Kerala
- Mar- 2020 -18 March
ബാങ്ക് വായ്പ എടുത്തവര്‍ക്ക് താത്കാലിക ആശ്വാസം എസ്.എല്‍.ബി.സി തീരുമാനം ഇങ്ങനെ
കോവിഡ്-19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്.എല്‍.ബി.സി) പ്രതിനിധികള്‍ ഉറപ്പു നല്‍കിയതായി…
Read More » - 18 March
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ തടവുകാരനു കോവിഡ് 19 രോഗലക്ഷണങ്ങള്‍
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കട്ടപ്പന സബ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ തടവുകാരനു കോവിഡ് 19 രോഗലക്ഷണങ്ങള്‍. പനിയും ചുമയും ബാധിച്ചിരിക്കുന്നതിനാല്‍ ഇയാളെ മെഡിക്കല്‍ കോളജ്…
Read More » - 17 March
കൊറോണ ഭീതി; ഖത്തറില്‍ നിന്നും മകൻ വരുന്നതിന് മുൻപ് അച്ഛനും അമ്മയും നാടുവിട്ടു
വള്ളിക്കുന്ന്: ഖത്തറില്‍ നിന്നും മകൻ വരുന്നതിന് മുൻപ് കൊറോണ ഭീതിയിൽ അച്ഛനും അമ്മയും നാടുവിട്ടു. ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളം വഴി ഖത്തറില്‍ നിന്നെത്തിയ മലപ്പുറം അരിയല്ലൂര്‍ സ്വദേശിയായ…
Read More » - 17 March
കോവിഡ് 19: മദ്യവില്പനശാലകളില് നിയന്ത്രണം ; ബെവ്കോയുടെ സര്‍ക്കുലർ പുറത്ത്
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി മദ്യവില്പനശാലകളില് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ബെവ്കോയുടെ സര്‍ക്കുലർ പുറത്തു വന്നു.
Read More » - 17 March
മലയാളികളുടെയും മറ്റിന്ത്യക്കാരുടെയും ജീവിതകേന്ദ്രങ്ങളായ നാടുകളെ ഇന്ത്യ വിരുദ്ധതയുടെ കേന്ദ്രങ്ങളെന്ന് അദ്ദേഹം ചാപ്പ കുത്തുന്നു; വി. മുരളീധരനെതിരെ വീണ്ടും സക്കറിയ
കോഴിക്കോട്: ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് ചവറ്റുകൊട്ടയിൽ തള്ളാനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ശ്രമമെന്ന് എഴുത്തുകാരന് സക്കറിയ. പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തില്‍ വര്‍ഗീയമായി പെരുമാറിയ…
Read More » - 17 March
ഈ ഹെഡ്മാസ്റ്ററും ടീച്ചറും കേരളത്തിന്റെ പുണ്യം’; മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കളക്ടർ പിബി നൂഹിനെയും പ്രശംസിച്ച് ഗീവർഗീസ് മാർ കൂറിലോസ്
കൊവിഡ് 19 വൈറസ് ബാധ വ്യാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ…
Read More » - 17 March
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. ലോഡ്ഷെഡിങ്ങോ പവര്‍ കട്ടോ…
Read More » - 17 March
രണ്ടാനച്ഛന് ഒന്നര വയസുകാരിയായ പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍
കൊല്ലത്ത് രണ്ടാനച്ഛന് ഒന്നര വയസുകാരിയായ പെൺകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേപ്പാള്‍ സ്വദേശിനിയുടെ മകളെയാണ് ബീഹാര്‍ സ്വദേശിയായ രണ്ടാനച്ഛൻ ക്രൂര ലൈംഗിക പീഡനത്തിന്…
Read More » - 17 March
കൊറോണ ബാധ വ്യാപിക്കാതിരിക്കാനും വ്യാപിക്കുന്നതിനു മുന്നേ ആശുപത്രികൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കേരളത്തിന് ഐഎംഎ നിർണ്ണായക നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്
കൊച്ചി: വൈറസിന്റെ പകർച്ചവ്യാധി വ്യാപ്തി കണക്കിലെടുത്ത് കേരളത്തിൽ 65 ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് പിടിപെടാമെന്ന് കരുതൽ നിർദ്ദേശം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി…
Read More » - 17 March
ഞങ്ങൾ യു.കെയില്‍ നിന്നും കൊറോണ രോഗം കണ്ടെത്താനുള്ള ടെസ്റ്റ് നടത്തിയതാണ്, അതിലും വലുതാണോ ഈ ദരിദ്ര രാജ്യത്തെ ടെസ്റ്റ്; യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ആലപ്പുഴ: കൊറോണ പകരുന്നതിന്റെ പശ്ചാത്തലത്തിൽ യു.കെ മലയാളിയെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ മോശം അനുഭവം വിവരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. വിദേശത്ത് നിന്നും എത്തിയതിനാൽ മുൻകരുതൽ എന്ന നിലയിലാണ്…
Read More » - 17 March
സംസ്ഥാനത്ത് നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നു; പുതിയ കോവിഡ് കേസുകളില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതേസമയം നിരീക്ഷണത്തിലുളളവരുടെ എണ്ണം 18,000 കടന്നു. ഇതില്‍ 17743…
Read More » - 17 March
ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ മരുന്ന് നൽകുന്നവർക്കെതിരെ കർശനനടപടി
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നൽകുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക്…
Read More » - 17 March
കൊല്ലത്ത് വാടക വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന് തൂങ്ങി മരിച്ച നിലയില്‍
കുമളി ന്മ കൊല്ലം പള്ളിക്കല്‍ പകല്‍ക്കുറിയിലെ പൊലീസ് ഉദ്യോഗസ്ഥനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടൂറിസം പൊലീസില്‍ ജോലി ചെയ്തിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍…
Read More » - 17 March
കൈവിടാതിരിക്കാന്‍ കൈ കഴുകൂ: ബ്രേക്ക് ദ ചെയിന്‍ ഏറ്റെടുത്ത് കേരളം: കോവിഡിന്റെ കണ്ണികള്‍ പൊട്ടിച്ച് വിവിധ മേഖലകളിലുള്ളവര്‍: സജീവമായി മാധ്യമങ്ങളും സിനിമാ താരങ്ങളും
തിരുവനന്തപുരം: ലോക വ്യാപകമായി കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കുന്നതിനായി ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ…
Read More » - 17 March
ലോറിയില്‍ നിന്ന് ദുര്‍ഗന്ധം ; അധികൃതര്‍ എത്തി വാഹനം പരിശോധിച്ചപ്പോള്‍ കണ്ടത്
പെരുമ്പാവൂര്‍: കഴിഞ്ഞ ഒരാഴ്ചയായി പെരുമ്പാവൂര്‍ ഇ.വി.എം.തീയറ്ററിന് എതിര്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് കണ്ടെത്തിയത് ആശുപത്രി മാലിന്യങ്ങള്‍. ദുര്‍ഗന്ധം ഉയര്‍ന്നപ്പോള്‍ നാട്ടുകാരാണ് ഈ വിവരം അധികൃതരെ…
Read More » - 17 March
ഡിഐജി ഓഫീസില്‍ പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍
ജയില്‍ ഡിഐജി ഓഫീസില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ് കുമാറിനെയാണ് പൂജപ്പുര ഡിഐജി ഓഫീസിലെ ഗാര്‍ഡ് റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ്…
Read More » - 17 March
കോവിഡ് – 19 : കേരള സര്‍ക്കര്‍ എടുത്ത മുന്‍കരുതലുകള്‍ രാജ്യത്താകെ മാതൃകയാകുകയാണെന്ന് സി.പി.ഐ (എം)
കോവിഡ് – 19 വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ രാജ്യത്താകെ മാതൃകയാകുകയാണെന്ന് സി.പി.ഐ (എം). ഇത്തരത്തില്‍ രാജ്യത്തിന്റെ അംഗീകാരം നേടിയെടുത്ത ഗവണ്മെന്റിനെ…
Read More » - 17 March
ഓട്ടോ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
ചിറയിന്‍കീഴ്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. പറകോണം ചാരുവിള വീട്ടില്‍ മനുവിന്റെയും അനുവിന്റെയും മകന് ആദിയാണ് മരിച്ചത്. മതാപിതാക്കള്‍ക്കൊപ്പം സഞ്ചരിക്കവെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്…
Read More » - 17 March
രണ്ടുവയസുകാരിയെ കൊറോണ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
കൊല്ലം: പാരിപ്പള്ളിയില്‍ കൊറോണ ലക്ഷണങ്ങളോടെ രണ്ടുവയസുകാരിയെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 12,740 പേരാണ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 24 പേര്‍ക്ക്…
Read More » - 17 March
വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ യാത്രകളെ കുറിച്ച് അജ്ഞാതം : ഡി.ജെ പാര്‍ട്ടികളിലും ഉത്സവങ്ങളിലുമെല്ലാം ഇയാള്‍ പങ്കെടുത്തതോടെ ആരോഗ്യവകുപ്പും ജനങ്ങളും ആശങ്കയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരന്റെ യാത്രകളെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ബന്ധപ്പെച്ച ഉദ്യോഗസ്ഥര്‍ക്കും അജ്ഞാതം. ഇതിനിടെ ഇറ്റലിക്കാരന് ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമെന്ന് പൊലീസ്…
Read More » - 17 March
കോവിഡ് 19: വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്ര അനുമതി
സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്ര അനുമതി. സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഇതിനിടയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി…
Read More » - 17 March
ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത് മികച്ച ഭക്ഷണം … മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണം : ഭക്ഷണങ്ങളുടെ മെനു ഇങ്ങനെ
കൊച്ചി : ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത് മികച്ച ഭക്ഷണം , മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക ഭക്ഷണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ…
Read More » - 17 March
കോവിഡ് 19 : വി മുരളീധരന്റെ പരിശോധനാ ഫലം പുറത്ത്
ന്യൂഡല്‍ഹി•കേന്ദ്രമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിയെ…
Read More » - 17 March
ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുറത്തിറക്കി ബിവറേജസ് കോര്പറേഷന്
തിരുവനന്തപുരം : ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കി ബിവറേജസ് കോര്പറേഷന്. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്നും…
Read More » - 17 March
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടാന്‍ സാധ്യത. ഇക്കാര്യം…
Read More »