തിരുവനന്തപുരം: സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെതിരെയും വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചെന്നും ബിജെപിയെ തുരത്താന്‍ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Read also: ഹര്‍ത്താലിനെ പിന്തുണയ്ക്കിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.. ! ബിജെപിയെ തുരത്താന്‍ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായി!
Post Your Comments