Kerala
- Mar- 2020 -28 March
ലോക്ക്ഡൗൺ; കാറുമായി മൊട്ടുസൂചി വാങ്ങാനിറങ്ങിയ ആളിനെതിരെ കേസ്
അടൂർ: ലോക്ക് ഡൗണിനിടെ മൊട്ടുസൂചി വാങ്ങാൻ കാറുമായി ഇറങ്ങിയ ആൾ അടൂരിൽ പിടിയിലായി. വെള്ളിയാഴ്ച രാവിലെ കെഎസ്ആർടിസി ജംക്ഷനിൽ പൊലീസ് പരിശോധനയ്ക്കിടയിലാണ് സംഭവം. എവിടെ പോകാൻ ഇറങ്ങിയതാണെന്ന്…
Read More » - 28 March
കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കും; സാധനങ്ങൾ ഓൺലൈൻ വഴി വീട്ടിലെത്തിക്കാനുള്ള സൗകര്യവും ആലോചനയിൽ; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യം തയ്യാറാക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സാധനങ്ങൾ ഓൺലൈൻ വഴി വീട്ടിലെത്തിക്കാനുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എഫ്. സി. ഐ, സപ്ലൈകോ,…
Read More » - 28 March
തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല; സുരേഷ് ഗോപി
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാനുള്ള പോലീസിന്റെ നടപടിയിൽ തെറ്റില്ലെന്ന് സുരേഷ് ഗോപി എം.പി. മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ. തല്ലിയാലേ ആളുകള്‍…
Read More » - 28 March
കോവിഡ് 19; ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ രോഗം ഭേദമായി
പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായി. പത്തനംതിട്ട കലക്ടർ പി.ബി.നൂഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ചെങ്ങളം…
Read More » - 28 March
കോളനിവാഴ്ച്ചകാലത്ത് ബ്രട്ടീഷ് പോലീസ് കാണിക്കാത്ത നടപടിയാണിത്; യതീഷ് ചന്ദ്രയ്ക്കെതിരെ മുല്ലപ്പള്ളി
കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കടയ്ക്കു മുന്നില്‍ നിന്നവരെ ഏത്തമിടിപ്പിച്ച എസ്.പി യതീഷ് ചന്ദ്രയുടെ നടപടി പ്രാകൃതവും മനുഷ്യത്വരഹിതവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 28 March
കോവിഡ് 19 : സമൂഹവ്യാപനം കണ്ടെത്താന്‍ സംസ്ഥാനം റാപ്പിഡ് ടെസ്റ്റിലേക്ക്
തിരുവനന്തപുരം• സംസ്ഥാനത്ത് കോവിഡ് 19ന്റെ സമൂഹവ്യാപനം ഉണ്ടാവുന്നുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെന്റിലേറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ കവചം, എൻ…
Read More » - 28 March
യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം • ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടുവിച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവം സംസ്ഥാന പൊലീസ് മേധാവി നേരിട്ട്…
Read More » - 28 March
മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ മദ്യം വാങ്ങാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യം ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്സൈസ് വിശദമായി പരിശോധിച്ച് ചെറിയ അളവില്‍ മദ്യം നല്കാന് തീരുമാനിച്ചതായി മുഖ്യമന്ത്രി. എന്നാൽ എല്ലാവര്ക്കും…
Read More » - 28 March
ലോക്ക്ഡൗണ്‍ ലംഘനം : 1200 ലേറെ പേര്‍ക്കെതിരെ കേസ്, അറസ്റ്റ്
തിരുവനന്തപുരം•നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. സംസ്ഥാനത്ത് ഇന്ന്…
Read More » - 28 March
പോലീസ് തല്ലുന്ന വീഡിയോ പ്രചരിപ്പിക്കരുത്, ഇത് കണ്ട് ഭാര്യമാർ വീണ്ടും ഭർത്താക്കന്മാരെ മാർക്കറ്റിലേക്ക് അയക്കുന്നു; ട്രോളുമായി കളക്ടർ ബ്രോ
കൊറോണ ഭീതിയിൽ ലോകം വലയുമ്പോഴും സമാധാനിക്കാൻ എന്തെങ്കിലും ആശ്വാസം കണ്ടെത്തുന്നവരാണ് മലയാളികൾ. കോറോണയെക്കുറിച്ചുള്ള പല ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും ഇതിന് കുറവൊന്നുമില്ല. ഇത്തരത്തിൽ ഒരു…
Read More » - 28 March
തെലങ്കാനയില്‍ ആദ്യ കൊറോണ മരണം
ഹൈദരാബാദ്•നോവല്‍ കൊറോണ വൈറസ് (കോവിഡ്-19) മൂലമുള്ള തെലങ്കാനയിലെ ആദ്യ മരണം ശനിയാഴ്ച രേഖപ്പെടുത്തി. ഹൈദരാബാദിൽ നിന്നുള്ള 74 കാരനാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൊറോണ…
Read More » - 28 March
പൂജാമുറില്‍ പിന്നെ ഫൂള്‍ ടീമുണ്ട്, ഹിന്ദുക്കള്‍ മാത്രല്ലാ.. മക്കണ്ട്, യേശുണ്ട്, ബുദ്ധന്ണ്ട്, പോരാത്തേന് സാവിത്രിയേടുത്തിയും ഗോപിയേട്ടനുണ്ട്; വൈറലായി ഹരീഷ് പേരടിയുടെ കുറിപ്പ്
21 ദിവസത്തെ ലോക്ഡൗണ്‍ ആസ്വദിക്കുകയാണെന്ന കുറിപ്പുമായി നടന് ഹരീഷ് പേരടി. കൊറോണ കാലം കഴിഞ്ഞാലും പണിക്ക് പോവുന്നത് ഒഴികെ വീട് വിട്ടുള്ള കളിയില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം…
Read More » - 28 March
കോട്ടയത്ത് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ച് മൃതപ്രായയാക്കിയ എസ്.ഐ അറസ്റ്റില്‍: ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ
കോട്ടയം: ഭാര്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച ഡല്‍ഹി പൊലീസിലെ എസ്.ഐ അറസ്റ്റില്‍. മണിമല പുതുപ്പറമ്ബില്‍ ഷാജഹാനെയാണ് (48) അറസ്റ്റ് ചെയ്തത്. ഭാര്യ നസീമയെ (46)…
Read More » - 28 March
സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം•ഇന്ന് കേരളത്തില്‍ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും…
Read More » - 28 March
യതീഷ് ചന്ദ്രയ്ക്ക് മുഖ്യമന്ത്രിയുടെ താക്കീത്
എസ്.പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. കേരളത്തിന്റെ പൊതുവായ രീതിക്ക് നിരക്കാത്ത നടപടിയാണിതെന്നും ഇനി…
Read More » - 28 March
മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം ലഭ്യമാക്കും
മദ്യാസക്തി ഉള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടർ നിർദേശിക്കുന്നവർക്ക് മദ്യം നൽകാൻ എക്സൈസിന് നിർദേശം നൽകി.…
Read More » - 28 March
നൗഷാദ് വീണ്ടുമെത്തി ; ഇത്തവണ എത്തിയത് നൂറോണം പേര്‍ക്ക് പൊതിച്ചോറുമായി
കൊച്ചി: പ്രളയ കാലത്ത് എല്ലാം നഷ്ടമായവര്‍ക്കു വേണ്ടി കൊച്ചിയിലെ ബ്രോഡ് വേ തെരുവില്‍ കച്ചവടം നടത്തുന്ന നൗഷാദ് തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവര്‍ക്ക് നല്കിയ…
Read More » - 28 March
കോവിഡ് 19 ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്കി വരുന്നതെങ്കിലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ മൂര്‍ച്ഛിച്ചോ മരണമടഞ്ഞാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട…
Read More » - 28 March
കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പരിശോധനാ ഫലം പുറത്ത്
പാലക്കാട്: കാരക്കുറിശ്ശിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്. പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണെങ്കിലും പലകേസുകളിലും രണ്ടാമത്തെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.…
Read More » - 28 March
യതീഷ് ചന്ദ്രയുടെ ഏത്തമിടീപ്പിക്കല്‍ ; പൊലീസ് മേധാവി വിശദീകരണം തേടി
കണ്ണൂര്‍: വിലക്ക് ലംഘിച്ച് കണ്ണൂര്‍ അഴീക്കലില്‍ പുറത്തിറങ്ങിയവരെക്കൊണ്ട് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചു.…
Read More » - 28 March
ഫലം നെഗറ്റീവായ ജര്‍മ്മന്‍കാരെ ജര്മ്മനിയിലെത്തിക്കാന് തിരുവനന്തപുരത്ത് നിന്ന് വിമാനം
തിരുവനന്തപുരം•സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന, കോവിഡ്-19 പരിശോധന ഫലം നെഗറ്റീവായ ജര്‍മ്മന്‍കാരെ എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്ത് എത്തിക്കും. ഇവരെ ജര്‍മ്മനിയിലേക്ക് കൊണ്ടു പോകാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം…
Read More » - 28 March
ജന്മനാൽ പിണറായി വിരുദ്ധൻ എന്നാണ് ഞാൻ അറിയപ്പെടുന്നത്; എന്നാൽ ഈ മനുഷ്യന് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോ? ചോദ്യവുമായി ഡൽഹി മലയാളി
തൃശ്ശൂര്‍: കൊറോണ കാലത്ത് കേരള സര്‍ക്കാര്‍ കാണിക്കുന്ന കരുതലിനെ പുകഴ്ത്തി ഡല്‍ഹി മലയാളിയായ ശശിധരന് മുകമി. ജന്മനാല് പിണറായി വിരുദ്ധന്‍’ എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി…
Read More » - 28 March
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 41 പേര് ഹൈ റിസ്ക് പട്ടികയില്‍ ; 10 പേര് ഐസൊലേഷന്‍ വാര്‍ഡില്‍
കൊല്ലം: കോവിഡ് 19 സ്ഥിരീകരിച്ച കൊല്ലം പ്രക്കുളം സ്വദേശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ 41 പേരെ ഹൈ റിസ്ക് പട്ടികയിലുള്‍പ്പെടുത്തി. അടുത്തിടപഴകിയ 10 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക്…
Read More » - 28 March
യതീഷ് ചന്ദ്രയ്ക്ക് ഉള്ള മറുപടി പിണറായി വിജയൻ കൊടുക്കുമോ അതോ കൊറോണ കഴിഞ്ഞു നാട്ടുകാർ കൊടുക്കണമോ? മുഖ്യമന്ത്രി പറഞ്ഞാൽ മതി- അഡ്വ. ഹരീഷ് വാസുദേവന്‍
കണ്ണൂര്‍• ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കണ്ണൂരില്‍ മൂന്ന് പേരെ യതീഷ് ചന്ദ്ര ഐ.പി.എസ് ഏത്തമിടീപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. കണ്ണൂരിൽ യതീഷ് ചന്ദ്ര ഐ.പിഎസ് 3…
Read More » - 28 March
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് എസ്.പി യതീഷ് ചന്ദ്ര
കണ്ണൂര്‍: കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ ഏത്തമിടീച്ച് എസ്.പി യതീഷ് ചന്ദ്ര. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പട്രോളിങ്ങിനിടെ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടിയത് ശ്രദ്ധയിൽപെട്ടതോടെയാണ്…
Read More »