Kerala
- May- 2020 -1 May
അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ചു
കൊച്ചി : ലോക്ക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് സർവീസ് നടത്തുന്നത്. ഇന്ന് വൈകിട്ട്…
Read More » - 1 May
കോവിഡ് 19: ചെന്നൈയില്‍ നിന്ന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ 18 കാരന് രോഗമുക്തനായി
പാലക്കാട് • ചെന്നൈയില്‍ നിന്ന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കോവിഡ് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18…
Read More » - 1 May
രണ്ട് സിനിമാക്കാർ മരിച്ചാൽ മൂന്നാമതൊന്ന് പിന്നാലെയെന്നൊരു പേടി തട്ടിയിട്ടുണ്ട്; എന്നാൽ ഇത് അപ്രതീക്ഷിതമായിപ്പോയി; കുറിപ്പുമായി ലാൽ ജോസ്
അകാലത്തില്‍ വേർപിരിഞ്ഞ ഇർഫാൻ ഖാനെയും ഋഷി കപൂറിനെയും അനുസ്മരിച്ച് സംവിധായകൻ ലാൽ ജോസ് എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. പോയ ആഴ്ച രവിയേട്ടനും (രവി വള്ളത്തോൾ) വേലായുധേട്ടനും (വേലായുധൻ…
Read More » - 1 May
വൈദ്യുതി ബിൽ അടക്കാനാകില്ല; റോഡിലിറങ്ങി അതിഥി തൊഴിലാളികൾ
മൂവാറ്റുപുഴ: വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ഉടമ പറഞ്ഞതിനെ ചൊല്ലി പ്രതിഷേധം. കെട്ടിട ഉടമയുമായി തർക്കിച്ച തൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വൈദ്യുതി…
Read More » - 1 May
ചങ്ങല പൊട്ടിച്ചവരെ ചരിത്രം കുറിച്ചിട്ടുള്ളു; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. മഹാമാരിയിൽ ലോകമെങ്ങും വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഇത്തവണത്തെ മെയ് ദിനം. തൊഴിലാളി വർഗം…
Read More » - 1 May
തിരുവനന്തപുരത്ത് വൻ തീപ്പിടിത്തം
തിരുവനന്തപുരം: ശാസ്തമംഗലത്ത് പലചരക്ക് കടയ്ക്ക് തീ പിടിച്ചു. പൈപ്പിൻമൂട് ശരവണ സ്റ്റോഴ്സിനാണ് തീ പിടിച്ചത്. ചെങ്കൽ ചൂളയിൽ നിന്നുള്ള ഫയർ യൂണിറ്റെത്തി തീ അണയ്ക്കുകയാണ്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന്…
Read More » - 1 May
കോവിഡ് -19: യുകെയില്‍ മലയാളി വീട്ടമ്മ മരിച്ചു
കൊറോണ വൈറസ് ബാധിച്ച് വിദേശത്ത് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് യുകെയില്‍ മരിച്ചത്. 62 വയസായിരുന്നു.…
Read More » - 1 May
ഒരേ ദിവസം ഒരേ സാമ്പിളുകൾ പരിശോധിച്ചപ്പോൾ പോസിറ്റീവും നെഗറ്റീവും റിസൾട്ടുകൾ; പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളിൽ പോസിറ്റീവും നെഗറ്റീവും റിസൾട്ടുകൾ ലഭിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പരിശോധനാഫലത്തിൽ പോസിറ്റീവ്, നെഗറ്റീവ് വ്യത്യാസങ്ങൾ…
Read More » - 1 May
രാജ്യത്തെ 130 ജില്ലകള്‍ റെഡ്സോണില്‍: ഗ്രീന്‍ സോണില്‍ കേരളത്തിലെ രണ്ട് ജില്ലകളും
ന്യൂഡല്‍ഹി • കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ പട്ടിക. പട്ടിക പ്രകാരം 284 ജില്ലകള്‍ ഓറഞ്ച് സോണിലും…
Read More » - 1 May
രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ കേസ്
പത്തനാപുരം: രശ്മി നായര്‍ക്കും രാഹുൽ പശുപാലനുമെതിരെ കേസ്. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറിയ സംഭവത്തിലാണ് പത്തനാപുരം പോലീസ് കേസെടുത്തിരിക്കുന്നത്. പത്തനാപുരം നഗരത്തിലേക്ക്…
Read More » - 1 May
കോവിഡ് വ്യാജ പ്രചാരണം: കേസെടുത്തു
തിരുവനന്തപുരം • കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളും പ്രചാരണവും വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പള്ളിക്കര ഇമാദിനെതിരെ വാട്ട്സാപ്പ്…
Read More » - 1 May
സ്കൂൾ വിദ്യാർത്ഥിയായ മകന്റെ മൊബൈൽ ഗെയിം കളിയിലൂടെ അമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ; ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ്
മലപ്പുറം : ‘ഫ്രീ ഫയർ’ എന്ന ഗെയിമിങ് ആപ്ലിക്കേഷൻ വഴി അധ്യാപികയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. ഹൈസ്കൂൾ വിദ്യാർഥിയായ മകൻ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച്…
Read More » - 1 May
കൊടും ക്രൂരത; പിതാവിന്റെ തല അറുത്തെടുത്തത് 2 വയസുള്ള മകളുടെ മുന്നിൽ വച്ച്; അറുത്തെടുത്ത തലയുമായി പോലിസ് സ്റ്റേഷനിലേക്ക്
തിരുച്ചിറപ്പിള്ളി; അടങ്ങാത്ത പകയുടെയും, ക്രൂരതയുടെയും വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്, തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തതാണ് സംഭവം. തല അറുത്ത…
Read More » - 1 May
ക്ഷമക്കൊക്കെ ഒരു പരിധിയില്ലേ? ലോക്ക് ഡൗണിൽ വിവാഹം മാറ്റിവച്ചത് 2 തവണ; പ്രതിശ്രുത വരനും വധുവും ഒളിച്ചോടി
നാഗർകോവിൽ; ലോക്ക് ഡൗൺ ആണെന്നത് ശരിതന്നെ, അതിനാൽ വിവാഹം മാറ്റിവക്കേണ്ടി വന്നത് ഒന്നല്ല 2 തവണയാണ്, ആർക്കായാലും അക്ഷമ തോന്നും, അങ്ങനെ പ്രതിശ്രുത വരനും വധുവുമാണ് ഒളിച്ചോടിയത്.…
Read More » - 1 May
ഏറെ ദുരൂഹതകൾ നിറഞ്ഞ ജസ്ന കേസിൽ വഴിത്തിരിവ്, ജസ്നയെ കണ്ടെത്തിയതായി റിപ്പോർട്ട് , ഗർഭിണിയെന്ന് സൂചന
ബെംഗളൂരു; ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ജസ്ന മിസ്സിംഗ് കേസ് വഴിത്തിരിവിലെന്നു സൂചന. ജെസ്നയെ കണ്ടെത്തിയതായി ഓൺലൈൻ പോർട്ടലായ ബിഗ്ന്യൂസിന്റെ റിപ്പോർട്ടർ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് സോഷ്യൽ…
Read More » - 1 May
രണ്ടു വർഷം മുൻപു മരിച്ച അമ്മ, വർഷങ്ങളായി സൂക്ഷിച്ചുവെച്ചിരുന്ന ചെറിയ സമ്പാദ്യ പെട്ടികൾ തുറക്കാതെ മുഖ്യമന്ത്രിക്ക് കൈമാറി കടന്നപ്പള്ളി
കണ്ണൂർ: രണ്ട് വർഷം മുൻപു മരിച്ച അമ്മ, ജീവിത സമ്പാദ്യമായി കരുതിവച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അമ്മ വർഷങ്ങളായി നാണയത്തുട്ടുകളും നോട്ടുകളും സൂക്ഷിച്ചു…
Read More » - 1 May
പ്രവാസി യുവാവ് മോദിയുടെ വീഡിയോ ഇട്ടതിനു ക്രൂരമായി തല്ലിച്ചതച്ചു, ഗൾഫിലെ മലയാളി ക്രിമിനലുകൾക്കെതിരെ എംബസി മുതല്‍ പോലീസില്‍ വരെ പരാതി
കുവൈറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫില്‍ സന്ദർശനത്തിന് എത്തിയപ്പോൾ അവിടുത്തെ ഭരണാധികാരി സ്വീകരിച്ച വീഡിയോ ഷെയര്‍ ചെയ്ത പ്രവാസിയെ കുവൈറ്റില്‍ വെച്ച് മര്‍ദ്ദിച്ച മലയാളികള്‍ക്കെതിരെ നിയമനടപടിയുമായി വിവിധ സംഘടനകള്‍.…
Read More » - 1 May
നാടിനെ നടുക്കിയ സുചിത്രയുടെ അരുംകൊല, ഇരുവരും അടുത്തത് താരൻ മാറാനുള്ള മരുന്ന് പറയാമോ എന്ന വാട്സാപ്പ് ചോദ്യത്തിലൂടെ; ഹേബിയസ് കോര്‍പ്പസ് തീര്‍പ്പാക്കി ഹൈക്കോടതി
കൊച്ചി; കാണാതായ കൊല്ലം സ്വദേശിനി സുചിത്ര പിള്ള കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് മകളെ കണ്ടെത്താന്‍ അമ്മ വിജയലക്ഷ്മി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കഴിഞ്ഞ…
Read More » - 1 May
ആത്മഹത്യ ചെയ്ത പ്രമുഖ വ്യവസായി ജോയി അറയ്ക്കലിന്റെ സംസ്കാരം ഇന്ന്; ഓർമ്മയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ
മാനന്തവാടി; കഴിഞ്ഞ ദിവസം ദുബായില്‍ മരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആന്‍ഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടറുമായ അറയ്ക്കല്‍ ജോയി (54)യുടെ മൃതദേഹം ഇന്നു സംസ്കരിക്കും. മൃതദേഹം…
Read More » - 1 May
ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവച്ചു; കൊല്ലം സ്വദേശി ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍
മസ്കത്ത് ;ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം നീട്ടിവച്ച കൊല്ലം സ്വദേശിയെ ഒമാനിലെ സഹമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷ് (28)…
Read More » - 1 May
ഇളവ് വേണ്ടെന്ന് വെച്ച് ജോലി ചെയ്തു; കോവിഡിൽ ജീവൻ നഷ്ടപ്പെട്ട മലയാളി നഴ്സിന് ആദരമർപ്പിച്ച് ബിബിസി
കുറവിലങ്ങാട്: ലണ്ടനിൽ കോവിഡ് 19 ബാധിച്ചു മരിച്ച നഴ്സ് അനൂജ് കുമാറിന് ആദരമർപ്പിച്ച് ബിബിസി. ലണ്ടനിലെ ബോസ്റ്റൺ പിൽഗ്രിം ആശുപത്രിയിൽ നഴ്സായിരുന്ന അനൂജിന്റെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാണെന്ന്…
Read More » - 1 May
മഴ കനക്കുമെന്ന് കാലാവസ്ഥാ വിദഗ്ദർ; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളേതെന്ന് അറിയാം
തിരുവനന്തപുരം; മഴ കനക്കുമെന്ന് കാലാവസ്ഥാ വിദഗ്ദർ, കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂര്‍,…
Read More » - 1 May
മെയ് 1, ലോക തൊഴിലാളി ദിനം: അറിയാം അൽപ്പം ചരിത്രം
നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനമെത്തിയിരിയ്ക്കുന്നു. 1886 ൽ നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും ‘ഹേ മാർക്കറ്റ്’ കലാപത്തിന്റെ സ്മരണ…
Read More » - 1 May
പത്ത് വയസുകാരിയെ ബാര്‍ബര്‍ഷോപ്പില്‍ വെച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
നെടുങ്കണ്ടം: പത്ത് വയസുകാരിയെ ബാര്‍ബര്‍ഷോപ്പില്‍ പീഡിപ്പിച്ച യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. അഞ്ചര മാസം മുമ്പാണ് സംഭവം നടന്നത്. ബാലന്‍പിള്ളസിറ്റിയിലെ ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ കുട്ടി മുടിവെട്ടാനെത്തിയപ്പോഴാണ്…
Read More » - 1 May
ഒരു മാസത്തിനിടെ ദുരിതാശ്വാസനിധിലേക്ക് ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസനിധിലേക്ക് ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മാര്‍ച്ച് 27നുശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായാണ് അദ്ദേഹം അറിയിച്ചത്.…
Read More »