Kerala
- Jul- 2019 -3 July
കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്സിന്റെ തിരോധാനം. കേരളത്തില്‍ വരും മുമ്പ് യുവതി മുസ്ലീമിലേക്ക് മതം മാറി: മതപരിവര്‍ത്തന കേന്ദ്രങ്ങളിലേക്ക് പൊലീസ്
തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്സി(31)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേരളത്തിലെത്തിയ ഇവര്‍ മതപരിവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറത്തെ പ്രധാന മതപരിവര്‍ത്തന…
Read More » - 3 July
ആചാര ലംഘനം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വക്കേറ്റ് കെ ബി മോഹന്‍ദാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. ചെയര്മാന് ആചാരലംഘനം നടത്തിയെന്നും തന്ത്രിയുടെ അധികാരത്തില്‍ കൈകടത്തിയെന്നും…
Read More » - 3 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സര്‍വീസ് റദ്ദാക്കി
തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ഈ ട്രെയിൻ സര്‍വീസ് റദ്ദാക്കി. മുംബൈയിൽ ശക്തമായ മഴയും, വെള്ളപ്പൊക്കവും കാരണം ട്രെയിന്‍ ഗതാഗതം താറുമാറായതിനാൽ കൊച്ചുവേളിയില്‍നിന്ന് മുംബൈയിലേക്ക് ട്രെയിൻ സർവീസ്…
Read More » - 3 July
ഭര്‍ത്താവിനെ കാണാനില്ലെന്ന് വീഡിയോയിലൂടെ കരഞ്ഞുപറഞ്ഞ് ആശാ ശരത്; വീഡിയോയ്ക്കെതിരെ പ്രതിഷേധം
ഭർത്താവിനെ കാണാനില്ലെന്ന് കരഞ്ഞുപറയുന്ന ആശാ ശരത്തിന്റെ വീഡിയോ ആളുകൾ ഞെട്ടലോടെയാണ് കണ്ടത്. കഴിഞ്ഞ 45 ദിവസത്തോളമായി ഭർത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആർട്ടിസ്റ്റാണ്.…
Read More » - 3 July
കണ്ണൂരിലെ പാടങ്ങളില്‍ ഞാറു നടാന്‍ ബംഗാളികള്‍
കണ്ണപുരം: ഞാറ്റുപാട്ട് നീട്ടിയും കുറുക്കിയും പാടി മലയാളി ഞാറുനട്ടകാലം. പഴയ തലമുറയുടെ ഓര്‍മകളില്‍ എന്നും കാര്‍ഷിക സമൃദ്ധിയുടെ പച്ചപ്പ് തീര്‍ത്ത ഈ സ്മരണപോലും ഇല്ലാതായി. പതിയെ…
Read More » - 3 July
‘ ടീച്ചറേ..ധൈര്യമായിരിക്ക്..! നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്’- മോഷണം പോയവയെ കുറിച്ച് കേട്ട ജിഷയുടെ കുറിപ്പ്
ലാപ്ടോപ്പ് അടക്കമുള്ള തന്റെ വസ്തുക്കള്‍ മോഷണം പോയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ച ഗവേഷകയും അധ്യാപികയുമായ ജിഷക്ക് ആശ്വാസമായി ആ ഫോള്‍ കോളെത്തി. ‘ ടീച്ചറേ..ധൈര്യമായിരിക്ക്..! നിങ്ങളുടെ ലാപ്ടോപ്പ്…
Read More » - 3 July
പുതുക്കിയ ഓട്ടോ നിരക്കുകള്‍ നിങ്ങള്‍ അറിയേണ്ടത്
കൊച്ചി: ഓട്ടോറിക്ഷകളില്‍ പരിചിതമല്ലാത്ത നഗരങ്ങളില്‍ യാത്ര ചെയ്യുന്നത് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. പ്രധാനമായും ഡ്രൈവര്‍മാരുമായി തര്‍ക്കിക്കേണ്ടി വരുമോ, അധിക ചാര്‍ജ് ഈടാക്കുമോയെന്നൊക്കെയാണ് യാത്രക്കാരില്‍ പലരുടെയും ആശങ്ക.…
Read More » - 3 July
കെഎസ്ആര്‍ടിസി ടാര്‍ മിക്സിങ് വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര വയക്കലില്‍ കെഎസ്ആര്‍ടിസി ബസ് ടാര്‍ മിക്സിങ് വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. കഴിഞ്ഞ മാസം 15ാം തിയതിയാണ് ബസ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന്…
Read More » - 3 July
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആയിരം പുതിയ തസ്തികകള്‍
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിയമിക്കുന്നതിന് 400 അസിസ്റ്റന്റ് സര്ജന്, 400 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, 200 ലാബ് ടെക്നീഷ്യന്…
Read More » - 3 July
കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷൂറന്‍സ് പദ്ധതി
കാസര്‍കോട്: വരള്‍ച്ച, വെള്ളപ്പൊക്കം, കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭംമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷുറന്‍സ് പദ്ധതി. വരള്‍ച്ച, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്,…
Read More » - 3 July
സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: വൈദികരുടെ അമര്‍ഷത്തില്‍ സഭയില്‍ സമാധാനം ആഗ്രഹിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി…
Read More » - 3 July
സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
വയനാട് : സൈനികന് ജീവനൊടുക്കിയ നിലയിൽ. വയനാട്ടില്‍ വെള്ളമുണ്ട സ്വദേശിയും ഡൽഹി ആർമി മെഡിക്കൽ കൊറിലെ ഫാർമസിസ്റ്റുമായിരുന്ന എ ബി പ്രെയിസിനെയാണ് വീടിന്റെ ടെറസിനോട് ചേർന്ന് തൂങ്ങി…
Read More » - 3 July
സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച കെ .എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച് കെഎസ്.യു നാളെ സംസ്ഥാന വ്യാപകമായി…
Read More » - 3 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം. അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെയാണ് നടപടി. എസ് ഐസാബു, സിപിഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് കൊലക്കുറ്റം…
Read More » - 3 July
വൈദ്യുതി നിരക്ക് വർധിച്ചേക്കും
തിരുവനന്തപുരം: ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ വൈദ്യുതി ഉല്‍പ്പാദനം കുറയ്ക്കുന്നു. പകരം കൂടുതല്‍ വൈദ്യുതി പുറത്തു നിന്നും വാങ്ങി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ…
Read More » - 3 July
കസ്റ്റഡി കൊലപാതകം, പോലീസുകാർക്കെതിരെയുള്ള അന്വേഷണം പ്രഹസനം;- തിരുവഞ്ചൂര്‍
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പോലീസുകാർക്കെതിരെയുള്ള അന്വേഷണം പ്രഹസനമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പോലീസിനെതിരെയുള്ള ആരോപണത്തിൽ പൊലീസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാൽ യഥാർത്ഥ കുറ്റവാളികൾ…
Read More » - 3 July
പീഡനക്കേസില്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം; കോടതിയുടെ തീരുമാനങ്ങളിങ്ങനെ
പീഡനക്കേസില്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബിനോയ് എല്ലാ തിങ്കളാഴ്ചയും ഹാജരാകണം, മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യം…
Read More » - 3 July
ആരോഗ്യ മേഖലയില്‍ 1000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് ശൈലജ ടീച്ചർ
തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തിന്റെ…
Read More » - 3 July
മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു; കേസുകള്‍ തിരിച്ചയച്ചു
ഇടുക്കി: മൂന്നാര്‍ സ്പെഷ്യല്‍ ട്രിബ്യൂണല്‍ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. കേസുകളില്‍ തീര്‍പ്പു കല്പ്പിക്കാന് കഴിയാതെ വന്നതോടെയാണ് കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായത്. ഇതോടെ ഇവിടെ പരിഗണിച്ചിരുന്ന കേസുകള്‍…
Read More » - 3 July
ജർമ്മൻ യുവതിയെ കാണാതായ സംഭവം ; മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നു
തിരുവനന്തപുരം : ജർമ്മൻ യുവതി ലിസ വെയ്സിനെ കാണാതായ സംഭവത്തിൽ കേരളാ പോലീസ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നു . സഹായം ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ…
Read More » - 3 July
ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍; പ്രചാരണം തള്ളി ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സില്‍, സത്യാവസ്ഥ ഇങ്ങനെ
എരുമേലി: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. ശബരിമല വിമാനത്താവള പദ്ധതിക്ക് എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഉപയോഗപ്പെടുത്തുമെന്നാണ്…
Read More » - 3 July
യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്
വൈക്കം : വൈക്കത്ത് പൊലീസുകാരന്റെ ഭാര്യയും കുഞ്ഞും പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. ഭര്‍ത്താവ് അഭിജിത്തിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന്…
Read More » - 3 July
ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പ്രതിഷേധം ; കെ .എസ്.യു അംഗങ്ങളും പോലീസും ഏറ്റുമുട്ടുന്നു
തിരുവനന്തപുരം : ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പ്രതിഷേധിച്ച കെ .എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ മാർച്ചിനിടയിൽ സംഘർഷം. കെ .എസ്.യു അംഗങ്ങളും പോലീസും ഏറ്റുമുട്ടുന്നു.നിരവധി പ്രവർത്തകർക്ക്…
Read More » - 3 July
അപകടത്തില്‍ ഗുരുതരാവസ്ഥയിലായ ആളെ ആശുപത്രിയിലെത്തിക്കാതെ പോലീസ്: യാത്രക്കാരന് രക്തം വാര്‍ന്ന് മരിച്ചു
തൃശ്ശൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. കോട്ടയം വെള്ളംമ്പളളിയിലാണ് വാഹനാപകടം നടന്നത്. തൃശ്ശൂര്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാര്‍ക്കെതിരെയാണ് ആരോപണം. അപകടത്തില്‍ പരിക്കറ്റ…
Read More » - 3 July
കോഴിക്കോട് നിന്നും വോട്ടറായി നരേന്ദ്രമോദിയും; വോട്ടര്‍പ്പട്ടികയില്‍ വ്യാജന്മാര് പെരുകുന്നു
കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യാജന്മാര് പെരുകുന്നു. കോഴിക്കോട് നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ് അപേക്ഷയെത്തിയത്. ഫോട്ടോയുടെ സ്ഥാനത്ത് ഒരു പാണ്ടയുടെ ചിത്രമാണ്…
Read More »