കൊച്ചി: ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദ നികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്നാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കുന്നത്. വിനോദ നികുതി പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
Post Your Comments