നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം. അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെയാണ് നടപടി. എസ് ഐസാബു, സിപിഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചതിനുമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഐപിസി 302ാം വകുപ്പ് അനുസരിച്ച് തന്നെയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments