Kerala
- Apr- 2020 -25 April
കണ്ണൂർ മാർക്കറ്റിൽ വൻ തീപിടുത്തം, വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു
കണ്ണൂർ : വൻ തീപിടുത്തം, കണ്ണൂർ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. മൊബൈൽ, ചെരുപ്പ് കടകളടക്കം ആറ് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. വൈകിട്ട് ആറ് മണിക്ക് ചെരുപ്പ് കടയുടെ…
Read More » - 25 April
വിവാഹത്തിനായി കരുതിവച്ചിരുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങി നടന് മണികണ്ഠന്
വിവാഹത്തിനായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനൊരുങ്ങി നടന് മണികണ്ഠന്. നാളെയാണ് മണികണ്ഠന്റെയും തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയുടെയും വിവാഹം നടക്കാനിരിക്കുന്നത്. കോവിഡ് ഭീഷണി മൂലം…
Read More » - 25 April
മുറിവുണ്ടാക്കി കുഴിച്ചിട്ടാൽ പുഴുവരിച്ച് ശരീരം അഴുകും; വിദ്യാർഥിയെ കൊലപ്പെടുത്തിയ രണ്ടു കുട്ടികളുടെ മനസും കൊടുംകുറ്റവാളികളുടെതെന്ന് പോലിസ്; ജാമ്യമില്ല
കൊടുമൺ; വിദ്യാർഥിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്, പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന പോലീസിന്റെ അപേക്ഷ തിങ്കളാഴ്ച്ച വീണ്ടും സമർപ്പിക്കും. കഴിഞ്ഞ ദിവസം നൽകിയ അപേക്ഷ തള്ളിയതിനെ…
Read More » - 25 April
റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയായി യാത്രചെയ്യുന്നതിനിടയില്‍ ആറുപേര്‍ പിടിയില്‍
പയ്യന്നൂര്‍: റെയില്‍വേ ട്രാക്കിലൂടെ കാല്‍നടയായി യാത്രചെയ്യുന്നതിനിടയില്‍ ആറുപേര്‍ പിടിയില്‍. ചെറുവത്തൂരില്‍നിന്ന് സേലത്തേക്ക് പോയവരെയാണ് കണ്ണപുരം റെയില്‍വേ സ്റ്റേഷനു സമീപം പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കിയത്. കണ്ണപുരത്തെ റെയില്‍വേ ട്രാക്കിലൂടെ…
Read More » - 25 April
ലോക്ക് ഡൗൺ : സംസ്ഥാനത്തെ ഇളവുകൾ ക്രമീകരിച്ച് പുതിയ ഉത്തരവിറക്കി
തിരുവനന്തപുരം : ലോക്ക് ഡൗണിൽ കേന്ദ്ര മാർഗ നിർദ്ദേശങ്ങളനുസരിച്ച്, സംസ്ഥാനത്തെ ഇളവുകൾ ക്രമീകരിച്ചുള്ള പുതിയ ഉത്തരവിറക്കി പൊതുഭരണ വകുപ്പ്. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ…
Read More » - 25 April
തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാന്‍ ആഗ്രഹമില്ല; പാര്‍ട്ടി പറഞ്ഞാല്‍ തീരുമാനം മറിച്ചാകുമെന്ന് കെടി ജലീല്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാന്‍ ആഗ്രഹമില്ലെന്ന് കെ.ടി ജലീല്‍. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എനിക്ക് എന്റെ കോളജിലേക്ക് മടങ്ങണം. കോളജ്…
Read More » - 25 April
സാലറി ചലഞ്ചിനെതിരെ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരന് സസ്പെന്ഷന്
കാസര്‍കോട്: സാലറി ചലഞ്ചിനെതിരെ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരന് സസ്പെന്ഷന്. സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചതിനാണ്…
Read More » - 25 April
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ : യുവാവ് പിടിയിൽ
കോഴിക്കോട് : സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്ന യുവാവ് പിടിയിൽ. താമരശേരി അമ്പായത്തോട് സ്വദേശി മജ്നാസ് (19) ആണ് അറസ്റ്റിലായത്. നടക്കാവ് പോലീസാണ്…
Read More » - 25 April
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയത് ഇരുനൂറിലേറെ പേർ
കോട്ടയം: കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും ആരോഗ്യ പ്രവര്‍ത്തകനുമായും സമ്പർക്കം പുലർത്തിയത് ഇരുനൂറിലേറെ പേർ. 132 പേരാണ് ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. സെക്കന്‍ഡറി…
Read More » - 25 April
സംസ്ഥാനത്ത് മദ്യ വില്‍പ്പന പുനരാരംഭിക്കുന്നതില്‍ പുതിയ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന ഉടന്‍ പുനരാരംഭിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. ഇത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണുള്ളതെന്നും കോടതി വിധി…
Read More » - 25 April
കൊല്ലത്ത് മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവ് : വിശദാംശങ്ങള്‍
കൊല്ലം • ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ രോഗബാധയുള്ളവരുടെ എണ്ണം ഒന്‍പത് ആയി. ശാസ്താംകോട്ടയിലെ ഏഴ് വയസുള്ള കുട്ടിയാണ് ഒരാള്‍. പനപ്പെട്ടി…
Read More » - 25 April
ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചു ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതിനാല്‍ ഒരു ഘട്ടത്തിനപ്പുറം മാറ്റിവയ്ക്കാന്‍ കഴിയില്ല എന്നുള്ളതിനാലാണ് ശസ്ത്രക്രിയ പുനരാരംഭിച്ചിരിക്കുന്നത്. എന്നാല്‍…
Read More » - 25 April
പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കള്‍ – കെ.സുരേന്ദ്രന്
തിരുവനന്തപുരം • വിദേശരാജ്യങ്ങളിലുള്ള ഇന്ത്യാക്കാരില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പ്രവാസികള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന പ്രസ്താവനുകളുമായി സംസ്ഥാന…
Read More » - 25 April
സഹായം നൽകുന്ന കുട്ടികളെ ഓർക്കണം; സാലറി ചലഞ്ചിന്റെ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചവര്‍ അപഹാസ്യരാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവര്‍ത്തികള്‍ മനോഭാവത്തിന്റെ പ്രശ്നമാണ്. ഉത്തരവ്…
Read More » - 25 April
ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
ആറ്റിങ്ങല്‍ • അകാലത്തിൽ അന്തരിച്ച മിമിക്രി കലാകാരൻ ആറ്റിങ്ങൽ മണ്ഡലത്തിലെ കരവാരം വല്ലത്തുകോണം എസ് സി കോളനിയിലെ ഷാബുരാജിന്റെ കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക…
Read More » - 25 April
അങ്ങനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി ; ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് എനിക്കറിയാമായിരുന്നു ; മോഹന്‍ലാല്‍ വിളിച്ചതിനെ കുറിച്ച് ഹരീഷ് പേരടി
ലോക്ക്ഡൗണ്‍ കാലത്ത് സിനിമ പ്രവര്‍ത്തര്‍ എല്ലാവരും തന്നെ വീട്ടില്‍ ഇരിക്കുന്നതിനാല്‍ നിരവധി പേര്‍ക്ക് ആശ്വാസമായി എത്തിയത് മലയാളത്തിന്റെ അഭിമാന താരമായ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ഫോണ്‍ വിളികളായിരുന്നു.…
Read More » - 25 April
പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല പൂർണ്ണ സജ്ജം: 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ
കൊച്ചി: പ്രവാസി മലയാളികളെ സ്വീകരിക്കാൻ എറണാകുളം ജില്ല സജ്ജമാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ താമസിപ്പിക്കാൻ 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ…
Read More » - 25 April
കനാലിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊല്ലം : കനാലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർത്ഥിയായ കൊല്ലം പുല്ലിച്ചിറ സ്വദശി അക്ഷയ് (18) ആണ്…
Read More » - 25 April
കോവിഡ് രോഗമുക്തി നേടിയ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു
കണ്ണൂര്‍ : കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടന്ന കാസര്‍ഗോഡ് സ്വദേശിയായ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. മെഡിക്കല്‍…
Read More » - 25 April
കൊല്ലത്ത് ഗള്‍ഫില്‍ നിന്നെത്തിയ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് 36 ാം ദിവസം; ആശങ്കപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി
കൊല്ലം • ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്തിന് പുറമേ കോട്ടയത്ത് മൂന്ന്…
Read More » - 25 April
കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
കോവിഡ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തിന്റെ ഇടപെടലുകളിൽ തൃപ്തി അറിയിച്ച് കേന്ദ്രം. മറ്റ് സംസ്ഥാനങ്ങൾ കേരള മാതൃക പിന്തുടരണമെന്ന് കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രവാസികളുടെ…
Read More » - 25 April
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് 19
തിരുവനന്തപുരം • സംസ്ഥാനത്ത് ശനിയാഴ്ച 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോട്ടയം മൂന്ന്, കൊല്ലം മൂന്ന്, കണ്ണൂര്‍ ഒന്ന്…
Read More » - 25 April
നാളെ പത്രത്തിനോടൊപ്പം വീടുകളില്‍ എത്തുന്നത് സൗജന്യ മാസ്കുകളും; കേരളത്തില്‍ ആദ്യമായി ഇത്തരമൊരു രീതി പരീക്ഷിച്ച് പ്രമുഖ ദിനപത്രം
കൊച്ചി: കേരളത്തില്‍ ആദ്യമായി പത്രത്തോടൊപ്പം പ്രതിരോധ മാസ്കുകള്‍ വിതരണം ചെയ്യാനൊരുങ്ങി ഒരു ദേശീയ ദിനപത്രം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ സണ്‍ഡേ എക്സ്പ്രസിനൊപ്പമാണ് മാസ്കുകള്‍ വിതരണം ചെയ്യുന്നത്.…
Read More » - 25 April
ഷാബുരാജിന്റെ കുടുംബത്തെ കാണാൻ ആശ്വാസവാക്കുകളുമായി സുരാജ് വെഞ്ഞാറമ്മൂട് എത്തി
അന്തരിച്ച മിമിക്രി കലാകാരന് ഷാബു രാജിന്റെ കുടുംബത്തെ കാണാൻ നടൻ സുരാജ് വെഞ്ഞാറമ്മൂട് എത്തി. ഷാബുവിന്റെ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് സുരാജ് എത്തിയത്. ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ചാണ്…
Read More » - 25 April
കാലാവധി കഴിഞ്ഞ പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം : നിർണായക ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : കാലാവധി കഴിഞ്ഞ പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വേണ്ടെന്ന് സുപ്രീംകോടതി. 2013 ലെ സബ് ഇൻസ്പെക്ടർ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ട…
Read More »