോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനുമായി കൂടിക്കാഴ്ച നടത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
Post Your Comments