Kerala
- Dec- 2019 -16 December
ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചു
കൊച്ചി : കേരള ഗവർണർ ആരിഫ് മുഹമമ്മദ് ഖാന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൂടുതൽ…
Read More » - 16 December
വിമാനത്താവളത്തിൽ സ്വർണക്കടത്ത് : എസ്ഐയും, സ്ത്രീയും അറസ്റ്റില്‍
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ എസ്ഐയും, സ്ത്രീയും അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയതിന് വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനെയും ഒപ്പം യാത്ര ചെയ്തിരുന്ന…
Read More » - 16 December
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ലോക്നാഥ് ബെഹ്റ. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഹര്‍ത്താല്‍ നടത്തിയാല്‍ ശക്തമായ…
Read More » - 16 December
ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റി ഡോ. ബോബി ചെമ്മണൂര്‍ പുരസ്കാരം ഏറ്റുവാങ്ങി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ വിജയിയായ 812 കീ.മി. റണ്‍ യുനീക് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്…
Read More » - 16 December
‘ഒരിക്കല്‍ തല കുനിച്ച് ഇറങ്ങി പോന്ന അതെ കലാലയം ഇന്ന് എന്നെ മടക്കി വിളിക്കുകയാണ്.. അവരുടെ അതിഥിയായി’
കോളജ് കാലഘട്ടത്തില്‍ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് ചെറുകഥാകൃത്ത് മജീദ് സെയ്ദ്. ഒരിക്കല്‍ തല കുനിച്ച് ഇറങ്ങി പോന്ന അതെ…
Read More » - 16 December
ആൾക്കൂട്ട മർദ്ദനം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്
തിരുവനതപുരം : ആൾക്കൂട്ട മർദ്ദനത്തിനിരയായി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരത്ത് തിരുവല്ലത്ത് മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം…
Read More » - 16 December
കഞ്ചാവ് ഉപയോഗത്തില്‍ എറണാകുളം ഒന്നാമത്
കൊച്ചി: കഞ്ചാവ് ഉപയോഗത്തില്‍ എറണാകുളം ഒന്നാമതും തൃശ്ശൂര്‍ രണ്ടാമതെന്നും റിപ്പോര്‍ട്ടുകള്‍. കഞ്ചാവ് വേട്ടയിലും അതിന്റെ വ്യാപകമായ ഉപയോഗവും ഏറ്റവും കൂടുതലുളളത് എറണാകുളം ജില്ലയില്‍. ടൈംസ് ഒഫ് ഇന്ത്യയാണ്…
Read More » - 16 December
ഡി.വൈ.എഫ്.ഐ കേരള പൊതുസമൂഹത്തോട് മാപ്പു പറയണം- അഡ്വ.ആര്.എസ് രാജീവ് കുമാര്‍
തിരുവനന്തപുരം•ഇന്നലെ രാത്രിയിൽ എസ്ഡിപിഐയുടെയും ജമാ അത്ത് ഇസ്ലാമിയുടെയും അജണ്ടക്കൊപ്പം കേരളത്തിൽ,ഡൽഹി ജാമിയയിൽ പോലീസ് വെടിവയ്പിൽ 4 കുട്ടികൾ മരിച്ചു എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു മതവികാരം ഉയർത്തി ന്യൂനപക്ഷ…
Read More » - 16 December
‘പാണന്മാര് ഈ പടച്ചു വിടുന്നതുപോലെയാണോ ശരിക്കും മാമാങ്കം എന്ന സിനിമ?’ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം തിയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ ആല്വിന് ജോര്‍ജ് വി പങ്കുവച്ച…
Read More » - 16 December
‘ എന്റെ കൂട്ടുകാരെ തൊടുന്നോടാ ‘ എന്ന് അധികാരത്തിന്റെ കണ്ണില്‍ നോക്കി തലയുയര്‍ത്തിനിന്ന് ചോദിക്കുന്നവള്‍, അയിഷ അഭിമാനമാണ്’ ഡോ. നെല്‍സന്റെ കുറിപ്പ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം കനക്കുകയാണ്. പൊലീസിന്റെ ലാത്തിചാര്‍ജിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി പ്രതിരോധിക്കുന്ന ഒരു പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയായി. ഈ കുട്ടി മലയാളി ആണെന്ന്…
Read More » - 16 December
പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
കൊച്ചി:പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കുസാറ്റില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിന് നേതൃത്വം നല്‍കാനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് പ്രതിഷേധം. കുസാറ്റിന്റെ…
Read More » - 16 December
‘ഇന്ന് എട്ടാമത്തെകീമോ കരുത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി ഹോസ്പിറ്റലിലേക്ക് പോവുകയാണ്. ഇതും മുടങ്ങാതിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം’ – യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ്
കാന്‍സര്‍ എന്ന മാരകരോഗത്തെ അതിജീവിക്കാന്‍ ചികിത്സയ്ക്കൊപ്പം നല്ല മനോധൈര്യം കൂടെ വേണം. റേഡിയേഷന്, കീമോതെറാപ്പി ഇങ്ങനെ കടമ്പകള്‍ കടന്നാകും പലരും കാന്‍സറിനെ അതിജീവിക്കുന്നത്. ചിരിച്ചുകൊണ്ടാണ് തന്റെ ഭാര്യ…
Read More » - 16 December
‘അശ്രദ്ധയുടെ ഇരയാണ് ഷെഹ്ല. തികച്ചും ദൗര്‍ഭാഗ്യകരം’ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് 10 ലക്ഷം രൂപ കൈമാറി: മന്ത്രി
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപ ഷെഹ്ലയുടെ വീട്ടിലെത്തി മന്ത്രി…
Read More » - 16 December
ജാമിയ, അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി
കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ്…
Read More » - 16 December
‘ഇത് പോലെയുള്ള മാതാപിതാക്കളും ഇണയും അവരുടെ പ്രാര്‍ത്ഥനയും കൂടെ ഉള്ളിടത്തോളം എന്തിനെയോര്‍ത്ത് ഭയക്കാന്‍..’ ലദീദയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം കനക്കുകയാണ്. പൊലീസിന്റെ ലാത്തിചാര്‍ജില്‍ നിന്നും മാധ്യമ പ്രവര്‍ത്തകനെ രക്ഷപെടുത്തിയ നാല് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഒരാളാണ് കോഴിക്കോടുകാരിയായ…
Read More » - 16 December
ഹര്‍ത്താല്‍: നേതാക്കന്മാര്ക്ക് വീണ്ടും പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം•നാളെ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ മുന്നറിയിപ്പുമായി വീണ്ടും കേരള പോലീസ്. നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ ആയതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും…
Read More » - 16 December
പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രണ്ടാണെന്നും കൂട്ടിക്കുഴയ്ക്കുന്നതാണ് പ്രശനമെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തൊട്ടാകെ കനത്ത പ്രതിഷേധമാണ്…
Read More » - 16 December
‘നിങ്ങളോട് തിലകന് ചേട്ടന്റെ ആ ഡയലോഗ് മാത്രം ആവര്‍ത്തിക്കുന്നു’ ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രസ്താവനയെ പരിഹസിച്ച് നടന് ഹരീഷ് പേരടി
പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന സുഡാനി ടീമിന്റെ പ്രസ്താവനയെ പരിഹസിച്ച് നടന് ഹരീഷ് പേരടി. അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന്…
Read More » - 16 December
ആര്.എസ്.എസ്. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി
തിരുവനന്തപുരം: പൗരത്വ ബില്ലിന്റെ പേരില്‍ ആര്.എസ്.എസ്. ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഭരണപ്രതിപതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ സംയുക്ത…
Read More » - 16 December
30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് ഹരികൃഷ്ണന് ഗിന്നസിലേക്ക്
ചേര്‍ത്തല: 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ചു വെട്ടിമുറിച്ച് യുവാവ് ഗിന്നസ് ബുക്കിലേക്ക്. കളരി അഭ്യാസി ഹരികൃഷ്ണന് പുന്നപ്രയാണ് അമേരിക്കന്‍ സ്വദേശിയുടെ ഗിന്നസ്…
Read More » - 16 December
ഹർത്താൽ അനാവശ്യം : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം•പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും തീവ്രവാദ പ്രസ്ഥാനങ്ങളും ചേർന്ന് ഡിസംബർ 17ന് നടത്തുന്ന ഹർത്താൽ അനാവശ്യവും വർഗ്ഗീയ – രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതും രാഷ്ട്ര താൽപര്യത്തിന്…
Read More » - 16 December
വൈപ്പിനില്‍ വന്‍ പൊലീസ് സന്നാഹം പ്രദേശത്ത് നിരോധനാജ്ഞ
പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് പുനരാരംഭിക്കുന്നതിനെ തുടർന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്തുകൊണ്ട് പ്രദേശത്ത് നിരോധനാജ്ഞപുറപ്പെടുവിച്ചു.അഞ്ഞൂറിലേറെ പൊലീസുകാരെയാണ് അതിനായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. പ്ലാന്റ് നിര്‍മാണത്തിനെതിരെ വന്‍ പ്രതിഷേധം…
Read More » - 16 December
മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധം
മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധ നടന്നു അപ്രതീക്ഷിതമായാണ് ആലുവയില്‍ പ്രതിഷേധം ഉണ്ടായത്. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരാണ്…
Read More » - 16 December
14 വര്‍ഷം മുന്‍പു കടല്‍ കടന്നു പോയ ജയയ്ക്ക് ഉറ്റവരെ കാണാനായില്ല; ഒടുവില്‍ ഇസ്രായേലില്‍ അന്ത്യം
കൊട്ടാരക്കര: കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ മൂലം 14 വര്‍ഷം മുന്‍പ് ഇസ്രയേലില്‍ ജോലി തേടിപ്പോയ ജയയ്ക്ക് ഇസ്രായേലില്‍ അന്ത്യം. കൊട്ടാരക്കര പള്ളിക്കല്‍ കൂനംകാല ജയ വിജയരാജന്‍ (53)…
Read More » - 16 December
എസ്ഐയുടെ കല്യാണം ആഘോഷിച്ചത് ‘വെള്ളത്തില്‍’ : ഒടുവില്‍ പൊലീസുകാര്‍ പുലിവാല് പിടിച്ചു
തൃശ്ശൂര്‍: എസ്ഐയുടെ കല്യാണം ആഘോഷിച്ചത് ‘വെള്ളത്തില്‍’. ഒടുവില്‍ പൊലീസുകാര്‍ പുലിവാല് പിടിച്ചു. തൃശ്ശൂര്‍ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്ഐയുടെ വിവാഹം ആഘോഷിച്ച് പുലിവാല് പിടിച്ചത്.…
Read More »