KeralaLatest NewsNews

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു: ഫെബ്രുവരി 17 ന് നട അടയ്ക്കും

കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ 5 മണി മുതൽ ദർശനം തുടങ്ങും

ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ 5 മണി മുതൽ ദർശനം തുടങ്ങും. പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17 ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ പുത്തൻ സംവിധാനം വരുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button