Kerala
- Apr- 2019 -25 April
ലോകത്തെ നടുക്കിയ കൊളംബോ സ്ഫോടനത്തിനു പിന്നില്‍ ആപത്തില്‍ സഹായത്തിനെത്തുന്ന സമ്പന്ന കുടുംബത്തിലെ സഹോദരന്മാരാണെന്ന് വെളിപ്പെട്ടപ്പോള്‍ നാട്ടുകാര്‍ നടുങ്ങി
കൊളംബോ : ലോകത്തെ നടുക്കിയ കൊളംബോ സ്ഫോടനത്തിനു പിന്നില്‍ ആപത്തില്‍ സഹായത്തിനെത്തുന്ന കുടുംബത്തിലെ സഹോദരന്മാരാണെന്ന് വെളിപ്പെട്ടപ്പോള്‍ നാട്ടുകാര്‍ നടുങ്ങി. ചാവേറുകളായവരില്‍ രാജ്യത്തെ പ്രമുഖ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരാണ്.…
Read More » - 25 April
ഇരുചക്രവാഹന ഷോറൂമിലേയ്്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു
കോഴിക്കോട് : ഇരുചക്രവാഹന ഷോറൂമിലേയ്്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു. നാദാപുരത്താണ് സംഭവം. കല്ലാച്ചി പയന്തോങ്ങിലാണ് നിയന്ത്രണം വിട്ട കാര്‍ യമഹ ഷോറും സര്‍വീസ്…
Read More » - 25 April
അസുഖമെന്ന് പറഞ്ഞ് ഒളിച്ചു കളി; ഒടുവില്‍ കല്ലട ബസ് ഉടമ പോലീസിനുമുന്നില്‍ ഹാജരായി
ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ കല്ലട സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
Read More » - 25 April
മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേര്‍ക്ക് ബോംബ് ആക്രമണം. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തില്‍ ലീഗ്…
Read More » - 25 April
ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന ദിവസം…
Read More » - 25 April
ഗുണ്ടാ ബസിന് പുറകേ ഗുണ്ടാ ഹോട്ടലും; മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു
കല്ലട ബസില്‍ നിന്നും യാത്രക്കാര്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരമായ അവസ്ഥകളോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഗുണ്ടകളെ പോലെയായിരുന്നു യാത്രക്കാരോട് ജീവനക്കാരുടെ പെരുമാറ്റം എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.…
Read More » - 25 April
കാളയുടെ കുത്തേറ്റ് ദന്തഡോക്ടർ മരിച്ചു; പ്രതികളുടെ അറസ്റ്റ് ഉടനെന്ന് പോലീസ്
പാലക്കാട്: കാളയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവം; വിരണ്ടോടി വന്ന കാളയുടെ കുത്തേറ്റ് ദന്തഡോക്ടർ മരിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്ന് പോലീസ്. 21-ന് രാത്രിയായിരുന്നു കൊഴിഞ്ഞാമ്പാറ…
Read More » - 25 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവാവ് അറസ്റ്റിൽ
അടൂർ: പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. പ്രാക്കുളം അഞ്ചാലുംമൂട് ജയവിലാസത്തിൽ മുസാമിൻ(24)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചൊവ്വാഴ്ച…
Read More » - 25 April
പിതാവിനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചു; മകനെ വെട്ടിവീഴ്ത്തി പിതാവ്
അടൂർ : പിതാവിനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിന് മകനെ വെട്ടി പിതാവ്. മകളുടെ വിവാഹം ഉറപ്പിച്ചത് അറിയിക്കാത്തതിന്റെ ദേഷ്യത്തിൽ അച്ഛൻ മകനെ വെട്ടി. തുവയൂർ വടക്ക്…
Read More » - 25 April
ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും സന്തോഷ വാർത്ത; തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ് ഒരുങ്ങുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ് ഒരുങ്ങുന്നു, ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ വിരുന്നൊരുക്കാന്‍ തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26, 27, 28 തീയതികളില്‍ തൈക്കാട് പോലീസ്…
Read More » - 25 April
വാഹനാപകടം; ബസ്സിന്റെ പിറകിൽ ലോറി ഇടിച്ച് എട്ട് പേർക്ക് പരിക്ക്
കണ്ണൂർ; ഡ്രൈവറുടെ അശ്രദ്ധ; വാഹനാപകടത്തിൽ പരിക്കേറ്റത് എട്ട് പേർക്ക്. കണ്ണാടിപ്പറമ്പ് വഴി പള്ളിപ്പറമ്പിലേക്ക് വരികയായിരുന്ന ബസ് അതേ ദിശയിൽ വന്ന ലോറി യിൽ ഇടിച്ച് എട്ടോളം പേർക്ക്…
Read More » - 25 April
മകന്റെ പേര് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച് ശബരീനാഥന് എംഎല്‍എ
കെ.എസ്.ശബരീനാഥന് എംഎല്‍എയുടേയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസിന്റേയും കുഞ്ഞിന് പേരിട്ടു. ‘മല്‍ഹാര്‍ ദിവ്യ ശബരീനാഥന്’ എന്നാണ് കുട്ടിയുടെ പേര്. പേരിട്ട വിവരം ശബരീനാഥന് തന്നെ…
Read More » - 25 April
കൊച്ചി മാമ്പഴ മേളയിലെ താരമായി ‘മെക്സിക്കൻ ഹണി മാമ്പഴം; വില കേട്ട് ഞെട്ടി ജനങ്ങൾ
കൊച്ചി:. താരമായി മെക്സിക്കൻ ഹണി മാങ്ങ കിലോയ്ക്ക് 1800 രൂപ വിലയുള്ള മാമ്പഴം. പേര് മെക്സിക്കൻ ഹണി. കൊച്ചിയിലെ മാമ്പഴ ഫെസ്റ്റിവലിൽ ഏറ്റവും ആരാധകരുള്ളത് ഈ വിദേശ…
Read More » - 25 April
കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; പഴകിയ മത്സ്യങ്ങൾ പിടികൂടി
പരിശോധനയിൽ പിടികൂടിയത് പഴകിയ മത്സ്യങ്ങൾ, ആശങ്കയിൽ ജനങ്ങൾ. കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 25 April
സംസ്ഥാനത്ത് പോളിങ് ശതമാനം ഉയർന്നത് ഇടതുപക്ഷത്തിന് അനുകൂലം:കാനം രാജേന്ദ്രൻ
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയർന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിനെ ജനങ്ങൾ ഗൗരവമായി കണ്ടു എന്നതിന്റെ തെളിവാണ്…
Read More » - 25 April
പത്തനംതിട്ടയില്‍ എന്‍ഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ
കോട്ടയം : പത്തനംതിട്ടയില്‍ എന്ഡഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് പറയുന്നു. വിശ്വാസികള്‍ക്കൊപ്പം നിന്ന…
Read More » - 25 April
മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍മഴയെ കുറിച്ച് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസമായി അനുഭവപ്പെട്ട കടുത്ത ചൂടിനിടെ പെയ്ത വേനല്‍മഴ എല്‍നിനോ പ്രതിഭാസത്തെ തുടച്ചുനീക്കുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണിനു മുന്നോടിയായുള്ള വേനല്‍മഴ…
Read More » - 25 April
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ സിപിഎം സമ്പൂര്‍ണ നാശത്തിലേയ്ക്കെന്ന് കെ. സുരേന്ദ്രന്
കൊച്ചി: കേരളത്തില്‍ സിപിഎം സന്പൂര്‍ണ നാശത്തിലേയ്ക്ക് പോകുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടി നല്‍കവെയാണ്…
Read More » - 25 April
കഞ്ചാവ് മാഫികകള് തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് തൃശൂരില്‍ രണ്ട് പേര് വെട്ടേറ്റ് മരിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി
നാടിനെ നടുക്കിയ കൊലപാതകം, കഞ്ചാവ് മാഫികകള് തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് തൃശൂരില്‍ രണ്ട് പേര് വെട്ടേറ്റ് മരിച്ച കേസില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്റ് കമ്മീഷണര്‍…
Read More » - 25 April
പരീക്ഷയില്‍ തോറ്റത്തിന് 20 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
ഇന്റര്‍ മീഡിയേറ്റ പരീക്ഷയില്‍ തോറ്റത്തിനെ തുടര്‍ന്ന് തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. കൂട്ടത്തോല്‍വിയെ തുടര്‍ന്ന് 17 കൂട്ടികള്‍ നേരത്തേ മരിച്ചിരുന്നു. പിന്നീട് മൂന്നു കുട്ടികള്‍ക്കൂടി ആത്മഹത്യ ചെയ്തോടെ…
Read More » - 25 April
അഞ്ചായാലും അമ്പതായാലും ഹരം ഫുട്ബോള്‍ തന്നെ; പിറന്നാള്‍ നിറവില്‍ ഐ.എം വിജയന്
ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന് നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.…
Read More » - 25 April
തീപിടുത്തത്തിൽ ബൈക്കുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം:വര്‍ക്ക്ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ ഇരുപത്തഞ്ചോളം ബൈക്കുകള്‍ കത്തിനശിച്ചു.കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിലെ സ്കൂട്ടര്‍ വര്‍ക്ക്ഷോപ്പിലാണ് അപകടം നടന്നത്. തീപിടുത്തത്തിൽ കട പൂര്‍ണ്ണമായും കത്തിനശിച്ചു. പാലേലി സ്വദേശി ജയനാണ് കടയുടെ ഉടമ.…
Read More » - 25 April
വോട്ട് കച്ചവടം നടന്നു; ആരോപണവുമായി സിപിഎം
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയത്.ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകിയെന്നും അദ്ദേഹം…
Read More » - 25 April
അന്തര്‍സംസ്ഥാന ബസ് സര്‍വീസ്: കടുത്ത നിര്‍ദ്ദേശങ്ങളുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ്. ഇതിനാി കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് ഗതാഗത വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍…
Read More » - 25 April
ബസ് യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ഇന്നും ഹാജരാകില്ല
കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ ഇന്നു പോലീസിനു മുമ്പാകെ ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങളാല്‍ ഇന്ന് ഹാജരാകന്‍ കഴിയില്ലെന്നാണ് സുരേഷ് അറിയിച്ചിരിക്കുന്നത്. അതേസമയം…
Read More »