KeralaLatest NewsNews

സ്‌കൂളിലും വീട്ടിലും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ പ്രകൃതി വിരുദ്ധ പീഡന കഥ പുറത്ത്; പൊലീസ് കേസെടുത്തു

കാസര്‍കോട്: സ്‌കൂളിലും വീട്ടിലും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ ആണ് പ്രകൃതി വിരുദ്ധ പീഡന കഥ പുറത്തു വന്നത്. കാസർകോടുള്ള രണ്ട് ആണ്‍കുട്ടികളെയാണ് ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മേല്‍പറമ്ബ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഞ്ചും നാലും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

ALSO READ: എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് ഉല്‍സവം? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തത്; ശബ്ദരേഖ വിവാദത്തിൽ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് മുട്ടൻ പണി

പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button