Kerala
- Apr- 2019 -26 April
ഫോര്‍മാലിനും അമോണിയയും ചേര്‍ത്ത പഴകിയ 400 കിലോ മത്സ്യം പിടികൂടി : ഒറ്റനോട്ടത്തില്‍ പുതിയതെന്ന് തോന്നിക്കും
കോഴിക്കോട്: ഫോര്‍മാലിനും അമോണിയയും ചേര്‍ത്ത പഴകിയ 400 കിലോ മത്സ്യം പിടികൂടി . കോഴിക്കോട് നിന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പരിേേശാധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തത്. പുതിയാപ്പ ഹാര്‍ബര്‍,…
Read More » - 26 April
തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മൂന്നര ലക്ഷത്തിൽ കുറയാത്ത വോട്ട് നേടി ജയിക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: സംസ്ഥാനത്തുണ്ടായ വന്‍ വോട്ട് വര്‍ധന എന്‍.ഡി.എ. അനുകൂലതരംഗത്തിന്റെ സൂചനയെന്നു സംഘപരിവാര്‍ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിനാല്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ മൂന്നരലക്ഷത്തില്‍ കുറയാത്ത…
Read More » - 26 April
പത്ത് ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനാരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സംസ്ഥാന സര്‍ക്കാരിന്റെ മസാലബോണ്ട് വിജയകരമായി വിറ്റഴിക്കാന്‍ കഴിഞ്ഞതിന്റെ ആഘോഷ പരിപാടിയാണ് അദ്ദേഹത്തിന്റെ…
Read More » - 26 April
ഹെയര്‍ക്രീമിനുള്ളില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം പിടികൂടി
കോഴിക്കോട്: ഹെയര്‍ക്രീമിനുള്ളില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ഹെയര്‍ക്രീമിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. ഏഴ് യാത്രക്കാരില്‍…
Read More » - 26 April
നാഗമ്പടം പാലം നാളെ സ്ഫോടനത്തിലൂടെ തകര്‍ക്കും
കോട്ടയം: കോട്ടയത്തിന്റെ തിരിച്ചറിയല്‍ രേഖയായിരുന്ന നാഗമ്പടം റെയില്‍വേ മേല്‍പ്പാലം നാളെ പൊളിക്കും. ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. എം.സി റോഡിന്റെ ഇരുകരകളെയും…
Read More » - 26 April
യുവാവിനെ കൊന്ന് ചാക്കിൽ കെട്ടിയ സംഭവത്തിൽ ദുരൂഹത, മറ്റൊരു കൊട്ടേഷൻ വിവരവും പുറത്ത്
പാറശാലയില്‍ ബിനുവെന്ന ചെറുപ്പക്കാരനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തില്‍ ദുരൂഹത. പ്രതിയെന്ന് സംശയിക്കുന്ന ഷാജിയുടെ അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ വിവരം ബിനു പുറത്ത് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ്…
Read More » - 26 April
ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം അറിഞ്ഞിട്ടില്ല : സുരേഷ് കല്ലടയുടെ മൊഴി പുറത്ത്
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംക്ഷനു സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദിക്കുന്ന…
Read More » - 26 April
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തുവെന്ന പരാതി ; ഓഫീസര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തുവെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്ന് പോലീസ് റിപ്പോട്ട് തേടി. കായംകുളം മുന്‍സിപ്പാലിറ്റി 20ാം വാര്‍ഡ് സിപിഐ കൗണ്‍സിലര്‍ ജലീല്‍ എസിനെതിരെയാണ്…
Read More » - 26 April
വോട്ടു മറിക്കല്‍ പരിശോധന; ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലും കോഴിക്കോട്ടും ബിജെപി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആരോപണം നിലനില്‍ക്കെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.…
Read More » - 26 April
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രണ്ട് ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് കനത്ത മഴ : 9 ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ത്യന്മഹാസമുദ്രത്തില് ശക്തമായ രണ്ട് ന്യൂനമര്‍ദ്ദം രൂപമെടുത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തമിഴ്നാട് തീരത്താണ് രണ്ട് ന്യൂനമര്‍ദ്ദങ്ങളും ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് തിങ്കളാഴ്ച…
Read More » - 26 April
രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ; നാല് പേര് പിടിയില്‍
തൃശൂർ : കഞ്ചാവ് കച്ചവടം പോലീസിന് ഒറ്റിക്കൊടുത്തതിനു 2 യുവാക്കളെ വാഹനം ഇടിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേര് പിടിയിലായി.ഗുണ്ടാ സംഘത്തിലെ വരടിയം സ്വദേശികളായ മാളിയേക്കല്‍…
Read More » - 26 April
സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തം : നൂളോളം വീടുകള്‍ കടലെടുത്തു : കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തം. തിരുവനന്തപുരം ജില്ലയില്‍ നൂറോളം വീടുകളില്‍ കടല്‍വെള്ളം കയറി. ചെറിയതുറ മുതല്‍ കൊച്ചുതോപ്പ് വരെ ഒന്നാം നിരയിലെ വീടുകളാണു വെള്ളത്തിലായത്.വലിയതുറ…
Read More » - 26 April
എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരത്തില്‍
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് ആദ്യവാരത്തില്‍ പ്രസിദ്ധീകരിക്കും. മെയ് ഏഴോ എട്ടോ തിയതിയില്‍ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. മൂല്യനിര്‍ണയം തീര്‍ന്ന ശേഷം ടാബുലേഷനും മറ്റു…
Read More » - 26 April
കെഎസ്ആര്‍ടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം
ആലപ്പുഴ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ടെംപോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേയ്ക്ക് പോയ സംഘത്തിന്റെ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ കളിച്ചു…
Read More » - 26 April
കാമുകനായ സൈനികനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു
മൂന്നാര്‍: കാമുകനായ സൈനികനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു.സൈനികനായ ഭർത്താവിന്റെ പരാതിയിലാണ് ബംഗളുരു സ്വദേശിനി യുവതിയെ മൂന്നാറിൽനിന്ന് പോലീസ് പിടികൂടിയത്. അസമില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥനുമായി രണ്ടുമാസം…
Read More » - 26 April
അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു : ബസുകള്‍ക്ക് മൂന്ന് ലക്ഷത്തിലധികം പിഴ
കോഴിക്കോട്: മറുനാടന്‍ മലയാളികള്‍ക്ക് തിരിച്ചടിയായി അന്തര്‍ സംസ്ഥാന ബസുകളുടെ തീരുമാനം. കേരളത്തില്‍ നിന്ന് ബംഗളൂരു, ഹൈദ്രാബാദ്, ചെന്നൈ തുടങ്ങി ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം.കോഴിക്കോട് നിന്നുളള…
Read More » - 26 April
സംസ്ഥാനത്ത് ഇറച്ചി കോഴി വില കുതിക്കുന്നു
മലപ്പുറം: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില അമിതമായി ഉയരുന്നു. വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമായോടൊണ് വില കുതിയ്ക്കാന്‍ കാരണം. ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 130 രൂപയായിരുന്നത് 180 രൂപയില്‍ എത്തി.…
Read More » - 26 April
ഉപഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ വൈദ്യുതി ബില്അടയ്്ക്കാന് സാധിക്കില്ല
തിരുവനന്തപുരം: വൈദ്യുതി ബില്‍ അടയ്ക്കാത്തവര്‍ ഉണ്ടെങ്കില്‍ ശ്രദ്ധിയ്ക്കുക. നാളെ മുതല്‍ 29 വരെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ല. വൈദ്യുതി ബോര്‍ഡിന്റെ ഡേറ്റ സെന്റര്‍ നവീകരണം നാളെ…
Read More » - 25 April
പോരുന്നോ ബാംഗ്ലൂര്‍ക്ക്, വൈറലായി കെഎസ്ആര്‍ടിസിയുടെ പോസ്റ്റ്
കൊച്ചി: ‘പരിമിതികള്‍ ഉണ്ട് പക്ഷേ, തല്ലി കൊല്ലില്ല, പോരുന്നോ ബാംഗ്ലൂര്‍ക്ക്’ എന്ന തലക്കെട്ടോടെ കെഎസ്ആര്‍ടിസിയുടെ ബാംഗ്ലൂര്‍ സര്‍വീസുകള്‍ വിവരിക്കുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കെഎസ്ആര്‍ടിസി ആലപ്പുഴയുടെ…
Read More » - 25 April
എറണാകുളത്തെ ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
എറണാകുളം: എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാന്തിവനം ജൈവക്യാമ്പസ് നശിപ്പിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഒരു അമ്മയും മകളും കരുതലോടെ കൊണ്ട്…
Read More » - 25 April
അപമര്യാദയായി പെരുമാറിയ കല്ലട ജീവനക്കാരനെ രണ്ടെണ്ണം പൊട്ടിച്ചു, വൈറലായി ഹണി ഭാസ്കരന്റെ കുറിപ്പ്
കൊച്ചി: അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി…
Read More » - 25 April
ആരാണീ പിണറായി വിജയന്? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി എം.എല്‍.എ
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി കെഎം ഷാജി എം.എല്‍.എ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയര്‍ന്നതു സംബന്ധിച്ച്…
Read More » - 25 April
ശ്രീധരന് പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തിരുവനന്തപുരം•മതസ്പര്‍ദയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 25 April
സംസ്ഥാനത്ത് യുഡിഎഫിന് പ്രതീക്ഷ : മൂന്ന് മണ്ഡലങ്ങള്‍ ബിജെപിയ്ക്ക് : ബിജെപി വോട്ട് മറിച്ചെന്ന് ആശങ്ക : സിപിഎം തകര്‍ന്നടിയും
തിരുവനന്തപുരം ‘ സംസ്ഥാനത്ത് യുഡിഎഫിന് പ്രതീക്ഷ,ബിജെപി വോട്ട് മറിച്ചെന്ന് ആശങ്ക.. സിപിഎം തകര്‍ന്നടിയും . സംസ്ഥാനത്തെ എട്ടു ലോക്സഭാമണ്ഡലങ്ങളിലാണ് ബി.ജെ.പി വോട്ടുമറിച്ചെന്ന ആശങ്കയുള്ളത്. സി.പി.എം. കണ്ണൂരും കാസര്‍കോടും…
Read More » - 25 April