Kerala
- Dec- 2019 -17 December
ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ പൊലീസ് അക്രമം : തങ്ങളുടെ വ്യക്തമായ നിലപാട് രേഖപ്പെടുത്തി മലയാളത്തിലെ പ്രമുഖ യുവതാരനിര
കൊച്ചി : ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മലയാളത്തിലെ പ്രമുഖ താരനിര . സോഷ്യല്‍ മീഡിയയിലൂടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ ആക്രമണത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. പൗരത്വഭേദഗതി…
Read More » - 17 December
96 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം
തിരുവനന്തപുരം: ജനറല്‍ സംസ്ഥാന തലം ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലായി 96 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം വരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പിഎസ് സി യോഗത്തിലാണ് ഇക്കാര്യം…
Read More » - 17 December
ഹർത്താൽ: ആലുവയിലും, വാളയാറിലും കെ എസ് ആർ ടി ബസുകൾക്കു നേരെ കല്ലേറ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തീവ്രവാദ അനുകൂല സംഘടനകൾ ഇന്ന് നടത്തുന്ന ഹർത്താലിൽ വ്യാപക അക്രമം. ആലുവയിലും, വാളയാറിലും കെ എസ് ആർ ടി ബസുകൾക്കു നേരെ ഹർത്താൽ…
Read More » - 17 December
ജപ്തിഭീഷണി: കര്ഷകന് ആത്മഹത്യ ചെയ്തു
തൃശൂര്‍: സംസ്ഥാനത്ത് ജപ്തി ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വര്‍ധിയ്ക്കുന്നു. ജപ്തി ഭീഷണിയെ തുടര്‍ന്ന് വാഴ കര്ഷകന് ആത്മഹത്യ ചെയ്തു. തൃശൂരിലാണ് സംഭവം. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ്…
Read More » - 17 December
ഹര്‍ത്താല്‍; രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് നടക്കുന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ…
Read More » - 17 December
ഏഴ് വയസുള്ള മകനുമൊത്ത് കഴിഞ്ഞിരുന്ന യുവതി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ : ഭര്‍ത്താവ് കസ്റ്റഡിയില്‍
നെടുമങ്ങാട് : ഏഴ് വയസുള്ള മകനുമൊത്ത് കഴിഞ്ഞിരുന്ന യുവതി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. പൂവത്തൂര്‍ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തില്‍ രഞ്ജിതയെ (25) യാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട…
Read More » - 17 December
പുരുഷന്മാർക്കായി ജയിലിൽ നിന്ന് ഇനി ബ്യൂട്ടി പാര്‍ലറും
തിരുവനന്തപുരം: പുരുഷന്മാർക്കായി ജയിലിൽ നിന്ന് ഇനി ബ്യൂട്ടി പാര്‍ലറും. ജയില്‍ ഡിജിപി ഋഷിരാജ് സിങും ആര് ശ്രീലേഖ ഐപിഎസും ചേര്‍ന്നാണ് പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്. . പൂജപ്പുര…
Read More » - 17 December
കടകള്‍ അടപ്പിക്കാന്‍ ശ്രമം: രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടകള്‍ അടപ്പിക്കാനും…
Read More » - 17 December
സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു, സുരക്ഷ ശക്തമാക്കി പൊലീസ്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ എസ്ഡിപിഐ ഉള്‍പ്പെടെ സംയുക്ത സമരസമിതി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പൊതു സ്ഥലങ്ങളില്‍…
Read More » - 17 December
മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം : ഗവര്‍ണര്‍ ഇടപെടുന്നു
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് , വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. അഴിമതി അന്വേഷിക്കാന്‍ അനുമതി നല്കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ വിജിലന്‍സ്…
Read More » - 17 December
സംയുക്ത പ്രതിഷേധത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറി ; സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിഷേധം നടത്തിയതില്‍ യുഡിഎഫില്‍ അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സത്യഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും…
Read More » - 17 December
കൊല്ലത്തും സദാചാരക്കൊല, കേരളത്തിൽ ഇന്നലെ മാത്രം നടന്നത് രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ
കൊട്ടാരക്കര (കൊല്ലം): കൊല്ലത്തും സദാചാരക്കൊല. കൊട്ടാരക്കര വാളകത്ത് അവിഹിതബന്ധം ആരോപിച്ച് യുവാവിനെ നിരവധിപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വാളകം അണ്ടൂര്‍ രത്നവിലാസത്തില്‍ അനില്‍കുമാറാണ് (42) കൊല്ലപ്പെട്ടത്. ജീപ്പ് ഡ്രൈവറായിരുന്ന…
Read More » - 17 December
ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏര്‍പ്പെടുത്തി.അടിയന്തര സാഹചര്യം നേരിടാന്‍…
Read More » - 17 December
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: ഇന്ന് ജനവിധി തേടുന്നത് 90 പേർ
സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകകളിൽ ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ 90 പേർ ജനവിധി തേടും. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഒരു വാർഡിലും വൈക്കം, ഷൊർണ്ണൂർ,…
Read More » - 17 December
നോർക്ക റുട്ട്സ് മുഖേന കുവൈറ്റിലേയ്ക്ക് അവസരം
തിരുവനന്തപുരം• കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയൽ ഹോം ഹെൽത്തിലേയ്ക്ക് വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള വനിത…
Read More » - 16 December
അട്ടപ്പാടി മാതൃകയില്‍ അപ്പരാല്‍ പാര്‍ക്ക് വയനാട്ടിലും പരിഗണിക്കുമെന്ന് മന്ത്രി എ.കെ.ബാലന്
അട്ടപ്പാടി മാതൃകയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്കാന് അപ്പാരല്‍പാര്‍ക്ക് പോലുള്ള തൊഴില്‍ യൂണിറ്റുകള്‍ വയനാട്ടിലും പരിഗണിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. തൃശ്ശിലേരി ചേക്കാട്ട്…
Read More » - 16 December
പൗരത്വ ഭേദഗതി നിയമം; സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ യുഡിഎഫിനുള്ളില്‍ അതൃപ്തി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി എൽഡിഎഫിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു…
Read More » - 16 December
കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് 17 കാരിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് ചുക്കാന്‍ പിടിച്ചത് ലിനറ്റ് : ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു
കൊല്ലം : കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച് 17 കാരിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയ സംഭവത്തിന് ചുക്കാന്‍ പിടിച്ചത് ലിനറ്റ് , ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു.…
Read More » - 16 December
പൗരത്വബിൽ: മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം
കൊല്ലം: കരുനാഗപ്പള്ളിയില്‍ പൗരത്വ ബില്ലിനെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം. രോഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു.ജീവനക്കാരെ കൈയേറ്റം ചെയ്തപ്പോള്‍…
Read More » - 16 December
ആ നുണ പടച്ചുവിട്ടതാണ്, ഈ വാർത്തയെത്തുടർന്നാണ് സെക്രട്ടറിയേറ്റിനുമുന്നിൽ മയ്യത്തുനമസ്കാരമടക്കം നടന്നത്.: കെ. സുരേന്ദ്രന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ മനപ്പൂര്‍പ്പം പ്രചരിപ്പിച്ചതാണെന്ന…
Read More » - 16 December
പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു : നിരോധനാജ്ഞ ലംഘിയ്ക്കാന്‍ തീരുമാനം
പുതുവൈപ്പ്: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുന്നു . നിരോധനാജ്ഞ ലംഘിയ്ക്കാന്‍ തീരുമാനം. പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി. ശനിയാഴ്ച മുതല്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത്…
Read More » - 16 December
ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പ്രതിഷേധനാടകം ഭംഗിയായി അവതരിപ്പിച്ചു; വിമർശനവുമായി വി.മുരളീധരന്
തിരുവനന്തപുരം: സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെതിരെയും വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചെന്നും ബിജെപിയെ തുരത്താന്‍…
Read More » - 16 December
ഹര്‍ത്താലിനെ പിന്തുണയ്ക്കിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വര്‍ഗീയ സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. ബിജെപി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍…
Read More » - 16 December
നെടുങ്കണ്ടം കസ്റ്റഡി മരണം : ഒന്നാം പ്രതി എസ് ഐ സാബു അറസ്റ്റിലാകും : സുപ്രീം കോടതി ജാമ്യം റദ്ദാക്കി
കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണം, ഒന്നാം പ്രതി എസ് ഐ സാബു അറസ്റ്റിലാകും. സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ്…
Read More » - 16 December
ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം നടത്തിയ 90 പേര് അറസ്റ്റില്‍
കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് ഹര്‍ത്താലിനെ അനുകൂലിച്ച് പ്രകടനം നടത്തിയ 90 പേര് അറസ്റ്റില്‍. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ സംഘടനകള്‍…
Read More »