Kerala
- Mar- 2020 -22 March
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ
ഡോക്ടർമാരുടെ സംഘടനകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ചു. കേരളാ ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമാണ് നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.
Read More » - 22 March
കോവിഡ് 19: പള്ളി ഇമാമും ഭാരവാഹികളും ഉള്‍പ്പടെ നൂറോളം പേര്‍ക്കെതിരെ കേസ്
കല്‍പ്പറ്റ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകള്‍ നടത്തുവാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്…
Read More » - 22 March
ഓണവും ക്രിസ്മസ്സും വിഷുവും പോലെ ജനത കർഫ്യുവും; ഇന്നലെ ബീവറേജ്സ് ഔട്ട് ലെറ്റുകളിൽ ഉണ്ടായത് വന്‍തിരക്ക്
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനതാ കര്‍ഫ്യൂ പ്രമാണിച്ച് ഇന്നലെ ബീവറേജ്സ് ഔട്ട് ലെറ്റുകളിൽ വൻ തിരക്ക് അനുഭപ്പെട്ടു. ഓണം,വിഷു, ക്രിസ്മസ്സ് തുടങ്ങിയ ആഘോഷങ്ങൾക്ക് സമാനമായ തിരക്കാണ്…
Read More » - 22 March
12 മണിക്കൂർ കൊണ്ട് കൊറോണ വൈറസ് നശിച്ചുപോകില്ല; ദയവുചെയ്ത് നുണ പ്രചരണം നടത്തി ആളുകളെ കൊലയ്ക്ക് കൊടുക്കരുത്- ഡോ.ജിനേഷ് പി.എസ്
തിരുവനന്തപുരം•12 മണിക്കൂർ വീടിന് വെളിയിൽ ഇറങ്ങാതിരുന്നാൽ പൊതുഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചു പോകുമെന്നും അതിനാൽ 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്നിറങ്ങുമ്പോൾ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കുമെന്നും…
Read More » - 22 March
ജനതാ കർഫ്യൂ: വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്; പൊലീസ് പറഞ്ഞത്
പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്.
Read More » - 22 March
കൊവിഡ് 19 : നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്ന യുവാവ്, മയക്കുമരുന്നുമായി കസ്റ്റഡിയിൽ
വൈത്തിരി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയിൽ. കൊവിഡ് 19 പ്രദേശമായ കുടകിൽ നിന്നും വീട്ടിൽ നിരീക്ഷണത്തിൽ…
Read More » - 22 March
കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യ വീടിനുള്ളില്‍, ജനത കർഫ്യുവിനു തുടക്കമായി
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന…
Read More » - 22 March
സംസ്ഥാനത്ത് ആവശ്യമെങ്കില്‍ 144 പ്രയോഗിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് അനുമതി
തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി 1897ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. പകര്‍ച്ച വ്യാധി…
Read More » - 22 March
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിലയില്ല, കര്‍ഫ്യൂ തലേന്ന് മാര്‍ക്കറ്റുകളില്‍ ‘ഉത്രാടപ്പാച്ചിൽ’
കോഴിക്കോട്: കൊറോണ മൂലം കടകള്‍ അടച്ചിടുമെന്ന പരിഭ്രാന്തിയും ഞായറാഴചത്തെ കര്‍ഫ്യൂവും മൂലം കേരളം കണ്ടത് ഉത്രാടപാച്ചിലിനു സമാനമായ തിരക്ക്. ശനിയാഴ്ച വൈകുന്നേരം കേരളത്തിലെ മാര്‍ക്കറ്റുകളും മറ്റ് വിപണനശാലകളും…
Read More » - 22 March
നിര്‍ദേശം അവഗണിച്ചു; ഇറ്റലിയില്‍ നിന്നെത്തിയ മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ കേസ്, ജോലി ചെയ്തിരുന്ന കള്ളുഷാപ്പ് പൂട്ടിച്ചു
കുറവിലങ്ങാട്: ഇറ്റലിയില്‍ എം.ബി.ബി.എസ് പഠനം നടത്തുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ജോലി ചെയ്യുന്ന കടപ്പൂര് വട്ടുകളത്തെ കള്ളുഷാപ്പ്…
Read More » - 22 March
സംസ്ഥാനത്ത് കൊവിഡ് വൈറസ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു
സംസ്ഥാനത്ത് കൊവിഡ് വൈറസ് നിരീക്ഷണത്തിലായിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു. കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരം സ്വദേശി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണു മരിച്ചത്. പൂവാർ സ്വദേശിയാണ്…
Read More » - 22 March
പുളിങ്കുന്ന് പടക്കനിര്‍മാണ ശാലയിലെ സ്ഫോടനം, മരണം മൂന്നായി: അടുക്കളയിലെ രഹസ്യഅറയില്‍ വന്‍ സ്ഫോടക വസ്തുശേഖരം
പുളിങ്കുന്ന്: സ്ഫോടനമുണ്ടായ പടക്കനിര്‍മാണശാലയുടെ ഉടമയുടെ വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പക്കശേഖരം കണ്ട് പോലീസ് ഞെട്ടി. ലക്ഷക്കണക്കിനു രുപയുടെ ഓലപ്പടക്കങ്ങളും സ്ഫോടകവസ്തുക്കളുമായിരുന്നു അടുക്കളയിലെ രഹസ്യനിലവറയില് സുക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം…
Read More » - 21 March
സ്വയ രക്ഷക്ക് വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്നില്ല, കീമോ തുടങ്ങിയാല്‍ തുടര്‍ച്ചയായി മാസങ്ങളോളം ഒരു റൂമില്‍ കിടക്കേണ്ടി വരുന്ന ഞങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ
ലോകം മുഴുവന്‍ ഭീതി പടര്‍ത്തി വ്യാപിക്കുകയാണ് കോവിഡ് 19 എന്ന കൊറോണ ലോകത്തിതിനകം തന്നെ പതിനൊന്നായിരത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി മോദി പ്രഖ്യാപിച്ച ജനതാ…
Read More » - 21 March
ജനതാ കര്‍ഫ്യൂവുമായി എല്ലാവരും സഹകരിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: പ്രധാനമന്ത്രി നരന്ദ്രമോദി നിര്‍ദേശിച്ച ഞായറാഴ്ചയിലെ ജനതാ കര്‍ഫ്യൂവുമായി എല്ലാവരും സഹകരിക്കണമെന്നും കൊവിഡ് രോഗ വ്യാപനം തടയുന്നതില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്…
Read More » - 21 March
കൊവിഡ് 19: കൊറോണ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നത് നിങ്ങൾക്ക് അറിയാമോ? എങ്കിൽ ഈ നമ്പറിൽ വിളിക്കു…നടപടി ഉടൻ
ആരോഗ്യവകുപ്പിന്റെ നിബന്ധനകൾ പാലിക്കാതെ കൊവിഡ് 19 രോഗലക്ഷണങ്ങളോടെ കറങ്ങി നടക്കുന്നവരെ പിടിക്കാൻ കർശന നടപടി തുടങ്ങി. പൊതുജനങ്ങൾക്ക് തിരുവനന്തപുരം കളക്ടറേറ്റ് കൺട്രോൾ റൂമിൽവിവരമറിയിക്കാം
Read More » - 21 March
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും സാമൂഹ്യ അകലം അവലംബിക്കാനും ആര്‍എസ്എസ് സ്വയം സേവകര്‍ തയ്യാറാകണം;- പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
സംസ്ഥാനത്ത് കൊറോണ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും സാമൂഹ്യ അകലം അവലംബിക്കാനും ആര്‍എസ്എസ് സ്വയം സേവകര്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി…
Read More » - 21 March
വീട്ടില്‍ നിരീക്ഷണത്തിലുള്ള പ്രവാസിയുടെ മാതാവിന്റെ മരണാനന്തരക്രിയക്കുള്ള സാധനങ്ങളെത്തിച്ച് നല്കി പോലീസ്
വീട്ടില്‍ നിരീക്ഷണത്തിലുള്ള പ്രവാസിയുടെ മാതാവിന്റെ മരണാനന്തര ക്രിയക്കുള്ള സാധനങ്ങളെത്തിച്ച് നല്കി പോലീസ് വീണ്ടും കയ്യടി നേടുകയാണ്. കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പും ഫോട്ടോയും വൈറലാകുകയാണ്.…
Read More » - 21 March
കോവിഡ് പശ്ചാത്തലത്തില്‍ ജാഗ്രത നിർദേശം ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജാഗ്രത നിർദേശം ലംഘിച്ച് ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ നടപടി സ്വീകരിച്ച് സർക്കാർ. ക്ഷേത്ര ഭാരവാഹികളെ സർക്കാർ അറസ്റ്റു ചെയ്തു.
Read More » - 21 March
കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി രക്തദാനം നടത്തി മൂവായിരത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായതായി പ്രാഥമിക കണക്ക്
കാസര്‍കോട് : കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശിയുടെ യാത്രകളില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇയാള്‍ മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായാണ് പുതിയ സൂചന. പല…
Read More » - 21 March
ജനത കർഫ്യൂ : നാളെ 5 മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രിയും
തിരുവനന്തപുരം: നാളെ 5 മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനതാ കർഫ്യൂ ആയതിനാൽ നാളെ വാർത്ത സമ്മേളനം ഉണ്ടാകില്ല…
Read More » - 21 March
സംസ്ഥാനത്ത് 12 കൊറോണ കേസുകള്‍ കൂടി; കണ്ണൂരിലും എറണാകുളത്തും 3 പേര്‍ക്ക് : കൊറോണ ബാധിതരുടെ എണ്ണം 52 ആയി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച 12 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര് കണ്ണൂര്‍ സ്വദേശികളും ആറു…
Read More » - 21 March
ഇന്നു വൈകുന്നേരം മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമോ? സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇങ്ങനെ
സംസ്ഥാനത്ത് ഇന്നു വൈകുന്നേരം മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
Read More » - 21 March
കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിക്ക് കള്ളക്കടത്ത് ബന്ധമോ? കസ്റ്റംസ് പറഞ്ഞത്
കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയുടെ കള്ളക്കടത്ത് ബന്ധം കസ്റ്റംസ് സ്ഥിരീകരിച്ചു. ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ ഉടൻ ഇയാളെ ചോദ്യം ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിൽ ഇയാൾ…
Read More » - 21 March
കോട്ടയത്ത് വിദേശികള്‍ക്ക് കൊവിഡില്ല ; തൃശൂരില്‍ 6791 പേരും കണ്ണൂരില്‍ 5172 പേരും വീടുകളില്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള നാല് വിദേശികള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയില്‍ നിന്ന് മാറ്റി പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും. അതേസമയം തൃശൂര്‍ ജില്ലയില്‍ ഇന്ന്…
Read More » - 21 March
സർക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്സവങ്ങളും ആഘോഷങ്ങളും. കടുത്ത നടപടി സ്വീകരിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം പാലിക്കാതെ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് അപലപനീയമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി…
Read More »