Kerala
- Mar- 2020 -23 March
മലയോര മേഖലയിലേയ്ക്ക് കോവിഡ്-19 വിലക്ക് ലംഘിച്ച് എത്തുന്നത് നൂറുകണക്കിനു പേര് : പുഴകളില്‍ കുളിയ്ക്കാനും മദ്യപിയ്ക്കാനും എത്തുന്നത് നിരീക്ഷണത്തില്‍ കഴിയുന്നവര്‍
കോഴിക്കോട് : തിരുവമ്പാടി മലയോര മേഖലയില്‍ വിലക്ക് ലംഘിച്ച് എത്തുന്നത് വിനോദസഞ്ചാരികളല്ലെന്ന് കണ്ടെത്തല്‍ . കോവിഡ് മുന്നറിയിപ്പിനെ അവഗണിച്ചാണ് മലയോര മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. അരിപ്പാറ,…
Read More » - 23 March
കൊറോണ: കാസര്‍കോട്ടേക്കുള്ള വഴികള്‍ അടച്ചു; കണ്ണൂര്‍ അതീവജാഗ്രതയില്‍ : നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടി
കണ്ണൂര്‍: കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള വഴികള്‍ പൂര്‍ണമായും അടച്ചു. കേരളത്തില്‍ കൊറോണ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോടായതിനാല്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ അതീവ ജാഗ്രതയിലാണ്. കൊറോണ…
Read More » - 23 March
രാജ്യത്ത് വീണ്ടും കൊറോണ മരണം
കൊൽക്കത്ത: രാജ്യത്ത് ഒരു കോവിഡ് 19 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലാണ് 57 വയസുകാരന് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍എ ആശുപത്രിയില്‍…
Read More » - 23 March
കോവിഡ്-19 : ഫെഡറല്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ മാറ്റം
കൊച്ചി: കോവിഡ്19 പടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ഫെഡറല്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം മാറ്റി. മാര്‍ച്ച് 27 വരെ എല്ലാ ബ്രാഞ്ചുകളും രാവിലെ 10 മണി…
Read More » - 23 March
സംസ്ഥാനത്ത് 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .രോഗം സ്ഥിരീകരിച്ചവരിൽ 19 പേരും കാസർകോട് ജില്ലയിൽ ഉള്ളവരാണ്. കണ്ണൂർ- 5, തൃശൂർ -1, എറണാകുളം -2,…
Read More » - 23 March
കേരളം ലോക്ക് ഡൗണിലേക്ക്
കേരളം ലോക്ക് ഡൗണിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കടകളിൽ ചെല്ലുന്നവരും…
Read More » - 23 March
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവാസികൾ ഇനി ഗള്‍ഫ് കാണാത്ത രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
കാസര്‍കോട്: കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു. ജില്ലയിൽ രോഗികളുടെ…
Read More » - 23 March
കൊറോണ: ഹെലിക്കോപ്റ്റര്‍ വഴി മരുന്നടിക്കുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ പിടിയില്‍; വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ പോലീസ് തിരയുന്നു; കൂടുതല്‍ അറസ്റ്റിന് സാധ്യത
കണ്ണൂര്‍•കൊറോണ വൈറസിനെതിരെ ഹെലിക്കോപ്റ്റര്‍ വഴി മരുന്നടിക്കുമെന്ന് വ്യാജ സന്ദേശം പ്രച്ചരിപ്പിച്ചയാള് പിടിയില്‍. കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പേരിൽ, ഹെലിക്കോപ്റ്ററിൽ വാക്സിൻ വിഷപദാർത്ഥം തളിക്കുന്നു എന്ന് സോഷ്യൽ…
Read More » - 23 March
ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനയില്‍ പ്രകോപിതനായ കൊറോണ ബാധിതന് സ്വകാര്യ ബസില്‍ ഓടിക്കയറി; യാത്രക്കാരെ തേടി നെട്ടോട്ടമോടി ആരോഗ്യവകുപ്പ്
ഇരിട്ടി: നാടിനെയും ആരോഗ്യ വകുപ്പിനെയും വെട്ടിലാക്കി ദുബായിൽ നിന്നും വന്നിറങ്ങിയ കൊറോണ ബാധിതനായ യുവാവ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനയില്‍ പ്രകോപിതനായ ഇയാള്‍ സ്വകാര്യബസിൽ ഓടിക്കയറുകയായിരുന്നു. കഴിഞ്ഞ…
Read More » - 23 March
മെയ് മാസം ആകുമ്പോഴേക്കും കുറഞ്ഞത് 58, 643 കേസ് മുതൽ ഒരു ലക്ഷം പേരിലേക്ക് ഇതു പടരാനുള്ള സാധ്യതയുണ്ട്; ഈ മഹാമാരിയെ നേരിടാന്‍ ഇന്ത്യയില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ജെ.എസ് അടൂര്‍
ജെ എസ് അടൂർ കോവിഡ് വൈറസ് ഇന്ത്യയിൽ. : എന്തൊക്കെയാണ് ചെയ്യേണ്ടത്? ഇന്ത്യയിലെ ജനസംഖ്യ അനുപാതത്തിൽ ഇപ്പോഴത്തേ കോവിഡ് വൈറസ് പടർച്ച കുറവാണ് എന്നു തോന്നും. ഇന്ത്യയിൽ…
Read More » - 23 March
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്തും നഴ്സിനെ കുപ്പി കൊണ്ടടിച്ചും പരാക്രമം
കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകർത്തു. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്.…
Read More » - 23 March
തമിഴ്നാട്ടിലും 144 പ്രഖ്യാപിച്ചു : അതിര്‍ത്തികള്‍ അടച്ചിടുന്നു : മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയോട് ജനങ്ങള്‍ സഹകരിയ്ക്കണമെന്ന് മുഖ്യമന്ത്രി
ചെന്നൈ : തമിഴ്നാട്ടിലും 144 പ്രഖ്യാപിച്ചു, അതിര്‍ത്തികള്‍ അടച്ചിടുന്നു . കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനോട് ജനങ്ങള്‍ സഹകരിയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട്…
Read More » - 23 March
കേരളത്തിൽ ബിവറേജിന് മുന്നിൽ ക്യൂ നിൽക്കുന്നയാൾ എടുത്തിരിക്കുന്നത് ഡബിൾ സുരക്ഷ: വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം
കേരളത്തിലെ ബിവറേജസിനു മുന്നിൽ നിന്നുള്ള രസകരമായ ഒരു കാഴ്ച പങ്കുവെച്ച് നടനും കൊമേഡിയനുമായ സുനിൽ ഗ്രോവർ. കേരളത്തിലെ ഒരു വൈൻ ഷോപ്പിനു മുന്നിലെ സാമൂഹിക അകലം. ഒരാൾ…
Read More » - 23 March
കോവിഡ് 19: ഇന്ന് രാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കില്ല
കൊച്ചി: എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇന്ന് രാത്രി മുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കില്ല. കോവിഡ് 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. അതേസമയം…
Read More » - 23 March
കോവിഡ് 19 : ഒരു ബിവറേജസ് ജീവനക്കാരന് കൂടി നിരീക്ഷണത്തില്‍
തിരുവനന്തപുരം•തിരുവനന്തപുരത്ത് ഒരു ബിവറേജസ് ബിവറേജസ് കോര്പ്പറേഷന് ജീവനക്കാരന് കൂടി കൊറോണ വൈറസ് നിരീക്ഷണത്തില്‍. പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലെ ഒരു ജീവനക്കാരനാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ്…
Read More » - 23 March
കൊവിഡ് 19 : സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാൻ തീരുമാനം, കാസര്‍കോട് ജില്ല പൂര്‍ണമായി അടയ്ക്കും : മൂന്ന് ജില്ലകളില്‍ ഭാഗിക നിയന്ത്രണം, നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
തിരുവനന്തപുരം : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ബെവ്കോയിലെ നിയന്ത്രണങ്ങള്‍…
Read More » - 23 March
കോവിഡ് 19 : പുറത്തിറങ്ങി നടന്നാല്‍ അകത്താക്കും; കടകളില്‍ തിരക്കുണ്ടായാല്‍ ഉടന്‍ വിവരമറിയിക്കാനും പോലീസ് നിര്‍ദ്ദേശം
തിരുവനന്തപുരം•കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍…
Read More » - 23 March
വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തി : വൈദികന് പിടിയിൽ
ചാലക്കുടി : കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന് പിടിയിൽ. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളി വികാരിയാണ്…
Read More » - 23 March
കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണം; 24 മണിക്കൂറിനുള്ളിൽ മദ്യശാലകള്‍ പൂട്ടണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം•കോവിഡ്-19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തിൽ കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ജില്ലകൾ അടച്ചിടാനുള്ള കേന്ദ്രനിർദ്ദേശം…
Read More » - 23 March
കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ ലോക്ക്ഡൗണുകള്‍ പര്യാപ്തമല്ല: ലോകാരോഗ്യ സംഘടന
കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജനങ്ങളെ പൂട്ടിയിടുന്നത് അപര്യാപ്തമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിദഗ്ധന്‍ ഞായറാഴ്ച പറഞ്ഞു. വൈറസ് വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പൊതുജനാരോഗ്യ…
Read More » - 23 March
കോവിഡ് 19 : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം•കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കരമന കാലടി, ഇളംതെങ്ങ്…
Read More » - 23 March
വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കോവിഡ് 19 ബാധിതന് കള്ളക്കടത്ത് കേസിലെ പ്രതി
കൊച്ചി : കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കോവിഡ്-19 ബാധിതന് സിഗരറ്റ് കള്ളക്കടത്ത് കേസിലെ പ്രതി. 2019 സെപ്റ്റംബറില്‍ 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജില്‍നിന്ന്…
Read More » - 23 March
വിദേശത്തുനിന്നെത്തിയ കാര്യം മറച്ച് ഒളിച്ചുതാമസിച്ചു ; പൊലീസ് കേസെടുത്തു
കല്പറ്റ : വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലല് ഒളിച്ചു താമസിച്ചു. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അയല്‍ സംസ്ഥാനങ്ങളിലും…
Read More » - 23 March
കൊവിഡ് 19, മരുന്ന് വിൽപന നടത്താൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ
കാസർഗോഡ് : കൊവിഡ് 19 വൈറസിനെതിരെ മരുന്നുണ്ടെന്ന തെറ്റിധാരണ പരത്തി കുപ്പിയിൽ നിറച്ച ദ്രാവകം വിൽക്കാൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ. കാസർകോട് വിദ്യാനഗർ ചാല റോഡിലെ…
Read More » - 23 March
മാധ്യമപ്രവര്ത്തകന് ചമഞ്ഞ്, സദാചാര പോലീസ് കളിച്ച് വഴിയാത്രക്കാരെ തടഞ്ഞയാള്ക്കെതിരെ കേസ്
പത്തനംതിട്ട•ഞായറാഴ്ച ജനതാ കര്‍ഫ്യൂവിനിടെ കാല്‍നടയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ‘സ്വയം പ്രഖ്യാപിത’ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ‘പത്തനംതിട്ട മീഡിയ’ എന്ന ഓണ്‍ലൈന്‍…
Read More »