Kerala
- Dec- 2019 -8 December
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : മലയാളി ദമ്പതികള്‍ മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലയാളി ദമ്പതികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മലയാളി കുടുംബം സരിച്ചിരുന്ന കാര്‍ മറിഞ്ഞ് ദമ്പതികള്‍ മരിച്ചത്.. തിരുവനന്തപുരം…
Read More » - 8 December
പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിംസയില്‍ വിശ്വസിക്കുന്ന ആളാണ് രാജ്യത്തെ നയിക്കുന്നതെന്നും പീഡനങ്ങളുടെ തലസ്ഥാനം എന്നാണ് ഇപ്പോള്‍ ഇന്ത്യ അറിയപ്പെടുന്നതെന്നും…
Read More » - 8 December
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്; അഞ്ച് ലക്ഷം പേര് പരീക്ഷ എഴുതുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം: അഞ്ചേ മുക്കാല്‍ ലക്ഷം പേര് അപേക്ഷിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.5.76…
Read More » - 8 December
ഇന്ത്യയിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു … കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്
കൊച്ചി: ഇന്ത്യയിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു . പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. 2012ല്‍ എട്ട് ടണ്ണായിരുന്നു ഇന്ത്യയില്‍ അനധികൃതമായി എത്തിയ സ്വര്‍ണം എന്നാണ് അനുമാനം. 2013ല്‍ ഇത്…
Read More » - 8 December
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി : യുവാക്കള്‍ അറസ്റ്റില്‍ : പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റാനും ശ്രമിച്ചു
നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി . പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിലായി. തൂക്കുപാലം മേഖലയില്‍നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത…
Read More » - 8 December
പ്ലാസ്റ്റിക് നിരോധനം; പിണറായി വിജയൻറെ ചിത്രത്തിന് പകരം നടന് മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് പ്രമുഖ കമ്പനി
കൊച്ചി: 2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി പുലിവാല് പിടിച്ച് പ്രമുഖ ഉത്തരേന്ത്യൻ…
Read More » - 7 December
പുതുവത്സര രാവ് ആഘോഷം: കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട
കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. പുതുവത്സര രാവ് ആഘോഷത്തിന്റെ നിറം കൂട്ടാൻ കൊണ്ടുവന്ന 2800 ലഹരി ഗുളികകളുമായി കോഴിക്കോട്ടെത്തിയ കല്ലായി വലിയപറമ്പില്‍ സഹറത്ത് (43)നെയാണ്…
Read More » - 7 December
പത്തനംതിട്ടയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. പത്തനംതിട്ട കോന്നിയില്‍ ആണ് സംഭവം. വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് പ്രകാരമാണ്…
Read More » - 7 December
യഥാർത്ഥ പ്രതികളെ രക്ഷിക്കാനായി ഹൈദരാബാദിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ; സുപ്രീംകോടതിയിൽ അഭിഭാഷകരുടെ ഹർജി
ഹൈദരാബാദിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കമ്മീഷണർ സജ്ജനാർ പ്രതികളെ കൊന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ആരോപിച്ച് സുപ്രീംകോടതിയിൽ അഭിഭാഷകരുടെ ഹർജി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ…
Read More » - 7 December
മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് നേട്ടമൊന്നും ഉണ്ടായില്ലെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശപര്യടനം കൊണ്ട് കേരളത്തിന് ഒരു നേട്ടവുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കോടികളുടെ നിക്ഷേപ സാധ്യതകളുടെ സന്നദ്ധത സംബന്ധിച്ച പട്ടിക വിശദീകരിക്കാന്‍ മാത്രമായി മുഖ്യമന്ത്രിയും കൂട്ടരും വിദേശപര്യടനം…
Read More » - 7 December
തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും
തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, അരുവിക്കരയില്‍നിന്ന് ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി, 74എംഎല്‍ഡി ജലശുദ്ധീകരണശാലകളുടെ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി തീരുമാനിച്ചു. നവീകരണജോലികള്‍ക്കായി…
Read More » - 7 December
ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ; മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ
തിരുവനന്തപുരം•ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താനായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 7 December
പ്രണയബന്ധം: യുവതിയെ വീട്ടുകാര്‍ മാനസിക കേന്ദ്രത്തിലാക്കി: ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു: കോടതി ഇടപെടലില്‍ പ്രണയസാഫല്യം
പെരിന്തല്‍മണ്ണ•പെരിന്തല്‍മണ്ണ ചെറുകരയില്‍ പ്രണയത്തിന്റെ പേരില്‍ യുവതിയ്ക്ക് ദുരഭിമാന പീഡനം. ചെറുകര മലര്റോഡ് സ്വദേശിനിയും ബി.ഡി.എസ് വിദ്യാര്‍ത്ഥിയുമായ 27 കാരിയെയാണ് പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഇടുക്കി-എറണാകുളം…
Read More » - 7 December
കുട്ടികൾക്കുള്ള ടിക്കറ്റ്; വിശദീകരണവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള ടിക്കറ്റിനെക്കുറിച്ച് വിശദീകരണവുമായി കെഎസ്ആര്‍ടിസി. ഹാഫ് ടിക്കറ്റെടുക്കേണ്ട പ്രായം അഞ്ച് വയസ് തികയുന്ന അന്ന് മുതല്‍ ആണെന്നും 12 വയസായാല്‍ ഫുള്‍ ടിക്കറ്റ് എടുക്കണമെന്നും ഫേസ്ബുക്ക്…
Read More » - 7 December
തിരുവനന്തപുരം പാളയത്ത് യുവതിയെ കടന്നുപിടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം : പാളയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിയായ റാം എന്ന…
Read More » - 7 December
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മൊബൈൽ നമ്പർ നിർബന്ധം; പുതിയ നിയമം കർശനമാക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം
വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി മൊബൈൽ നമ്പർ നിർബന്ധം. ഏപ്രിൽ ഒന്ന് മുതൽ എല്ലാ വാഹന ഉടമകളും മൊബൈൽ നമ്പർ വാഹൻ ഡേറ്റാബെയ്സുമായി ലിങ്ക് ചെയ്യണം.
Read More » - 7 December
ശബരിമല യുവതീ പ്രവേശനം: ക്ഷേത്രം വിശ്വാസികൾക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകൾക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും പ്രമുഖ എഴുത്തുകാരൻ ടി.പത്മനാഭൻ
ക്ഷേത്രം വിശ്വാസികൾക്കുള്ളതാണെന്നും ആക്ടിവിസ്റ്റുകൾക്ക് കേറി പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും പ്രമുഖ എഴുത്തുകാരൻ ടി.പത്മനാഭൻ. 'ഞാൻ വിശ്വാസിയല്ല. പക്ഷേ, മൂന്നുതവണ ശബരിമലയിൽ പോയി. ഇരുമുടിക്കെട്ടെടുത്തിട്ടില്ല. ആരും എതിർത്തിട്ടില്ല. ഞാൻ…
Read More » - 7 December
കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസ് ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ ക്യാമ്പസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് മരിച്ചു. സര്‍വകലാശാല ഉദ്യോഗസ്ഥയുടെ മകന് ദര്‍ശാണ് മരിച്ചത്.തളിപ്പറമ്പ് കുപ്പം സ്വദേശി പി.വി…
Read More » - 7 December
ശബരിമലയിൽ ഭക്തജനപ്രവാഹം, ദേവസ്വം ബോര്‍ഡിന്റെ വരുമാനം 66 കോടി കവിഞ്ഞു
ശബരിമല: അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ ഭക്തജന പ്രവാഹം. ഇതര സംസ്ഥാനത്തുനിന്നുള്ളവര്ക്കൊപ്പം മലയാളികള്‍ കൂടി എത്തിത്തുടങ്ങിയതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതിനിടെ ശബരിമലയിലെ ഇതുവരെയുള്ള വരുമാനം 66 കോടിയിലെത്തി.…
Read More » - 7 December
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ ഇനി റെറ രജിസ്ട്രേഷന് നിര്‍ബന്ധം, പരാതികള്‍ അതോറിറ്റി സ്വീകരിച്ചു തുടങ്ങി; സർക്കാർ പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
റിയല്‍ എസ്റ്റേറ്റ് മേഖലയിൽ ഇനി റെറ രജിസ്ട്രേഷന് നിര്‍ബന്ധം. റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) ആണ് കേരളത്തില്‍ നിലവിൽ വന്നത്.…
Read More » - 7 December
എസ്എന്‍ഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലരുടെ ശ്രമം; വിമർശനവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലര്‍ ശ്രമിക്കുന്നതായി വെള്ളാപ്പള്ളി നടേശന്. 25 നു മുന്‍പ് യോഗത്തെ റിസീവര്‍ ഭരണത്തിനു കീഴിലാക്കുമെന്നും അതിന്റെ ചെയര്‍മാനായി…
Read More » - 7 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി ആളുകൾക്ക് കാഴ്ചവെച്ച് അമ്മാവന്റെ ഭാര്യ സമ്പാദിച്ചത് ലക്ഷങ്ങള്‍
കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകൾ പീഡിപ്പിച്ചതായി പരാതി. കൊല്ലത്ത് അഞ്ചാലുംമൂടിനു സമീപമാണ് സംഭവം. പെണ്‍കുട്ടിയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ്…
Read More » - 7 December
എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്തു വിടണമെന്ന് വെല്ലുവിളിച്ച് കെടി ജലീല്‍
എം ജി യൂണിവേഴ്സിറ്റി വിഷയത്തില്‍ ഗവര്‍ണര്‍ നല്കിയ മറുപടിക്കത്ത് പ്രതിപക്ഷ നേതാവ് പുറത്തു വിടണമെന്ന് വെല്ലുവിളിച്ച് കെടി ജലീല്‍. മന്ത്രിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പറയുന്നത് താന്‍…
Read More » - 7 December
അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം
തിരുവനന്തപുരം : അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്.…
Read More » - 7 December
ബസ് കാത്തു നിന്ന അമ്മയെയും മകളെയും ആക്രമിച്ചയാള്‍ പിടിയിൽ
കടുത്തുരുത്തി: വീട്ടിലേക്കു പോകുവാന്‍ രാത്രി ബസ് കാത്തുനിന്ന അമ്മയെയും മകളെയും മദ്യലഹരിയില്‍ ആക്രമിച്ച യുവാവ് പിടിയിൽ. കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്താണ് (33) അറസ്റ്റിലായത്. നവംബര്‍ 30നാണ്…
Read More »