Kerala
- Apr- 2020 -21 April
ഏഴുമണിയായിപ്പോയി, ബാക്കി കാര്യങ്ങള്‍ ഇനി നാളെ പറയാം; സ്പ്രിംഗ്ളറിൽ പിടി കൊടുക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്. കോടതി പരാമര്‍ശത്തിലെ പ്രതികരണം തേടിയപ്പോള്‍ ‘ഏഴുമണിയായിപ്പോയി. ബാക്കി കാര്യങ്ങള്‍ ഇനി നാളെ പറയാം.’ എന്നു പറഞ്ഞ്…
Read More » - 21 April
പത്തനംതിട്ട പത്താം ക്ലാസുകാരന്റെ കൊലപാതകം പബ്ജി കളിച്ചതിനെ തുടർന്നുണ്ടായ തർക്കം മൂലം, വീഡിയോ പുറത്ത്
പത്തനംതിട്ട: കൊടുമണില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ എറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയതിന് കാരണമായത് പബ്ജി കളിച്ചതിനെ തുടർന്നുണ്ടായ തർക്കമാണെന്നു സൂചന. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് –…
Read More » - 21 April
ഹൃദ്രോഗിയായ ഭാര്യയുടെ ചികിത്സാചെലവും നാല് കുട്ടികളുടെ പഠനചെലവും മൂലം സ്വന്തം അസുഖം ശ്രദ്ധിക്കാതെ മറ്റുള്ളവരെ ചിരിപ്പിച്ചു നടന്ന ഷാബുരാജ് സഹപ്രവർത്തകർക്ക് നൊമ്പരമാകുന്നു
കൊല്ലം: ഹൃദയാഘാതം മൂലം ഇന്ന് രാവിലെ അന്തരിച്ച പ്രശസ്ത മിമിക്രി കലാകാരനും ജനപ്രിയ ടെലിവിഷന്‍ പരിപാടിയായ കോമഡിസ്റ്റാഴ്സിലൂടെ ശ്രദ്ധേയനുമായ ഷാബുരാജിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സഹപ്രവർത്തകർ. ഷാബുരാജിന്റെ യഥാർത്ഥ…
Read More » - 21 April
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നല്കാന് ഹോമിയോപ്പതിക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നല്കാന് ഹോമിയോപ്പതിക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപനം തടയുന്നതിനായി വിവിധ…
Read More » - 21 April
പത്തനംതിട്ടയില്‍ പത്താംക്ലാസുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു, കുഴിച്ചിടാൻ ശ്രമിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
പത്തനംതിട്ട: കൊടുമണില്‍ 16 വയസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥി നിഖിലാണ് കൊല്ലപ്പെട്ടത്. കൂട്ടുകാര്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 21 April
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകളില്‍ വലിയ വര്‍ധന: ഇന്ന് സ്ഥിരീകരിച്ചത് 19 കേസുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂരില്‍ 10 പേര്, പാലക്കാട് 4 പേര്, കോഴിക്കോട്…
Read More » - 21 April
സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ, തീയതി സംബന്ധിച്ച തീരുമാനമിങ്ങനെ
തിരുവനന്തപുരം: സർവകലാശാല പരീക്ഷകൾ മെയ് പകുതിയോടെ ആരംഭിക്കില്ലെന്ന് റിപ്പോർട്ട്. ലോക്ക്ഡൗണിനു ശേഷം മാത്ര സർവകലാശാലകൾ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കൂ. പുതുക്കിയ തീയതികള്‍ ലോക്ക്ഡൗണ്‍ ഇളവനുസരിച്ച് നിശ്ചയിക്കണമെന്നു ചൂണ്ടിക്കാട്ടി…
Read More » - 21 April
മത്സ്യതൊഴിലാളി നേതാവ് മജീദ് ജീവിക്കും 6 പേരിലൂടെ: ലോക് ഡൗണില്‍ മറ്റൊരു അവയവദാനം
തിരുവനന്തപുരം: മത്സ്യ തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. മജീദ് (54) ഇനി 6 പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ്…
Read More » - 21 April
മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ മടങ്ങിയെത്തിയേക്കും; നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടിവരുന്നത് നിരവധിപേരെ; റജിസ്ട്രേഷന് വെബ്സൈറ്റ്
തിരുവനന്തപുരം: രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചാൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ കേരളത്തിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ…
Read More » - 21 April
കോവിഡ്19 വ്യാജവാർത്ത: ആറ് വാർത്തകൾ സൈബർ ഡോമിന് കൈമാറി
തിരുവനന്തപുരം • കോവിഡ് 19നെക്കുറിച്ച് വ്യാജവാർത്താകൾ തയ്യാറാക്കി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ആറ് വാർത്തകൾ കേരള പോലീസിന്റെ സൈബർ ഡോമിന് തുടർ നടപടികൾക്കായി കൈമാറി. ഇൻഫർമേഷൻ പ്ബ്ളിക് റിലേഷൻസ്…
Read More » - 21 April
സ്പീക്കറെ വിമര്‍ശിച്ച എംഎല്‍എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്
മലപ്പുറം: സ്പീക്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കെഎം ഷാജി എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് സ്പീക്കറെ വിമര്‍ശിച്ച വിഡി സതീശന്,…
Read More » - 21 April
കൊറോണ ബാധിച്ച് 42 ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗമുക്തയാവാതെ പത്തനംതിട്ടയിലെ വീട്ടമ്മ; സാംപിള്‍ പരിശോധനക്കയച്ചത് 19 തവണ
പത്തനംതിട്ട: കൊറോണ ബാധിച്ച് 42 ദിവസം ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗമുക്തയാവാതെ പത്തനംതിട്ടയിലെ വീട്ടമ്മ. വടശ്ശേരിക്കര ജണ്ടായിക്കല്‍ സ്വദേശിയായ 62-കാരിയാണ് പരിശോധനാഫലം നെഗറ്റീവ് ആകാതെ ഇപ്പോഴും ചികിത്സയിൽ ഉള്ളത്.…
Read More » - 21 April
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ലോക്ക് ഡൗണിന് ശേഷം നടത്താൻ സാധ്യത
തിരുവനന്തപുരം : കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്തു നിർത്തി വെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ലോക്ക് ഡൗണിന് ശേഷം നടത്താൻ സാധ്യത. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍…
Read More » - 21 April
കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ഷാബുരാജ് അന്തരിച്ചു
കൊല്ലം: ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഷാബുരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ്. നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്.…
Read More » - 21 April
പ്രവാസികളെ ഇന്ത്യയിലേയ്ക്ക് എത്തിയ്ക്കുന്നതിനെ കുറിച്ച് കേന്ദ്രം ഹൈക്കോടതിയില്‍ : കേന്ദ്രനിലപാട് ശരിവെച്ച് ഹൈക്കോടതി
കൊച്ചി : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതിനിടെ പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്…
Read More » - 21 April
സ്പ്രിങ്ക്ളര്‍ : ഹൈക്കോടതിയില്‍ സര്‍ക്കരിന് വന്‍ തിരിച്ചടി
കൊച്ചി • സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി.സ്പ്രിങ്ക്ളറില്‍ ഇനി ഡാറ്റ അപ്ലോഡ് ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. കൃത്യമായ ഉത്തരങ്ങള്‍…
Read More » - 21 April
കൊല്ലത്തിന്റെ തമിഴ്നാട് അതിര്‍ത്തി പട്ടണമായ ‘ലെമണ്‍ സിറ്റി’യില്‍ കോവിഡ് പടരുന്നു;അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവിടെ പോയ ഒരാള്‍ നിരീക്ഷണത്തില്‍; കുളത്തൂപ്പുഴ പഞ്ചായത്ത് സീല്‍ ചെയ്തു
കൊല്ലം • കൊല്ലം ജില്ലയുടെ തമിഴ്നാട് അതിര്‍ത്തി പട്ടണമായ ‘ലെമണ്‍ സിറ്റി’ എന്നറിയപ്പെടുന്ന പുളിയന്‍കുടിയില്‍ കോവിഡ് 19 പടരുന്നു. ഈ സാഹചര്യത്തില്‍ കൊല്ലത്ത് അടിയന്തരയോഗം ചേര്‍ന്നു. അതിനിടെ,…
Read More » - 21 April
സ്പ്രിങ്ക്ളര്‍ ഡാറ്റാ കൈമാറ്റം സിപിഐ നേതൃത്വത്തിന്റെയും അറിവോടെ; പിണറായി വിജയനും കാനവുമായി ചർച്ച നടന്നു
സ്പ്രിങ്ക്ളര്‍ വിവാദം കത്തുമ്പോൾ സിപിഐക്കും ഡാറ്റാ കൈമാറ്റത്തിൽ അറിവുണ്ടായിരുന്നെന്ന് റിപ്പോർട്ട്. വിവാദ കരാറില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുന്നതിനു മുന്‍പു തന്നെ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന സെക്രട്ടറി…
Read More » - 21 April
കൈയില്‍ തോക്ക് കൊടുത്തിട്ട് അമ്മയെയും സഹോദരങ്ങളെയും കൊല്ലാന്‍ ആവശ്യപ്പെട്ട് പിതാവ് : പത്താംക്ലാസുകാരി ജീവനൊടുക്കി
ആഗ്ര • പിസ്റ്റള്‍ നല്കിയ ശേഷം അമ്മയെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ച് കൊല്ലാന്‍ അച്ഛനും അമ്മാവനും ആവശ്യപ്പെട്ടതിനെ തുടർന്ന് 16 വയസുകാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. ഏപ്രിൽ 16…
Read More » - 21 April
കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന പടുതാകുളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തി; സംഭവം ജലക്ഷാമം രൂക്ഷമായ ഇടുക്കിയില്‍
ഇടുക്കിയിൽ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന പടുതാകുളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയതായി ആരോപണം. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ആണ് സംഭവം. പുഷ്പകണ്ടം സ്വദേശിയായ പുത്തന്‍പുരയ്ക്കല്‍ പ്രശാന്തിന്റെ പുരയിടത്തിലെ പടുതാകുളത്തിലാണ് സാമൂഹ്യ…
Read More » - 21 April
സമ്പൂര്‍ണ ലോക്ഡൗണിലുള്ള കണ്ണൂരില്‍ റോഡില്‍ തിങ്ങി നിറഞ്ഞ് ജനകൂട്ടം : നിയന്ത്രിയ്ക്കാനാകാതെ പൊലീസും
കണ്ണൂര്‍ : സമ്പൂര്‍ണ ലോക്ഡൗണിലുള്ള കണ്ണൂരില്‍ റോഡില്‍ തിങ്ങി നിറഞ്ഞ് ജനകൂട്ടം, നിയന്ത്രിയ്ക്കാനാകാതെ പൊലീസും . ചൊവ്വാഴ്ച രാവിലെയാണ് റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടത്. പിന്നീട് ചെക്പോയിന്റുകളുടെ…
Read More » - 21 April
ലോക്ക് ഡൗൺ നിയമങ്ങള്‍ കാറ്റിൽപ്പറത്തി പള്ളിയിൽ നിസ്ക്കാരത്തിനെത്തി; ഉസ്താദ് അടക്കമുള്ളവർ പൊലീസ് പിടിയിൽ
ലോക്ക് ഡൗൺ നിയമങ്ങള്‍ കാറ്റിൽപ്പറത്തി പള്ളിയിൽ നിസ്ക്കാരത്തിനെത്തിയവർ പൊലീസ് പിടിയിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ന്യൂമാഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരെ…
Read More » - 21 April
സ്ഫടിക പാത്രം പോലെയാണ് ദാമ്പത്യം, പൊട്ടിയാൽ അത് ഒട്ടിച്ചാലും മനോഹരം ആകില്ല, ഞാൻ ഇനിയും എന്റെ പരാജയകഥ എഴുതും.. കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്
നിങ്ങളുടെ വ്യക്തി ജീവിതം അറിയാനല്ല നിങ്ങളുടെ പേജ് വായിക്കുന്നത്, മേലിൽ ആവർത്തിക്കരുത് എന്നുമുള്ള ഒരാളുടെ കമന്റിന് മറുപടിയുമായി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല. ഇടുന്ന ഒരു വ്യക്തിപരമായ പോസ്റ്റിലും…
Read More » - 21 April
ശക്തമായ കാറ്റിനും മിന്നലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ കളക്ടര്‍
പത്തനംതിട്ട• സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഏപ്രില്‍ 24 വരെ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും, മിന്നലിനും സാധ്യതയുണ്ടെന്ന്…
Read More » - 21 April
മദ്യ ലഭ്യത കൂടിയേക്കും; വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ പിണറായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നതിനിടെ വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ പിണറായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ സമരത്തിനൊരുങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ്…
Read More »