Kerala
- Mar- 2020 -5 March
സംസ്ഥാനത്ത് 547 പേര് നിരീക്ഷണത്തില്‍; 10 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: 77 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 547 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 5 March
കേരളത്തിലേയ്ക്ക് ഒഴുകുന്നത് പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ : ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകുന്നില്ല : കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കൊച്ചി: കേരളത്തിലേയ്ക്ക് ഒഴുകുന്നത് , പ്രമുഖ കമ്പനികളുടെ പേരിലുള്ള വ്യാജ വെളിച്ചെണ്ണ . ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനാകുന്നില്ലെന്ന് പരാതി വ്യാപകമായതോടെ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തി. തമിഴ്നാട്ടില്‍നിന്നുള്‍പ്പെടെ…
Read More » - 5 March
നാടക സംഘത്തിന് അമിത പിഴ ഈടാക്കിയതില്‍ വിശദീകരണവുമായി മോട്ടോര്‍ വാഹന വകുപ്പ്
തൃശ്ശൂര്‍: തൃശ്ശൂരില്‍ ആലുവ അശ്വതി തീയേറ്റേഴ്സ് നാടകസംഘത്തിന്റെ വാഹനത്തിന് ‘അമിത പിഴ’ ചുമത്തിയതിനെതിരെ മോട്ടോര്‍ വാഹന വകുപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്ന് സാഹചര്യത്തില്‍ വിശദീകരണവുമായി…
Read More » - 5 March
കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ; കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കെന്ന് സുഹൃത്തുക്കള്‍
കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യക്ക് പിന്നില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് സുഹൃത്തുക്കള്‍. ഇക്കണോമിക്സ് വിഭാഗത്തിലെ അധ്യാപകര്‍ ഹാജറില്‍ ഇളവ് നല്‍കാമെന്ന്…
Read More » - 5 March
ഇക്കൊല്ലം ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് എം.ജി രാധാകൃഷ്ണന്
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്. മനുഷ്യരാശി സമീപകാലത്ത് നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണി ആയി…
Read More » - 5 March
നടിയെ ആക്രമിച്ച കേസ് ; ചില കാര്യങ്ങള്‍ ഓര്‍മയില്ല, പഴയ നിലപാട് തളളി ഇടവേള ബാബു ; കൂറുമാറിയെന്ന് പോസിക്യൂഷന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. കൊച്ചിയില്‍ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷന് സാക്ഷിയായ ബാബു പൊലീസിന് നല്കിയ പഴയ മൊഴി…
Read More » - 5 March
ബിജെപിയുടെ സംസ്ഥാന വക്താവായി സന്ദീപ് വാര്യർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുത്തു. ചാനലുകളിലെ ബിജെപിയുടെ സ്ഥിരം തീപ്പൊരി മുഖമായ സന്ദീപ് വാര്യർ തന്നെയാണ് സംസ്ഥാന വക്താവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ യുവമോർച്ചയുടെ സംസ്ഥാന…
Read More » - 5 March
പുതുജീവൻ മാനസികാരോഗ്യ കേന്ദ്രം ഉടൻ പൂട്ടുന്ന കാര്യത്തിൽ ജില്ലാ കളക്ടറുടെ തീരുമാനം പുറത്ത്
ചങ്ങനാശേരി തൃക്കൊടിത്താനത്ത് പ്രവർത്തിക്കുന്ന പുതുജീവൻ മാനസികാരോഗ്യ കേന്ദ്രം ഉടൻ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബു. മാത്രവുമല്ല പൂട്ടാൻ തീരുമാനിച്ചാൽ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും…
Read More » - 5 March
സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്ക് തണലായി വണ്‍ഡേ ഹോം
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായി തലസ്ഥാന നഗരിയില്‍ വണ്‍…
Read More » - 5 March
കെഎല്‍ 8 ബിവി 000 ഈ കാര്‍ ആരുടേതാണ് ? ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത് അധികൃതര്‍… ബോബി ചെമ്മണ്ണൂരിന്റെ സ്വര്‍ണ നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാര്‍ വിവാദത്തില്‍ : അന്വേഷണത്തിന് തൃശൂര്‍ ആര്.ടി.ഒ
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ സ്വര്‍ണ നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാര്‍ വിവാദത്തില്‍. അത്യാഡംബര വാഹനമായ റോള്‍സ് റോയിസ് കേരളത്തില്‍ ടാക്സിയായി ഓടിക്കാനാണെന്നാണ് ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞ…
Read More » - 5 March
PHOTOS : ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്തു
ഗുരുവായൂര്‍•കഴിഞ്ഞ ഫെബ്രുവരി 26 ന് ചരിഞ്ഞ ഗജരത്നം പത്മനാഭന്റെ ചിതാഭസ്മം കടലിൽ നിമജ്ജനം ചെയ്തു. പഞ്ചവടി വാ കടപ്പുറത്താണ് ചടങ്ങുകള്‍ നടന്നത്. ചുവന്ന പട്ടു വിരിച്ച് പൂമെത്തയൊരുക്കി…
Read More » - 5 March
നാലാം ക്ലാസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയില്‍
കൊല്ലം: സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്.എന്‍.യു.പി സ്കൂളിലെ വിദ്യാര്‍ഥിനി ജാസ്മിനെയാണ്…
Read More » - 5 March
സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കണം. കിലോമീറ്റര്‍ നിരക്ക് 90 പൈസയാക്കണം. വിദ്യാര്‍ത്ഥികളുടെ…
Read More » - 5 March
പ്രളയ തട്ടിപ്പ്: സിപിഎം പ്രാദേശിക നേതാവിനേയും ഭാര്യയേയും റിമാന്‍ഡ് ചെയ്ത് വിജിലന്‍സ് കോടതി
പ്രളയ ഫണ്ട് തുക തട്ടിയ കേസില്‍ അറസ്റ്റിലായ സിപിഎം പ്രാദേശിക നേതാവിനേയും ഭാര്യയേയും റിമാന്‍ഡ് ചെയ്ത് വിജിലന്‍സ് കോടതി. സിപിഎം പ്രാദേശിക നേതാവ് നിതിന്‍, ഭാര്യ ഷിന്റു,…
Read More » - 5 March
പുഴയില്‍ നിന്ന് തലയോട്ടിയ്ക്ക് പിന്നാലെ അസ്ഥികള്‍ : സംഭവത്തില്‍ ദുരൂഹത
മലപ്പുറം: പുഴയില്‍ നിന്ന് തലയോട്ടിയ്ക്ക് പിന്നാലെ അസ്ഥികളും കണ്ടെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടലുണ്ടിപ്പുഴയിലെ കാച്ചടി തേര്‍ക്കയം പാലത്തിനടിയില്‍…
Read More » - 5 March
നിന്റെയൊക്കെ മനസ്സ് കല്ലാണോ? നിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ; നിന്നെയൊക്കെ ഇങ്ങനെയാണോ വളര്‍ത്തിയിരിക്കുന്നത്;- നടി താര കല്യാണ്‍
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ രൂക്ഷമായ പ്രതികരണവുമായി നടി താര കല്യാണ്‍. കഴിഞ്ഞ മാസം ആയിരുന്നു താരയുടെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹം നടന്നത്.
Read More » - 5 March
കേരള പോലീസിന്റെ കൂടത്തായി വെബ് സീരീസിനെതിരെ ജോളി അഡ്വ: ആളൂർ മുഖാന്തരം കോടതിയിൽ
കേരളം ഉറ്റു നോക്കിയ സുപ്രധാനമായ കേസുകളെല്ലാം ചുരുളഴിയുന്നത് എങ്ങനെയെന്നു വ്യക്തമാക്കുന്ന വെബ് സീരീസുമായി കേരളാ പോലീസ്. കൂടത്തായി കൊലപാതക കേസ് ആണ് ആദ്യം പരമ്പര ആകുന്നത്. ഇതിനെതിരെ…
Read More » - 5 March
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് അധ്യക്ഷൻ കെ സുരേന്ദ്രൻ. എഎൻ രാധാകൃഷ്ണനെയും ശോഭ സുരേന്ദ്രനേയും എംടി രമേശിനേയും ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക. എഎൻ രാധാകൃഷ്ണും ശോഭ…
Read More » - 5 March
പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ ചില മുദ്രാവാക്യങ്ങൾ പാടില്ലെന്ന് കാന്തപുരം
പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഒരു കാരണവശാലും ഇസ്ലാമിക മുദ്രാവാക്യങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഭാരതത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രീതിയിൽ വേണം സമരങ്ങൾ. സ്ത്രീകൾ…
Read More » - 5 March
കൊറോണയില്‍ പൊങ്കാല ; കൊലയാളി ആനയില്ലാതെ പൂരം ആഘോഷിക്കാന്‍ പറ്റാത്ത ജനതയാണ്. അവരോട് വേദം ഓതരുത്
ലോകമെമ്പാടും ഭീതി പരത്തി കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകത്തെ ഒട്ടുമിക്ക ഫെസ്റ്റിവലുകളും മാറ്റിവെച്ചിട്ടും മലയാളികളുടെ ആറ്റുകാല്‍ പൊങ്കാല മാറ്റിവെക്കാത്തതില്‍ പ്രതിഷേധവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം…
Read More » - 5 March
സ്കൂളിലും വീട്ടിലും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ പ്രകൃതി വിരുദ്ധ പീഡന കഥ പുറത്ത്; പൊലീസ് കേസെടുത്തു
സ്കൂളിലും വീട്ടിലും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ ആണ് പ്രകൃതി വിരുദ്ധ പീഡന കഥ പുറത്തു വന്നത്. കാസർകോടുള്ള രണ്ട് ആണ്‍കുട്ടികളെയാണ് ക്രൂരമായി പ്രകൃതി വിരുദ്ധ…
Read More » - 5 March
ബസുകള്‍ റോഡില്ലല്ലാതെ ആകാശത്ത് നിര്‍ത്താന്‍ പറ്റുമോ ; കാനം രാജേന്ദ്രന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബസുകള്‍ റോഡില്ലല്ലാതെ ആകാശത്ത് നിരത്താന്‍ പറ്റുമോയെന്നും ഗതാഗതക്കുരുക്കിന് കാരണം ബസുകള്‍ റോഡില്‍…
Read More » - 5 March
എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉല്‍സവം? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തത്; ശബ്ദരേഖ വിവാദത്തിൽ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് മുട്ടൻ പണി
"എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉല്‍സവം? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തത്" ബസ് സർവീസിനെക്കുറിച്ച് തിരക്കിയ വ്യക്തിക്ക് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ നൽകിയ മറുപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥനെ…
Read More » - 5 March
വിവാഹം കഴിഞ്ഞ് പതിനാലാം നാള് നവവധു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവം; ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞത് നുണക്കഥകള്‍, നടന്നത് ആസൂത്രിത കൊല, ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
അന്തിക്കാട് : വിവാഹം കഴിഞ്ഞ് പതിനാലാം നാള് നവവധു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടില്‍ അരുണിന്റെ ഭാര്യ ശ്രുതി…
Read More » - 5 March
തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു, മരുന്നില്ലാത്തതിനാൽ പലർക്കും ചികിത്സ കിട്ടിയത് ഒരു ദിവസം വൈകി
കൊല്ലം : തെരുവ് നായ ആക്രമണത്തിൽ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലം അഞ്ചലിലാണ് സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം കടിയേറ്റത്. കുട്ടികളെ രക്ഷിക്കാനുള്ള…
Read More »