KeralaLatest News

സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വയനാട് : സൈനികന്‍ ജീവനൊടുക്കിയ നിലയിൽ. വയനാട്ടില്‍ വെള്ളമുണ്ട സ്വദേശിയും ഡൽഹി ആർമി മെഡിക്കൽ കൊറിലെ ഫാർമസിസ്റ്റുമായിരുന്ന എ ബി പ്രെയിസിനെയാണ് വീടിന്‍റെ ടെറസിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button