Kerala
- Nov- 2019 -2 November
‘മുഖ്യമന്ത്രിയുടേത് ഭീഷണിയുടെ സ്വരം, പ്രസ്താവന അവഗണനയോടെ തള്ളുന്നു’ ; സുകുമാരന്‍ നായര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണനയോടെ തള്ളുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. പ്രസ്താവന…
Read More » - 2 November
ഇനി സ്നേഹം വിളമ്പാന്‍ ‘ഗ്രാന്‍ഡ്പ’യില്ല; അനാഥ ബാല്യങ്ങള്‍ക്കായി ഭക്ഷണം വെച്ചുവിളമ്പിയ യൂട്യൂബര്‍ ഓര്‍മ്മയായി
ഭക്ഷണത്തിലെ വേറിട്ട രുചിഭേതങ്ങള്‍ പകര്‍ന്നു നല്കുന്ന നിരവധി യൂടൂബ് ചാനലുകള്‍ ഇന്നുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തനായിരുന്നു തെലങ്കാനക്കാരനായ നാരായണ റെഡ്ഡി. വലിയ അളവില്‍ ഭക്ഷണം പാകം…
Read More » - 2 November
കേരളത്തിലെ മാവോയിസ്റ്റ് വേട്ട : പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം
ന്യൂ ഡൽഹി : അട്ടപ്പാടിയിലുണ്ടായ വെടിവെയ്പ്പിൽ സംസ്ഥാനത്തെ മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ പ്രതികരണവുമായി അൽഫോൺസ് കണ്ണന്താനം എം.പി. പോലീസല്ല നീതി നടപ്പാക്കേണ്ടത്. മാവോയിസ്റ്റ് വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്…
Read More » - 2 November
വിവാദം തലവര മാറ്റി; ബിനീഷ് ബാസ്റ്റിന് പുതിയ നാല് ചിത്രങ്ങള്‍; നിരവധി ഉദ്ഘാടനത്തിന് ക്ഷണം
കൊച്ചി: പാലക്കാട് ഗവണ്മെന്റെ മെഡിക്കല്‍ കേളേജില്‍ യൂണിയന് പരിപാടിക്കിടെ നടന് ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.…
Read More » - 2 November
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി : പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി…
Read More » - 2 November
‘സത്യം നോക്കാതെ എടുത്തു ചാടുന്ന ഈ പ്രവണത ഒന്നു നിര്‍ത്തിക്കൂടേ?’; സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോനെ പിന്തുണച്ച് നിര്‍മല്‍ പാലാഴി
പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ ആഘോഷത്തിന് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിന് വേദിയില്‍ അപമാനിക്കപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക്…
Read More » - 2 November
തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
തിരുവനന്തപുരം: തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. ഇയാളുടെ അന്നനാളത്തിലാണ് കമ്പി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയ നേരിയ ഇരുമ്പുകമ്പിയാണ് തിരുവനന്തപുരം മെഡിക്കല്‍…
Read More » - 2 November
ബാങ്കില്‍ കൃത്യമായി പണമടച്ചില്ല, തുക പാസ്ബുക്കില്‍ എഴുതിച്ചേര്‍ത്തു; കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയുടെ തട്ടിപ്പ് പുറത്ത്
കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ബാങ്കില്‍ അടയ്ക്കേണ്ട പണവുമായി മുങ്ങിയതായി പരാതി. കടയ്ക്കല്‍ ചിതറയിലാണ് സംഭവം. യൂണിറ്റിലെ 12 അംഗങ്ങള്‍ അടയ്ക്കേണ്ട ഒരു ലക്ഷം രൂപയുമായാണ് സെക്രട്ടറി ജമീല…
Read More » - 2 November
കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന് സൂചന : മുഖത്തു രക്തം കട്ടപിടിച്ചിരുന്നു, വായിലും മൂക്കിലും രക്തം കയറിയിരുന്നു
തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന. ജയമാധവന്‍ നായരുടെ (63) മരണം കൊലപാതകമെന്നു സംശയിക്കാവുന്ന വിവരങ്ങളാണ് കേസ് അന്വേഷിക്കുന്ന…
Read More » - 2 November
അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സന്ദേശമയക്കുന്നവര്ക്കുള്ള മറുപടിയുമായി രജിത് മേനോന്
കൊച്ചി: നടന് ബിനീഷ് ബാസ്റ്റിന് പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് പരിപാടിക്കിടെ നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന് അനില്‍…
Read More » - 2 November
ആള്‍മാറാട്ടം നടത്തി സാമ്പത്തികത്തട്ടിപ്പ് : പൂമ്പാറ്റ സിനിയും സംഘങ്ങളും അറസ്റ്റില്‍
തൃശൂര്‍ : ആള്‍മാറാട്ടം നടത്തി സാമ്പത്തികത്തട്ടിപ്പ് , പൂമ്പാറ്റ സിനിയും സംഘങ്ങളും അറസ്റ്റില്‍. നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളിലെ പ്രതി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ(40)യെ കൊടകര പോലീസ്…
Read More » - 2 November
സംസ്ഥാനത്ത് പെട്രോള്‍ വില കുറഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും പെട്രോള്‍ വിലയെ ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന്…
Read More » - 2 November
ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസെടുത്തു
പാലക്കാട്: ഓണ്‍ലൈനിലൂടെ പണം സമാഹരിച്ച് ചാരിറ്റി പ്രവര്‍ത്തികള്‍ ചെയ്യുന്ന ഫിറോസ് കുന്നംപറമ്പിലിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കേസ്. സമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന…
Read More » - 2 November
ശബരിമല തീര്‍ത്ഥാടനം: മണ്ഡലകാല സമയം അടുത്തിട്ടും തീര്‍ത്ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്ന് പരാതി
ശബരിമല മണ്ഡലകാല സമയം അടുത്തിട്ടും തീര്‍ത്ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ലെന്ന് തീർത്ഥാടകരുടെ പരാതി. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഉള്‍പ്പെടെയുള്ള…
Read More » - 2 November
അഞ്ചലില്‍ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠിയുടെ ആക്രമണം: കണ്ടുനിന്ന കൂട്ടുകാരി ബോധംകെട്ടു വീണു
കൊല്ലം; കൊല്ലം അഞ്ചലില്‍ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് അതേ കോളജിലെ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചായിരുന്നു. സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി. അടിയേറ്റു പെണ്‍കുട്ടിയുടെ…
Read More » - 2 November
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ച സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ പൊലീസ് പിടിയിൽ
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ച രണ്ട് നിയമ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആണ്. അലൻ…
Read More » - 2 November
‘പോകല്ലേ ടീച്ചറേ’… പുറത്താക്കിയ അധ്യാപികയ്ക്ക് പിന്നാലെ കരഞ്ഞുകൊണ്ടോടി വിദ്യാര്‍ഥികള്‍- നാടകീയ രംഗങ്ങള്‍
തൊടുപുഴ : കരിങ്കുന്നം ഗവ. എല്‍പി സ്കൂളിലെ താല്‍ക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആര്. അമൃത പടിയിറങ്ങിയപ്പോള്‍ കരഞ്ഞുകൊണ്ടോടിയെത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ‘പോകല്ലേ ടീച്ചറേ…’…
Read More » - 2 November
വാളയാറിനെതിരെ ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
വിളവൂര്‍ക്കല്‍ : വാളയാര്‍ കേസില്‍ പ്രതിഷേധം അറിയിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും…
Read More » - 2 November
കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്കാരം ടി. പത്മനാഭന്
കേരള സർവകലാശാലയുടെ ഈ വർഷത്തെ ഒ.എൻ.വി സ്മാരക പുരസ്കാരം ടി. പത്മനാഭന്. പുരസ്കാരത്തിന് കഥാകൃത്ത് ടി. പത്മനാഭൻ അർഹനായതായി വൈസ് ചാൻസലർ വി.പി. മഹാദേവൻ പിള്ള വാർത്താസമ്മേളനത്തിൽ…
Read More » - 2 November
ശബ്ദം കേട്ട് ഓടിയെത്തിയ ആ അച്ഛന് കണ്ടത് ചോരയില്‍ മുങ്ങികുളിച്ച് കിടക്കുന്ന മകന്റെ മൃതദേഹം
കൊട്ടാരക്കര : ശബ്ദം കേട്ട് ഓടിയെത്തിയ ആ അച്ഛന് കണ്ടത് ചോരയില്‍ മുങ്ങികുളിച്ച് കിടക്കുന്ന മകന്റെ മൃതദേഹം. അപകടശബ്ദം കേട്ട് റോഡിലേക്ക് ഓടിയെത്തിയ അച്ഛന് കണ്ടത് ബസിനടിയില്‍…
Read More » - 2 November
ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകള്‍; ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്
. പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലെ മാവോവാദി ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇന്‍ക്വസ്റ്റ് നടപടിക്കിടെയുണ്ടായ വെടിവെപ്പിന്റെയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടിക്ക്…
Read More » - 2 November
അട്ടപ്പാടി മാവോയിസ്റ്റ് വെടിവെയ്പ്പ്: ബന്ധുക്കൾ തിരിച്ചറിഞ്ഞത് ഒരു മൃതദേഹം; അവ്യക്തത തുടരുന്നു
അട്ടപ്പാടി മാവോയിസ്റ്റ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞത് ഒരു മൃതദേഹം മാത്രം. മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞത്. ബാക്കി രണ്ട് പുരുഷന്മാരുടേയും ഒരു…
Read More » - 2 November
കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പുറത്താക്കിയ അധ്യാപികയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർത്ഥികൾ; നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് സ്കൂൾ
തൊടുപുഴ: കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പുറത്താക്കിയ അധ്യാപികയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർത്ഥികൾ. കരിങ്കുന്നം ഗവ. എൽപി സ്കൂളിലാണ് സംഭവം. സ്കൂളിലെ താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി…
Read More » - 2 November
സംസ്ഥാനത്തെ വിപണിയിലെത്തുന്ന സുഗന്ധ വ്യഞ്ജനങ്ങളും മസാലകൂട്ടുകളും വിഷാംശത്തില്‍ പൊതിഞ്ഞത് : ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ വിപണിയിലെത്തുന്ന സുഗന്ധ വ്യഞ്ജനങ്ങളും മസാലകൂട്ടുകളും വിഷാംശത്തില്‍ പൊതിഞ്ഞത് ചേര്‍ക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാക്കുന്ന രാസപദാര്‍ത്ഥങ്ങളെന്ന് കണ്ടെത്തല്‍. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം…
Read More » - 2 November
സ്കൂൾ വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ച് പ്രലോഭിപ്പിക്കും; വഴങ്ങാത്തവരെ തട്ടിക്കൊണ്ടു പോകും; റാക്കറ്റിന്റെ ഉദ്ദേശ്യം ഇങ്ങനെ
സ്കൂൾ വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ച് പ്രലോഭിപ്പിക്കുകായും ശേഷം ലഹരി കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന സംഘം തലസ്ഥാനത്ത് വ്യാപകമാകുന്നതായി പരാതി. ഈ വിഡിയോ കാണാൻ താൽപര്യമില്ലെന്നു പറഞ്ഞ…
Read More »