Kerala
- Feb- 2020 -29 February
ഇതാണെന്റെ പുതിയ രൂപം, ഈ ജന്മത്തില് ഇനി എന്തൊക്കെ വേദന അനുഭവിക്കാന്‍ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം’ ; നന്ദു മഹാദേവ
ഈ ജന്മത്തില് ഇനി എന്തൊക്കെ വേദന അനുഭവിക്കാന്‍ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഓരോ നിമിഷവും ക്യാന്‍സറിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന നന്ദു മഹാദേവ. ഏതൊരാള്‍ക്കും…
Read More » - 29 February
കേന്ദ്രം ഭരിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണെന്ന് വി മുരളീധരന്
പാലക്കാട്: ഇന്ന് കേന്ദ്രം ഭരിക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരാണെന്ന് വി മുരളീധരന്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മറ്റ് ഗവണ്മെന്റും ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവര്‍ ജനങ്ങള്‍ക്കുവേണ്ടിയെന്ന്…
Read More » - 29 February
ജിഷ സംഭവത്തിനു ശേഷം അദ്ദേഹം പറഞ്ഞൊരു വാക്കുണ്ട്; മറ്റെന്തൊക്കെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഇക്കാര്യത്തിൽ മുഖ്യമന്ത്രി അഭിനന്ദനം അർഹിക്കുന്നുവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ
ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പെരുമ്പാവൂർ ജിഷ സംഭവത്തിനു ശേഷം പിണറായി…
Read More » - 29 February
ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടത് ? ചെന്നിത്തലയ്ക്കും ശശി തരൂരിനുമെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്കരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ശശി തരൂര്‍…
Read More » - 29 February
“ലൈഫ് പദ്ധതിയിൽ സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അമ്പതിനായിരം മാത്രം; മുഖ്യമന്ത്രി നടത്തുന്നത് ശുദ്ധമായ തട്ടിപ്പ്” : കെ. സുരേന്ദ്രന്
കോഴിക്കോട്: ലൈഫ് പദ്ധതിയിലൂടെ മുഖ്യമന്ത്രി നടത്തുന്നത് കണ്കെട്ട് വിദ്യയാണെന്നും ഒരു വീടിന് സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അന്‍പതിനായിരം രൂപ മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.…
Read More » - 29 February
“ലൈഫ് പദ്ധതി തട്ടിപ്പ്, സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്കിയ 885 കോടിയും ലൈഫിലേയ്ക്ക് വകമാറ്റി” : രമേശ് ചെന്നിത്തല
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.…
Read More » - 29 February
ചരക്കുലോറി ബൈക്കില്‍ ഇടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു ; സെക്കിള്‍ യാത്രികന് പരിക്ക്
തൃശൂര്‍: ദേശീയപാത വലപ്പാട് കുരിശുപള്ളിയില്‍ ചരക്കുലോറി ബൈക്കിലിടിച്ച് തമിഴ്നാട് നാമക്കല്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ഇളങ്കോവന്, ഭാര്യ കസ്തൂരി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം.…
Read More » - 29 February
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും
കല്‍പ്പറ്റ: പോക്സോ കേസ് പ്രതിക്ക് ജില്ല പോക്സോ കോടതി 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. 2014ല്‍ മീനങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയില്‍ ബാലികയെ…
Read More » - 29 February
ചങ്ങനാശേരി അഗതി മന്ദിരത്തിലെ മരണം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു : ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ്
തിരുവനന്തപുരം: ചങ്ങനാശേരിയിലെ അഗതി മന്ദിരത്തില്‍ മൂന്ന് പേര് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍…
Read More » - 29 February
മഴ ഉടനെ പെയ്തില്ലെങ്കില്‍ ഈ സ്ഥലങ്ങളില്‍ ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമായ കാലാവസ്ഥ വ്യതിയാനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും വേനല്‍ കനക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ ഉടനെ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥ…
Read More » - 29 February
ജോളിക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിനെതിരെ കസബ പോലീസ് ആത്മഹത്യാശ്രമത്തിന് കേസെടുത്തു. കോഴിക്കോട് ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് നടപടി. ജോളി ജയിലിൽ വെച്ച് കൈഞരമ്പ് മുറിച്ച്…
Read More » - 29 February
ശരണ്യയുടെ നഗ്നദൃശ്യങ്ങൾ നേരിട്ട് പകർത്തിയിരുന്നു; നിരവധി തവണ ശാരീരിക ബന്ധത്തിൽ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കാമുകന്റെ മൊഴി
കണ്ണൂര്‍: കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന അമ്മ ശരണ്യയുടെ കാമുകൻ പൊലീസിന് നൽകിയ മൊഴി പുറത്ത്. ശരണ്യ പലപ്പോഴും തനിക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ചു…
Read More » - 29 February
രണ്ടുലക്ഷം വീടുകള്‍ നിർമിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല
കോട്ടയം: ലൈഫ് പദ്ധതിയിലൂടെ രണ്ടുലക്ഷം വീടുകള്‍ നിർമിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 52,000 വീടുകൾ മുൻ സർക്കാർ നിർമാണം ആരംഭിച്ചതാണെന്നും…
Read More » - 29 February
തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണ്, നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചത് ; ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം അറിയണമെന്ന് അമ്മ ധന്യ
കൊല്ലം: ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ടുവരണമെന്ന് അമ്മ ധന്യ. പറയാതെ എങ്ങോട്ടും പോകാത്ത കുഞ്ഞാണെന്നും തനിയെ ഒരിടത്തും പോകാത്ത കുട്ടിയാണെന്നും നിമിഷ നേരം…
Read More » - 29 February
മദ്യത്തിനൊപ്പം ടച്ചിംഗ്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഈ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ എട്ടിന്റെ പണി കിട്ടും
കൊച്ചി: മദ്യത്തിനൊപ്പം ടച്ചിംഗ്സ് കഴിക്കുന്നവരാണ് പലരും. അച്ചാറാണ് ഇതില്‍ മുന്‍പന്തിയില്‍. മിച്ചറും കപ്പലണ്ടിയും ബീഫും ചിക്കനും ഒക്കെ അകത്താക്കുന്നവരും ഉണ്ട്. എന്നാല്‍ ഇങ്ങനെ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവരുടെ…
Read More » - 29 February
ദേവനന്ദയുടെ മരണം : പൊലീസിന് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത് റീന എന്ന പൊലീസ് ഡോഗിന്റെ കണ്ടെത്തലുകള്‍.. ദേവനന്ദ പോയ വഴിയിലൂടെ തന്നെ റീനയും പോയി..വിജനമായ പരിസരപ്രദേശവും നിറയെ കുറ്റിക്കാടുകളും താണ്ടി ആള്‍താമസമില്ലാത്ത വീട്ടിലും തിരിച്ച് നടപ്പാതയിലും എത്തി നിന്ന് റീന എന്ന പൊലീസ് ഡോഗ് .. ദേവനന്ദ ഇവിടേയ്ക്ക് ഒറ്റയ്ക്ക് പോകുമോ എന്ന് ചോദ്യം ഉയരുന്നു
കൊല്ലം: പള്ളിമണ്‍ ആറില്‍ മുങ്ങി മരിച്ച ദേവനന്ദയുടെ മരണം സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മരണമെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല എങ്കിലും പൊലീസിന്…
Read More » - 29 February
സംസ്ഥാനത്തെ കാമ്പസുകളിലെ സമരം തടഞ്ഞ ഹൈക്കടതി വിധിയില്‍ പ്രതികരണവുമായി സ്പീക്കര്‍. രാമകൃഷ്ണന്
തിരുവനന്തപുരം: സംസ്ഥാനത്തെ കാമ്പസുകളിലെ സമരം തടഞ്ഞ ഹൈക്കടതി വിധിയില്‍ പ്രതികരണവുമായി സ്പീക്കര്‍. രാമകൃഷ്ണന്. ക്യാമ്പസുകളില്‍ സമരങ്ങള്‍ തടഞ്ഞ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. വിഷയം…
Read More » - 29 February
ദേവനന്ദയുടെ മരണം; 15 മിനുട്ടിനകം ഓടിയാലും അവിടെ എത്തില്ല, കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണ്, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്
കൊല്ലം : ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കുട്ടി ആറ്റിന്കരയില് പോയിട്ടില്ലെന്നും കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന് മോഹനന്‍പിള്ള ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍…
Read More » - 29 February
മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ഗൂഢശക്തികള്‍ തന്നെയാണ് ഡല്‍ഹിയിലെ അക്രമത്തിനു പിന്നില്‍ … കേരളത്തില്‍ പൗരത്വനിയമഭേദഗതിയുടെ പേരില്‍ വര്‍ഗീയത പടര്‍ത്തുന്നു : വെളിപ്പെടുത്തലുകള്‍ നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
കോഴിക്കോട് : മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അതേ ഗൂഢശക്തികള്‍ തന്നെയാണ് ഡല്‍ഹിയിലെ അക്രമത്തിനു പിന്നില്‍ … ചില വെളിപ്പെടുത്തലുകള്‍ നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.…
Read More » - 29 February
പ്രവാസികൾക്ക് നാട്ടിൽ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നൽകണം; ശക്തമായ പിന്തുണയുമായി എൻആർഐ കമ്മീഷൻ
പ്രവാസികൾക്ക് നാട്ടിൽ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം നൽകണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് സംസ്ഥാന എൻആർഐ കമ്മീഷൻ. ജോലി ചെയ്യുന്ന രാജ്യത്തു നിന്ന് വോട്ടു ചെയ്യാൻ…
Read More » - 29 February
തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും വെയില് സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന് നിഗം പറഞ്ഞത് ചർച്ച ചെയ്തേക്കും; താരസംഘടന ‘അമ്മ’യുടെ നിര്‍വ്വാഹക സമിതി യോഗം ചൊവ്വാഴ്ച
മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ നിര്‍വ്വാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയില്‍ ചേരും. ഷെയന്‍ നിഗവും പ്രൊഡ്യൂസര്‍ അസോസിയേഷനും തമ്മിലുളള തർക്കം യോഗത്തില്‍ ചര്‍ച്ചയാകും. വെയില് സിനിമയുടെ…
Read More » - 29 February
ബുധനാഴ്ച അമ്മൂമ്മയ്ക്കൊപ്പം അമ്പലത്തില്‍ പോയ ആ വഴിയുടെ ഓര്മ ദേവനന്ദയെ കൊണ്ടു ചെന്നെത്തിച്ചത് മരണത്തിലേയ്ക്ക് : വിജനമായ ഈ സ്ഥലവും പരിസരവും കണക്കിലെടുത്ത് ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്
കൊല്ലം : നാടിനെ തീരാ ദു:ഖത്തിലാഴ്ത്തി ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ട ദേവനന്ദയുടെ മരണത്തെ കുറിച്ച് ആഴത്തില്‍ അന്വേഷിയ്ക്കാന്‍ പൊലീസ്. ബുധനാഴ്ച അമ്മൂമ്മയ്ക്കൊപ്പം…
Read More » - 29 February
തലസ്ഥാനത്ത് മാര്‍ച്ച് എട്ടിന് മദ്യനിരോധനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാര്‍ച്ച് എട്ടിന് മദ്യനിരോധനം ഏര്‍പ്പെടുത്തി. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെ തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ…
Read More » - 29 February
ഇന്ന് ലീപ് ഡേ: നാലാം വർഷം ഫെബ്രുവരിയിൽ 29 ദിവസം; ലീപ് ഡേയിൽ പുരുഷന്മാരോട് വിവാഹഭ്യർത്ഥന നടത്തുന്നത് സ്ത്രീകൾ
ഈ വർഷത്തെ ഫെബ്രുവരിയിൽ 29 ദിവസമുണ്ടെന്ന് കലണ്ടറിൽ നോക്കി നമ്മൾ മനസ്സിലാക്കിയപ്പോൾ ഇന്നത്തെ ദിവസത്തെ പ്രത്യേകത എല്ലാവരും മനസ്സിലാക്കി കാണില്ല. ഇന്ന് 2020 ഫെബ്രുവരി 29 ശനിയാഴ്ച,…
Read More » - 29 February
യുവനടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപിന് സംശയം, പുതിയ ഹര്‍ജിയുമായി കോടതിയില്‍
കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപിന് സംശയം . മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് വീണ്ടും കോടതിയില്‍ ഹര്‍ജി…
Read More »