Kerala
- Apr- 2019 -24 April
ഏപ്രിൽ 27ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം: ഏപ്രിൽ 27ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നാഗമ്പടം റെയിൽവേ പഴയ മേൽപാലം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് കായംകുളം, കോട്ടയം, എറണാകുളം പാതയിൽ 27ന്…
Read More » - 24 April
കല്ലട ബസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: കല്ലട ബസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി . അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ…
Read More » - 24 April
തൊവരിമലയില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടികളെ കാണാനില്ല; പരാതിയുമായി സമരക്കാര്‍
കല്പറ്റ: വയനാട് തൊവരിമലയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനും വനംവകുപ്പിനുമെതിരെ പരാതിയുമായി സമരക്കാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. തങ്ങള്‍ക്ക്…
Read More » - 24 April
സംസ്ഥാനത്തെ 44 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു
തിരുവനന്തപുരം•ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 13 ജില്ലകളിലെ 44 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുവാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് ഇലക്ടറല്‍ രജിസ്ട്രേഷന് ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം…
Read More » - 24 April
യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.…
Read More » - 24 April
പതിനൊന്നുകാരിയുടെ മരണം ആത്മഹത്യ; കാരണം തേടി പോലീസ്
അങ്കമാലി : അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോർട്ട്. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.…
Read More » - 24 April
സി.പി.ഐ നേതാവിന്റെ വീടിന് നേരെ കല്ലേറ്
തൃശൂര്‍•കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പൊടിയന് ബസാറില്‍ സി.പി.ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ലോക്കല്‍ കമ്മിറ്റി അംഗമായ മണ്ണാട്ടറ മനോജിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ…
Read More » - 24 April
ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട്, വീട് തുറന്നു നോക്കണം; വീട്ടു ജോലിക്കാരിയെ ആൾതാമസമില്ലാത്ത വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാടകീയത
ഏറ്റുമാനൂർ എംസി റോഡിൽ വിമല ജംക്ഷനു സമീപം വീട്ടു ജോലിക്കാരിയെ ആൾതാമസമില്ലാത്ത വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാടകീയത. കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ…
Read More » - 24 April
ലൈസൻസ് ഇല്ലാത്ത ബുക്കിങ് ഏജൻസികൾ അടച്ചുപൂട്ടും ; 23 ബസുകൾക്കെതിരെ നടപടി
കൊച്ചി : ലൈസൻസ് ഇല്ലാത്ത ബുക്കിങ് ഏജൻസികൾ ഉടൻ അടച്ചുപൂട്ടുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഏജൻസികൾക്ക് നോട്ടീസ് അയച്ചു. 23 ബസുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.പെർമിറ്റ് ചട്ടം ലംഘിച്ച…
Read More » - 24 April
വോട്ടിംഗ് യന്ത്രങ്ങളിലെ തകരാറ് ; ടിക്കറാം മീണ മാധ്യമങ്ങളോട്
തിരുവനന്തപുരം : പോളിംഗിനിടെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് കാലാവസ്ഥ വ്യതിയാനം കൊണ്ടാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 24 April
സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപി അക്കൗണ്ട് തുറക്കും; ഐബി റിപ്പോര്‍ട്ട്
തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംങ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയര്‍ന്നു നില്ക്കുന്നതിനാല് മികച്ച വിജയമാണ് കേരളത്തിലെ മുന്നണി പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത തെരഞ്ഞെടുപ്പ് കണക്കുകള്‍…
Read More » - 24 April
വി ശിവന്‍കുട്ടിയുടെ ഹര്‍ജിയില്‍ ശ്രീധരന് പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
സിപിഎം നേതാവ് വി.ശിവൻകുട്ടി നൽകിയ ഹർജിയിനല് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന് പിള്ള വർഗീയ ചുവയോടെ പ്രസംഗിച്ചുവെന്നു കാണിച്ച് ശിവൻകുട്ടി നല്കിയ ഹര്‍ജിയിലാണ്…
Read More » - 24 April
ലോക്സഭ തെരഞ്ഞെടുപ്പ്;പത്തനംതിട്ടയിൽ വിധി നിർണയിക്കുന്നത് വിശ്വാസം: കെ സുരേന്ദ്രൻ
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസമാണു വിധി നിർണയിക്കുകയെന്ന് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. പത്തനംതിട്ടയിൽ വലിയ ഭൂരിപക്ഷത്തിൽ താൻ…
Read More » - 24 April
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമാണ് ഇന്നത്തെ വില.അന്താരാഷ്ട്ര വിപണിയിൽ…
Read More » - 24 April
കഞ്ചാവ് കടത്താന്‍ ‘ദൈവിക വഴി’യുമായി ഫ്രീക്കന്മാർ
കണ്ണൂര്‍: കഞ്ചാവ് കടത്താന്‍ ഫ്രീക്കന്മാർ ഉപയോഗിക്കുന്നത് ഭക്തി മാർഗം. കഴിഞ്ഞദിവസം ലഹരി ഉപയോഗിക്കുന്നതിനിടെ പിടികൂടിയ ചില യുവാക്കളുടെ ഫോണില്‍ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം കണ്ടെത്തിയത്. ഡിസ്പേ…
Read More » - 24 April
ഒളിക്യാമറ വിവാദം:ഡിജിപിക്കെതിരെ എം.കെ രാഘവന്
ഔളിക്യാമറ വിവാദത്തില്‍ തനിക്കെതിരെ കേസ് എടുത്ത നടപടിയില്‍ ഡിജിപിക്കെതിരെ തിരിഞ്ഞ് സിറ്റിംഗ് എംപിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്. തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം…
Read More » - 24 April
സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനം നൽകി പോലീസ്
അതേസമയം നിലവിൽ ഏഴ് പ്രതികൾ പിടിയിലായിട്ടുണ്ട്. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണം തൃക്കാക്കര എസിപി ഏറ്റെടുത്തു. അസി.കമ്മീഷണറുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ മൊഴിയെടുപ്പ് തുടരുകയാണ്. പരിക്കേറ്റ രണ്ട്…
Read More » - 24 April
കടലുണ്ടിപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു; രണ്ട് പേരെ രക്ഷിച്ചു
മലപ്പുറം: മലപ്പുറം വടക്കേമണ്ണയില്‍ കടലുണ്ടിപ്പുഴയിലിറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.വടക്കേമണ്ണ മുഹമ്മദിന്റെ മകന് റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. റൈഹാന്‍ മുഹമ്മദിനൊപ്പം കടലുണ്ടിപ്പുഴയിലിറങ്ങിയ ചോലശേരി ഹംസയുടെ മകന്…
Read More » - 24 April
അധികം വോട്ടുകള്‍ മെഷീനില്‍; റീ പോളിംഗ് നടത്തുമെന്ന് സ്ഥാനാര്‍ത്ഥി പി രാജീവ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തിൽ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പി രാജീവ് വ്യക്തമാക്കി. കളമശ്ശേരിയില്‍…
Read More » - 24 April
കെവിന് വധക്കേസ് വിചാരണ ആരംഭിച്ചു; ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു
കോട്ടയം: കെവിന് വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. കെവിന് വധക്കേസിലെ മുഖ്യ പ്രതി…
Read More » - 24 April
ബത്തേരിയിൽ പിടിയിലായ കടുവ ഇനി മുതൽ തിരുവനന്തപുരം മൃഗശാലയിൽ
ബത്തേരി: ബത്തേരിയിൽ വനപാലകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് വള്ളുവാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. വനം വകുപ്പിന്റെ…
Read More » - 24 April
ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിൽനിന്നും ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തിയ സംഭവം; മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി
ചെറുതോണി: ബാറ്ററി മോഷണം, ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിൽനിന്നും ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു . ഗാന്ധിനഗർ…
Read More » - 24 April
അങ്കമാലിയിലെ 11-കാരിയുടെ മരണം: പോലീസിന്റെ നിഗമനം ഇങ്ങനെ
രണ്ടു ദിവസം മുമ്പ് അങ്കമാലി മൂക്കന്നൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുകാരി ആത്മഹത്യ ചെയ്തതാണെന്ന് പോലീസിന്റെ നിഗമനം. കുട്ടിയുടെ അടുത്ത ബന്ധു ചോദ്യം ചെയ്തതില്‍ നിന്ന്…
Read More » - 24 April
11 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്
അങ്കമാലി : 11 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം , അമ്മ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. മങ്കുഴി കോടാലി കുഴിക്കീശരത്തിൽ…
Read More » - 24 April
വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പറന്നിറങ്ങി യൂസഫലി
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പറന്നിറങ്ങി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. വോട്ടവകാശം നിര്‍വഹിക്കുവാന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം ഹെലികോപ്ടറിലാണ് തൃശൂരിൽ പറന്നിറങ്ങിയത്.…
Read More »