Kerala
- Apr- 2020 -15 April
ലോക്ക്ഡൗണില്‍ പൊലീസ് ഓട്ടോ തടഞ്ഞു; രോഗിയായ പിതാവിനെ മകന് ചുമലിലേറ്റി നടന്നത് ഒരു കിലോമീറ്ററിലധികം
കൊല്ലം: പുനലൂരില്‍ പോലീസ് പരിശോധനക്കിടെ വാഹനം കടത്തി വിടാതെ വന്നപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പിതാവിനെ തോളിലേറ്റി മകന് നടന്നത് ഒരു കിലോമീറ്ററിലധികം ദൂരം. ഇതിന്റെ…
Read More » - 15 April
ധനമന്ത്രി തോമസ് ഐസകിന് ആകെ കൂടി അറിയാവുന്നത് നരേന്ദ്ര മോദിയെ ചീത്ത വിളിയ്ക്കാനും ലോകം മുഴുവനും കടം വാങ്ങാനും… വിമര്‍ശനവുമായി ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്
തൃശ്ശൂര്‍: ധനമന്ത്രി തോമസ് ഐസകിന് ആകെ കൂടി അറിയാവുന്നത് നരേന്ദ്ര മോദിയെ ചീത്ത വിളിയ്ക്കാനും ലോകം മുഴുവനും കടം വാങ്ങാനും… വിമര്‍ശനവുമായി ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്. ഐസക്ക്…
Read More » - 15 April
കേരളത്തിനു ഇന്ന് ആശ്വാസ ദിനം : ഒരാൾക്ക് മാത്രം കോവിഡ് -19
തിരുവനന്തപുരം : കേരളത്തിന് ഇന്ന് ആശ്വാസ ദിനം, ഒരാൾക്ക് മാത്രം കോവിഡ്-19. പ്രത്യേക വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത് കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ്…
Read More » - 15 April
വൈദ്യുതി മീറ്റര്‍ റീഡിംഗ് പുനരാരംഭിക്കും; മേയ് മൂന്ന് വരെ പിഴ ഈടാക്കില്ല
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വൈദ്യുതി മീറ്റര്‍ റീഡിംഗ് ഏപ്രില്‍ 21 മുതല്‍ പുനരാംരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. ലോക്ക് ഡൗണിന് ശേഷം മാത്രമേ കാഷ് കൗണ്ടറുകൾ തുറക്കാനാകു.…
Read More » - 15 April
പുലിപ്പേടിയില്‍ നാടു വിറച്ചു വിജനമായി : കള്ളന് വീട്ടമ്മയുടെ 4.5 പവന്റെ സ്വര്‍ണമാലയുമായി കടന്നു
നിലമ്പൂര്‍ : ലോക്ഡൗണ്‍ കാലയളവില്‍ നാട് നിശബ്ദമാണ്. അപ്പോള്‍ പുലിയെ കൂടി കണ്ടാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. പുലിപ്പേടിയില്‍ നാടു വിറച്ചു വിജനമായതോടെ വീട്ടമ്മയ്്ക്ക് നഷ്ടമായത് നാലര പവന്റെ…
Read More » - 15 April
കോവിഡ്; അതിർത്തികളിൽ കർശന പരിശോധന
ആലപ്പുഴ: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കർശന പരിശോധന. പോലീസും, റെവന്യൂ വകുപ്പും ചേർന്നാണ് 24 മണിക്കൂറും പരിശോധന…
Read More » - 15 April
മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ച് ലോക്ഡൗണിനോടനുബന്ധിച്ച് സംസ്ഥാനത്ത് ആരംഭിച്ച ‘കമ്മ്യൂണിറ്റി കിച്ചണുകള്‍ പൂട്ടുന്നു
കൊച്ചി: ലോക്ഡൗണിനോടനുബന്ധിച്ച് സംസ്ഥാനത്ത് ആരംഭിച്ച ‘കമ്യൂണിറ്റി കിച്ചണുകള്‍ പൂട്ടുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പകുതിയിലധികം സമൂഹ അടുക്കളകളും ഇന്നുമുതലില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . സമൂഹ അടുക്കളകള്‍…
Read More » - 15 April
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
പത്തനംതിട്ട : അമേരിക്കയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ കോവൂര്‍ അച്ചന്‍കുഞ്ഞാണ് (64) ന്യൂയോര്‍ക്കില്‍ മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.…
Read More » - 15 April
ഇരുപതു ദിവസത്തെ തോതില്‍ തന്നെ അടുത്ത ഇരുപതു ദിവസം കൂടി പോയാല്‍ മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും… ആശങ്ക ഉണര്‍ത്തുന്നു…. കഠിന നിയന്ത്രണം അത്യാവശ്യം : മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസിന്റെ കുറിപ്പ് വൈറല്‍
ഇരുപതു ദിവസത്തെ തോതില്‍ തന്നെ അടുത്ത ഇരുപതു ദിവസം കൂടി പോയാല്‍ മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും… ആശങ്ക ഉണര്‍ത്തുന്നു…. കഠിന നിയന്ത്രണം…
Read More » - 15 April
തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നൽകി; വിനുമോഹന്റെയും ഭാര്യയുടെയും നന്മ നിറഞ്ഞ പ്രവര്‍ത്തിക്ക് കൈയ്യടി
വിഷുദിനത്തിൽ കോട്ടയത്തെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്ത് നടൻ വിനു മോഹനും ഭാര്യ വിദ്യയും. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു…
Read More » - 15 April
കാലവർഷം: സാധാരണ തോതിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്ന് പ്രവചനം
ന്യൂഡൽഹി: കേരളത്തില്‍ ഈ വര്‍ഷം കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെയെത്തുമെന്ന് കാലാവസ്ഥ വകുപ്പ്. രാജ്യത്ത് മണ്‍സൂണ്‍ സമയത്ത് ലഭിക്കുന്ന സാധാരണ തോതിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്ന് കാലാവസ്ഥ…
Read More » - 15 April
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രമുഖ രാഷ്ട്രീയ നേതാവ് അറസ്റ്റില്‍
കണ്ണൂര്‍ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രമുഖ രാഷ്ട്രീയ നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കേസ് ആയപ്പോള്‍ ഒളിവില്‍…
Read More » - 15 April
ലോക്ക് ഡൗൺ; ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായവുമായി നടൻ ജയസൂര്യയും ഭാര്യയും
കൊറോണ കാലത്ത് രാജ്യം മുഴുവൻ ലോക്ക്ഡൗണായതോടെ ജോലിയില്ലാതെ പലരും ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന് ജയസൂര്യയും ഭാര്യയും. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍…
Read More » - 15 April
ഭാര്യയ്ക്ക് കാമുകനായി ഒരാളുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് കൂടുതൽ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഒന്നിലധികം ബന്ധങ്ങൾ; വിവാഹേതര ബന്ധത്തിൽ പുരുഷന്റെ വശം എഴുതാൻ ആരുമില്ലേ? ചോദ്യവുമായി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല
വിവാഹേതര ബന്ധത്തെക്കുറിച്ച് പറയുമ്പോൾ തന്നെ പുരുഷന്മാരെയാണ് പ്രതികളായി കൂടുതലും കാണാറുള്ളത്. എന്നാൽ സ്ത്രീകളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് വ്യക്തമാക്കുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആയ കല.…
Read More » - 15 April
ഒരാഴ്ച മുൻപ് ദുബായിയില്‍ മരിച്ച മലയാളിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്
കോട്ടയം: ഒരാഴ്ച മുൻപ് ദുബായിയില്‍ മരിച്ച മലയാളിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് പാന്‍ക്രിയാസ് സംബന്ധമായ…
Read More » - 15 April
സ്പ്രിൻക്ലർ ഇടപാട് കോവിഡിന്റെ മറവിലെ അഴിമതി; റേഷൻ കാർഡ് വിവരങ്ങൾ ചോർത്തിയതായി ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിൻക്ലർ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ പുറത്തുവിട്ടതിന് പിന്നാലെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിൻക്ലർ ഇടപാട് കോവിഡിന്റെ മറവിലെ അഴിമതിയാണെന്നും സര്‍വര്‍…
Read More » - 15 April
വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യം വില്പന ; ബാര്‍മാനേജരും സഹായിയും അറസ്റ്റില്‍ ; 1500 രൂപയുടെ മദ്യം വിറ്റത് 3500 രൂപയ്ക്ക്
കൂത്താട്ടുകുളം : വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യം വില്പന നടത്തിയെന്ന കേസില്‍ ബാര്‍മാനേജരും സഹായിയും അറസ്റ്റില്‍. ഗവ. യുപി സ്കൂളിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് പാമ്പാക്കുടയിലെ ബാറിന്റെ…
Read More » - 15 April
പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക; മോഹൻലാൽ ബ്രാന്‍ഡ് അംബാസിഡറായ ലേണിങ് ആപ്പിനെക്കുറിച്ച് വിമർശനവുമായി ഒരു കുറിപ്പ്
തിരുവനന്തപുരം: നടൻ മോഹൻലാൽ ബ്രാന്‍ഡ് അംബാസിഡറായ ബൈജൂസ് ലേണിങ് ആപ്പിനെക്കുറിച്ച് വിമർശനവുമായി ഒരു കുറിപ്പ്. ‘പ്രമുഖനടന് പരസ്യത്തില്‍ വിലസുന്നത് കണ്ട് ചതിയില്‍ പെടാതിരിക്കുക, ഞാന്‍ പെട്ട ചതിയില്‍…
Read More » - 15 April
പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിവാദമായ സ്പ്രിംഗ്ളര്‍ കരാര്‍ പുറത്തു വിട്ട് പിണറി സര്‍ക്കാര്‍
പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിവാദമായ സ്പ്രിംഗ്ളര്‍ കരാര്‍ പുറത്തു വിട്ട് പിണറി സര്‍ക്കാര്‍.വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
Read More » - 15 April
ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേല്‍ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല, പക്ഷെ ‘കീരിക്കാടന്‍ ചത്തേ’ എന്ന് വിളിച്ച് തെരുവിലിറങ്ങാന്‍ ഇനിയും സമയമായിട്ടില്ല : മുരളി തുമ്മാരുകുടി
ലോകമെങ്ങും കോവിഡ് വ്യാപിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോക രാജ്യങ്ങള്‍. പല വികസിത രാജ്യങ്ങളിലും മരണസംഖ്യ കുത്തനെ കൂടിയപ്പോള്‍ അതില്‍ നിന്നെല്ലാം പിടിച്ചു നില്ക്കാന് ഇന്ത്യക്കായി. പ്രത്യേകിച്ച്…
Read More » - 15 April
മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി കൊൽക്കത്തയിലേക്ക് മുങ്ങി
തൃശൂർ: മലയാളിയോട് കടം വാങ്ങിയ സൈക്കിളുമായി അതിഥി തൊഴിലാളി മുങ്ങിയതായി റിപ്പോർട്ട്. ഇയാള്‍ ഹൈദരാബാദിൽ എത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പഴുവിലിൽ താമസിച്ചിരുന്ന മസ്ദാബാദ് സ്വദേശി മഫിപ്പൂൾ(20) ആണ് സൈക്കിളുമായി…
Read More » - 15 April
കോവിഡ്; തൃശ്ശൂർ പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണ
തൃശ്ശൂർ: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ തൃശ്ശൂർ പൂരം ചടങ്ങായി പോലും നടത്തേണ്ടെന്ന് ധാരണ. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള…
Read More » - 15 April
മകളുടെ പ്രായത്തേക്കാള്‍ ഒരു വയസ്സിനു മൂപ്പുള്ള അവനോടു താന്‍ കാണിക്കുന്ന സ്നേഹം, അവന് തിരിച്ചു തരുന്നില്ല എന്നത് അവരെ വല്ലാതെ നിരാശപെടുത്തുകയും അവനെ സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നത് വാശിയും ആയി തീര്‍ന്നിരുന്നു അവരറിയാതെയും അറിഞ്ഞു കൊണ്ടും
പ്രശസ്ത സൈക്കോളജിസ്റ്റ് കലാ മോഹന്‍ നെയ്മറിന്റെ 52 കാരിയായ മാതാവ് തന്നെക്കാള്‍ 30 വയസ് ചെറുപ്പമുള്ള യുവാവിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എഴുതുന്ന കുറിപ്പാണിത്. ഈ…
Read More » - 15 April
സിപിഎം ബിജെപി ഭായി ഭായി ബന്ധം; ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുകയാണ്; വിമർശനവുമായി വിടി ബൽറാം
കണ്ണൂര്‍: നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യാത്ത പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് എം എല്‍ എ വി ടി ബല്‍റാം രംഗത്ത്. പാനൂര്‍…
Read More » - 15 April
കേരളത്തിന്റെ സ്ഥിതി അനുസരിച്ച് കേന്ദ്രം കുറെ ഇളവുകള്‍ നല്‍കേണ്ടതാണ്;- തോമസ് ഐസക്ക്
കേരളത്തിന്റെ സ്ഥിതി അനുസരിച്ച് കേന്ദ്രം കുറെ ഇളവുകള്‍ നല്‍കേണ്ടതാണെന്ന് ധന മന്ത്രി തോമസ് ഐസക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ നാളെ മന്ത്രിസഭാ യോഗം…
Read More »