Kerala
- Dec- 2019 -15 December
ബരേ തൊപ്പിക്കായി കേരളാ പോലീസില്‍ തമ്മിലടി
തിരുവനന്തപുരം: കേരളാ പോലീസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വയ്ക്കുന്ന ബരേ തൊപ്പി സിവില്‍ പോലീസുകാര്‍ മുതല്‍ സിഐമാര്‍ വരെയുള്ളവര്‍ക്ക് നല്‍കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തിലാണ് ഇപ്പോള്‍ തമ്മിലടി നടക്കുന്നത്. ഉന്നത…
Read More » - 15 December
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ
തിരുവനന്തപുരം: പൗരത്വ ബില്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ഡിഎച്ച്ആര്‍എം, ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംയുക്ത സമിതി ഡിസംബര്‍ 17 ന് സംസ്ഥാനത്ത് നടത്തുന്ന ഹര്‍ത്താല്‍…
Read More » - 15 December
ഹര്‍ത്താലിനെ തള്ളി സി.പി.എം
തിരുവനന്തപുരം•ചില മുസ്ലിം സംഘടനകള്‍ 17 ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സി.പി.എം. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അതേസമയം,…
Read More » - 15 December
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കിരീടം തിരിച്ച് പിടിച്ച് കേരളം; ആന്‍സി മികച്ച താരം
പഞ്ചാബ്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കിരീടം തിരിച്ച് പിടിച്ച് കേരളം. 273 പോയിന്റ് നേടിയ കേരളത്തിന് തൊട്ടുപിന്നില്‍ 247 പോയിന്റുമായി മഹാരാഷ്ട്രയും 241 പോയിന്റുമായി ഹരിയാനയുമുണ്ടായിരുന്നു.…
Read More » - 15 December
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് ട്രെയിന്‍തട്ടി മരിച്ചനിലയില്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഓള് സെയിന്റ്സ് കോളജിന് സമീപത്താണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ എക്സെസ് ആന്റ് ഇന്‍കം ടാക്സ് ഓഫീസില്‍ ജോലിചെയ്യുന്ന…
Read More » - 15 December
ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന് ഗായകന് കെ ജെ യേശുദാസ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഗായകന് കെ ജെ യേശുദാസ്. യുവതികള്‍ക്ക് വേണമെങ്കില്‍ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളില്‍ പോകാമെന്നും യേശുദാസ് പറഞ്ഞു. ചെന്നൈയില്‍ ഒരു പരുപാടിയിലാണ്…
Read More » - 15 December
റിലീസിന്റെ മൂന്നാം ദിവസം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍
കോഴിക്കോട്: മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ വ്യാജപതിപ്പ് റിലിസ് ചെയ്ത് മൂന്നാം ദിവസം ഇന്റര്‍നെറ്റില്‍. ടൊറന്റില്‍ എത്തിയ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സാണ് പുറത്ത് വിട്ട് പ്രചരിപ്പിക്കുന്നത്. വിദേശ രാജ്യത്ത്…
Read More » - 15 December
മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയ സിപിഎം നേതാവിന് സസ്പെന്ഷന്
ആലപ്പുഴ: മകന്റെ വിവാഹം ആഢംബരമാക്കി ഡിജെ പാര്‍ട്ടി നടത്തിയ സിപിഎം നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴയിലാണ് സംഭവം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സിവി മനോഹരനെയാണ് പാര്‍ട്ടി…
Read More » - 15 December
കോടതി നടപടികള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം
കൊല്ലം: കോടതി നടപടി അറിയിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ ശുപാര്‍ശ. സമന്‍സും കോടതി നടപടികളുമെല്ലാം വാട്സാപ്പിലൂടെ അറിയിക്കാന്‍ തീരുമാനമായി. മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്നതും ഇതുവഴി…
Read More » - 15 December
ആകെയുണ്ടായിരുന്ന 50 രൂപകൊടുത്തു; കിട്ടിയതാകട്ടെ ഒരു കോടിയും- ടാക്സി ഡ്രൈവറെ തേടി അപ്രതീഷിത ഭാഗ്യം
കോവളം: ടാക്സി ഡ്രൈവറെ തേടി അപ്രതീഷിത ഭാഗ്യം. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ടാക്സി ഡ്രൈവറായ ഷാജിക്ക്. ശനിയാഴ്ച രാവിലെ ലോട്ടറിയെടുക്കുകയും വൈകുന്നേരം 4 മണിക്ക്…
Read More » - 15 December
തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ തീരുമാനിച്ച് ദേവസ്വം ബോര്‍ഡ്
ശബരിമല: തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദേവസ്വം ബോര്‍ഡ് ഹോര്‍ലിക്സും ബിസ്കറ്റും നല്‍കും.…
Read More » - 15 December
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. റിയാദില്‍നിന്നും ജിദ്ദയില്‍നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാരില്‍ നിന്ന് 66 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ…
Read More » - 15 December
ശബരിമലയിൽ സമയം കഴിഞ്ഞും നെയ്യ് സ്വീകരിക്കാന്‍ സംവിധാനവുമായി ദേവസ്വം ബോര്‍ഡ്
ശബരിമല: ഭക്തര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് സമയം കഴിഞ്ഞാലും അഭിഷേകത്തിന് ഏറ്റുവാങ്ങാന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്. രാവിലെ 3.15 മുതല്‍ ഉച്ചയ്ക്കു 11.30 വരെയാണ് അഭിഷേകം.…
Read More » - 15 December
ശബരിമലയിൽ ഒരു കാരണവശാലും യുവതീ പ്രവേശനം പാടില്ലെന്ന് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്
ശബരിമലയിൽ ഒരു കാരണവശാലും യുവതീ പ്രവേശനം പാടില്ലെന്ന് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്
Read More » - 15 December
ലിഫ്റ്റ് ചോദിച്ച് കയറിയത് മരണത്തിലേയ്ക്ക് : ചരക്ക് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
തുറവൂര്‍: ലിഫ്റ്റ് ചോദിച്ച് കയറിയത് മരണത്തിലേയ്ക്ക് : ചരക്ക് ലോറിയും ടിപ്പറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ചരക്കുലോറിയില്‍ ലിഫ്റ്റ് ചോദിച്ചു യാത്ര ചെയ്ത കോളജ് വിദ്യാര്‍ഥിയ്ക്കാണ് ദാരുണ…
Read More » - 15 December
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ കൂടുതല്‍ മാര്‍ക്ക് തട്ടിപ്പുകള്‍ പുറത്ത് വരുന്നു : ഗ്രേസ് മാര്‍ക്കിലും തട്ടിപ്പ്; അനധികൃത ഗ്രേസ് മാര്‍ക്ക് നേടിയത് നിരവധി പേര്
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ കൂടുതല്‍ മാര്‍ക്ക് തട്ടിപ്പുകള്‍ പുറത്ത് വരുന്നു . ഗ്രേസ് മാര്‍ക്കിലും തട്ടിപ്പ്. അര്‍ഹതയില്ലാത്ത നിരവധി പേരാണ് അനധികൃത ഗ്രേസ് മാര്‍ക്ക് നേടിയിരിക്കുന്നത്.…
Read More » - 15 December
പൗരത്വ ബിൽ: ജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കോൺഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും നയം നാടിന്റെ നിലനിൽപിന് ആപത്താണെന്ന് കുമ്മനം
പൗരത്വ ബില്ലിനെതിരെ ജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കോൺഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും നയം നാടിന്റെ നിലനിൽപിന് ആപത്താണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
Read More » - 15 December
സഭയെ പിടിച്ചുലച്ച ആത്മകഥ വന്‍ വിവാദത്തില്‍ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലനെതിരെ വന്‍ പ്രതിഷേധം : സഭയെ അവഹേളിച്ചു എന്ന് വിമര്‍ശനം
വയനാട്: സഭയെ പിടിച്ചു കുലുക്കി സിസ്റ്റര്‍ ലൂസ് കളപ്പുരയ്ക്കലിന്റെ ആത്മകഥ. ആത്മകഥ വന്‍ വിവാദമായതോടെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ പ്രതിഷേധവുമായി എഫ്സിസി സന്യാസിനി മഠം സ്ഥിതിചെയ്യുന്ന കാരയ്ക്കാമലയിലെ…
Read More » - 15 December
വൈദ്യുത തടസ്സം ഇനി മിനിട്ടുകൾക്കുള്ളിൽ പരിഹരിക്കാം
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും വൈദ്യുത തടസ്സമുണ്ടായാൽ മിനിട്ടുകൾക്കുള്ളിൽ തടസ്സമുണ്ടായ സ്ഥലം തിരിച്ചറിഞ്ഞ് പരിഹാരം കാണാനായി വൈദ്യുത ഭവനിൽ സ്കാഡ ഡിസ്ട്രിബ്യൂഷൻ കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചു.…
Read More » - 15 December
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഓർമ നഷ്ടപ്പെട്ടു നടന്ന വയോധികനെ തിരിച്ചറിഞ്ഞു
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഓർമ നഷ്ടപ്പെട്ടു നടന്ന വയോധികനെ തിരിച്ചറിഞ്ഞു. എംഎം ജോൺ എന്നാണ് ഇയാളുടെ പേര്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് എംഎം ജോൺ. ചില…
Read More » - 15 December
ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു
പാലക്കാട്: പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തിലെ തോട്ടേക്കാട് (വാര്‍ഡ് 14) വാര്‍ഡില്‍ ഡിസംബര്‍ 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് കേന്ദ്രമായ ലിവാഉല് ഇസ്ലാം മദ്രസ, പള്ളിപ്പടി സ്ഥാപനത്തിന്…
Read More » - 15 December
കാനനപാതയിലെ സമയ നിയന്ത്രണം; പിന്നില്‍ കാനനപാത അടയ്ക്കാനുള്ള നീക്കമെന്ന് ആരോപണം
എരുമേലി: കാനനപാതയിലെ സമയ നിയന്ത്രണത്തിന് പിന്നില്‍ കാനനപാത അടയ്ക്കാനുള്ള വനംവകുപ്പിന്റെ ശ്രമമാണെന്ന് ആരോപണം ഉയരുന്നു. മലിനീകരണം, വന്യജീവികളുടെ സഞ്ചാരം, എന്നിവ ചൂണ്ടിക്കാട്ടിയാണ് കാനന പാതയില്‍ക്കൂടിയുള്ള യാത്രയ്ക്ക് വനംവകുപ്പ്…
Read More » - 15 December
ദേശീയ പൗരത്വ നിയമം : സംസ്ഥാനത്ത് ഈ 17ന് നടത്തുന്ന ഹര്‍ത്താല്‍ സംബന്ധിച്ച് പൊലീസ് മേധാവിയുടെ അറിയിപ്പ് ഇങ്ങനെ : സംഘാടകര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ്
കാസര്‍ഗോഡ് : ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ 17 -ാം തിയതി നടത്തുന്ന ഹര്‍ത്താല്‍ സംബന്ധിച്ച് പൊലീസിന്റെ അറിയിപ്പ് പുറത്തുവന്നു. ഹര്‍ത്താല്‍ നടത്തുന്നതായി കാണിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസൊന്നും…
Read More » - 15 December
സംസ്ഥാനത്ത് ധനപ്രതിസന്ധിയ്ക്ക് പുറമെ ഭരണപ്രതിസന്ധിയും
തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധിയ്ക്ക് പുറമെ ഭരണപ്രതിസന്ധിയും. ് ധനവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന രണ്ടു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍കൂടി കേന്ദ്രമന്ത്രാലയങ്ങളിലേക്കു പോകുന്നു. ധനവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയും…
Read More » - 15 December
അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ; സംഭവം കായംകുളത്ത്
കായംകുളം: അഞ്ചാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടില്‍ വൈഷ്ണവത്തില്‍ ദേവകുമാറിന്റെ മകനും എസ് എന്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ധനുഷ് ദേവാണ്(10) മരിച്ചത്. കഴിഞ്ഞ…
Read More »