Kerala
- Dec- 2019 -17 December
‘പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണം’: ശോഭാ സുരേന്ദ്രന്
പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന സമരത്തിനെതിരെ പ്രതികരിച്ചവര്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ…
Read More » - 17 December
വനിതാ കമീഷൻ മെഗാ അദാലത്ത്: 35 കേസുകൾ തീർപ്പാക്കി
തൃശൂർ ടൗൺ ഹാളിൽ വനിതാ കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈന്റെ നേതൃത്വത്തിൽ നടന്ന മെഗാ അദാലത്തിൽ 35 കേസുകൾ തീർപ്പാക്കി. ആകെ 79 കേസുകളാണ് കമീഷൻ പരിഗണിച്ചത്.…
Read More » - 17 December
അമിതവിലക്കയറ്റം പിടിച്ചുനിർത്താനായത് പൊതുവിതരണരംഗം ശക്തിപ്പെടുത്തിയതിനാലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി
പൊതുവിതരണരംഗം ശക്തിപ്പെടുത്തിയതിലൂടെയാണ് നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റം തടഞ്ഞുനിർത്താനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു…
Read More » - 17 December
‘നല്ലൊരു ഇന്ത്യക്ക് വേണ്ടി നിലകൊള്ളുക’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് ദുല്‍ഖര്‍ സല്മാന്
സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന് നിഗം തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ പൗരത്വ ഭേദഗതി…
Read More » - 17 December
പൊന്നമ്പലവാസന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന്
പത്തനംതിട്ട: കാനനവാസന് മണ്ഡലപൂജ ദിവസം ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. 26ന് വൈകിട്ട്…
Read More » - 17 December
സഞ്ജുവിന് അര്‍ദ്ധ സെഞ്ചുറി; രഞ്ജിയില്‍ കേരളം 100 റണ്‍സ് കടന്നു
തിരുവനന്തപുരം: ബംഗാളിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ചുവിന് അര്‍ദ്ധ സെഞ്ചുറി. ഇതോടെ കേരളം 100 റണ്‍സ് പിന്നിട്ടു. തുമ്പ സെന്റ് സേവ്യേഴസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ്…
Read More » - 17 December
വലയ സൂര്യഗ്രഹണം; കേരളത്തിൽ മൂന്ന് ജില്ലകളിൽ കാണാനാകും
തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ജില്ലകളിൽ വലയ സൂര്യഗ്രഹണം കാണാനാകും. ഈ മാസം 26നാണ് സൂര്യഗ്രഹണം കാണാനാകുക. ഈ മൂന്ന് ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട്…
Read More » - 17 December
കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹർത്താൽ അനുകൂലികൾ തടഞ്ഞതായി റിപ്പോർട്ട്
തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ ഹർത്താൽ അനുകൂലികൾ തടഞ്ഞതായി റിപ്പോർട്ട്. മല്ലപ്പള്ളിയിലാണ് സംഭവം. ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ…
Read More » - 17 December
അഞ്ചു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്റര്‍നെറ്റ് എസ്യുവി സ്വന്തമാക്കി രചന നാരായാണന്‍കുട്ടി
ഒറ്റവാഹനത്തോടെ തന്നെ നിരത്തുകളില്‍ താരമായ എംജി ഹെക്ടര്‍ തിരഞ്ഞെടുത്ത് നടി രചന നാരായണന്‍കുട്ടി. എംജിയുടെ തൃശൂരിലെ ഷോറൂമിലെത്തിയാണ് രചന ഹെക്ടര്‍ സ്വന്തമാക്കിയത്. ബുക്ക് ചെയ്തിട്ട് അഞ്ചു മാസത്തെ…
Read More » - 17 December
’40കളിലേക്ക് സ്വാഗതം പങ്കാളി…’ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൂര്‍ണ്ണിമയുടെ കുറിപ്പ്
നടന് ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാള്‍. ഭാര്യയും നടിയുമായ പൂര്‍ണ്ണിമയുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകളേറ്റെടുത്ത് സോഷ്യല്‍മീഡിയ. ”40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍…
Read More » - 17 December
മതിയായ സുരക്ഷയില്ലാതെ മരടില്‍ ഫ്ലാറ്റ് പൊളിക്കല്‍ തുടരുന്നു; സമീപത്തുള്ള വീടിന്റെ സീലിംങ് ഇളകി, പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപമുള്ള താമസക്കാര്‍ ആശങ്കയില്‍
മരട്: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രദേശവാസികളുടെ ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്ത് വരുന്നത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്…
Read More » - 17 December
യൂട്യൂബില്‍ രണ്ടര ലക്ഷം കാഴ്ചക്കാരുണ്ടെന്ന് അച്ഛന് ബൈജു അറിയുന്നത് വിദേശ മാധ്യമത്തില്‍ മകനെ കുറിച്ചു വാര്‍ത്തവന്നപ്പോള്‍
അങ്കമാലി: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബറായി യു ട്യൂബ് പ്രഖ്യാപിച്ചത് ഒരു മലയാളിയേയാണ്. മണ്ണാര്‍ക്കാട് വട്ടോടില്‍ ബൈജുവിന്റെ മകന് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു വി.…
Read More » - 17 December
ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ്സോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
കാക്കനാട്: ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കതൃക്കടവ് പൈപ്പ്ലൈന് റോഡില്‍ താമസിക്കുന്ന അരുണിന്റെ ഡ്രൈവിങ് ലൈസന്‍സാണ് എറണാകുളം ആര്.ടി.ഒ. റദ്ദാക്കിയത്. വൈറ്റിലയില്‍ സര്‍ക്കുലര്‍…
Read More » - 17 December
ഹർത്താൽ ദിനത്തിൽ പരീക്ഷ മാറ്റിവെച്ചില്ല; അധ്യാപകനെ പൂട്ടിയിട്ട് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ
തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില് പ്രതിഷേധിച്ച് പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതിനാൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.…
Read More » - 17 December
മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയിൽ
തലപ്പുഴ: മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്…
Read More » - 17 December
പ്രണയവിവാഹത്തിന് തടയിടാന്‍ യുവതിയെ മാനസികരോഗിയാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുകാര്‍
കൊച്ചി: പ്രണയ വിവാഹത്തിന് തടയിടാന്‍ യുവതിയെ മാനസികരോഗിയാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുകാര്‍. യുവതിക്ക് ചികിത്സ നല്‍കണമെന്നും പറഞ്ഞ് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മജ്സിട്രേറ്റ് കോടതി…
Read More » - 17 December
ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് മന്ത്രി എകെ ബാലന്
തിരുവനന്തപുരം: ഭൂരിപക്ഷമുണ്ടെന്ന് കരുതി ഏത് നിയമവും പാസാക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാക്കി മന്ത്രി എകെ ബാലന്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനാവിരുദ്ധമായ ദേശീയ…
Read More » - 17 December
മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയതില്‍ വീഴ്ചയുണ്ടായി; വിശദീകരണവുമായി സിപിഎം നേതാവ്
ആലപ്പുഴ: മകന്റെ വിവാഹത്തിന് ആഡംബര പാര്‍ട്ടി ഒരുക്കിയതില്‍ വീഴ്ചയുണ്ടായെന്ന വിശദീകരണവുമായി നടപടി നേരിടുന്ന സിപിഎം നേതാവ് സിവി മനോഹരന് രംഗത്ത്. മകന്റെ വിവാഹം ആഢംബരമാക്കി ഡിജെ പാര്‍ട്ടി…
Read More » - 17 December
കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍; പ്രകടനത്തിൽ വനിതകളും
കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍.വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും സമരത്തിൽ പങ്കെടുത്തു. കണ്ണൂര്‍ കാര്‍ട്ടെക്സ് ജങ്ഷനു സമീപമാണ് ഇവര്‍ റോഡ് ഉപരോധിച്ചത്. പോലീസ്…
Read More » - 17 December
ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ മുളകുപൊടി സ്പ്രേചെയ്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമം: മലപ്പുറം സ്വദേശി അറസ്റ്റിൽ
തലപ്പുഴ: മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. തലപ്പുഴ വെണ്മണി സ്വദേശിനിയായ 45-കാരിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മലപ്പുറം…
Read More » - 17 December
നിയമ വിരുദ്ധ ഹർത്താൽ നനഞ്ഞ പടക്കം; ഹർത്താൽ പൊതുജനം തള്ളി
പൗരത്വനിയമഭേദഗതിക്കെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Read More » - 17 December
‘ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു വധൂവരന്മാര്ക്ക് പുത്തന്‍ വസ്ത്രങ്ങള്‍ അങ്ങനെ ആവശ്യമായതെന്തും’ വൃദ്ധ സദനത്തിലെ അന്തേവാസികളുടെ വിവാഹത്തിന് ക്ഷണിച്ച് കുറിപ്പ്
വൃദ്ധസദനത്തിലെ അന്തേവാസികള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് ചിലര്‍ താലപര്യം പ്രകടിപ്പിച്ചപ്പോള്‍ മറ്റുചിലര്‍ അനിഷ്ടവും പ്രകടിപ്പിക്കുകയുണ്ടായി. അനിഷ്ടം പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടിയുമായി തൃശൂര്‍ കോര്പറേഷന് വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന്…
Read More » - 17 December
മേലുദ്യോഗസ്ഥന് ഭര്ത്താക്കന്മാരെ മാനസികമായി പീഡിപ്പിക്കുന്നു; പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ വനിതാ കമ്മിഷനില്‍
കാസര്‍കോട്: മേലുദ്യോഗസ്ഥന് ഭര്ത്താക്കന്മാരെ മാനസികമായി പീഡിപ്പിക്കുന്നതായാരോപിച്ച് 12 പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ വനിതാ കമ്മിഷനില്‍. കാസര്‍കോട് പോലീസിലെ വാര്‍ത്താവിനിമയവിഭാഗം ഇന്‍സ്പെക്ടര്‍ക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാന്‍…
Read More » - 17 December
വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിച്ചു; എസ്.ഐ ഉൾപ്പടെ നാലുപേർ കുറ്റക്കാർ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ശ്രീജിത്തിനെ അടത്തം 10 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതിന്റെ രേഖകള്‍ കൃത്യമമായി…
Read More » - 17 December
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം. അരുവിക്കര വട്ടകുളം വിനോദ് ഭവനിൽ വിനോദിന്റെ ഭാര്യ നിമിഷ(23) ആണ് ആംബുലൻസിനുള്ളിൽ പ്രസവിച്ചത്. തിങ്കളാഴ്ച രാത്രി 8.15…
Read More »