Kerala
- Apr- 2020 -20 April
ടെലിമെഡിസിന്‍ പദ്ധതിയിലും ഡാറ്റ ചോര്‍ച്ച; സ്പ്രിംഗ്ലർ വിവാദം കത്തി നിൽക്കുമ്പോൾ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി സതീശന് എംഎല്‍എ
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി സതീശന് എംഎല്‍എ. മുഖ്യമന്ത്രി പ്രഖ്യാപിച്ച ടെലിമെഡിസിന്‍ പദ്ധതിയിലും ഡാറ്റ ചോര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ക്വാറന്റീനിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും…
Read More » - 20 April
ചൈനയിലാകാമെങ്കില്‍ കേരളത്തിലുമാകാം: കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ റോബോട്ട് :കണ്ട് സംസാരിക്കാനുള്ള സംവിധാനവും
തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ വ്യാപനമുണ്ടാകുന്നതിനാല്‍ പി.പി.ഇ. കിറ്റുള്‍പ്പെടെ ധരിച്ച്…
Read More » - 20 April
ലോക്ക്ഡൗണ്‍ ഇളവ് : സര്‍വത്ര ആശയക്കുഴപ്പം; സ്വന്തം നാട് രാത്രിയിൽ ഹോട്സ്പോട്ടായത് അറിയാതെ നാട്ടുകാര്‍ തെരുവിലിറങ്ങി
തിരുവനന്തപുരം • കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ എഴ് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം നിയന്ത്രണങ്ങളെല്ലാം…
Read More » - 20 April
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിലാകും വാർത്താസമ്മേളനം നടത്തുന്നത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാകും ഇന്നത്തെ വാർത്താസമ്മേളനം. കോവിഡ് ബാധയുടെ…
Read More » - 20 April
തെറ്റ് തിരുത്താന്‍ തയാറായതില്‍ സന്തോഷമുണ്ട്; കേരളത്തിന്റെ നടപടിയെ സ്വാഗതം ചെയ്ത് വി. മുരളീധരന്
ന്യൂഡല്‍ഹി: ലോക്ക് ഡൗൺ ഇളവുകളില്‍ തിരുത്ത് വരുത്തിയ കേരളത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്…
Read More » - 20 April
കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന് വി.മുരളീധരന്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവ് നല്കിയ കേരളത്തിന്റെ ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ആളുകള്‍ കൂട്ടത്തോടെ…
Read More » - 20 April
എയര്‍ അറേബ്യ ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങള്‍ അയക്കും
ഷാര്‍ജ • ഇന്ത്യയില്‍ കുടുങ്ങിപ്പോയ യു.എ.ഇ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ഷാര്‍ജ ആസ്ഥാനമായ എയര്‍ അറേബ്യ ഇന്ത്യയിലെ നാല് നഗരങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍…
Read More » - 20 April
പോലീസ് ഡ്രോണ്‍ കല്ലെറിഞ്ഞു വീഴ്ത്താന്‍ ശ്രമം: പ്രതിയും ക്യാമറയില്‍ കുടുങ്ങി
തൃശൂര്‍ • ലോക്ക്ഡൗണ്‍ ലംഘനം കണ്ടുപിടിക്കാന്‍ പോലീസ് നിരീക്ഷണത്തിന് ഉപയോഗിരുന്ന ഡ്രോണ്‍ കല്ലെറിഞ്ഞ് വീഴ്ത്താന്‍ ശ്രമം. അന്തിക്കാട് മുറ്റിച്ചൂരിലാണ് സംഭവം. എന്നാല്‍ ഡ്രോൺ പെട്ടെന്നു മുകളിലേക്ക് ഉയര്‍ത്തിയതിനാല്‍…
Read More » - 20 April
ബിന്ദു കൃഷ്ണ അറസ്റ്റിൽ
കൊല്ലം • ലോക്ക്ഡൗണ്‍ ലംഘിച്ചതിന് കോണ്‍ഗ്രസ് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകാനാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്.…
Read More » - 20 April
കേന്ദ്രം കടുപ്പിച്ചു : ഇളവുകള്‍ തിരുത്തി കേരളം
തിരുവനന്തപുരം • ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പിന്നാലെ ഇളവുകളില്‍ തിരുത്ത് വരുത്തി കേരളം. തിരുത്ത് പ്രകാരം ഹോട്ടലുകളില്‍…
Read More » - 20 April
കേരള പോലീസിനെ അഭിനന്ദിച്ച് സംവിധായകന് ഷാജി കൈലാസ്
തിരുവനന്തപുരം • കേരളത്തില്‍ കോവിഡ് 19 ന്റെ സമൂഹവ്യാപനം ഉണ്ടാവാതെ പോയതിന്റെ പ്രധാന കാരണം കേരള പോലീസ് തീര്‍ത്ത വേലികള്‍ തന്നെയാണെന്ന് സംവിധായകന് ഷാജി കൈലാസ്. എത്ര…
Read More » - 20 April
സ്പ്രിങ്ക്ളറിന് കോവിഡ് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി ബന്ധം
സ്പ്രിങ്ക്ളറിന് കോവിഡ് പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള അന്താരാഷ്ട്ര മരുന്ന് കമ്പനിയുമായി ബന്ധമെന്ന് റിപ്പോർട്ട്. കോവിഡിനെതിരെ പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫൈസറുമായാണ് സ്പ്രിങ്ക്ളറിന് ബന്ധമുള്ളത്.
Read More » - 20 April
ലോക്ക്ഡൗണ്‍ മേയ് 7 വരെ നീട്ടി ദക്ഷിണേന്ത്യന്‍ സംസ്ഥാനം
ഹൈദരാബാദ് • കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 7 വരെ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. ഞായറാഴ്ച രാത്രി മന്ത്രിസഭാ യോഗത്തിന് ശേഷമാണ്…
Read More » - 20 April
ലോക്ക്ഡൗണ്‍ ഇളവ് : സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍
തിരുവനന്തപുരം • നാലാഴ്ച നീണ്ടുനിന്ന സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷം രോഗവ്യാപനം കുറഞ്ഞ സംസ്ഥാനത്തെ ഏതാനും ജില്ലകളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍…
Read More » - 20 April
ഇടുക്കി, കോട്ടയം ജില്ലകളില്‍ ആവശ്യമില്ലാതെ തന്നെ ആളുകള്‍ ഇളവുകള്‍ ആഘോഷമാക്കാന്‍ റോഡിലിറങ്ങി; പിടി മുറുക്കി പൊലീസ്
ഗ്രീൻ മേഖലയിൽ ഉൾപ്പെടുന്ന ഇടുക്കി, കോട്ടയം ജില്ലകളില്‍ ആവശ്യമില്ലാതെ തന്നെ ആളുകള്‍ ലോക്ക് ഡൗൺ ഇളവുകള്‍ ആഘോഷമാക്കാന്‍ റോഡിലിറങ്ങി. ജനം ഇരുചക്ര വാഹനങ്ങളിലും കാറുകളിലും നഗരങ്ങളിലേക്ക് കൂട്ടമായി…
Read More » - 20 April
കേരളം ലോക്ക്ഡൗണ്‍ ലംഘിച്ചിട്ടില്ല – കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം • കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനം ലംഘിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സംസ്ഥാനം ഇളവുകള്‍ അനുവദിച്ചതെന്നും തെറ്റിദ്ധാരണ കാരണമാകാം…
Read More » - 20 April
സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം : സര്‍ക്കാറിനും ഫാര്‍മസികള്‍ക്കും നിര്‍ദേശങ്ങളുമായി ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. സര്‍ക്കാറിനും ഫാര്‍മസികള്‍ക്കും നിര്‍ദേശങ്ങളുമായി ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ. നിലവിലെ സാഹചര്യത്തില്‍ റീട്ടെയില്‍ വിപണികളില്‍ ആവശ്യമായ അളവിലുള്ള അവശ്യമരുന്നുകളുടെ…
Read More » - 20 April
കേരളം നിലവിലുള്ള ലോക്ക് ഡൗൺ ചട്ടം ലംഘിച്ചു നടത്തിയത് ഗുരുതരമായ പിഴവുകൾ; സംസ്ഥാനത്തോട് വിശദീകരണം തേടി കേന്ദ്രം
ന്യൂഡല്‍ഹി : നിലവിലുള്ള ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍,, ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി,, കേന്ദ്രമാര്‍ഗനിര്‍ദേശം ലംഘിച്ച് ചട്ടത്തില്‍ ഇളവ് നല്കിയ സംഭവത്തില്‍…
Read More » - 20 April
കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോഴാ ഓൻറെ കോണകം പാറിയ കഥ എന്ന് പറയിപ്പിക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി; പറ്റിയ സമയത്താണ് സ്പ്രിങ്ക്ലർ വിവാദം; കുറിപ്പുമായി പ്രവാസി മലയാളി നസീർ
ഇന്ന് കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയിരിക്കുമ്ബോഴാണ് സ്പ്രിംഗ്ളര്‍ വിവാദം ഉയരുന്നത്, ലോകത്താകമാനം ഒന്നരലക്ഷത്തിലധികം പേരുടെ ജീവന് കവര്‍ന്നിരിക്കുന്ന അവസരത്തിലാണ് കേരളത്തില്‍ അനാവശ്യവിവാദവുമായി പ്രതിപക്ഷം…
Read More » - 20 April
പനിയെ തുടര്‍ന്ന് രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ച അന്യസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
ശാസ്താംകോട്ട: പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സതേടിയ അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രക്ത പരിശോധനയ്ക്ക് നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംഭവം. ഭരണിക്കാവ് പനപ്പെട്ടി തനിമ ഹോളോബ്രിക്സിലെ…
Read More » - 20 April
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ : നിരത്തിലിറക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ലോക്ഡൗണ്‍ ഭാഗികമായി ഇളവുകള്‍ നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ നിരത്തിലിറക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റയക്ക, ഇരട്ടയക്ക നറുള്ള…
Read More » - 20 April
എതിർക്കുന്നവരെ കുടുക്കുക, പറയുന്നത് പോലെ നടന്നില്ലെങ്കിൽ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയാണിത്; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: തങ്ങൾ പറയുന്നത് പോലെ നടന്നില്ലെങ്കിൽ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയാണിതെന്ന് കുമ്മനം, കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ വിജിലന്‍സ്…
Read More » - 20 April
സ്പ്രിംക്ലര്‍: ഉത്തരങ്ങള്‍ കിട്ടാതെ വലയുന്ന കേരളീയർക്ക് ഉത്തരവുമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍
തൽക്കാലത്തേക്ക് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച മുഖ്യമന്ത്രി ഇന്ന് മുതല്‍ വീണ്ടും മാധ്യമ പ്രവർത്തകരെ കാണും. സ്പ്രിംക്ലര്‍ ഇടപാട് കത്തുന്നതിനിടെയാണ് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.
Read More » - 20 April
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
പാറശാല: പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പശുവിന്റെ കയറില്‍ കുരുങ്ങി അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏക…
Read More » - 20 April
ആശ്വസിക്കാൻ വരട്ടെ, കേരളം നേരിടേണ്ടി വരിക മൂന്നാം പ്രളയമെന്ന് വിലയിരുത്തൽ; ചൂടുപിടിച്ച ചർച്ചകൾക്ക് തുടക്കമിട്ട് തമിഴ്നാട് വെതർമാന്റെ വാക്കുകൾ
ചെന്നൈ: കഴിഞ്ഞ രണ്ട് തവണകളിലേതു പോലെ ഈ വര്‍ഷവും കേരളത്തില്‍ പ്രളയത്തിന് സാധ്യത പ്രവചിച്ച് തമിഴ്നാട് വെതര്‍മാന്‍, 2020ല്‍ 2,300 മില്ലി മീറ്ററിലധികം മഴ രേഖപ്പെടുത്തിയേക്കുമെന്നാണ് തമിഴ്നാട്…
Read More »