Kerala
- Apr- 2019 -28 April
പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവം; നിർണായകമായി മുത്തശ്ശിയുടെ മൊഴി
ആലപ്പുഴ: പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തിൽ നിർണായകമായി മുത്തശ്ശിയുടെ മൊഴി. കുഞ്ഞിനെ പതിവായി അമ്മ ഉപദ്രവിക്കാറുണ്ടെന്നും മുന്‍പൊരിക്കല്‍ ഇതുമായി ബന്ധപ്പെട്ട് താന്‍ പോലീസില്‍…
Read More » - 28 April
ദേശീയ നിലവാരത്തിലേക്കുയര്‍ന്ന് കണ്ണൂരിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
കണ്ണൂര്‍ : ആരോഗ്യരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം. വളപട്ടണം കുടുംബാരോഗ്യകേന്ദ്രം, തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഗുണനിലവാരത്തിനുള്ള ദേശീയ ബഹുമതിയായ…
Read More » - 28 April
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട ബാങ്ക് രേഖകള്‍ വ്യാജം
കോട്ടയം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട ബാങ്ക് രേഖകള്‍ വ്യാജം. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന്റെ അക്കൗണ്ടിലൂടെ…
Read More » - 28 April
പൊന്നാനിയില്‍ പി വി അന്‍വര്‍ 35000 വോട്ടിന് യുഡിഎഫിന്റെ ഇ ടി മുഹമ്മദ് ബഷീറിനോട് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി
മലപ്പുറം: പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 35000 വോട്ടിന് യുഡിഎഫിന്റെ ഇ ടി മുഹമ്മദ് ബഷീറിനോട് തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.…
Read More » - 28 April
പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകം : അമ്മ കുറ്റം സമ്മതിച്ചു
ആലപ്പുഴ : പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം. ശ്വസം മുട്ടിച്ചാണ് കൊന്നത്. അമ്മ കുറ്റം സമ്മതിച്ചുവെന്നും അറസ്റ്റ് ഉടൻ എന്നും പോലീസ് പറഞ്ഞു. ഉറക്കത്തില്‍…
Read More » - 28 April
പോലീസിനെ ആക്രമിച്ച് കഞ്ചാവ് മാഫിയ; നാലുപേർ അറസ്റ്റിൽ
ഇടുക്കി : പോലീസിനെ ആക്രമിച്ച് കഞ്ചാവ് മാഫിയ, വണ്ടിപ്പെരിയാറിൽ പോലീസിനു നേരെ കഞ്ചാവു മാഫിയ ആക്രമണം. വണ്ടിപ്പെരിയാർ മൂങ്കലാറിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 28 April
ദേശിയപാതയില്‍ വാഹനാപകടം; ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
അടിമാലി : വാഹനാപകടം, ചികിത്സക്കായി കുറത്തിക്കുടിയില്‍ നിന്നും അടിമാലി താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്ന ആദിവാസികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് അടിമാലി ഈസ്റ്റേണ്‍ കമ്പനിക്ക് സമീപം ദേശിയപാതയില്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍…
Read More » - 28 April
ഫോനി ചുഴലിക്കാറ്റിന്റെ ദിശമാറുന്നു; കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രതാ നിര്‍ദേശം
ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് നിന്ന് അകന്ന് ആന്ധ്ര, ഒറീസ, പശ്ചിമ ബംഗാള്‍ തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് അറിയിപ്പ്. തമിഴ്നാട്ടിലും കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നും തമിഴ്നാട് കാലാവസ്ഥ കേന്ദ്രം നല്കിയ…
Read More » - 28 April
ശ്രീലങ്കൻ ആക്രമണം; ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടി ഇടുക്കി രൂപതയിൽ ഇന്ന് പ്രാർഥനാദിനം
ചെറുതോണി: ശ്രീലങ്കൻ ആക്രമണം , ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടി പുതുഞായർ ദിനമായ ഇന്ന് പ്രാർഥനാശുശ്രൂഷകൾ ഇടുക്കി രൂപതയിലെ എല്ലാ പള്ളികളിലും നടത്തുന്നു. കൂടാതെ ദിവ്യബലിമധ്യേ…
Read More » - 28 April
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം ഉടന്‍
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് നിര്‍ദിഷ്ട സ്ഥലത്ത് പ്രവേശിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ്…
Read More » - 28 April
കനത്ത മഴ; കാർഷികമേഖലയ്ക്ക് നഷ്ടം 4.42 കോടിയെന്ന് കണക്കുകൾ
മലപ്പുറം: കനത്ത മഴയിൽ വ്യാപക കൃഷി നഷ്ടം , വേനൽ മഴയും കാറ്റുംമൂലം ജില്ലയിലെ കാർഷികമേഖലയിൽ 4.42 കോടിയുടെ നാശനഷ്ടം സംഭവിച്ചു . ഏപ്രിൽ 17-മുതൽ 27-വരെയുള്ള…
Read More » - 28 April
കുലസ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക: ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി സ്വാമി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: തെക്കേ ഇന്ത്യയില്‍ ആഞ്ഞടിക്കാനൊരുങ്ങിയ ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച…
Read More » - 28 April
തൃശ്ശൂരിൽ മഞ്ഞപ്പിത്ത രോഗം രൂക്ഷം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
തൃശൂർ : മഞ്ഞപ്പിത്ത രോഗഭീതിയിൽ തൃശ്ശൂർ, തൃശ്ശൂർ ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഒല്ലൂർ പുത്തൂർ മേഖലകളിൽ വ്യാപകമായി മഞ്ഞപിത്തം…
Read More » - 28 April
ആശങ്ക പരത്തി മീന്‍ മാര്‍ക്കറ്റില്‍ അജ്ഞാത പെട്ടി; ബോംബ് സ്ക്വാഡ് എത്തിയപ്പോള്‍ കണ്ടത്
മലപ്പുറം: ആശങ്ക പരത്തി തിരൂരിലെ മീന്‍ മാര്‍ക്കറ്റില്‍ അജ്ഞാത പെട്ടി. രാവിലെ ഒൻപത് മണിയോടെയാണ് മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ ഈ പെട്ടി കാണുന്നത്. വര്‍ണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ പെട്ടി…
Read More » - 28 April
കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
Read More » - 28 April
കള്ളവോട്ട് ഓപ്പണ്‍ വോട്ടാണെന്ന സി.പി.എം മറുപടി നാണംകെട്ടതെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നീതിപൂര്‍വമായ രീതിയില്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ മലബാറിലെ ഒരു മണ്ഡലത്തില്‍ പോലും സിപിഎമ്മിന് വിജയിക്കാനാവില്ലെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കള്ളവോട്ട് ഓപ്പണ്‍ വോട്ടാണെന്ന സി.പി.എം…
Read More » - 28 April
ഇരട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍
പുതുക്കാട്: പാഴായി ഇരട്ടക്കൊലപാതക കേസിലെ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റില്‍. മുത്രത്തിക്കര മാണിക്യത്ത് ദീപുവിനെ(31)യാണ് പൊലീസ് അറസ്റ്റുചെയ്തത്. 2012 ജൂണ്‍ 6ന് പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ…
Read More » - 28 April
- 28 April
കല്യാണത്തിന് പോകാന്‍ ക്യുട്ടിക്കൂറ പൗഡര്‍ ഇട്ടിരിക്കുകയല്ല; പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും ഇവരെ കാണില്ലെന്ന് കെ.എസ്.യു
കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ബൂത്തിലിരുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റിന് നേരെയുണ്ടായ അതിക്രമത്തിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കെ.എസ്.യു. ബൂത്തിലിരുന്നപ്പോള് എതിര് പാര്ട്ടിക്കാര് കള്ളവോട്ടിടാന്‍ ശ്രമിച്ചെന്നും അത് തടയാനെത്തിയതിന്റെ…
Read More » - 28 April
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്; ഇതുവരെ ഈടാക്കിയ പിഴ 5,05,000
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളെ നിയന്ത്രിക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപറേഷന് നൈറ്റ് റൈഡേഴ്സിന്റെ പരിശോധന തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ രാത്രിയില്‍ 168 ബസ്സുകള്‍ പരിശോധിച്ചു. പരിശോധനയില്‍…
Read More » - 28 April
കമന്റടി ചോദ്യം ചെയ്ത യുവതിക്കുനേരെ സദാചാര ആക്രമണം
കണ്ണൂരില്‍ കമന്റടിച്ചത് ചോദ്യം ചെയ്ത യുവതിക്കു നേരെ സദാചാര ആക്രമണം. തലശ്ശേരി പയ്യാമ്പലം ബീച്ചിലാണ് യുവതിക്കു നേരെ സദാചാര ആക്രമണം ഉണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ്…
Read More » - 28 April
ഇനിയും ജൈവസമ്പത്തുകള്‍ തകര്‍ക്കണോ; ശാന്തിവനത്തെ സംരക്ഷിക്കാന്‍ സാംസ്കാരിക പ്രവര്‍ത്തകരും
പരിസ്ഥിതി സമരങ്ങള്‍ ഏറെ കണ്ട നാടാണ് നമ്മുടെ കേരളം. 70കളിലെ സൈലന്റ് വാലി പ്രക്ഷോഭം ഇന്നും നാം ഓര്‍ത്തിരിക്കാന്‍ കാരണം അത് പ്രകൃതിക്കുവേണ്ടി നടന്ന പോരാട്ടമാണ്. ഇന്ന്…
Read More » - 28 April
വ്യത്യസ്തമായ മാലമോഷണം; സദ്യ കഴിച്ച് കൈകഴുകുന്ന സ്ത്രീകളുടെ മാലമാത്രം കവരുന്നവർ പിടിയിൽ
കാഞ്ഞങ്ങാട്: വ്യത്യസ്തമായ മാലമോഷണം, സദ്യ കഴിച്ചശേഷം കൈകഴുകുന്ന വയോധികമാരുടെ മാല മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടു സ്ത്രീകളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. ജ്യോതി എന്ന ദിവ്യ (42), ജയന്തി…
Read More » - 28 April
ചുഴലിക്കാറ്റിന്റെ പേര് ‘ഫാനി’ എന്നല്ല; തിരുത്തുമായി ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം
പത്തനംതിട്ട: തമിഴ്നാട് തീരത്ത് ആഞ്ഞടിക്കാന്‍ സാധ്യതയുള്ള ചുഴലിക്കാറ്റിന്റെ പേര് ഫാനി എന്നല്ല ഫോണി എന്നാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫാനി എന്നായിരുന്നു ചുഴലിക്കാറ്റിനെ…
Read More » - 28 April
ശ്രീലങ്കന്‍ സ്ഫോടനം: പാലക്കാട്ടും എന്‍ഐഎ റെയ്ഡ്, ഒരാള്‍ കസ്റ്റഡിയില്‍
ശ്രീലങ്കന്‍ സ്ഫോടന പരമ്പരകളില്‍ പാലക്കാടും എന്‍ഐഎയുടെ പരിശോധന. പാലക്കാട്ടെ കൊല്ലങ്കോട്ടാണ് റെയ്ഡ് നടന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേയ്ക്ക് കൊണ്ടു പോയി. ഇന്നു പുലര്ച്ചെയായരിന്നു…
Read More »