Kerala
- Nov- 2019 -2 November
വാളയാർ കേസ്; കേന്ദ്രം ഇടപെടുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: വാളയാറിൽ സഹോദരങ്ങൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിക്കാൻ ദേശീയ…
Read More » - 2 November
ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവരണ പട്ടികയിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവരണ പട്ടികയിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 183 പേരെയാണ് സാധ്യതാ പട്ടികയിലെ മുഖ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപ പട്ടികയിൽ 53 പേരുണ്ട്.…
Read More » - 2 November
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകൾ ഇവയൊക്കെ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ മിസ്സോറം ഗവര്‍ണറായി നിയമിച്ചതോടെ ആരാകും ഇനി പാര്‍ട്ടിയെ നയിക്കുകയെന്ന ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ…
Read More » - 2 November
വാളയാർ പീഡന കൊലപാതകം : ഒടുവിൽ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിക്കുന്നു
തിരുവനന്തപുരം: വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ഒരിക്കലും നടന്നു കൂടാത്തതെന്ന് അടൂർ ഗോപാലകൃഷ്ണൻ. കുറ്റവാളികൾ ആരായിരുന്നാലും അവർ ശിക്ഷിക്കപ്പെടണം, കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള…
Read More » - 2 November
സംസ്ഥാനസർക്കാരിന്റെ അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണ് അടുത്ത വർഷം ഉണ്ടാകുക. ജനുവരി രണ്ട്…
Read More » - 2 November
സ്വയം നവീകരണത്തിന് തയ്യാറായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അസാധുവായിപ്പോകും; പിണറായി വിജയൻ
തിരുവനന്തപുരം: ഏതൊരു പ്രസ്ഥാനവും സ്വയം നവീകരണത്തിന് തയ്യാറായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അസാധുവായിപ്പോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.നവോത്ഥാന സ്മൃതി ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ്…
Read More » - 2 November
മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുമോ? എങ്കില്‍ സമ്മാനം നേടാം
കാസർഗോഡ്: നിങ്ങള്‍ മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരനാണോ? എങ്കില്‍ നവംബര്‍ അഞ്ചിന് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 1.30 ന് സംഘടിപ്പിക്കുന്ന വാഗ്ദ്ധോരണി മത്സരത്തില്‍…
Read More » - 1 November
അട്ടപ്പാടിയിൽ മാവോയിസ്റ്റ് ഭീകരർക്കായി തെരച്ചിൽ; വൻ ആയുധ ശേഖരം കണ്ടെത്തി
അട്ടപ്പാടിയിൽ മാവോയിസ്റ്റ് ഭീകരർക്കായി നടത്തിയ തെരച്ചിലിൽ വൻ ആയുധ ശേഖരം കണ്ടെത്തി. ഒരു എകെ 47 തോക്ക്, മൂന്ന് 303 തോക്കുകള്‍, മൂന്ന് നാടന്‍ തോക്കുകള്‍ എന്നിവയാണ്…
Read More » - 1 November
മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ : നിലപാടിലുറച്ച് സിപിഐ
തിരുവനന്തപുരം : പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജം തന്നെ. തങ്ങളുടെ നിലപാടില്ഡ നിന്നും വ്യതിചലിയ്ക്കാതെ സിപിഐ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു…
Read More » - 1 November
സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനം : പുതുക്കിയ പിഴത്തുക വീണ്ടും ഓര്‍മപ്പെടുത്തി ഗതാഗത വകുപ്പ്
കൊച്ചി : സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനം, പുതുക്കിയ പിഴത്തുക വീണ്ടും ഓര്‍മപ്പെടുത്തി ഗതാഗത വകുപ്പ് . അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍…
Read More » - 1 November
നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന് കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുത്; എന്‍എസ്എസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന് കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read More » - 1 November
ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം സംബന്ധിച്ച് പുതിയ തീരുമാനം തിരുവനന്തപുരം: ഭിന്നശേഷിക്കാ
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ സംവരണം സംബന്ധിച്ച് പുതിയ തീരുമാനം. സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3ല്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തിയതായാണ് പുതിയ തീരുമാനം.…
Read More » - 1 November
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി
മലപ്പുറം നഗരമധ്യത്തിൽ നാല് കിലോ കഞ്ചാവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടി കൂടി. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം റൈഞ്ച് എക്സൈസ്…
Read More » - 1 November
സാമൂഹികവികസനത്തിൽ ഭാഷയ്ക്ക് മുഖ്യപങ്ക്; മന്ത്രി സി. രവീന്ദ്രനാഥ്
സാമൂഹികവികസനത്തിൽ ഭാഷയ്ക്ക് സുപ്രധാനമായ പങ്കാണുള്ളതെന്നും മാതൃഭാഷയുടെ പ്രാധാന്യം ഏവരും തിരിച്ചറിയണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 1 November
കെഎഎസ് രൂപീകരണം; സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കാന്‍ ദൃഢനിശ്ചയത്തോടെ സ്വീകരിച്ച നടപടികളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസിനെ കാര്യക്ഷമമാക്കാന്‍ ദൃഢനിശ്ചയത്തോടെ സ്വീകരിച്ച നടപടികളില്‍ ഒന്നാണ് കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വ്വീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിവും സാമൂഹ്യ പ്രതിബദ്ധതയും ഭാവനയും ഊര്‍ജ്ജസ്വലതയും…
Read More » - 1 November
ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തൃശ്ശൂര്‍: നടന് ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തിൽ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്, വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് എന്നിവരെ എതിര്‍കക്ഷികളാക്കി കേസെടുത്ത് സംസ്ഥാന…
Read More » - 1 November
മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച വാളയാറിലെ സംഭവത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
പാലക്കാട് : മനുഷ്യമന:സാക്ഷിയെ ഞെട്ടിച്ച വാളയാറിലെ സംഭവത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസില്‍ പൊലീസിന് വന്‍ വീഴ്ച സംഭവിച്ചതായി വീണ്ടും തെളിവ്. പീഡനത്തെ…
Read More » - 1 November
സംസ്ഥാന സ്കൂൾ ഗെയിംസ്: അക്വാറ്റിക്സിൽ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻമാർ
ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള മൂന്നാം ദിവസം പിന്നിട്ടപ്പോൾ അക്വാറ്റിക്സ് മത്സരങ്ങളിൽ 648 പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻമാരായി. മൊത്തം 104 മത്സരങ്ങളാണ് അക്വാറ്റിക്സിലുളളത്.…
Read More » - 1 November
ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവം; കരിങ്കൽ ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്
കണ്ണൂർ പെടേനയിൽ ക്വാറികളെ പേടിച്ച് കുട്ടികൾ പഠനം ഉപേക്ഷിച്ച സംഭവത്തിൽ കളക്ടറുടെ നടപടി. പെടേനയിലെ നാല് ക്വാറികളുടെ പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ക്വാറികളെ പേടിച്ച്…
Read More » - 1 November
വിദ്യാര്‍ഥിനികളോടു മോശമായി സംസാരിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്
ഏറ്റുമാനൂര്‍ : വിദ്യാര്‍ഥിനികളോടു മോശമായി സംസാരിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. ഏറ്റുമാനൂരിലെ സര്‍ക്കാര്‍ സ്കൂളിലെ രണ്ടു വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം നല്കിയ പരാതിയിലാണ്…
Read More » - 1 November
മയക്കുമരുന്ന് കടത്ത്: ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി കാസർകോട് സ്വദേശി പിടിയിൽ
വിദേശ മാർക്കറ്റിൽ ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി കാസർകോട് ഹോസ്ദുർഗ് സ്വദേശി പിടിയിൽ. മയക്കു മരുന്ന് ഖത്തറിലേയ്ക്ക് കടത്താനായിരുന്നു ശ്രമം .
Read More » - 1 November
കോടതി വിധി; പ്രതികരണവുമായി ജോസ് കെ. മാണി
കോട്ടയം: കോടതിവിധി പി.ജെ. ജോസഫിന് തിരിച്ചടിയാണെന്ന് വ്യക്തമാക്കി ജോസ് കെ.മാണി എം.പി. ചെയര്‍മാന്റെ അധികാരം തന്നില്‍ നിക്ഷിപ്തമാണെന്നുവാദിച്ച് പി.ജെ. ജോസഫ് എടുത്ത എല്ലാ തീരുമാനവും അസാധുവാക്കുന്നതാണ് കോടതിവിധി.…
Read More » - 1 November
പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ് : ജോസ്.കെ.മാണിയുടെ പ്രതികരണം പുറത്ത്
കോട്ടയം : കേരളകോണ്‍ഗ്രസില്‍ ജോസ്.കെ.മാണിയും പി.ജെ.ജോസഫും തന്മിലുള്ള ഭിന്നതകള്‍ രൂക്ഷമാക്കി പി.ജെ.ജോസഫിനെ കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സി.എഫ്. തോമസാണ് ഡപ്യൂട്ടി ലീഡര്‍. പാര്‍ട്ടിയുടെ…
Read More » - 1 November
കടൽക്ഷോഭ പ്രദേശങ്ങളിൽ പ്രത്യേക സുരക്ഷയൊരുക്കുമെന്ന് അധികൃതർ
തൃശൂർ: ജില്ലയിൽ കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിലെ അപകടകരമായി നിൽക്കുന്ന വീടുകൾക്ക് സംരക്ഷണം നൽകാനും വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുണ്ടെങ്കിൽ ഉടൻ മാറ്റിപ്പാർപ്പിക്കാനും ജില്ലാ കളക്ടർ എസ് ഷാനവാസ്…
Read More » - 1 November
റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു
ആലപ്പുഴ: റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കളത്തില്‍ വീട്ടില്‍ വി.അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു. ആലപ്പുഴയില്‍ കോടതിയില്‍…
Read More »