Kerala
- Dec- 2019 -8 December
വീണ്ടും പീഡനം: കൊല്ലത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 61 കാരന് അറസ്റ്റില്‍
കൊല്ലത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 61 കാരന് അറസ്റ്റില്‍. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ അറുപത്തൊന്നുകാരന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൊല്ലം വള്ളികീഴില് ആണ് സംഭവം.
Read More » - 8 December
ഹെല്‍മറ്റ് ഇല്ലാത്തതിന് കഴിഞ്ഞ ആഴ്ച പിടിയിലായവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത്
തിരുവനന്തപുരം : ഹെല്‍മറ്റ് ഇല്ലാത്തതിന് കഴിഞ്ഞ ആഴ്ച പിടിയിലായവരുടെ എണ്ണം ഞെട്ടിയ്ക്കുന്നത് . ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ കര്‍ശനമാക്കിയശേഷം കഴിഞ്ഞ ആറു ദിവസത്തിനിടെ പിഴയായി ഈടാക്കിയത് 36.34…
Read More » - 8 December
കേരള പൊലീസിൽ എസ്ഐമാരുടെ കുറവ്, കുറ്റാന്വേഷണം നയിക്കാൻ ആളില്ല; കണക്കുകൾ പുറത്ത്
കേരള പൊലീസിൽ 442 എസ്ഐമാരുടെ കുറവുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.നിലവിൽ കുറ്റാന്വേഷണം നയിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. 471 പൊലീസ് സ്റ്റേഷനുകളിൽ 442 റഗുലർ എസ്ഐമാരുടെ കുറവുണ്ട്.
Read More » - 8 December
കെഎഎസ് പരീക്ഷ നടത്തുന്നത് അതീവസുരക്ഷയില്‍ : ക്രമക്കേട് തടയാന്‍ കാമറകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷ നടത്തന്നത് അതീവ സുരക്ഷയില്‍. പരീക്ഷയില്‍ ക്രമക്കേട് തടയാന്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷണ…
Read More » - 8 December
മോഷണത്തില്‍ അതിവിദഗ്ദ്ധയായ 22 കാരി അറസ്റ്റില്‍ : തട്ടിപ്പ് മയക്കുമരുന്ന് ചേര്‍ത്ത ചായ നല്കി
തൃശൂര്‍: മോഷണത്തില്‍ അതിവിദഗ്ദ്ധയായ 22 കാരി അറസ്റ്റില്‍ . തട്ടിപ്പ് മയക്കുമരുന്ന് ചേര്‍ത്ത ചായ നല്കി . കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്ക് സ്ത്രീകളെ വീട്ടിലേക്ക്…
Read More » - 8 December
വയനാട്ടിൽ മാവോയിസ്റ്റുകള്‍ എത്തിയെന്ന് വെളിപ്പെടുത്തലുമായി പ്രദേശവാസികള്‍
വയനാട് പേരിയയില്‍ മാവോയിസ്റ്റുകളെ കണ്ടെന്ന് വെളിപ്പെടുത്തലുമായി പ്രദേശവാസികള്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് പേരിയ ചോയിമൂല കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്.
Read More » - 8 December
സംസ്ഥാനത്ത് ബിജെപി ജില്ലാ പ്രസിഡന്റ് -മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ പ്രായപരിധി നിശ്ചയിച്ചു : തീരുമാനം ദേശീയ നേതൃത്വത്തിന്റെ
കൊച്ചി: സംസ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ പ്രായപരിധി കര്‍ശനമാക്കാന്‍ തീരുമാനം. ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിക്കാന്‍ പ്രായപരിധി നിശ്ചയിച്ചു. 55…
Read More » - 8 December
മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി; ബോട്ടിലുണ്ടായിരുന്ന നാല് പേർക്കായി തിരച്ചിൽ
കൊല്ലം: കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ സ്നേഹിതന് എന്ന ബോട്ട് കാണാതായി. ഇന്നലെ വൈകുന്നേരമാണ് ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് നിന്നും ബോട്ട് മത്സ്യബന്ധനത്തിന് പോയത്. നാല് തൊഴിലാളികളാണ്…
Read More » - 8 December
ട്രെയിനില്‍ നിന്ന് വീണ് അപകടം : വയോധികന് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: ട്രെയിനില്‍ നിന്ന് വീണ് വയോധികന് ഗുരുതരമായി പരിക്കേറ്റു. . ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി ഗോപാലൻ നായരാണ്…
Read More » - 8 December
പ്രസ് ക്ലബ്ബ് സെക്രട്ടറിക്ക് എതിരെ പരാതി നല്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസി
തിരുവനന്തപുരം: സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്ക് എതിരെ പരാതി നല്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ആണ്‍സുഹൃത്ത് വീട്ടിലെത്തിയത്…
Read More » - 8 December
കവളപ്പാറ; പ്രഖ്യാപനങ്ങള്‍ വാക്കിലൊതുക്കി സര്‍ക്കാര്‍; ദുരന്തഭൂമിയെ സമരഭൂമിയാക്കി നാട്ടുകാര്‍
കവളപ്പാറയിലെ ദുരന്തത്തില്‍ മുഖം തിരിച്ച് സര്‍ക്കാര്‍. ദുരന്തം സംഭവിച്ച് നാലു മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച യാതൊരു ആനുകൂല്യങ്ങളും നടപ്പില്‍ വരാത്തില്‍ പ്രതിഷേധിച്ച് ദുരന്തഭൂമിയില്‍ ഇരകളുടെ സമരം…
Read More » - 8 December
എടിഎമ്മില്‍ കവര്‍ച്ചാശ്രമം : സംഭവം തൃശ്ശൂരിൽ
ചാലക്കുടി: എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. തൃശൂര്‍ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ആക്സിസ് ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്. ചാലക്കുടി ദേശീയപാതയ്ക്ക് സമീപമുള്ള എടിഎമ്മില്‍…
Read More » - 8 December
അതിനവർ പറയുന്ന കാരണം, ഒരു പെൺകുട്ടിയുടെ അടുത്ത് ഇരിക്കുവാനോ അവളുമായി സൗഹൃദം ഉണ്ടാക്കുവാനോ അല്ലെങ്കിൽ സെക്സിൽ ഏർപ്പെടുവാനോ തങ്ങൾക്ക് കഴിയില്ല. അത് കൊണ്ട് നോക്കി വെള്ളമിറക്കുന്നു- നിർഭയമാർ തുടർകഥയാകുമ്പോൾ മുന്‍പ് ഉത്തരേന്ത്യന്‍ യുവാക്കള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സംവിധായകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം•രാജ്യത്ത് ബലാത്സംഗ-കൊലപാതക കേസുകള്‍ തുടര്‍ക്കഥയാകുമ്പോള്‍, ഉത്തരേന്ത്യന്‍ യുവാക്കളുടെ സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ചലച്ചിത്ര സംവിധായകന് കൂടിയായ ബി.എന്‍ ഷജീര്‍ ഷാ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. എട്ടു വർഷങ്ങൾക്ക് മുന്‍പ്…
Read More » - 8 December
‘ഗര്‍ഭം എപ്പോ വേണം എപ്പോ വേണ്ട എന്ന് തീരുമാനിക്കാന്‍ ഗര്‍ഭം ഉണ്ടാക്കുന്നവര്‍ക്ക് മാത്രമേ അനുവാദം ഉള്ളു എന്ന് സാരം’: കുറിപ്പ്
പോക്സോ കേസില്‍ ഗര്‍ഭിണിയായ 16കാരിയെ പുരുഷന്റെ ഒപ്പില്ല എന്ന കാരണത്താല്‍ അബോര്ട്ടുചെയ്യാതെ വച്ച ആശുപത്രി അധികൃതരേയും ഇതിന്റെ പേരില്‍ നടപടി സ്വീകരിക്കാതിരുന്ന പൊലീസിനേയും കുറിച്ച് സാമൂഹിക പ്രവര്‍ത്തകയായ…
Read More » - 8 December
പ്രിയ മുഖ്യമന്ത്രി, നിങ്ങൾ പോലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ്- അഡ്വ. ഹരീഷ് വാസുദേവന്‍
കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹയും സി.പി.എം അല്ലെന്ന മുഖ്യമന്ത്രി പിണറയി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ രംഗത്ത്. പിണറായി വിജയൻ…
Read More » - 8 December
കൊല്ലത്ത് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുളള പെണ്‍കുഞ്ഞിനേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു
കൊല്ലം പുനലൂരിൽ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുളള പെണ്‍കുഞ്ഞിനേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയാണ് പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
Read More » - 8 December
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പാലക്കാട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂരിലുണ്ടായ ബൈക്കപകടത്തിൽ തരൂർ സ്വദേശി ഷിബു ആണ് മരിച്ചത്. രണ്ടു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ…
Read More » - 8 December
വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷ് ഇടപെട്ടെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍
വാളയാര്‍ കേസിലെ പ്രതികളെ രക്ഷിച്ചത് സിപിഎം നേതാവും മുന്‍ എം പിയുമായ എം ബി രാജേഷ് ആണെന്ന് ഗുരുതര ആരോപണവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. സ്വകാര്യ മാദ്ധ്യമം നടത്തിയ…
Read More » - 8 December
ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി
ന്യൂ ഡൽഹി : ശബരിമല സന്ദർശിക്കുവാൻ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നൽകിയ റിട്ട് ഹര്‍ജിക്കെതിരെ തടസ്സ ഹര്‍ജി. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര…
Read More » - 8 December
സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് പൃഥ്വിരാജ്
താന്‍ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് നടന് പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന സച്ചി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ് ഫെയ്സ്ബുക്കിലിട്ട കുറിപ്പാണ്…
Read More » - 8 December
‘499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും’ പുലിവാലു പിടിച്ച് ഒരു ഹോട്ടല്‍
കോട്ടയം: 499 രൂപയ്ക്ക് ഇഷ്ടം പോലെ ബീയറും ബിരിയാണിയും! കേട്ടാല്‍ ആരുമൊന്ന് പോകാന്‍ തയ്യാറാകും. എന്നാല്‍ ഈ ഓഫറില്‍ പുലിവാലുപിടിച്ചത് കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയാണ്. പാലക്കാട്ടെ ഇന്ദ്രപ്രസ്ഥ…
Read More » - 8 December
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം
മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കലിനു മുന്നോടിയായി എമര്‍ജന്‍സി പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം. നിലവില്‍ ആശങ്കപ്പെടാനില്ലെങ്കിലും അടിന്തര സാഹചര്യമുണ്ടായാല്‍ നേരിടാനാണ് പ്ലാന്‍ തയ്യാറാക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എക്സ്പ്ലോസീവ് കണ്ട്രോളര്…
Read More » - 8 December
തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങും : പ്രതികരണവുമായി എംഎം മണി
തിരുവനന്തപുരം : ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംഎം മണി.…
Read More » - 8 December
ദേശീയപാത 66 ല്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ല: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
തൃശൂര്‍: ദേശീയപാത 66 ല്‍ മൂന്ന് പിടീക മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള ഭാഗത്ത് രാത്രിയില്‍ തെരുവുവിളക്കുകള്‍ നിശ്ചലമായ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദേശീയപാത അതോറിറ്റി തിരുവനന്തപുരം മേഖല…
Read More » - 8 December
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം; മികച്ച പ്രകടനം കാഴ്ചവെച്ച് കുരുന്നുകൾ
ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുരുന്നുകൾ. കരുന്നു പ്രതിഭകളുടെ പ്രകടനം ഏവർക്കും കൗതുകമായി. ശിശു, ബാലകിശോര് വിഭാഗങ്ങളിലായി എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍…
Read More »