Kerala
- Nov- 2019 -14 November
കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ
കൊച്ചി: കൊച്ചിയിൽ നിന്നും പുതിയ സർവീസുകളുമായി എയർ ഏഷ്യ. ഡൽഹി–കൊച്ചി, ഡൽഹി–അഹമ്മദാബാദ് റൂട്ടുകളിലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഡിസംബർ 20ന് പുതിയ സർവീസുകൾ ആരംഭിക്കും. ഡൽഹി- കൊച്ചി റൂട്ടിൽ…
Read More » - 14 November
കൊല്ലത്ത് പീഡനമേറ്റ രണ്ടുവയസ്സുകാരി ഗുരുതരാവസ്ഥയിൽ, രക്ഷകരായത് പ്ലാസ്റ്റിക് ശേഖരിക്കാൻ വന്ന ഹരിത കര്‍മ്മസേന
കൊല്ലം: കടയ്ക്കലില്‍ രണ്ടുവയസ്സുകാരിക്ക് അർദ്ധ സഹോദരന്റെ ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയായി.. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയില്‍ നിന്ന് കുട്ടിയുടെകരച്ചില് കേട്ട…
Read More » - 14 November
ശബരിമല യുവതീ പ്രവേശന വിധി: ക്ഷേത്രവും, പരിസരവും കനത്ത സുരക്ഷാവലയത്തിൽ; കർമ സമിതി പറഞ്ഞത്
ശബരിമല യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ക്ഷേത്രവും, പരിസരവും കനത്ത സുരക്ഷാവലയത്തിൽ. ആക്രമത്തിന് മുതിര്‍ന്നാൽ കർശന നടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വ്യാപകമായി നിരീക്ഷക്കാനും തീരുമാനമായിട്ടുണ്ട്.
Read More » - 14 November
സംസ്ഥാനത്ത് ഇന്ന് തിയറ്ററുകൾ തുറക്കില്ല
കൊച്ചി: ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന്…
Read More » - 14 November
യുഎപിഎ അറസ്റ്റ്: ഹൈക്കോടതി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സിപിഎം അംഗങ്ങളായിരുന്ന സി പി ഐ മാവോയിസ്റ്റുകളായ അലന്‍ന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവര്‍ക്കും എതിരെ പോലിസ് യുഎപിഎ ചുമത്തിയിരുന്നു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ല…
Read More » - 14 November
അല്പന് പരാമര്‍ശം; കടകംപള്ളിക്കെതിരെ സഭയില്‍ ബഹളം
തിരുവനന്തപുരം: മുസ്ലീം ലീഗ് അംഗം കെ.എന്‍.എ ഖാദറിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന് അല്പനെന്ന് വിശേഷിപ്പിച്ചതിനെതിരെ നിയമസഭയിൽ ബഹളം. രക്തസാക്ഷികളെ ഖാദര്‍ അപമാനിച്ചെന്നതാണ് കടകംപള്ളിയെ ചൊടിപ്പിച്ചത്. വിശ്വാസികളല്ലെങ്കിലും രക്തസാക്ഷി…
Read More » - 14 November
അമിതകൂലി താങ്ങാതെ സ്വമേധയാ ചുമടിറക്കാന്‍ തുനിഞ്ഞവര്‍ക്ക് സിഐടിയുക്കാരുടെ ക്രൂരമര്‍ദനം
ഇടുക്കി: അമിതകൂലി താങ്ങാതെ സ്വമേധയാ ചുമടിറക്കാന്‍ തുനിഞ്ഞവര്‍ക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമര്‍ദനം.മര്‍ദനത്തിന് ശേഷം ഇവരെ രണ്ട് മണിക്കൂറോളം ബന്ദികളാക്കുകയും ചെയ്തു. മര്‍ദനത്തിന് ശേഷം 25,000 രൂപ കൂലി…
Read More » - 14 November
പിണറായി സർക്കാർ വന്നശേഷം ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം ഞെട്ടിക്കുന്നത്; കണക്കുകൾ ഇങ്ങനെ
പിണറായി സർക്കാർ വന്നശേഷം 50 പൊലീസുകാർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മുഖ്യമന്ത്രി തന്നെ നിയമ സഭയിൽ വ്യക്തമാക്കിയ കണക്കുകളാണ് ഇത്. വിഷാദികളാവുന്നവരുടേയും ആത്മഹത്യ ചെയ്യുന്നവരുടേയും എണ്ണം കേരളത്തില്‍…
Read More » - 14 November
ആയിരം ദിനം ആഘോഷിക്കാൻ പിണറായി സർക്കാർ ചെലവിട്ടത് പത്ത് കോടിയിലേറെ രൂപ
തിരുവനന്തപുരം: ആയിരം ദിനം ആഘോഷിക്കാൻ പിണറായി സർക്കാർ ചെലവിട്ടത് 10,27,31,806 രൂപ. പ്രദർശനങ്ങളും കലാപരിപാടികളും മറ്റും സംഘടിപ്പിക്കാനും പരസ്യബോർഡുകൾ വെക്കാനുമായാണ് ഇത്രയും തുക ചെലവഴിച്ചിരുന്നത്. എൽദോസ് കുന്നപ്പിള്ളിയുടെ…
Read More » - 14 November
ഫാത്തിമ ലത്തീഫിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. ഫാത്തിമയുടെ മരണത്തിന്…
Read More » - 14 November
വൃദ്ധ ദമ്പതികളെ കൊന്ന പ്രതികളെ പോലീസ് പിടിച്ചത് നാടകീയമായി, ഭായിമാരില്‍ പലരും ബംഗ്ലാദേശികള്‍; അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ആര്‍ക്കും കണക്കില്ല
ചെങ്ങന്നൂര്‍: അന്യസംസ്ഥാന തൊഴിലാളില്‍ എന്ന വ്യാജേന കേരളത്തിലേക്ക് എത്തുന്ന പലരും ബംഗ്ലാദേശികള്‍. പലരും പകല്‍ സമയം സാധുക്കളായ തൊഴിലാളികളായിട്ടാണ് കാണപ്പെടുന്നതെങ്കിലും കൊടുംകുറ്റവാളികളും ഇവര്‍ക്കിടയില്‍ ഉണ്ടെന്നതിന്റെ സൂചനയാണ് ചെങ്ങന്നൂര്‍…
Read More » - 14 November
വാളയാര്‍ പീഡനക്കേസ്: സംഭവം നിസാരവത്കരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എളമരം കരീം
വാളയാര്‍ പീഡനക്കേസ് നിസാരവത്കരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എളമരം കരീം. വാളയാര്‍ കേസ് പോലെയുള്ള ഒറ്റപ്പെട്ട സംഭവം ഇനിയും ഉണ്ടായേക്കാമെന്നും അതിന് സംസ്ഥാന സര്‍ക്കാരിനെ ചീത്തവിളിച്ചിട്ട് കാര്യമില്ലെന്നും…
Read More » - 14 November
ശബരിമല യുവതീ പ്രവേശനം: വിധി വരാൻ ഇനി മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ വിശ്വാസികൾ
ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളിലുള്ള വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും.നേരത്തെ പത്തിനും അന്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിക്കൂടാ എന്ന ഉത്തരവ്…
Read More » - 13 November
ഭാര്യ കൃതിയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ ഉണ്ടായതെന്താണെന്ന് തുറന്നുപറഞ്ഞ് വൈശാഖ്
കൊല്ലം : ഭാര്യ കൃതിയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയ സംഭവത്തില്‍ ഉണ്ടായതെന്താണെന്ന് തുറന്നുപറഞ്ഞ് വൈശാഖ്. കുടുംബ പ്രശ്നങ്ങളുടെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന്…
Read More » - 13 November
വിനോദ നികുതി; നാളെ തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം
കൊച്ചി: ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദ നികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു.…
Read More » - 13 November
സന്നിധാനത്ത് 17,000 ഭക്തര്‍ക്ക് ഒരേസമയം വിരിവെക്കാനുള്ള സൗകര്യം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഒരേസമയം 17,000 ഭക്തര്‍ക്ക് വിരിവെക്കാനുള്ള സൗകര്യം. സന്നിധാനത്ത് നടപ്പന്തല്‍, ലോവര്‍ ഫ്ലൈഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, വലിയ…
Read More » - 13 November
ദേശീയ പാതയില്‍ ഓടയില്‍ വീണ് എഎസ്ഐക്ക് പരിക്ക്
തൃശൂര്‍ : ഓടയില്‍ വീണ് എഎസ്ഐയ്ക്ക് പരിക്കേറ്റു.ദേശീയ പാതയില്‍ തുറന്നുകിടന്ന ഓടയില്‍ വീണാണ് എഎസ്ഐക്ക് പരിക്ക്. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ. വേണുഗോപാലനാണ് പരിക്കേറ്റത്. 51കാരനായ ഇയാള്‍ക്ക്…
Read More » - 13 November
സ്ഫോടക വസ്തു കടിച്ച വളര്‍ത്തുനായ ചിന്നിച്ചിതറി
കണ്ണൂര്‍: സ്ഫോടക വസ്തു കടിച്ച വളര്‍ത്തുനായ `കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച പുലര്‍ച്ചെ തില്ലങ്കേരിക്കടുത്ത കാര്‍ക്കോടാണ് സംഭവം. വീട്ടുകാര്കെട്ടഴിച്ചു വിട്ടതിനെ തുടര്‍ന്ന് നായ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത റബര്‍ തോട്ടത്തില്‍…
Read More » - 13 November
തന്റെ കഴിവിന് പിന്നില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ച് വ്യക്തമാക്കി ദീപക് ചാഹർ
തിരുവനന്തപുരം: തന്റെ കഴിവിന് പിന്നില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ച് വ്യക്തമാക്കി ദീപക് ചാഹർ. ഞാന്‍ ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ധോണിയുടെ കഴിവ് വലുതാണ്. എന്റെ കഴിവ് മുഴുവന്‍…
Read More » - 13 November
സംസ്ഥാനത്ത് പാമ്പ് ശല്യം കൂടുന്നു : കിടക്കയില്‍ നിന്നും പാമ്പിനെ കണ്ടെത്തി : കിടക്കകളും നിത്യം പെരുമാറുന്ന വസ്തുക്കളും നല്ലവണ്ണം പരിശോധിയ്ക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി:സംസ്ഥാനത്ത് പാമ്പ് ശല്യം കൂടുന്നു. കിടക്കയില്‍ നിന്നും പാമ്പിനെ കണ്ടെത്തി. ഇതോടെ കിടക്കകളും നിത്യം പെരുമാറുന്ന വസ്തുക്കളും നല്ലവണ്ണം പരിശോധിയ്ക്കണമെന്ന് മുന്നറിയിപ്പ്. അഴയില്‍ തൂക്കിയിട്ട ഷര്‍ട്ടിലും,…
Read More » - 13 November
ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ട അഭിജിത്തിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും; ധനസഹായം നൽകാനും തീരുമാനം
തിരുവനന്തപുരം: ജമ്മു കാശ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച പുനലൂര്‍ അറയ്ക്കല്‍ സ്വദേശി അഭിജിത്തിന്റെ കുടുംബത്തിന് ധനസഹായം. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കുടുംബത്തിന് പത്തു ലക്ഷം…
Read More » - 13 November
വർധിച്ചു വരുന്ന മതഭീകരതക്കെതിരായി കത്തോലിക്കാ സഭയുടെ സെമിനാര്‍; മുഖ്യ പ്രഭാഷകന്‍ മുൻ ഡിജിപി സെന്‍കുമാര്‍
കൊച്ചി: മതഭീകരക്കെതിരെ കെസിബിസി(കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍) കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇതിൽ മുഖ്യ പ്രഭാഷകൻ മുൻ ഡിജിപി ടിപി സെൻകുമാർ ആണ്. നവംബര്‍ 21ന് കൊച്ചിയിലാണ്…
Read More » - 13 November
ശബരിമല വിധി: സംസ്ഥാനം കനത്ത ജാഗ്രതയില്‍, സോഷ്യൽ മീഡിയയും നിരീക്ഷണത്തിൽ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന റിവ്യു ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം…
Read More » - 13 November
ശബരിമല കോടതി വിധി നാളെ; കേരളം കാതോർത്തിരിക്കുന്നു; ആചാരങ്ങൾ സംരക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിൽ ഭക്തർ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
നാളെ കേരളക്കരക്ക് അല്ല കോടാനുകോടി അയ്യപ്പ ഭക്തർക്ക് നിര്‍ണ്ണായക ദിനമാണ്; ശബരിമല കേസിലെ റിവ്യൂ ഹര്‍ജികളിലുള്ള വിധി നാളെയാണ് സുപ്രീം കോടതി പ്രസ്താവിക്കുക. നേരത്തെ പത്തിനും അന്പതിനും…
Read More » - 13 November
മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. നിക്ഷേപ സമാഹരണത്തിനായി ജപ്പാനിലും കൊറിയയിലുമാണ് ഈ മാസം 24 മുതൽ അടുത്ത മാസം 4 വരെ…
Read More »