Kerala
- Mar- 2020 -4 March
ഹെഡ്മാസ്റ്റർ ആത്മഹത്യചെയ്ത സംഭവത്തിൽ ചിലർ ഉത്തരവാദികളാണെന്ന് അധ്യാപക സംഘടന
പൂക്കോട് എംആർഎസ് സ്കൂളിലെ ഹെഡ്മാസ്റ്റർ പി.വിനോദൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ചിലർ ഉത്തരവാദികളാണെന്ന് അധ്യാപക സംഘടന കെഎസ്ടിഎ. സഹപ്രവർത്തകരിൽ നിന്ന് മാനസിക പീഡനം അനുഭവിക്കുന്നതായി വിനോദൻ…
Read More » - 4 March
ലോറിയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ചു കയറി ; ഒരാള്‍ മരിച്ചു ; 20 പേര്‍ക്ക് പരുക്ക്
പെരുമ്പാവൂര്‍ ; പെരുമ്പാവൂര്‍ എംസി റോഡില്‍ ഒക്കല്‍ വില്ലേജ് ഓഫിസിന്റെ മുന്‍വശത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരായ 20 പേര്‍ക്ക്…
Read More » - 4 March
കെ.എസ്.ആര്.ടി.സി സമരത്തിനിടെ കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു
തിരുവനന്തപുരം•തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനിടെ നഗരത്തില്‍ കുഴുഞ്ഞുവീണ യാത്രക്കാരന് മരിച്ചു. കടകംപള്ളി സ്വദേശിയായ സുരേന്ദ്രന് (60) ആണ് മരിച്ചത്. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച്…
Read More » - 4 March
യുവനടിയെ അക്രമിച്ച കേസ്; ഗായിക റിമി ടോമിയെ വിസ്തരിച്ചു, വിസാതരത്തിന് ഇന്നും കുഞ്ചാക്കോ ബോബന് എത്തിയില്ല
കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ഗായിക റിമി ടോമിയെ വിസ്തരിച്ചു.എന്നാല്‍ ഇന്നും നടന് കുഞ്ചാക്കോ ബോബന് വിസ്താരത്തിന് എത്തിയില്ല. കഴിഞ്ഞാഴ്ച കുഞ്ചാക്കോ ബോബനോട് കോടതി…
Read More » - 4 March
കുലസ്ത്രീ ചമഞ്ഞു കുടുംബക്കാരെ മൊത്തത്തിൽ വിഴുങ്ങുന്ന ചേച്ചിമാരും കൂടെ വിഹിതമല്ലാത്തതിനവകാശികളായ ചേട്ടന്മാരും, ഇത്തരം വാർത്തകൾ കേൾക്കുന്നോണ്ടാവും അവനും അവളും നമ്മളുടെ മനസുകളെ ഈറനണിയിച്ചത്; കുറിപ്പ് വൈറലാകുന്നു
പ്രണയത്തിന് അതിര് വരമ്പുകൾ ഇല്ലെന്ന വാക്കുകളെ അർത്ഥവത്താക്കുന്ന രീതിയിലായിരുന്നു ഇന്നലെ പ്രണവും ഷഹാനയും വിവാഹം കഴിച്ചത്. ആറു വര്‍ഷം മുൻപ് നടന്ന ഒരു ബൈക്ക് ആക്സിഡന്റില്‍ പരുക്ക്…
Read More » - 4 March
അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സ്കൂൾ കെട്ടിടം പൊളിച്ചു; പുതിയ നീക്കവുമായി സർക്കാർ
വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സ്കൂൾ കെട്ടിടം സർക്കാർ പൊളിച്ചു മാറ്റി. സുല്‍ത്താന്‍ ബത്തേരി സര്‍വജന സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ…
Read More » - 4 March
പന്തീരങ്കാവ് യു.എ.പി.എ കേസ്: ഒരാളെ പ്രതിയാക്കി ഒരാളെ രക്ഷപെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റെയാളെ രക്ഷപെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം. താഹയുടെ സഹോദരൻ ഇജാസ് ആണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അലൻ ശുഹൈബിനും…
Read More » - 4 March
ദേവനന്ദയുടെ മരണം; ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്, സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം ചോദ്യം ചെയ്യും
കൊല്ലം: കൊല്ലം ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജോര്‍ജ് കോശി…
Read More » - 4 March
യുവതി ജീവനൊടുക്കിയ സംഭവം, സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം തുള്ളിപറഞ്ഞതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന : യുവതിയുടെ അമ്മാവന്റെ മകനെതിരെ കൂടുതല്‍ തെളിവുകള്‍
തൃശൂര്‍ : യുവതിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം തുള്ളിപറഞ്ഞതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന . യുവതിയുടെ അമ്മാവന്റെ മകനെതിരെ കൂടുതല്‍ തെളിവുകളും സാക്ഷി മൊഴികളും. കള്ളുഷാപ്പ് തൊഴിലാളിയായ ഇയാള്‍…
Read More » - 4 March
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു: അഞ്ച് മണിക്കൂറായി ജനങ്ങള്‍ പെരുവഴിയില്‍
തിരുവനന്തപുരം•തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു. യൂണിയന് നേതാക്കളുമായി ഡി.സി.പി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരമായത്. രാവിലെ…
Read More » - 4 March
രാത്രികാലങ്ങളിൽ സ്ത്രീകൾക്കു ജോലി ചെയ്യാൻ അവസരം നൽകുന്നതിനെ സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
സംസ്ഥാനത്ത് രാത്രികാലങ്ങളിൽ സ്ത്രീകൾക്കു ജോലി ചെയ്യാൻ അവസരം നൽകുന്നതിനെ സംബന്ധിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്റെ പ്രതികരണം പുറത്ത്. എല്ലാ തൊഴിൽമേഖലയിലും രാത്രികാലങ്ങളിൽ സ്ത്രീകൾക്കു ജോലി ചെയ്യാൻ അവസരം നൽകുന്ന…
Read More » - 4 March
മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; ഡിവൈഎഫ്ഐ ഓഫീസില്‍ ഊമ കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്ഐ ഓഫീസിലാണ് ഭീഷണിയുമായി ഊമ കത്ത് ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംഘടനയെ വിമര്‍ശിച്ചാല്‍ ഇരുവരെയും വധിക്കുമെന്നാണ് കത്തിലുള്ളത്. പിണറായിയെ കൂടാതെ…
Read More » - 4 March
സംസ്ഥാന വനിതാരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം•2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്കാരങ്ങള്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്ന…
Read More » - 4 March
നട്ടെല്ലില്‍ വാഴപ്പിണ്ടിയും വായില്‍ ചണ്ടിയുമാണെങ്കിൽ മന്ത്രിയായാലും മന്ത്രി സഭയിലെ രണ്ടാമനായാലും ഏത് ജയരാജന്മാർക്കും ആരെയും “കള്ള റാസ്ക്കൽ ” എന്ന് വിളിക്കാം .
അഞ്ജു പാർവ്വതി പ്രഭീഷ് ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണല്ലോ നിയമനിര്‍മാണ സഭകള്‍ വാഴ്ത്തപ്പെടുന്നത്. എന്നാൽ കേരള നിയമസഭ കഴിഞ്ഞ കുറേ നാളുകളായി ആഭാസത്തിന്റെയും അരാജകത്വത്തിന്റെയും വെളിയിടങ്ങളായി മാറിയിരിക്കുകയാണ്.നാം തിരഞ്ഞെടുത്തുവിട്ട രാഷ്ട്രീയകേസരികളിൽ…
Read More » - 4 March
മദ്യലഹരിയില്‍ ഓഫീസിലെത്തി; എസ്ഐ അറസ്റ്റില്‍
കൊല്ലം: മദ്യലഹരിയില്‍ ഓഫീസിലെത്തുകയും ഓഫീസിലിരുന്ന് മദ്യപിക്കുകയും ചെയ്ത എസ്ഐ അറസ്റ്റില്‍. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സലിംമാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരളാ പൊലീസ്…
Read More » - 4 March
കോവളം ബീച്ചില്‍ സണ്‍ബാത്ത് പാര്‍ക്കും കുടിവെള്ള പദ്ധതിയും മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു
കോവളത്തെ ടൂറിസം വകുപ്പിന്റെ കുടിവെള്ള പദ്ധതിയുടെയും സണ്‍ബാത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് എത്തിച്ചേരുന്ന വിനോദ സഞ്ചാരികള്‍ക്കും, തദ്ദേശവാസികള്‍ക്കും…
Read More » - 4 March
കള്ള റാസ്കല്‍ പരാമര്‍ശം: ‘ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം, വിഷയത്തില്‍ പരാതി നല്‍കും’-രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി ഇപി ജയരാജന് കള്ള റാസ്കല്‍ പരാമര്‍ശം നടത്തിയെന്ന വിഷയത്തില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ ഷാഫി പറമ്പിലിനെതിരെ നിയമസഭല്‍…
Read More » - 4 March
ഈ ജില്ലയില്‍ മാര്‍ച്ച് എട്ടിന് മദ്യനിരോധനം, കാരണമിങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാര്‍ച്ച് എട്ടിന് മദ്യനിരോധനം. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചാണ് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 8 വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെയാണ് മദ്യനിരോധനം…
Read More » - 4 March
കൊറോണ; ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യ പാരസെറ്റമോള്‍ ഉള്‍പ്പെടെ 26 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു. കൊറോണ വൈറസ് ഇന്ത്യയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍…
Read More » - 4 March
മിന്നൽ പണിമുടക്കുമായി കെഎസ്ആർടിസി
തിരുവനന്തപുരം : മിന്നൽ പണിമുടക്കുമായി കെഎസ്ആർടിസി. സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ കാരണമില്ലാതെ പോലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് തിരുവനന്തപുരം…
Read More » - 4 March
സിനി എന്ന വീട്ടമ്മയുടെ കൊലയുടെ ചുരുളഴിച്ചത് അമ്മ എവിടെ പോയെന്നുള്ള മക്കളുടെ അന്വേഷണം… ആ അന്വേഷണം ചെന്നെത്തിനിന്നത് ശുചിമുറിയ്ക്ക് സമീപത്തെ മാലിന്യകുഴിയിലും …
തിരുവനന്തപുരം : സിനി എന്ന വീട്ടമ്മയുടെ കൊലയുടെ ചുരുളഴിച്ചത് അമ്മ എവിടെ പോയെന്നുള്ള മക്കളുടെ അന്വേഷണം. ആ അന്വേഷണം ചെന്നെത്തിനിന്നത് ശുചിമുറിയ്ക്ക് സമീപത്തെ മാലിന്യകുഴിയിലും. തലസ്ഥാന നഗരിയെ…
Read More » - 4 March
കൊറോണ വൈറസ് ഭീതി നിലനിൽക്കെ ഇറ്റാലിയൻ ആഡംബരകപ്പൽ കൊച്ചിയിൽ
കൊച്ചി : കൊറോണ രാജ്യത്തും സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിന് പിന്നാലെ ഇറ്റാലിയൻ ആഡംബരകപ്പൽ കൊച്ചിയിൽ. കോസ്റ്റ വിക്ടോറിയ തുറമുഖത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്ന 305 ഇന്ത്യക്കാർ ഉൾപ്പെടെ…
Read More » - 4 March
ജോലിക്ക് പോകുന്ന ഭര്‍ത്താവിനെ പിരിയുന്നതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു; യാത്ര മുടക്കാന്‍ ശ്രമിച്ച യുവതിയുടെ ദാരുണ മരണം ഇങ്ങനെ
കോട്ടയം: ജോലിക്ക് പോകുന്ന ഭര്‍ത്താവിനെ പിരിയുന്നതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു. ലക്ഷദ്വീപില്‍ ജോലിക്കായി പോകുന്ന ഭര്‍ത്താവിനെ പിരിയുന്നതിലുള്ള വിഷമത്തില്‍ യുവതി യാത്ര മുടക്കാന്‍ ഒതളങ്ങ കഴിച്ചിരുന്നു.…
Read More » - 4 March
അങ്കണവാടിയുടെ സമീപം സംശയാസ്പദ സാഹചര്യത്തില്‍ അപരിചിതന്റെ സാന്നിധ്യം : കമ്പിവടിയുമായി വീട്ടമ്മ ഇയാളെ നേരിടാനിറങ്ങിയതോടെ വാനില്‍ കയറി അപ്രത്യക്ഷനായി
കോട്ടയം : അങ്കണവാടിയുടെ സമീപം സംശയാസ്പദ സാഹചര്യത്തില്‍ അപരിചിതന്റെ സാന്നിധ്യം, കമ്പിവടിയുമായി വീട്ടമ്മ ഇയാളെ നേരിടാനിറങ്ങിയതോടെ വാനില്‍ കയറി അപ്രത്യക്ഷനായി. കോട്ടയം കല്ലറയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ്…
Read More » - 4 March
ദേവനന്ദയുടെ മരണം; അപ്പൂപ്പന്റെ സഹോദരനെ സംശയിക്കുന്നുവെന്ന് വ്യാജ പ്രചരണം, എങ്ങുമെത്താതെ പോലീസ് അന്വേഷണം, ദുരൂഹതകള്‍ ഒഴിയുന്നില്ല
കൊല്ലം: ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല. മുങ്ങിമരണമാണെന്ന് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ബന്ധുക്കളും നാട്ടുകാരം ഒരേ സ്വരത്തില്‍ പറയുന്നത് കുട്ടിയെ ആരോ കൊലപ്പെടുത്തിയത് തന്നെയാണെന്നാണ്. എന്നാല്‍…
Read More »