Kerala
- Mar- 2020 -21 March
മൂന്ന് പേരെക്കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിച്ചു; കാസർകോടും പത്തനംതിട്ടയിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം
കാസര്‍കോട്: പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ മൂന്ന് പേരെക്കൂടി ഐസൊലേഷനില്‍…
Read More » - 21 March
ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പരോളിലിറങ്ങി മുങ്ങി; തിരിച്ചെത്തിച്ചപ്പോൾ പനി, നിരീക്ഷണത്തില്‍
കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി ജയിലില്‍ എത്തിച്ചപ്പോള്‍ പനി. കൂത്തുപറമ്പിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. ഇയാളെ കണ്ണൂര്‍…
Read More » - 21 March
കാസർകോട് കോവിഡ് സ്ഥിരീകരിച്ച വ്യക്തി കണ്ണൂരിലുമെത്തിയിരുന്നു; കൂടുതൽ പേർ നിരീക്ഷണത്തിൽ
കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തിയതായി റിപ്പോർട്ട്. തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ ഇദ്ദേഹം എത്തിയതായാണ് സൂചന. ഇയാളുമായി സമ്പർക്കം പുലർത്തിയ 20 പേരെ നിരീക്ഷണത്തിലാക്കി. അതേസമയം രോഗിക്കെതിരെ…
Read More » - 21 March
കാസർകോട്ടെ കൊറോണ രോഗി നൽകുന്നത് തെറ്റായ വിവരങ്ങൾ; കാല് പിടിച്ചു പറഞ്ഞിട്ടും സാഹചര്യം മനസിലാക്കുന്നില്ലെന്ന് കളക്ടര്‍
കാസര്‍കോട്: കാസര്‍കോട് രോഗം സ്ഥിരീകരിച്ച രോഗി ശരിയായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് അധികൃതർ. എത്ര ചോദിച്ചിട്ടും ഇയാള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം നൽകുന്നില്ലെന്നും ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍…
Read More » - 21 March
ജനതാ കര്‍ഫ്യൂ: റദ്ദാക്കിയത് മൂവായിരത്തിലേറെ ട്രെയിനുകൾ
തിരുവനന്തപുരം: കൊറോണ വൈറസ് മുന്‍കരുതലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന്റെ ഭാഗമായി 3700 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളുമാണ്…
Read More » - 21 March
കോവിഡ്; വൈദ്യുതി ബോർഡിനും അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ബോർഡിനും അവധി പ്രഖ്യാപിച്ചു. അതേസമയം പൂർണമായും അവധി ആയിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…
Read More » - 21 March
പടക്ക നിർമാണശാലയിലെ തീപിടിത്തം : മരണം രണ്ടായി
ആലപ്പുഴ : പടക്ക നിർമാണശാലയിലുണ്ടായ തീപിടിത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിങ്കുന്ന് സ്വദേശി…
Read More » - 21 March
കാസര്‍ഗോഡ് ഓടിനടന്ന് കോവിഡ് പടർത്തിയ രോഗിക്കെതിരെ കേസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസ്. കുഡ്ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ച് പേര്‍ക്ക് കോവിഡ് പടര്‍ന്നത്. ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.ഇയാള്‍…
Read More » - 21 March
കാസര്‍ഗോഡ് കടുത്ത നിയന്ത്രണം: ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇങ്ങനെ
തിരുവനന്തപുരം•കാസർകോട്ട് വെള്ളിയാഴ്ച ആറുപേർക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട കർശനനിയന്ത്രണങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ…
Read More » - 21 March
മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റു; പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്; ജനത കർഫ്യുവിനെ പിന്തുണച്ച് ഹരീഷ് പേരടി
ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി. വര്‍ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ചങ്ങല വലിച്ചതു പോലെ തന്നെയാണ്…
Read More » - 21 March
സർക്കാർ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിവയര്‍ക്കെതിരേ കേസ് -രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റംചുമത്തി
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാനായുളള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. കോവിഡിന്റെ മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. രണ്ട് വര്‍ഷം വരെ…
Read More » - 21 March
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ വെല്ലുവിളിച്ച് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ തടിച്ചുകൂടിയത് ആയിരത്തഞ്ഞൂറോളം പേർ
കൊടുങ്ങല്ലൂര്‍: കോവിഡ് 19 നിയന്തണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ശ്രീകുരുംബക്കാവിൽ ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് എത്തിയത് 1500ഓളം പേർ. ടങ്ങിന്റെ വീഡിയോ…
Read More » - 21 March
കൊറോണ ഭീതി: ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥന്റെ രക്തപരിശോധനാ ഫലം പുറത്ത്
കിളിമാനൂര്‍: ആത്മഹത്യ ചെയ്ത കുമിളി ടൂറിസം പോലീസ് ഉദ്യോഗസ്ഥന് പള്ളിക്കല്‍ പകല്‍ക്കുറി ആറയില്‍ കാര്‍ത്തിക വിലാസത്തില്‍ വിനോദ് കുമാറി (38)ന്റെ മൃതദേഹപരിശോധന നടത്തി. പനി ബാധിച്ചിരുന്നതായി 17-ന്…
Read More » - 21 March
കാസർഗോഡ് കോവിഡ് ബാധ; കര്‍ണാടകത്തിലേക്കുള്ള ഗതാഗതം നിരോധിക്കുന്നു ; തമിഴ്നാട് അതിര്‍ത്തിയും അടച്ചു
കാസര്‍കോട് : കാസര്‍കോട് ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് നിന്നും കര്‍ണാടകത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 31-ാം തീയതി വരെയാണ്…
Read More » - 21 March
ജനത കർഫ്യു: തിരുവനന്തപുരത്ത് കർശന നടപടികളുമായി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനത കർഫ്യുവിൽ സഹകരിക്കുമെന്ന് ഇന്നലെ…
Read More » - 21 March
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം നിര്‍ത്തിവെച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം നിർത്തിവെച്ചു. അനിശ്ചിത കാലത്തേക്ക് ദര്‍ശനം നിര്‍ത്തി വെക്കുന്നതായി അധികൃതർ അറിയിക്കുകയായിരുന്നു. മുൻപ് ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍…
Read More » - 20 March
കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ തീരുമാനം ഇങ്ങനെ
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്നതിനാൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്ന് എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍. മന്ത്രി വി എസ് സുനില്‍ കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 20 March
ക്വാറന്റൈനിലുള്ളവരുടെ വീടുകളില്‍ നിന്നും ഒരു വിധത്തിലുള്ള മാലിന്യവും ശേഖരിക്കരുതെന്ന് നിര്‍ദേശം
പാലക്കാട് : കോവിഡ് രോഗപ്രതിരോധം ഉറപ്പാക്കാന്‍ ക്വാറന്റൈനിലുള്ളവരുടെ വീടുകളില്‍ നിന്നും അവരുടെ നിരീക്ഷണ കാലാവധി കഴിയുന്നതുവരെ ആരുടെ നിര്‍ദേശമുണ്ടായാലും ജൈവ, അജൈവ മാലിന്യങ്ങളും, മറ്റു പാഴ്വസ്തുക്കളും എടുക്കരുതെന്ന്…
Read More » - 20 March
സെൽഫി എടുത്തു; കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി ഇടപെട്ട രീതിയെക്കുറിച്ച് എം സി ഖമറുദ്ദീൻ എംഎൽഎ
കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി സെൽഫി എടുത്തിട്ടുണ്ടെന്നും എന്നാൽ അടുത്ത് ഇടപഴകിയിട്ടില്ലെന്നും മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ വ്യക്തമാക്കി. സെൽഫി എടുത്തുവെന്നും എന്നാൽ താൻ…
Read More » - 20 March
കോവിഡ് 19 ; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ; ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്
തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ദുരന്തനിവാരണ നിയമപ്രകാരം ജനങ്ങള്‍ സംഘടിക്കുന്നതിനും കൂട്ടംകൂടുന്നതിനും ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് വിലക്കേര്‍പ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടുവര്‍ഷം വരെ…
Read More » - 20 March
കൊവിഡ് 19: സ്കൂള്‍, കോളജ് ഓഫീസുകളില്‍ അധ്യാപകര്‍ ഹാജരാകണമോയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ അതീവ ജാഗ്രതയിലാണ് സർക്കാർ. കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍, കോളജ് അധ്യാപകര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 20 March
ജനതാ കര്‍ഫ്യൂ ; പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി
കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് 22 ഞായറാഴ്ച്ച മുഴുവന്‍ കടകളും അടച്ചിടാന്‍…
Read More » - 20 March
കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം, പരിഭ്രാന്തിയിൽ നാട്ടുകാർ
തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് കാസര്‍കോട് ജില്ലയിൽ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് രോഗികളുടെ എണ്ണം എട്ട് ആയി. ഇതോടെ കടുത്ത നിയന്ത്രണങ്ങള്‍…
Read More » - 20 March
കനത്ത ചൂടിലും ആശ്വാസമായി കേരളത്തിന്റെ ചില ഭാഗങ്ങളിൽ മഴ; വരും ദിവസങ്ങളിൽ മഴ ലഭിക്കുന്ന കാര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞത്
കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിച്ചു. കനത്ത ചൂടിൽ പെയ്ത അപ്രതീക്ഷിത മഴ ജനങ്ങൾക്ക് ആശ്വാസമായി. എന്നാൽ മറ്റുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരുന്നു
Read More » - 20 March
സംസ്ഥാനത്ത് സാഹചര്യം ഗുരുതരം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു പൂർണ്ണമായും സംസ്ഥാനം പാലിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാന്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി…
Read More »