Kerala
- Mar- 2020 -5 March
വീണ്ടും വാളയാറില്‍ ക്രൂരത; എഴുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി
പാലക്കാട്: വീണ്ടും വാളയാറില്‍ ക്രൂരത. ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം പണവും സ്വര്‍ണമാലയും കവര്‍ന്നിരുന്നു. വാളയാര്‍ എലപ്പുള്ളിയില്‍ നടന്ന സംഭവത്തില്‍…
Read More » - 5 March
പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. പ്രവര്‍ത്തിച്ചത് തെറ്റായ രേഖകള്‍ കാണിച്ച്
ചങ്ങനാശ്ശേരി: തുടര്‍ച്ചയായി അന്തേവാസികള്‍ മരിച്ച ചങ്ങനാശ്ശേരി പായിപ്പാട് പുതുജീവന്‍ ആശുപത്രിക്ക് സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമില്ല. 2016ല്‍ നല്കിയ അനുമതി 2019 ല്‍ റദ്ദാക്കിയിരുന്നു. പരാതികള്‍…
Read More » - 5 March
യുവനടിയെ ആക്രമിച്ച കേസ്; നിര്‍ണായക വിസ്താരങ്ങള്‍ ഇന്നും, കാവ്യ മാധവന്റെ അമ്മയെ ഇന്ന് വിസ്തരിക്കും
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്നും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38…
Read More » - 5 March
പണവും ടിക്കറ്റും അക്രമി സംഘം തട്ടിയെടുത്തു; ഭിന്നശേഷിക്കാരനായ ലോട്ടറി വില്പ്പനക്കാരന് തൂങ്ങി മരിച്ചു
കൂത്തുപറമ്പ്: പണവും ടിക്കറ്റും അക്രമി സംഘം തട്ടിയെടുത്തതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരനായ ലോട്ടറി വില്പ്പനക്കാരന് തൂങ്ങി മരിച്ചു. കണ്ണൂര്‍ കൂത്ത് പറമ്പിലാണ് സംഭവം. കൂത്തുപറമ്പില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം…
Read More » - 5 March
എല്ലാവരും ആകാക്ഷയോടെ കാത്തിരുന്ന ദേവാനന്ദയുടെ ഫോറന്‍സിക് പരിശോധനാഫലം പുറത്ത് : കാണാതായ ദിവസം സോപ്പ് വാങ്ങാന്‍ കടയില്‍ കുട്ടി എത്തിയെന്ന് പുതിയ വെളിപ്പെടുത്തല്‍ : കടഉടമയുടെ മൊഴി ദുരൂഹത വര്‍ധിപ്പിയ്ക്കുന്നു
കൊല്ലം: എല്ലാവരും ആകാക്ഷയോടെ കാത്തിരുന്ന ദേവാനന്ദയുടെ ഫോറന്‍സിക് പരിശോധനാഫലം പുറത്ത് . ഫോറന്‍സിക് ചീഫ് സര്ജന് പ്രഫസര്‍ ശശികല, ഡോ. വല്‍സല, ഡോ. ഷീന എന്നിവരുടെ നേതൃത്വത്തിലാണ്…
Read More » - 5 March
ഗുരുവായൂര്‍ ആനയോട്ടം;ഐതിഹ്യം
ഗുരുവായൂര്‍ ആനയോട്ടം പ്രസിദ്ധമായ ഒരു ചടങ്ങാണ്. ഇതിന് പിന്നില്‍ വിശ്വാസവും ആചാരവുമുണ്ട്. ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചാണ് ഗുരുവായൂര്‍ ആനയോട്ടം നടത്തുന്നത്. ആനയോട്ടത്തിലൂടെയാണ് ഗുരുവായൂരില്‍ ഉത്സവസമയത്തെ ഭഗവാന്റെ…
Read More » - 5 March
ഡല്‍ഹി കലാപത്തിനിടെ പൊലീസിനെ തോക്കുചൂണ്ടി വിറപ്പിച്ച ഫാഷന്‍ മോഡലായ മുഹമ്മദ് ഷാറൂഖ് ചില്ലറക്കാരനല്ല.. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിനിടെ പൊലീസിനെ തോക്കുചൂണ്ടി വിറപ്പിച്ച ഫാഷന്‍ മോഡലായ മുഹമ്മദ് ഷാറൂഖ് ചില്ലറക്കാരനല്ല.. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . പൊലീസിന്…
Read More » - 5 March
മലയാള സിനിമയില്‍ വ്യാജ കാസ്റ്റിംഗ് കോളുകള്‍ വഴി തട്ടിപ്പ്; വിലങ്ങിടാനൊരുങ്ങി ഫെഫ്ക
തിരുവനന്തപുരം: മലയാള സിനിമയില്‍ വ്യാജ കാസ്റ്റിംഗ് കോളുകള്‍ വഴി തട്ടിപ്പുകള്‍ കൂടുന്നു. ഇത്തരത്തില്‍ വ്യാജ ഡയറക്ടര്‍മാറെ പറ്റി നിരവധി പരാതികളാണ് ഫെഫ്കയ്ക്ക് കിട്ടുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം…
Read More » - 5 March
കൊടുങ്ങല്ലൂരിൽ നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം, ശരീരമാസകലം മർദ്ദിച്ച പാടുകൾ
കൊടുങ്ങല്ലൂര്‍: നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമര്‍ദ്ദനം. കൊടുങ്ങല്ലൂരില്‍ താമസക്കാരായ അസം സ്വദേശിയുടെ മകള്‍ക്കാണ് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തില്‍…
Read More » - 4 March
മിന്നല്‍ പണിമുടക്ക്; സമരക്കാര്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറുകേസുകള്‍
തിരുവനന്തപുരം: ഇന്ന് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറ് കേസുകൾ. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തത്.മാര്‍ഗതടസം സൃഷ്ടിച്ച കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരുടെ പേരും…
Read More » - 4 March
മിന്നല്‍പണിമുടക്കില്‍ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍പണിമുടക്കില്‍ കര്‍ശന നടപടി എടുക്കണമെന്ന് ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. റോഡ് തടസപ്പെടുത്തിയതു ഗൗരവമായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാവിലെ പത്തോടെയാണ്…
Read More » - 4 March
കോവിഡ് 19 ; കോഴിക്കോട് മാത്രം പുതുതായി 17 പേര് കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: കൊവിഡ്19 പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 17 പേര് ഉള്‍പ്പെടെ 29 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. ഇതില്‍ ഒരാള്‍…
Read More » - 4 March
സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനെ ഉടന്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന സമിതിയംഗവുമായ പി ജയരാജന് വധഭീഷണി. തപാല്‍ വഴിയാണ് ഉടന്‍ കൊലപ്പെടുത്തുമെന്ന ഭീഷണി കത്ത് ലഭിച്ചത്. കതിരൂര്‍…
Read More » - 4 March
ആധുനിക കാർ വാഷ് സർവീസ് സൗകര്യവുമായി കുടുംബശ്രീ സംഘം വീട്ടിലെത്തും; മൊബൈൽ വാഷ് സർവീസ് കേന്ദ്രത്തിന് തുടക്കമിട്ട് വടക്കൻ ജില്ല
നൂതന കാർ വാഷ് സർവീസ് സൗകര്യവുമായി കാർ കഴുകാൻ ഇനി കുടുംബശ്രീ സംഘം വീട്ടിലെത്തും. പദ്ധതിക്ക് മലപ്പുറം ജില്ല തുടക്കമിട്ടു. കാർ എവിടെയാണെങ്കിലും അവിടെയെത്തി കഴുകുന്ന മൊബൈൽ…
Read More » - 4 March
ഷെയ്ന് നിഗമിന് സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിൽ തീരുമാനം ഇങ്ങനെ
ഷെയ്ന് നിഗമിന് സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നിര്‍മാതാക്കള്‍ മൂന്ന് മാസത്തിലധികമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. താര സംഘടനയായ 'അമ്മ'യുമായി നിര്‍മാതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് വിലക്ക്…
Read More » - 4 March
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പി ജയരാജനും വധഭീഷണി
കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കൂത്തുപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലന് സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കതിരൂര്‍ പൊലീസില്‍…
Read More » - 4 March
മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വാര്ഡന് അറസ്റ്റില്‍ ; സ്ഥാപനത്തിനെതിരെ ആരോപണവുമായി പരിസരവാസികള്‍
പാലക്കാട്: തൃത്താലയില്‍ മാനസികാരോഗ്യ കേന്ദ്രമായ സ്നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മര്‍ദ്ദനമേറ്റ് മരിച്ചെന്ന പരാതിയില്‍ വാര്ഡന് അറസ്റ്റില്‍. മുഹമ്മദ് നബീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നബീല്‍ സിദ്ദിഖിനെ മര്‍ദ്ദിച്ചിരുന്നതായി…
Read More » - 4 March
ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചു മരിച്ച കെഎം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി
തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവര്ത്തകന് കെഎം ബഷീറിന്റെ ഭാര്യ ജസ്ലയ്ക്ക് സർക്കാർ ജോലി നൽകി ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍…
Read More » - 4 March
ഹൈന്ദവ സ്ഥാപനങ്ങളും ഭൂമിയും മാത്രം പിടിച്ചെടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മത വിവേചനം കാണിക്കുകയാണെന്ന് കുമ്മനം രാജശേഖരന്
നെയ്യാര്‍ഡാം: ഹൈന്ദവ സ്ഥാപനങ്ങളും ഭൂമിയും മാത്രം പിടിച്ചെടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മത വിവേചനം കാണിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ക്ഷേത്ര സന്ദര്‍ശനം നടത്തിയ ശേഷം…
Read More » - 4 March
മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍
തിരുവനന്തപുരം• മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി…
Read More » - 4 March
സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യണം; ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന ബോധ്യമുണ്ടാകണമെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചർ
തിരുവനന്തപുരം•സാമൂഹ്യപരമായി വനിതാമുന്നേറ്റം നടത്താനായെങ്കിലും സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഉന്മൂലനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. ചൊവ്വാദോഷമെന്ന പേരിൽ നിരവധി സ്ത്രീകളെ ചൂഴ്ന്നു നിൽക്കുന്ന അനാചാരങ്ങൾ തെറ്റാണെന്ന…
Read More » - 4 March
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ടിപി സെൻകുമാർ മത്സരിക്കും; വെള്ളാപ്പള്ളിയെ വെല്ലുവിളിച്ച് സുഭാഷ് വാസു
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ടിപി സെൻകുമാർ മത്സരിക്കുമെന്ന് സുഭാഷ് വാസു. സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നും എന്നാൽ തങ്ങളാണ് ഔദ്യോഗിക ബിഡിജെഎസ് എന്നും സുഭാഷ് വാസു പറഞ്ഞു.വെള്ളാപ്പള്ളിക്ക്…
Read More » - 4 March
സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; വിശദാംശങ്ങൾ ഇങ്ങനെ
മലപ്പുറത്ത് സിപിഎം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. മലപ്പുറം ജില്ലയിലെ താനൂർ അഞ്ചുടിയിലാണ് സംഭവം. പൊലീസെത്തി ഇരു പാർട്ടികളിലേയും പ്രവർത്തകരെ വിരട്ടി ഓടിച്ചു. സ്ഥലത്ത്…
Read More » - 4 March
നാളെ ഞാനോ നിങ്ങളോ കൊല്ലപ്പെടാം. നമ്മുടെ കുടുംബം സുതാര്യവും സത്യസന്ധവുമായ അന്വേഷണം ആവശ്യപ്പെടാം. അതിനെ എതിര്‍ക്കാന്‍ നമ്മുടെ നികുതി പണം ചെലവിട്ടു സര്‍ക്കാര്‍ കേസ് നടത്തുക എന്നത് ശുദ്ധ തോന്ന്യവാസമാണ് ; അഡ്വ. ഹരീഷ് വാസുദേവന്‍
പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. സിബിഐ അന്വേഷണത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനാണെന്നും ഏത് പാര്‍ട്ടി ഭരിക്കുമ്പോഴായാലും, ഒരു…
Read More » - 4 March
വെള്ളമടിച്ച് ഓഫീസിലെത്തിയ എസ്.ഐ കസ്റ്റഡിയില്‍
കൊല്ലം: മദ്യലഹരിയില്‍ ഓഫീസിലെത്തിയ കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരളാ പൊലീസ് അസോസിയേഷന്റെ സംസ്ഥാന നേതാവുമായ സലീം കസ്റ്റഡിയില്‍. എസ്.ഐ ഓഫീസിലിരുന്ന്…
Read More »