Kerala
- Apr- 2020 -9 April
ഏഷ്യാനെറ്റ് നല്കിയ വാര്‍ത്തയ്ക്കെതിരെ സൈബര്‍ ആക്രമണം : പ്രകോപനത്തിന് കാരണമായത് ഈ വാര്‍ത്തയും
തിരുവനന്തപുരം : ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസിനാണ് സൈബര്‍ ആക്രമണം നേരിട്ടത്. മലേറിയയ്ക്കുളള മരുന്നായ ഹൈഡ്രോക്സി…
Read More » - 9 April
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 26 ടൺ പഴകിയ മത്സ്യം പിടിച്ചെടുത്തു
തിരുവനതപുരം : കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്പോസ്റ്റിൽ, തമിഴ്നാട്ടിൽ നിന്നും രണ്ട് കണ്ടെയ്നറുകളിലായി വന്ന 26 ടൺ പഴകിയ മത്സ്യമാണ് പോലീസും…
Read More » - 9 April
വളര്‍ത്തുനായയെ ഓമനിച്ചു; ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു രോഗലക്ഷണം പ്രകടമായില്ല
പത്തനംതിട്ട; വിദേശത്തുനിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസിയ്ക്ക് ഫലം കോവിഡ് പോസിറ്റീവ് ആയതോടെ വളര്‍ത്തുനായയേയും നിരീക്ഷണത്തിലാക്കി. കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയ്ക്കാണ് ബുധനാഴ്ച ഫലം പോസിറ്റീവായത്. ദുബായില്‍നിന്ന് മാര്‍ച്ച്…
Read More » - 9 April
കോവിഡ് വിലക്ക് ലംഘിച്ച് പ്രാർഥന നടത്തിയ വിശ്വാസികളുടെ മുമ്പിൽ പൊലീസ്; നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം
കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കെ ചാവക്കാട് പുത്തൻ കടപ്പുറം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ വിലക്ക് ലംഘിച്ച് പ്രാർഥന. സംഭവ സ്ഥലത്ത് പൊലീസ് എത്തിയ ഉടൻ വിശ്വാസികൾ ചിതറിയോടി.
Read More » - 9 April
കോഴിയിറച്ചി കിലോ 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക്
വയനാട്ടിലെ കോഴിയിറച്ചി വ്യാപാരം പ്രതിസന്ധിയിൽ. കോഴിയിറച്ചി കിലോഗ്രാമിന് 140 രൂപക്ക് വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നഷ്ടക്കച്ചവടത്തിലേക്ക് നയിക്കുന്നതായി വയനാട്ടിലെ വ്യാപാരികള്‍ പറഞ്ഞു.
Read More » - 9 April
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംഘട്ടം അവസാനിച്ചു : കേരളത്തിന് ആരോഗ്യവിദഗ്ദ്ധരുടെ അഭിനന്ദനങ്ങള്‍
തിരുവനന്തപുരം : കേരളത്തില്‍ മഹാമാരിയുടെ രണ്ടാംവരവ് അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണ് ഇത്തരത്തിലൊരു വിലയിരുത്തലിലേക്ക് എത്തിയത്. അതേസമയം…
Read More » - 9 April
ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ നിലച്ചു : ഏപ്രിലിലെ ശമ്പളത്തിന് പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് വരുമാനമാര്‍ഗങ്ങള്‍ നിലച്ചു . ഏപ്രിലിലെ ശമ്പളത്തിന് പണമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാറിന്റെ ഈ…
Read More » - 9 April
ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ‘നിശ്ശബ്ദ വ്യാപനം’ തടുക്കാനും പ്രതിരോധ നീക്കങ്ങള്‍
കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 'നിശ്ശബ്ദ വ്യാപനം' തടുക്കാനും പ്രതിരോധനീക്കങ്ങള്‍. ലക്ഷണങ്ങളില്ലെങ്കിലും രോഗവ്യാപനം നടന്ന വിദേശത്തെയടക്കം ക്ലസ്റ്ററുകളില്‍നിന്ന് മടങ്ങിയെത്തിയവരിലും സൂക്ഷ്മനിരീക്ഷണം നടത്തും.
Read More » - 9 April
ബിഡിജെഎസ് സംസ്ഥാന ജനറല്‍സെക്രട്ടറി ടിവി ബാബു അന്തരിച്ചു
തിരുവനന്തപുരം; ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടിവിബാബു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഗുരുതരാവസ്ഥയില്‍ ഇന്നലെ രാത്രി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലർച്ചെ…
Read More » - 9 April
സംസ്ഥാനത്ത് പയര്‍, പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ ഉള്‍പ്പെടെ 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന്
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയ്ക്കിടെ ജനങ്ങള്‍ക്ക് ആശ്വാസമായുള്ള സംസ്ഥാന സര്‍ക്കാറിന്റെ 17 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. പയര്‍, പഞ്ചസാര, ചായപ്പൊടി, ചെറുപയര്‍,…
Read More » - 9 April
മോഹന്‍ലാല്‍ കൊറോണ ബാധിച്ചു മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ പിടിയില്‍
കാസര്‍കോട്: നടന് മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബി എന്നയാളാണ് അറസ്റ്റിലായത്.മോഹന്‍ലാല്‍ ഒരു സിനിമയില്‍ മരിച്ച്…
Read More » - 9 April
കോവിഡിൻ്റെ നിയന്ത്രണമുള്ളതിനാൽ തൃശ്ശൂർ പൂരം പതിവു പോലെ നടത്തിയേക്കില്ല; തീരുമാനം ഉടൻ
കോവിഡിൻ്റെ നിയന്ത്രണ മുള്ളതിനാൽ തൃശ്ശൂർ പൂരം പതിവു പോലെ നടത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഇതിൽ അന്തിമ തീരുമാനം ഉടൻ പുറത്തു വരും. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ദേവസ്വങ്ങൾ യോഗം…
Read More » - 9 April
കൊണ്ഗ്രെസ്സ് നേതാക്കൾക്കെതിരെ അപവാദ പ്രചരണം: സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍
തൃപ്രയാര്‍: കോണ്‍ഗ്രസിനും പാര്‍ട്ടി നേതാക്കള്ക്കുതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ സി.പി.എം പ്രവര്ത്തകന് അറസ്റ്റില്‍. തളിക്കുളം സ്വദേശി അമ്പലത്ത് വീട്ടില്‍ ഇക്ബാലാണ് പിടിയിലായത്.രാഹുല്‍ ഗാന്ധി…
Read More » - 9 April
ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രതീക്ഷിച്ചതിലും അനേകം മടങ്ങ് ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവ് : ദേശീയ വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ മാറ്റം ഇങ്ങനെ
തിരുവനന്തപുരം : ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പ്രതീക്ഷിച്ചതിലും അനേകം മടങ്ങ് ജനങ്ങള്‍ ഏറ്റെടുത്തു എന്നതിന് തെളിവ് . ദേശീയ വൈദ്യുതി ഗ്രിഡില്‍ ഉണ്ടായ…
Read More » - 9 April
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ബുധനാഴ്ച മുതൽ കൂടുതൽ പേർക്ക് പ്രത്യേക നിരീക്ഷണം
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ബുധനാഴ്ച മുതൽ കൂടുതൽ പേർക്ക് പ്രത്യേക നിരീക്ഷണം. പുതുതായി 268 പേർക്കുകൂടിയാണ് നിരീക്ഷണം ഏർപ്പെടുത്തിയത്.
Read More » - 9 April
കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസ്: മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോന്നി: കോയമ്പത്തൂരിലെ കോളേജില്നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ഥിനിയുടെ വീടാക്രമിച്ച കേസില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തണ്ണിത്തോട് മോഹനവിലാസത്തില്‍ രാജേഷ് (46), പുത്തന്‍പുരയ്ക്കല്‍ അശോകന് (43),…
Read More » - 9 April
കേരളത്തിന് ആറായിരം കോടി വായ്പ നൽകിയത് ഒമ്പത് ശതമാനം പലിശക്ക്; കോവിഡ് പ്രതിസന്ധിയിലും ബാങ്കുകൾ കൊള്ള പലിശയാണ് ഈടാക്കുന്നത്;- തോമസ് ഐസക്
കോവിഡ് കാലത്തും ബാങ്കുകൾ കൊള്ള പലിശ ഈടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് ആറായിരം കോടി വായ്പ നൽകിയത് ഒമ്പത് ശതമാനം പലിശക്കാണെന്ന് തോമസ് ഐസക് പറഞ്ഞു.…
Read More » - 8 April
കോവിഡ് 19: ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും വിവേചനപരമായി പെരുമാറുന്നവര്‍ക്കെതിരെ കേസ്
കൊച്ചി: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും വിവേചനപരമായി പെരുമാറിയാല്‍ അവര്‍ക്കെതിരെ എപിഡമിക് ഡിസീസസ് ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.…
Read More » - 8 April
കലാകാരന്മാര്ക്ക് സഹായം പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍; മൂന്നുകോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കലാകാരന്മാര്ക്ക് സഹായം പ്രഖ്യാപിച്ച് പിണറായി സർക്കാർ. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് മൂന്നുകോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.…
Read More » - 8 April
മോഹന്‍ലാല്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് വാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് വാര്‍ത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. കാസര്‍ഗോഡ് പാഡി സ്വദേശി സമീര്‍ ബിയാണ് അറസ്റ്റിലായത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി വി.ഐ.പികളെയും സെലിബ്രിറ്റികളെയും…
Read More » - 8 April
വിലക്ക് ലംഘിച്ച് ജുമാഅത്ത് പള്ളി കബർസ്ഥാനിൽ പ്രാർഥന: പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം; ഗര്‍ഭിണിക്ക് പരിക്ക്
തൃശൂര്‍: ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് വിശ്വാസികളുടെ പ്രാർത്ഥന. തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചാവക്കാട് പുത്തൻ കടപ്പുറം ജുമാഅത്ത്…
Read More » - 8 April
മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ; നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണമെന്ന് നിർദേശം
ഇടുക്കി: മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണം.…
Read More » - 8 April
ഏടത്തിയമ്മ തന്നെയാണ് താരം ; ലോക്ക്ഡൗണിലെ കഷ്ടപാടിന് ഫലം കണ്ടശേഷം അവര്‍ വിളിച്ചു പറഞ്ഞു വെള്ളം കണ്ടേ… വെള്ളം കണ്ടേ.. നമ്മള് കുഴിച്ച കിണറ്റില്‍ വെള്ളം കണ്ടേ
ഈ ലോക്ക്ഡൗണില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ കുടുംബമായിരുന്നു നരിക്കോടന്‍ ഷനീഷിന്റെ കുടുംബം കാരണം ഈ വീട്ടുകാര്‍ ഒന്നിച്ച് കിണറു കുറിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വന്‍തോതില്‍ ഏറ്റെടുത്തിരുന്നു.…
Read More » - 8 April
എത്ര തവണ, ഏതൊക്കെ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തും; ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കേസും പതിനായിരം രൂപ പിഴയും
തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ കള്ളം പറഞ്ഞ് യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തിരുവനന്തപുരം സിറ്റി പോലീസ്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവര്‍ എത്ര തവണ, ഏതൊക്കെ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ടെന്ന്…
Read More » - 8 April
സമാധാനമില്ലാത്ത ജീവിതം എന്ന് അവസാനിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു,സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്; ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് തലക്കടിച്ച് കൊന്നു
ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് തലക്കടിച്ച് കൊന്നു. പട്ടണക്കാട് ഗ്രാമപഞ്ചായയത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ സൗമ്യയെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍…
Read More »