Kerala
- Dec- 2019 -9 December
പ്രായപൂർത്തിയാകാത്ത പെണ് കുട്ടികളെ കടത്തൽ; ഇടുക്കി സ്വദേശിനികളെ നാട്ടിലെത്തിച്ചു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പ്രായപൂർത്തിയാകാത്ത പെണ് കുട്ടികളെ അന്യ സംസ്ഥാനത്തേക്ക് കടത്തിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, തൂക്കുപാലം മേഖലയില്‍ നിന്നും കാണാതായ രണ്ടു പെണ്‍കുട്ടികളെയും നാട്ടില്‍…
Read More » - 9 December
ചെരിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടി
കുമളി: ചെരിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 100 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പള്ളം സ്വദേശി കൊച്ചു പറമ്പില്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ പിടിയിലായി. കുമളി ബസ്…
Read More » - 9 December
വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി; മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം
വയനാട്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് സഭ കൂട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയെ ഉപേക്ഷിച്ചതായി പരാതി. മകളെ മഠാധികാരികൾ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു. കന്യാസ്ത്രി ഇപ്പോൾ ആരുടെയും സഹായമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണെന്ന്…
Read More » - 9 December
റോഡ് മുറിച്ച് കടക്കുമ്പോള്‍ വനിതാ പോലീസുകാരെ വാഹനം ഇടിപ്പിച്ചു; നേവി ഉദ്യോഗസ്ഥനെതിരെ കേസ്
റോഡ് മുറിച്ച് കടക്കുമ്പോള്‍ വനിതാ പോലീസുകാരെ വാഹനം ഇടിപ്പിച്ച നേവി ഉദ്യോഗസ്ഥനെതിരെ കേസ്. വനിതാ പൊലീസുകാർ ജോലിക്കിടെയാണ് റോഡ് മുറിച്ചു കടന്നത്.
Read More » - 9 December
ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ ജൈവകൃഷി പ്രോല്‍സാഹനവും ഭക്ഷ്യവസ്തുക്കളുടെ സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്ന 450 ദിനകര്‍മ്മ പരിപാടി നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍…
Read More » - 9 December
കൊല്ലത്ത് ബാങ്ക് കവര്‍ച്ചാ ശ്രമം; മോഷ്ടാവ് അകത്തു കടന്നത് ജനല്‍പ്പാളി തകര്‍ത്ത് , നിർണ്ണായക തെളിവ് പോലീസ് കണ്ടെടുത്തു
കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലാണ് മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍പ്പാളി പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. കള്ളന്റെതെന്ന് കരുതുന്ന…
Read More » - 9 December
‘കര്‍ത്താവിന്റെ നാമത്തില്‍’; സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ 'കര്‍ത്താവിന്റെ നാമത്തില്‍' പുസ്തക പ്രകാശനം എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും.
Read More » - 9 December
വാളയാര്‍ കേസു പോലെ മോശം അന്വേഷണം കണ്ടിട്ടില്ല; വിമർശനവുമായി കെമാല്‍ പാഷ
കൊച്ചി: ജനങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യമാണു ഹൈദരാബാദില്‍ പൊലീസ് ചെയ്തതെന്നും എന്നാൽ അത് യഥാർത്ഥ നീതിയല്ലെന്നും വ്യക്തമാക്കി ജസ്റ്റിസ് ബി കെമാല്‍ പാഷ. ഹൈദരാബാദ് സംഭവത്തില്‍ സാധാരണക്കാരന്റെ മനഃശാസ്ത്രമാണു…
Read More » - 9 December
വയനാട്ടിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്നത് പഴകിയ അരി; വിദ്യാർത്ഥികൾ പലതവണ ചികിത്സ തേടിയിട്ടും നടപടിയെടുക്കാതെ അധികൃതർ
വയനാട്ടിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്നത് പഴകിയ അരി. ഉച്ചഭക്ഷണം കഴിച്ച് വിദ്യാർത്ഥികൾ പലതവണ ചികിത്സ തേടിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
Read More » - 9 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കൊച്ചി: എറണാകുളം – വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ നാളെ മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന്അറിയിപ്പ്. ചില ട്രെയിനുകൾ ഭാഗികമായും ചിലത് പൂർണമായും റദ്ദാക്കി.…
Read More » - 9 December
യൂണിവേഴ്സിറ്റി കോളേജിലെ ഹോസ്റ്റല്‍ റെയ്ഡ്: നിർണ്ണായക തെളിവുകൾ കണ്ടെത്തിയ എസ്.ഐ.യ്ക്കു സ്ഥലംമാറ്റം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തെത്തുടര്‍ന്ന് പാളയത്തെ ഗവണ്മെന്റ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ എസ്.ഐ.ക്കു സ്ഥലംമാറ്റം. കന്റോണ്‍മെന്റ് എസ്.ഐ. പി.എസ്.ബിനുവിനെയാണ് ക്രൈം ഡിറ്റാച്ച്മെന്റിലേക്കു മാറ്റിയത്.എ.സി.പി.,…
Read More » - 9 December
മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം വീണ്ടും നീളും
തിരുവനന്തപുരം: ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാൽ ചന്ദ്രയാന്‍-മൂന്ന് വിക്ഷേപണം 2020 നവംബറില്‍ നടത്താല്‍ ഐഎസ്ആര്‍ഒയുടെ പദ്ധതി. ചന്ദ്രയാന്‍-മൂന്ന് വിക്ഷേപണത്തിനായി കൂടുതല്‍ പണം ഐഎസ്ആര്‍ഒ കേന്ദ്രസര്ക്കാരനോട് ആവശ്യപ്പെട്ടു. 75 കോടി…
Read More » - 9 December
കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ബലാത്സംഗക്കേസുകള്‍
കൊച്ചി: ബലാത്സംഗക്കേസുകളില്‍ കേരളവും ഒട്ടുംപിന്നിലല്ല. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.2017…
Read More » - 9 December
കേരളവും പിന്നിലല്ല; എട്ട് മാസത്തിനിടെ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
കൊച്ചി: എട്ട് മാസത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസുകളുടെ കണക്കുകൾ പുറത്ത്. 1537 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ്…
Read More » - 9 December
ഗുരുവായൂര്‍ പത്മനാഭനും വലിയ കേശവനും എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്
തൃശൂര്‍: ഗുരുവായൂര്‍ പത്മനാഭനും വലിയ കേശവനും ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നതിന് വനം വകുപ്പിന്റെ വിലക്ക്. പത്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. ജില്ല നാട്ടാന…
Read More » - 8 December
മലപ്പുറത്ത് ബൈക്കപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറത്ത് ബൈക്കപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കുന്നുംപ്പുറം പത്രാട്ട് പാറ കണ്ണഞ്ചാലിൽ തുപ്പിലിക്കാട്ട് മൊയ്തീന്റെ മകൻ സുഹൈൽ (14) ആണ് മരണപ്പെട്ടത്. കണ്ണമംഗലം വാളക്കുടക്ക് സമീപം…
Read More » - 8 December
ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരെ ബുദ്ധിമുട്ടിലാക്കി ട്രെയിന്‍ ഗതാഗത നിയന്ത്രണം : വിവിധ സ്റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ പിടിച്ചിടും
കൊച്ചി : ക്രിസ്മസ് അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകുന്നവരെ ബുദ്ധിമുട്ടിലാക്കി ട്രെയിന്‍ ഗതാഗത നിയന്ത്രണം . വിവിധ സ്റ്റേഷനുകളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ പിടിച്ചിടും. എറണാകുളം –…
Read More » - 8 December
ആഗോള കുത്തക ബ്രാന്‍ഡിന്റെ ശീതളപാനീയത്തില്‍ നിറയെ പുഴു
പാനൂര്‍: ആഗോള കുത്തക ബ്രാന്‍ഡിന്റെ ശീതളപാനീയത്തില്‍ നിറയെ പുഴു . കടയില്‍നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ പുഴുവിനെ കണ്ടെത്തി. ഞായറാഴ്ച ഉച്ചക്ക് കടയില്‍ നിന്നും വാങ്ങിയ ട്രോപ്പിക്കാനോ സ്ലൈസിന്റെ…
Read More » - 8 December
പ്ലാസ്റ്റിക് നിരോധനം മലപ്പുറം ജില്ലയില്‍ ജനുവരി ഒന്നു മുതല്‍ നടപ്പാക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി
മലപ്പുറം: ജില്ലയില്‍ 2020 ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന തലത്തില്‍…
Read More » - 8 December
ഡ്യൂട്ടിക്കിടെ കാറിടിച്ച് രണ്ട് വനിത പൊലീസുകാര്‍ക്ക് പരിക്ക്; സംഭവം കൊച്ചിയില്‍
കൊച്ചി: ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നിവർക്കാണ് അപകടം സംഭവിച്ചത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍…
Read More » - 8 December
ശബരിമലയില്‍ ഇതുവരെ വിറ്റത് 26.62 കോടിയുടെ അരവണ
ഈ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ ഇതുവരെ 26,62,06,040 രൂപയുടെ അരവണ വിറ്റു. 3,90,38,405 രൂപയുടെ അപ്പവും വിറ്റുപോയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. സന്നിധാനത്തെ അരവണ…
Read More » - 8 December
ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ്
തിരുവനന്തപുരം: കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, രമേഷ് കുമാര്‍ ഫൗണ്ടേഷന്, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന് എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ശബരിമല…
Read More » - 8 December
ആലുവയിൽ ബാലികയെ രണ്ടുവർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 50 കാരൻ അറസ്റ്റിൽ
ആലുവയിൽ ബാലികയെ രണ്ടുവർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 50 കാരൻ അറസ്റ്റിൽ. 12 വയസ് പ്രായമുള്ള പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് നിരന്തരം ഇരയായത്. ഈസ്റ്റ് വെളിയത്തുനാട് സ്വദേശി…
Read More » - 8 December
പൗരത്വ ഭേദഗതി ബിൽ: തുടർ നടപടികൾ ആലോചിക്കാൻ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സമസ്ത. കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകൾ നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് സമസ്ത കേരള…
Read More » - 8 December
പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി : പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് , കൂത്താട്ടുകുളം സന്തുല എന്നീ…
Read More »