KeralaLatest NewsNews

വീണ്ടും പീഡനം: കൊല്ലത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 61 കാരന്‍ അറസ്റ്റില്‍

വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 61 കാരന്‍ അറസ്റ്റില്‍. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ അറുപത്തൊന്നുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൊല്ലം വള്ളികീഴില്‍ ആണ് സംഭവം.

ALSO READ: അതിനവർ പറയുന്ന കാരണം, ഒരു പെൺകുട്ടിയുടെ അടുത്ത് ഇരിക്കുവാനോ അവളുമായി സൗഹൃദം ഉണ്ടാക്കുവാനോ അല്ലെങ്കിൽ സെക്സിൽ ഏർപ്പെടുവാനോ തങ്ങൾക്ക് കഴിയില്ല. അത് കൊണ്ട് നോക്കി വെള്ളമിറക്കുന്നു- നിർഭയമാർ തുടർകഥയാകുമ്പോൾ മുന്‍പ് ഉത്തരേന്ത്യന്‍ യുവാക്കള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സംവിധായകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

61 കാരന്‍ ആയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button