കെ.എസ്.ശബരീനാഥന്‍ എംഎല്‍എയുടേയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസിന്റേയും കുഞ്ഞിന് പേരിട്ടു. ‘മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍’ എന്നാണ് കുട്ടിയുടെ പേര്. പേരിട്ട വിവരം ശബരീനാഥന്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം നമ്മള്‍ ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാര്‍ത്ഥനയോടെ മകനു പേരിട്ടു ‘മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/SabarinadhanKS/photos/a.382134271978034/1020491388142316/?type=3&__xts__%5B0%5D=68.ARAWS8FwrmqJE8U4aDODw4lDOYAi6dY1rEvW6_9UciHZR37Vhvpi0BA_19N-hlIKoxOjLpRJpcNdPnQJrBoLhmO7cFFB_Y5fJceBcs4XQbL1vBmH9S2drU5Y3-pWXTWHEh5dzpNV489alBCOMzGYbJFADGUZ37F8PqxS7AT5GO7FXMgVm9Sz1I77C7tJR_fQLWsLiNQODRSF7Zy9dVng42WY2Dw__XSg0RncLKwhDf9ujDOW74Nx_fgAB4mtKVdUr5jBLiMmMqsvcJQynv76ILwxDX5MhXub1O6lV4OMfxER_h4rnRUI31vobQMbhP_mvb0v4qE4VydePtQ1myCRz9ar_Q&__tn__=-R
Post Your Comments