Kerala
- Dec- 2019 -19 December
മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍മാരെ യുവാവ് പരിശോധനാ മുറിയില്‍ പൂട്ടിയിട്ടു : പിന്നില്‍ ഈ കാരണം
കൊച്ചി; മെഡിക്കല്‍ കൊളേജിലെ ഡോക്ടര്‍മാരെ യുവാവ് പരിശോധനാ മുറിയില്‍ പൂട്ടിയിട്ടു. പരിശോധനയ്ക്കിടെ ഒരു ഡോക്ടര്‍ പഠിപ്പിക്കാന്‍ പോയതിന്റെ ദേഷ്യത്തിലാണ് മറ്റുള്ള ഡോക്ടര്മാരെയെല്ലാം കണ്‍സള്‍ട്ടിങ് മുറിയില്‍ യുവാവ് പൂട്ടിയിട്ടതെന്ന്…
Read More » - 19 December
സുപ്രീംകോടതിക്ക് നിലപാടില്ലാതെയായി; മന്ത്രി എം.എം.മണി
കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ സുപ്രീംകോടതിക്ക് ഒരു നിലപാടില്ലാതായെന്ന ആരോപണവുമായി മന്ത്രി എം.എം.മണി. സുപ്രീംകോടതി പോലും പിന്നീട് പരിഗണിക്കാനിരിക്കുന്ന വിഷയത്തിന്റെ പേരിൽ സർക്കാരിന്റെ മെക്കിട്ട് കേറുകയാണെന്നും…
Read More » - 19 December
സംസ്ഥാനത്ത് സവാള ക്ഷാമം തീരുന്നു : മിതമായ വിലയില്‍ ശനിയാഴ്ച മുതല്‍ സവാള വിപണിയിലെത്തും : സവാള കുറഞ്ഞ വിലയില്‍ ലഭിക്കുന്നത് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് സവാള ക്ഷാമം തീരുന്നു. മിതമായ വിലയില്‍ ശനിയാഴ്ച മുതല്‍ സവാള വിപണിയിലെത്തും. ഉള്ളി വില പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത്…
Read More » - 19 December
സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ തിങ്കളാഴ്ച മുതല്‍ കൊടുത്തുതുടങ്ങും. അര്‍ഹരായ 49,76,668 പേര്‍ക്കാണ് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും നൽകുന്നത്. ഇതിനായി 1127.68 കോടി രൂപ…
Read More » - 19 December
ട്രെയിനില്‍ സംഘര്‍ഷം : പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചുവെന്നാരോപണം
തൃശ്ശൂര്‍: ട്രെയിനില്‍ സംഘര്‍ഷം , പൊലീസുകാര്‍ ടിടിഇയെ മര്‍ദ്ദിച്ചുവെന്നാരോപണം . ജനശതാബ്ദി ട്രെയിനിലാണ് ടിടിഇയെ പൊലീസുകാര്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി ട്രെയിന്‍…
Read More » - 19 December
പണമുണ്ടാക്കാനായി റോഡിലെ നിയമലംഘകരെ പിടിച്ചുകൊടുക്കാൻ കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ വരുമാനം വർദ്ധിപ്പിക്കാൻ പുതിയ ഐഡിയയുമായി ഗതാഗത സെക്രട്ടറി കെ ആര് ജ്യോതി ലാൽ. കെഎസ്ആര്‍ടസി ബസുകളുടെ മുന്നിലും പിന്നിലും ക്യാമറ ഘടിപ്പിക്കാനും ഒരു ബസിലെ…
Read More » - 19 December
കൈവെട്ടുകേസിൽ ഒരു പ്രതിയെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു , അറസ്റ്റ് സുപ്രീം കോടതിയുടെ ഇടപെടലിൽ
കൊച്ചി: ന്യൂമാൻ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ . കെ.എ നജീബിനെയാണ് എന്‍ഐഎ വീണ്ടും അറസ്റ്റു ചെയ്തത്. നേരത്തെ എന്‍ഐഎ അറസ്റ്റു…
Read More » - 19 December
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മൂന്നുപേർ മുങ്ങി മരിച്ചു : സംഭവം വയനാട്ടിൽ
കൽപ്പറ്റ : വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മൂന്നുപേർ മുങ്ങി മരിച്ചു. വയനാട്ടിലെ മേപ്പാടി ചുളിക്കയിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ കായംകുളം സ്വദേശികളാണ് മരിച്ചത്.മൂന്ന് പേർ സുരക്ഷിതരാണ്. Also read…
Read More » - 19 December
പൗരത്വ നിയമത്തിൽ തെറ്റിദ്ധാരണ മാറ്റാൻ സംസ്ഥാന ബിജെപി; എം. ടി രമേശ്, കെ. പി ശശികല അടക്കമുള്ള നേതാക്കൾ കളത്തിലിറങ്ങും
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്തിറങ്ങുന്നു. നിയമത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനു ജനുവരി ഒന്നു മുതൽ സംസ്ഥാന വ്യാപകമായി യോഗങ്ങൾ…
Read More » - 19 December
‘പൗരസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണിത്’ ഇടതുപക്ഷ നേതാക്കളുടെ അറസ്റ്റില്‍ പ്രതികരിച്ച് എകെ ബാലന്
തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ഹനന്‍ മൊള്ള, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള…
Read More » - 19 December
ജനകീയ സമരത്തിനു മുന്നില്‍ തോറ്റുപോയ തടവറകളെ ചരിത്രത്തിലുള്ളു; പ്രതികരണവുമായി എം സ്വരാജ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി എം സ്വരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇന്ത്യയുടെ ജീവന് രക്ഷിയ്ക്കുന്നതിന് സ്വന്തം ജീവന് നല്കാന് മടിയില്ലാത്ത മനുഷ്യരാണ്…
Read More » - 19 December
പൗരത്വ നിയമ ഭേദഗതി: കോടതികളില്‍ നിന്ന് സമരക്കാര്‍ക്ക് വീണ്ടും തിരിച്ചടി സമരം പുലിവാല് പിടിപ്പിക്കുമെന്ന് പ്രതിപക്ഷത്ത് ചിന്ത മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
പൗരത്വ നിയമ ഭേദഗതിയെ ബിജെപിക്കും നരേന്ദ്ര മോഡി സർക്കാരിനുമെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷ മാവോയിസ്റ്റ് നീക്കങ്ങൾ തിരിച്ചടിക്കുന്നു. മുസ്ലിം വോട്ട് ലക്ഷ്യമിട്ടുകൊണ്ട് പ്രതിപക്ഷ കക്ഷികൾ നടത്തിയ നീക്കം…
Read More » - 19 December
അമിത് ഷായ്ക്ക് പിണറായി വിജയന്റെ കത്ത്, മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം
മലയാളികളായ വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പണറായി വിജയൻ കത്തയച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകളിൽ…
Read More » - 19 December
വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു
ആലപ്പുഴ: ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായെത്തിയ വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റൂ പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. മുല്ലയ്ക്കല്-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയാത്രക്കാരിൽ നിന്നും ടാറ്റൂ പതിപ്പിച്ചത്. തീപ്പൊള്ളലിന്…
Read More » - 19 December
‘മകള്‍ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാര്‍ഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു, പഴയ ഗാംഗുലിയെപ്പോലെ’: എം ബി രാജേഷ്
തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച സൗരവ് ഗാംഗുലിയുടെ മകളെ അഭിനന്ദിച്ച് സിപിഎം നേതാവ് എംബി രാജേഷ്. പതിനെട്ടുകാരിയായ സന ഗാംഗുലി ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു…
Read More » - 19 December
മാമാങ്കം ചൈനയിലേക്ക്; റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി
വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്സോഫീസില്‍ കുതിപ്പു തുടരുകയാണ് മാമാങ്കം. ഇപ്പോഴിതാ അതിര്‍ത്തികള്‍ താണ്ടാന്‍ ഒരുങ്ങി ചിത്രം. റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്ശനത്തിനൊരുങ്ങുകയാണ് മാമാങ്കം. ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോര്‍ഡ്…
Read More » - 19 December
താരങ്ങളിൽ സമ്പന്നൻ വിരാട് കോഹ്ലി, ഫോർബ്സ് പട്ടിക പുറത്ത്, വൻ മുന്നേറ്റം നടത്തി മലയാളികളുടെ സ്വന്തം ലാലേട്ടൻ, മമ്മൂട്ടിയെയും മറികടന്നു
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. വിരാട് കോഹ്ലിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച താരം. 2018…
Read More » - 19 December
കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ് ; കൊന്ന് കെട്ടിതൂക്കിയതെന്ന് സംശയം
കോഴിക്കോട്: ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണം കൊലപാതകമാണെന്ന സംശയമുയരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസെങ്കിലും കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോപണം.എന്നാല്‍ മരണത്തില്‍ പങ്കില്ലെന്നാണു കേസില്‍…
Read More » - 19 December
വിലക്ക് തുടരും, നടൻ ഷെയിൻ നിഗത്തിനെതിരെ വിലക്ക് തുടരാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം
കൊച്ചി: നടന് ഷെയ്ന് നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. കൊച്ചിയിൽ ചേര്‍ന്ന നിര്‍മാതാക്കളുടെ യോഗത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനമായത്. ഷെയ്ന് കാരണം മുടങ്ങിയ മൂന്ന് ചിത്രങ്ങള്‍…
Read More » - 19 December
‘ജനങ്ങളുടെ രോഷം ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ല’, പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പിണറായി വിജയൻ
രാജ്യത്ത് നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജന നേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്നു…
Read More » - 19 December
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഏഴുപേരില്‍ ഒരാളെകൂടി പിടികൂടി
തൃശൂർ : മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴുപേരില്‍ ഒരാളെകൂടി പിടികൂടി. എറണാകുളം മരടില്‍ നിന്നു ജിതീഷ് എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു റിമാന്റ് പ്രതിയെയും രാഹുല്‍…
Read More » - 19 December
ടിക്കറ്റ് എടുക്കാതെ പൊലീസുകാർ, ചോദ്യം ചെയ്തപ്പോൾ ടിടഇക്ക് മർദ്ദനം
എറണാകുളം: ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്ത പൊലീസുകാർ ചേർന്ന് ടിടിഇ യെ മർദ്ദിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ രണ്ടു…
Read More » - 19 December
ആരാകും ബിജെപി സംസ്ഥാന പ്രസിഡന്റ്? കുമ്മനത്തിനും, സുരേന്ദ്രനും സാധ്യത; ജനുവരി പത്തോടെ അറിയാം
ആരാകും ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കുമ്മനത്തിനും, സുരേന്ദ്രനും ആണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
Read More » - 19 December
നഴ്സിന്റെ തലയില്‍ വിഷപാമ്പ് വീണു; പാമ്പ് ഭീഷണിയില്‍ വൈക്കം താലൂക്ക് ആശുപത്രി
വൈക്കം താലൂക്ക് ആശുപത്രിയില്‍ നഴ്സിന്റെ തലയില്‍ വിഷ പാമ്പ് വീണു. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടി. വനിതാ വാര്‍ഡിനോട് ചേര്‍ന്നുള്ള നഴ്സ് റൂമിന്റെ ജീര്‍ണിച്ച മേല്‍ക്കൂരയില്‍ നിന്നാണ്…
Read More » - 19 December
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം: രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തുന്നു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ഇടത് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് രാജ് ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തുന്നു. പൊലീസ്…
Read More »