Kerala
- Jul- 2019 -3 July
ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പ്രതിഷേധം ; കെ .എസ്.യു അംഗങ്ങളും പോലീസും ഏറ്റുമുട്ടുന്നു
തിരുവനന്തപുരം : ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പ്രതിഷേധിച്ച കെ .എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിയ മാർച്ചിനിടയിൽ സംഘർഷം. കെ .എസ്.യു അംഗങ്ങളും പോലീസും ഏറ്റുമുട്ടുന്നു.നിരവധി പ്രവർത്തകർക്ക്…
Read More » - 3 July
അപകടത്തില്‍ ഗുരുതരാവസ്ഥയിലായ ആളെ ആശുപത്രിയിലെത്തിക്കാതെ പോലീസ്: യാത്രക്കാരന് രക്തം വാര്‍ന്ന് മരിച്ചു
തൃശ്ശൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. കോട്ടയം വെള്ളംമ്പളളിയിലാണ് വാഹനാപകടം നടന്നത്. തൃശ്ശൂര്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാര്‍ക്കെതിരെയാണ് ആരോപണം. അപകടത്തില്‍ പരിക്കറ്റ…
Read More » - 3 July
കോഴിക്കോട് നിന്നും വോട്ടറായി നരേന്ദ്രമോദിയും; വോട്ടര്‍പ്പട്ടികയില്‍ വ്യാജന്മാര് പെരുകുന്നു
കോഴിക്കോട്: വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യാജന്മാര് പെരുകുന്നു. കോഴിക്കോട് നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലാണ് അപേക്ഷയെത്തിയത്. ഫോട്ടോയുടെ സ്ഥാനത്ത് ഒരു പാണ്ടയുടെ ചിത്രമാണ്…
Read More » - 3 July
പ്രശസ്ത ഫോറൻസിക് വിദഗ്ധൻ ഡോക്ടർ ഉമാദത്തൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഫോറൻസിക് വിദഗ്ധനും മെഡിക്കൽ വിദ്യാഭ്യാസ മുൻ ഡയറക്ടറുമായിരുന്ന ഡോക്ടർ ബി.ഉമാദത്തൻ ( 73 ) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് രാവിലെയായിരുന്നു അന്ത്യം.…
Read More » - 3 July
റെയില്‍ പാളത്തില്‍ ചിതറിത്തെറിക്കുമായിരുന്ന അനേകം ജീവനുകള്‍ക്ക് രക്ഷയായ് ഈ ഡ്രൈവറുടെ മനസ്സാനിധ്യം: ദുരന്തത്തെ മുഖാമുഖം കണ്ടവര്‍
കണ്ണൂര്‍: തുറന്നിട്ട റെയില്‍വെ ഗേറ്റിലൂടെ എന്ജിന് കടന്നു പോകുന്നതറിയാതെ വാഹനം മുന്നോട്ടെടുത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കണ്ണൂര്‍ നടാല്‍ റെയില്‍വെ ഗേറ്റിലാണ് സംഭവുണ്ടായത്. ബസിനും കാറിനും…
Read More » - 3 July
വയോധികയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് പോലീസ്
കോതമംഗലം: വയോധികയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്താണ് അറുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ മരിച്ച…
Read More » - 3 July
മോദിയെയും ധോണിയെയും വിമര്‍ശിക്കുന്നത് നിറുത്തൂ…രാജ്യത്തിന്റെ യശസുയര്‍ത്തുന്ന പ്രവൃത്തിയിലാണവര്’- വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രിയദര്ശന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ സംവിധായകന് പ്രിയദര്ശന് രംഗത്ത്. ലോകകപ്പ് മത്സരത്തിലെ പ്രകടനത്തിന്റെ പേരില്‍ എം.എസ് ധോണിക്ക് നേരെ…
Read More » - 3 July
സ്വാശ്രയ മെഡി. പ്രവേശനം; ഫീസ് നിര്‍ണയത്തില്‍ താമസം നേരിട്ടാല്‍ മറ്റ് മാര്‍ഗം സ്വീകരിക്കും, പ്രതികരണവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സുപ്രീം കോടതി നിഷ്കര്‍ഷിച്ച സമയത്തു തന്നെ നടത്തുമെന്ന് നിയമസഭയില്‍ മന്ത്രി കെ.കെ.ശൈലജ. പുതിയ ഫീസ് നിര്‍ണയിക്കാന്‍ താമസം നേരിട്ടാല്‍…
Read More » - 3 July
കൊടി സുനി ഉപയോഗിച്ച ഫോൺ നമ്പറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു
കോഴിക്കോട്: കൊടുവള്ളി നഗരസഭാംഗവും ഖത്തറിലെ സ്വർണ്ണവ്യാപാരിയുമായ കോഴിശേരി മജീദിനെ ടി.പി വധക്കേസിലെ പ്രതിയായ കൊടി സുനി ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ സുനി ഉപയോഗിച്ച ഫോൺ നമ്പറിനെ…
Read More » - 3 July
നെടുങ്കണ്ടം കസ്റ്റഡി മരണം: പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇങ്ങനെ
ഇടുക്കി: ഇടുക്കി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. രാജ്കുമാര് പലരില്‍ നിന്നായി സമാഹരിച്ച പണം കണ്ടെത്താനാണ്…
Read More » - 3 July
റിയാദില്‍ വ്യായാമത്തിനിടെ കാണാതായ മലയാളിയുടെ മൃതദേഹം മോര്‍ച്ചറിയില്‍
റിയാദ്: റിയാദില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം മുമ്പ് പുലര്‍ച്ചെ മലസിലെ കിങ് അബ്ദുല്ല പാര്‍ക്കില്‍ നടക്കാന്‍ പോയ മുസ്തഫയെ (52) കാണാതാവുകയായിരുന്നു. റിയാദില്‍…
Read More » - 3 July
സിനിമകളില്‍ നിന്നും ഈ ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭാ സമിതിയുടെ ശുപാര്‍ശ
തിരുവനന്തപുരം: സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശുപാര്‍ശ. സിനിമയിലെ ഇത്തരത്തിലുള്ള രംഗങ്ങള്‍ കുട്ടികള്‍ അംഗീകരിക്കുമെന്നതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും…
Read More » - 3 July
ഭാര്യയുടെ ചെലവ് സംബന്ധിച്ച വിഷയം ; പിഎസ് സി ചെയര്‍മാന്റെ ആവശ്യത്തിൽ സർക്കാർ തീരുമാനം വ്യക്തമാക്കി
തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴിയൊരുക്കിയ പിഎസ് സി ചെയര്‍മാന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു.ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്ബോള്‍ ഭാര്യയുടെ ചെലവ് വഹിക്കണമെനന്നായിരുന്നു ചെയർമാന്റെ ആവശ്യം. ഇനിമുതൽ ചെയര്‍മാനോടൊപ്പം പോവുന്ന…
Read More » - 3 July
സോഷ്യല്‍ മീഡിയയില്‍ പാറിപ്പറക്കുന്ന പോലീസ് ജീപ്പിലെ ടിക് ടോക്കിന് പിന്നിലെ സത്യം ഇതാണ്
പ്രതിക്കൊപ്പം ടിക് ടോക്ക് ചെയ്ത കേരള പോലീസിന്റെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ കൈയ്യടക്കി വെച്ചിരിക്കുകയാണ്. ‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള…
Read More » - 3 July
പണം സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നില്ല ; കസ്റ്റഡിമരണത്തിൽ കൂട്ടുപ്രതിയുടെ നിർണായക മൊഴി പുറത്ത്
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്. കേസിൽ പങ്കില്ലെന്ന് മഞ്ജു വ്യക്തമാക്കി. രാജ്കുമാറിന്റെ വാഹനം ഓടിച്ചിരുന്നത് മഞ്ജുവിന്റെ ഭർത്താവായിരുന്നു. സാമ്പത്തിക തട്ടിപ്പ്…
Read More » - 3 July
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബു, സിവില്‍ പോലീസുകാരനായ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡി മര്‍ദ്ദനത്തിനാണ്…
Read More » - 3 July
കർഷകർക്ക് ആശ്വാസം ; കാർഷിക കടങ്ങൾ എഴുതിത്തള്ളും
തിരുവനന്തപുരം : സംസ്ഥാനത്തെ കാർഷിക കടങ്ങൾ എഴുതിത്തള്ളും. കാർഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയർത്തി.രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും.നേരത്തെ പരമാവധി ഒരു ലക്ഷം രൂപ…
Read More » - 3 July
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടിങ് സാധ്യമോ; നിയമ ഭേദഗതികള്‍ വേണ്ടി വന്നേക്കും, ചര്‍ച്ചയ്ക്കൊരുക്കമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രവാസികള്‍ നേരിട്ടു ഹാജരാകാതെ വോട്ട് ചെയ്യാനുള്ള സൗകര്യം (പ്രോക്സി വോട്ടിങ്) ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന്…
Read More » - 3 July
മൂന്ന് വർഷത്തിനിടെ കേരളത്തിൽ ഉണ്ടായത് ഒന്നര ലക്ഷത്തിലധികം കാൻസർ രോഗികൾ
തിരുവനന്തപുരം : കാൻസർ ഇന്ന് കേരളത്തിൽ നിത്യരോഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിയാണ് കണ്ടുവരുന്നത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒന്നര ലക്ഷത്തിലധികം കാൻസർ രോഗികൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ…
Read More » - 3 July
സ്കൂള്‍ മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയുടെ ടിസി തടയാന്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂള്‍ മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയുടെ ടിസി തടഞ്ഞുവയ്ക്കാന്‍ വിദ്യാഭ്യാസ നിയമപ്രകാരം സ്കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ എങ്കക്കാട് സ്വദേശി സി.കെ…
Read More » - 3 July
വിമത വിഭാഗത്തിനെതിരെ കർദ്ദിനാൾ പക്ഷം ; ആലഞ്ചേരി ഇന്ന് വിശ്വാസികളെ കാണും
കൊച്ചി : സിറോ മലബാർ സഭ വ്യജരേഖ കേസിൽ വിമത വിഭാഗത്തിനെതിരെ കർദ്ദിനാൾ പക്ഷം നടപടിക്കൊരുങ്ങുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെയാണ്…
Read More » - 3 July
നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇന്നോ നാളെയോ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ…
Read More » - 3 July
തടയണ പൊളിക്കാനുള്ള കേസ് വീണ്ടും കോടതിയിൽ
മലപ്പുറം : പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലി തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം…
Read More » - 3 July
ന്യൂമോണിയ ബാധിച്ച് എട്ട് വയസുകാരന് മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുടുംബം
ന്യൂമോണിയ ബാധിച്ച് എട്ടുവയസുകാരന് മരിച്ചത് ഡോക്ടറുടെ അശ്രദ്ധമൂലമാണെന്ന ആരോപണവുമായി കുടുംബം. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ് സംഭവം. നടവരമ്പ് സ്വദേശി ഷിബുവിന്റെ മകന് ശ്രീറാമാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്.…
Read More » - 3 July
പാലാരിവട്ടം മേൽപ്പാല തകർച്ച ; ഇന്ത്യൻ റോഡ് കോൺഗ്രസിന് സഹായം തേടി
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ വീഴ്ചകൾ സംഭവിച്ച വിഷയത്തിൽ ഇന്ത്യൻ റോഡ് കോൺഗ്രസിന് സഹായം തേടി വിജിലൻസ്.നിർമാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിദഗ്ധരുടെ സഹായത്തോടെ വിജിലൻസ് സംഘം വീണ്ടും…
Read More »