Kerala
- Jul- 2019 -10 July
ആയുര്‍വ്വേദ ചികിത്സയ്ക്കായി കേരളത്തിലെത്തി, സംസ്കാരവും ജീവിതരീതിയും ആകര്‍ഷിച്ചു; ഒടുവില്‍, മലയാളം പഠിക്കാന്‍ തീരുമാനിച്ച് ഈ ഓസ്ട്രേലിയക്കാരി
മലയാളികള്‍ പലരും മലയാളം മറന്ന് തുടങ്ങിയപ്പോള്‍ എണ്‍പതുകാരിയായ ഓസ്ട്രേലിയന്‍ വനിത കാതറിന്, കേരളത്തിന്റെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചു പഠിക്കാന്‍ വേണ്ടി മാത്രം കേരളത്തില്‍ താമസിക്കുന്നു. ആയുര്‍വ്വേദ ചികിത്സയ്ക്കായാണ്…
Read More » - 10 July
ആഭ്യന്തര വിമാനയാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സി
കൊച്ചി: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഭ്യന്തര വിമാനയാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ച് ഐ.ആര്.സി.ടി.സി. ഐ.ആര്.സി.ടി.സി ഹൈദരാബാദ്, ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള…
Read More » - 10 July
കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തിനശിച്ചു ;മൂന്ന് പേർക്ക് പരിക്ക്
കൊല്ലം : കൊല്ലം ബൈപാസിൽ വീണ്ടും അപകടം.കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തിനശിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.…
Read More » - 10 July
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍
ചാലക്കുടി: ധനകാര്യ സ്ഥാപനത്തില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ എറണാകുളം എളമക്കര സ്വദേശിയായ യുവതി അറസ്റ്റില്‍. സൗമ്യ സുകുമാരന്‍ (26) ആണ് അറസ്റ്റിലായത്. കോഴിക്കോട്…
Read More » - 10 July
മറ്റുള്ളവരുടെ ആധാരങ്ങൾ ആര്‍ക്കും കാണാനുള്ള സംവിധാനവുമായി രജിസ്ട്രേഷന് വകുപ്പ്
കണ്ണൂര്‍: പണമടച്ച് മറ്റുള്ളവരുടെ ആധാരങ്ങൾ ആര്‍ക്കും കാണാനുള്ള സംവിധാനവുമായി രജിസ്ട്രേഷന് വകുപ്പ്. ആധാരം രജിസ്ട്രേഷന് ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്കാന്ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവയാണ് ആവശ്യക്കാർക്ക് കാണാൻ കഴിയുന്നത്. രജിസ്ട്രേഷന്റെ…
Read More » - 10 July
കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേസില്‍ ഒളിവിൽ പോയ പ്രതികൾ കഞ്ചാവുമായി പിടിയില്‍
തിരുവല്ല : കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തിരുവല്ല നന്നൂരില്‍ മേരിമാതാ പള്ളിക്ക് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ്…
Read More » - 10 July
ഹജ്ജ്; ഇന്ന് മൂന്ന് വിമാനങ്ങളിലായി പുറപ്പെടുന്നത് 900 തീർഥാടകർ
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ഇന്ന് 3 വിമാനങ്ങളിലായി ഹജ്ജിന് പുറപ്പെടുന്നത് 900 തീർഥാടകർ. രാവിലെ 8.50നും ഉച്ചയ്ക്ക് 2.05നും ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് വിമാനങ്ങൾ. ഇന്നലെ 3 വിമാനങ്ങളിലായി…
Read More » - 10 July
കേരളത്തില്‍ പശു പഠനഗവേഷണത്തിന് കേന്ദ്ര സഹായം പ്രഖ്യാപിച്ചു
ന്യൂ ഡല്‍ഹി: കേരളത്തില്‍ പശുക്കളെ കുറിച്ചുള്ള പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം പ്രഖ്യാപിച്ചു. ഇതിനായി ആറ് കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാന്‍ പറഞ്ഞു.…
Read More » - 10 July
കാലവര്‍ഷം കുറഞ്ഞെങ്കിലും കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങില്ല
കോഴിക്കോട്: കാലവര്‍ഷം കുറഞ്ഞെങ്കിലും കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങില്ലെന്ന് വിലയിരുത്തൽ. അതേസമയം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴ പെയ്തില്ലെങ്കിൽ ആശങ്കപ്പെടണമെന്നും അധികൃതർ വ്യക്തമാക്കുന്നു.…
Read More » - 10 July
പോലീസിന്റെ കുറ്റകൃത്യങ്ങൾ; ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി
കൊച്ചി: പോലീസിന്റെ കുറ്റകൃത്യങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹർജി. ഗുരുതരവും ക്രൂരവുമായ കുറ്റാരോപണങ്ങളിൽ ഉൾപ്പെട്ട 1129 പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നതായി വിവരാവകാശ…
Read More » - 10 July
കേരളത്തിലെ ജയിലുകൾ ശുദ്ധീകരിക്കാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി
പാലക്കാട്: കേരളത്തിലെ ജയിലുകൾ ശുദ്ധീകരിക്കാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിനകത്തെ മൊബൈൽ ഫോൺ ഉപയോഗം അടക്കമുള്ള പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കും കുറ്റവാളികൾക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി.…
Read More » - 10 July
കൊല്ലം മീറ്റര്‍ കമ്പനി സര്‍ക്കാര്‍ പിന്തുണയില്‍ കുതിക്കുന്നു
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നാശത്തില്‍നിന്ന് കരകയറിയ കൊല്ലം മീറ്റര്‍ കമ്പനി നടപ്പുവര്‍ഷത്തില്‍ ആദ്യത്തെ മൂന്നുമാസംകൊണ്ട് നേടിയത് 9.85 കോടി രൂപയുടെ വിറ്റുവരവ്. ലാഭമാകട്ടെ 28…
Read More » - 10 July
കാരുണ്യ പദ്ധതി സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31 വരെ നീട്ടി
തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020…
Read More » - 10 July
ഗതാഗത കുരുക്കൊഴിയാതെ മാഹിപ്പാലം
ന്യൂമാഹി: മാഹിപ്പാലം കടക്കാന്‍ വാഹനങ്ങളുടെ നീണ്ടനിരയാണിപ്പോള്‍. മണിക്കൂറുകള്‍ കാത്താലേ പാലം കടന്നുകിട്ടൂ. അത്രക്ക് മോശമാണിവിടെ റോഡിന്റെ സ്ഥിതി. മാഹിപ്പാലം മുതല്‍ കെടിസി കവലവരെ കുണ്ടും കുഴിയും…
Read More » - 10 July
സംസ്ഥാനത്തെ സ്ക്രാപ്പ് വ്യാപാരികള്‍ പണിമുടക്കിലേക്ക്
കാസര്‍കോട്: ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കള്‍ക്ക് ജിഎസ്ടി പിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു സ്ക്രാപ്പ് വ്യാപാരികള്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ 10 മുതല്‍ രണ്ട്…
Read More » - 10 July
പ്രളയ ബാധിതര്‍ക്ക് കെപിസിസി നിര്‍മ്മിക്കുക 96 വീട് മാത്രം
തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് കെപിസിസി നല്‍കുമെന്ന് പറഞ്ഞ 1000 വീടുകള്‍ നല്‍കാനാവില്ലെന്ന് മുന്‍ അധ്യക്ഷന്‍ എംഎം ഹസ്സന്. പകരം 96 വീടുകളാണ് നിര്‍മ്മിച്ചു നല്‍കുക. ആയിരം വീടുകള്‍…
Read More » - 9 July
മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായി കേന്ദ്ര ബജറ്റ്
ആലപ്പുഴ: ഡീസല്‍ വിലവര്‍ധനയും മറ്റ് ബജറ്റ് നിര്‍ദേശങ്ങളും വറുതിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തൊഴില്‍മേഖലയില്‍നിന്ന് അകറ്റാനും കുത്തകകള്‍ക്ക് മത്സ്യമേഖല തീറെഴുതാനുമുള്ള ബജറ്റ്…
Read More » - 9 July
കേരളത്തില്‍ കരാര്‍ കൃഷി നിയമം നടപ്പാക്കില്ലെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍
ന്യൂഡല്‍ഹി: കാര്‍ഷികമേഖലയെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൈയടക്കാന്‍ വഴിയൊരുക്കുന്ന കരാര്‍കൃഷി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കേരളം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന…
Read More » - 9 July
രണ്ടുപേരും ഹെല്‍മറ്റ് ധരിക്കണം, പിന്‍സീറ്റിലുള്ളവർക്കും സീറ്റ്ബെല്‍റ്റ്; ഗതാഗതവകുപ്പിന്റെ ഉത്തരവ് ഇറങ്ങി
ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി ഗതാഗതവകുപ്പിന്റെ ഉത്തരവ്. ഇതിനുപുറമെ കാറുകളില്‍ മുന്‍സീറ്റിലും പിന്‍സീറ്റിലും യാത്ര ചെയ്യുന്നവർ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Read More » - 9 July
വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വയനാട് മേപ്പാടി ചൂരൽമലയിൽ എസ്റ്റേറ്റ് പാടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രസിങ്ങിന്റെ മകൾ റോഷ്നിയാണ് മരിച്ചത്. കുട്ടി…
Read More » - 9 July
പോലീസുകാരുടെ ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പോലീസുകാരുടെ ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരായ പരാതികൾ കൂടുന്ന സാഹചര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡിജിപിവരെയുള്ളവരുടെ യോഗമാണ് വിളിച്ചത്. ഈ…
Read More » - 9 July
ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസ് : ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെതിരെ കുറ്റം ചുമത്തി
തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ദേവേന്ദ്ര സിംഗ് എന്ന ബണ്ടി ചോറിനെതിരെ കോടതി കുറ്റം ചുമത്തി. ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ ആത്മഹത്യാ ശ്രമം,സർക്കാർ മുതൽ നശിപ്പിക്കൽ,ജയിൽ അച്ചടക്കം…
Read More » - 9 July
ബിനോയ് കോടിയേരി ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തി
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് താൽക്കാലിക വിരാമമിട്ട് ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്ര നടയിൽ ദർശനം നടത്തി. അതീവ രഹസ്യമായിട്ടായിരുന്നു ബിനോയ് ക്ഷേത്രത്തിലെത്തിയത്.
Read More » - 9 July
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ കോടതിയില്‍
കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ കോടതിയില്‍. വയനാട്ടില്‍ തന്റെ നാമനിർദേശ പട്ടിക തള്ളിയ ചോദ്യം ചെയ്ത് സരിത…
Read More » - 9 July
വാടക വീട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിലുള്ള വാടക വീട്ടില്‍ തിരുവനന്തപുരം സ്വദേശിനി നഫീസത്ത് (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും…
Read More »