Kerala
- Dec- 2019 -6 December
24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനനഗരിയില്‍ തുടക്കം : മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിയ്ക്കും
തിരുവനന്തപുരം: 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന്തുടക്കമാവും. മേളയുടെ ഉദ്ഘാടനം വൈകീട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സാംസ്കാരികമന്ത്രി എ.കെ ബാലന് ചടങ്ങില്‍…
Read More » - 6 December
കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷി വകുപ്പ് പദ്ധതി ആവിഷ്കരിക്കുമെന്ന് കൃഷിമന്ത്രി
മണ്ണിന്റെ സ്വഭാവവും മറ്റും അടിസ്ഥാനമാക്കി കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ സോണുകളായി തിരിച്ച് കൃഷിവകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണ്…
Read More » - 6 December
മാതാപിതാക്കൾ പരാതി നൽകി; കഞ്ചാവുമായി മകൻ പിടിയിൽ
പുന്നയൂര്‍ക്കുളം: മാതാപിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് കഞ്ചാവുമായി മകൻ പിടിയിൽ. . പെരിയമ്ബലം കോളനി പയമ്പിള്ളി ബാബു(38)വിനെയാണ് പൊലീസ് പിടികൂടിയത്. ആദ്യം ഇവര്‍ വടക്കേക്കാട് പൊലീസില്‍ പരാതി…
Read More » - 6 December
സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ : എല്ലാ സര്‍വകലാശാല ഫയലുകളും ഓഫീസില്‍ എത്തിച്ച് പരിശോധന : വിവാദം ആളിക്കത്തുന്നു
തിരുവനന്തപുരം : സര്‍വകലാശാല നിയമങ്ങള്‍ അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ എല്ലാ സര്‍വകലാശാല ഫയലുകളും ഓഫീസില്‍ എത്തിച്ച് പരിശോധന സര്‍വകലാശാല നിയമനങ്ങളും പരീക്ഷയും സംബന്ധിക്കുന്ന…
Read More » - 6 December
എസ്.ഐയുടെ ആത്മഹത്യ; കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം മണി
അടിമാലി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എംഎം മണി. സംഭവത്തെ ഗൗരവമായാണ് കാണുന്നത്. ശക്തമായ തെളിവുകൾ…
Read More » - 6 December
ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര് : ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും
ശബരിമല : ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര് . ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട…
Read More » - 6 December
പ്രസവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട യുവാവിനെ അറസ്റ്റ് ചെയ്തു
മലപ്പുറം: പ്രസവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞ യുവാവ് അറസ്റ്റിൽ. അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകാന്‍ ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും…
Read More » - 6 December
വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാൻ പരിശീലനവുമായി സർക്കാർ
വില്ലേജ് ഓഫീസുകളിൽ ജനസൗഹൃദമായ ഇടപെടൽ ഉറപ്പാക്കാൻ വില്ലേജ് ഓഫീസർമാർക്ക് പരിശീലന പരിപാടിയുമായി റവന്യൂവകുപ്പ്. ഓഫീസർമാർക്കുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ജനങ്ങളുടെ…
Read More » - 6 December
കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡിപ്പോയില്‍ ജീവനൊടുക്കിയ നിലയില്‍
നീലേശ്വരം: കാസര്‍കോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്. ബംഗാളിൽ മമതയുടെ അധിക്ഷേപങ്ങൾ തുടരുന്നു, ഗവർണ്ണർ കടക്കേണ്ട…
Read More » - 6 December
വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ പാമ്പ് : കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയ്ക്കല്‍: വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ പാമ്പ് , കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . കോട്ടയ്ക്കലിലാണ് സംഭവം. തെന്നലയിലെ യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്പിനെ കണ്ടത്.…
Read More » - 6 December
അസമയത്ത് സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി നടപ്പാക്കിയ ‘നിഴല്‍’ പദ്ധതിക്ക് മികച്ച പ്രതികരണം
തിരുവനന്തപുരം: അസമയത്ത് സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി പോലീസ് നടപ്പാക്കിയ ‘നിഴല്‍’ പദ്ധതിക്ക് ആദ്യദിനത്തില്‍ത്തന്നെ മികച്ച പ്രതികരണം. തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍…
Read More » - 6 December
അച്ഛനില്ലാത്ത ചില ആളുകള്‍ പലതും എഴുതിവിടാറുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കൊല്ലം: അച്ഛനില്ലാത്ത ചില ആളുകള്‍ നവമാധ്യമങ്ങളില്‍ പലതും എഴുതി വിടാറുണ്ടെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും വ്യക്തമാക്കി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. നില്‍ക്കുന്നിടത്ത് ഉറച്ചു നില്ക്കുക എന്ന…
Read More » - 6 December
ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ 7 സഹപാഠികള്‍, 3 അധ്യാപകര്‍: മുറിയിൽ കൂടെയുള്ള കുട്ടിയുടെ സാധനങ്ങൾ പോലും റൂമിൽ നിന്ന് മാറ്റി
ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ ഫാത്തിമാ ലത്തീഫിന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന കുറിപ്പില്‍ മൂന്ന് അധ്യാപകരുടെയും ഏഴു സഹപാഠികളുടെയും പേരുകളുണ്ടെന്നു പിതാവ് അബ്ദുള്‍…
Read More » - 6 December
മണ്ണ് തിന്നു വിശപ്പടക്കിയ കുട്ടികളുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: കൈതമുക്കില്നിന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് നിരന്തരമായി മര്‍ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ…
Read More » - 6 December
പാമ്പ് കടിയേറ്റെന്ന സംശയത്തിൽ മെഡിക്കൽ കോളേജിലെത്തിയ വിദ്യാർത്ഥിയെ മടക്കി അയച്ചു; പ്രതിഷേധം
ചെറുതോണി: പാമ്പ് കടിയേറ്റെന്ന സംശയത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിയാട്രീഷനില്ലെന്ന കാരണത്താല്‍ തിരിച്ചയച്ചു. വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ…
Read More » - 5 December
പട്ടിണിയെ തുടര്‍ന്ന് അമ്മ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവം : പിതാവ് അറസ്റ്റില്‍
തിരുവനന്തപുരം: പട്ടിണിയെ തുടര്‍ന്ന് അമ്മ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവം . പിതാവ് കുഞ്ഞുമോന് അറസ്റ്റിലായി. അമ്മയെയും മക്കളെയും മര്‍ദിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. വഞ്ചിയൂര്‍…
Read More » - 5 December
ചെക്യേരി കോളനിയിലെ വീടുകളില്‍ ആയുധധാരികളായ മാവോവാദികളെത്തിയതായി വിവരം
പേരാവൂര്‍ : ചെക്യേരി കോളനിയിലെ വീടുകളില്‍ ആയുധധാരികളായ മാവോവാദികളെത്തിയതായി വിവരം. കോളയാട് പഞ്ചായത്തില്‍ കണ്ണവം വനമേഖലയിലുള്‍പ്പെട്ട ചെക്യേരിയിലാണ് മാവോവാദികളെത്തി ഭക്ഷണസാധനം വാങ്ങി മടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയുമാണ്…
Read More » - 5 December
പ്ലസ് ടു വിദ്യാര്‍ഥിനി സഫയ്ക്ക് അഭിനന്ദവുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് : രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് ഭാഷാ പ്രസംഗം തര്‍ജ്ജമ ചെയ്ത വിദ്യാര്‍ത്ഥിനി പഠിച്ചതു മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയത്തിലും
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ പ്ലസ് ടു വിദ്യാര്‍ഥിനി സഫയ്ക്ക് അഭിനന്ദവുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് . പൊതുവിദ്യാഭ്യാസ…
Read More » - 5 December
ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വർധിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: ശബരിമലയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമല വ്യാപാര വ്യവസായി ഏകോപന സമിതി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പമ്പയിലും സന്നിധാനത്തും ഭക്ഷണ…
Read More » - 5 December
വീട്ടമ്മയായ യുവതിയെ വൈദികന് പീഡിപ്പിച്ച സംഭവം : വിഷയത്തില്‍ നിലപാട് അറിയിച്ച് താമരശ്ശേരി രൂപത
കോഴിക്കോട്: വീട്ടമ്മയായ യുവതിയെ വൈദികന് പീഡിപ്പിച്ച സംഭവം ,വിഷയത്തില്‍ നിലപാട് അറിയിച്ച് താമരശ്ശേരി രൂപത. വൈദികനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തിലാണ് നിലപാട് വ്യക്തമാക്കി താമരശേരി…
Read More » - 5 December
സംവിധായകന് വിഎ ശ്രീകുമാര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന് വിഎ ശ്രീകുമാര്‍ അറസ്റ്റില്‍. പരാതിയിലെ ആരോപണങ്ങള്‍ ശരിയെന്നു പോലീസ് വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. രണ്ടു പേരുടെ…
Read More » - 5 December
സേവ് ദ ഡേറ്റിലൂടെ ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ച് സന്ദേശം നൽകിയ യുവാവിനും യുവതിക്കും ആശംസകള്‍ നേര്‍ന്ന് കേരള പോലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്സീറ്റിലുള്ളവര് ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തുവന്നതോടെ വിവിധ രീതിയിൽ ബോധവൽക്കരണവുമായി കേരള പോലീസ് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ…
Read More » - 5 December
ഡെപ്യുട്ടി തഹസീൽദാറായ അച്ഛനിൽ നിന്ന് രക്ഷപ്പെടുത്താൻ മകളെ പത്തും പന്ത്രണ്ടും അടിവസ്ത്രം ധരിപ്പിച്ച് രണ്ടാനമ്മ : സംഭവം തിരുവനന്തപുരത്ത് , പ്രതി ഒളിവിൽ
തിരുവനന്തപുരം: അമ്മ മരിച്ച മകളെ അച്ഛൻ നിരന്തരം പീഡിപ്പിച്ചതായി രണ്ടാനമ്മയുടെ പരാതി. പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ പരാതിയെ തുടര്‍ന്ന് ഡപ്യൂട്ടി തഹസിൽദാറായ അച്ഛനെതിരെ പൊലീസ് പോക്സോ…
Read More » - 5 December
പോക്സോ കേസിലെ ഇരകള്‍ക്ക് സമൂഹം പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്
പോക്സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും…
Read More » - 5 December
മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഇടപെട്ട് ഗവർണർ
തിരുവനന്തപുരം: എം.ജി യൂണിവേഴ്സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍ വിസിയോട് ആവശ്യപ്പെട്ടു. ക്രമവിരുദ്ധമായി…
Read More »