Kerala
- Apr- 2020 -28 April
സര്‍ക്കാരിന് തിരിച്ചടി: സാലറി ചാലഞ്ചിന് സ്റ്റേ
എറണാകുളം: സംസ്ഥാന സർക്കാരിന് തിരിച്ചടിയായി സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചാലഞ്ച് സ്റ്റേ ചെയ്ത് ഹൈക്കോടതി. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി…
Read More » - 28 April
കേരളത്തിലേക്ക് അനധികൃതമായി വാഹനങ്ങളില്‍ ആളുകളെ അന്യ സംസ്ഥാനത്തു നിന്ന് കൊണ്ടുവന്നാല്‍ കര്‍ശന നടപടി; നിലപാട് കടുപ്പിച്ച് പൊലീസ് മേധാവി
കേരളത്തിലേക്ക് അനധികൃതമായി വാഹനങ്ങളില്‍ ആളുകളെ അന്യ സംസ്ഥാനത്തു നിന്ന് കൊണ്ടുവന്നാല്‍ കര്‍ശന നടപടി. കര്‍ണടകയില്‍ നിന്ന് കേരളത്തിലേക്ക് നിരവധി പേരെ ഇത്തരത്തിൽ കൊണ്ട് വരുന്നതായി കാസര്‍ഗോഡ് ജില്ലാ…
Read More » - 28 April
ബാഹുബലി 2 തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ; ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കും സംവിധായകനും നന്ദി രേഖപ്പെടുത്തി പ്രഭാസ്
bahuബാഹുബലി 2 തിയറ്ററുകളിലെത്തിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരാധകര്‍ക്കും സംവിധായകനും നന്ദി രേഖപ്പെടുത്തി തെന്നിന്ത്യന്‍ താരം പ്രഭാസ്. താരത്തിന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ആരാധകര്‍ക്കും സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തിയത്.…
Read More » - 28 April
ജെസ്നയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന : ഉടന്‍ പുറത്തുവിടും
കോട്ടയം • ജെസ്ന തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ അടുത്ത ദിവസങ്ങളിലലുണ്ടായെക്കും. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി…
Read More » - 28 April
ആശങ്കകള്‍ ഒഴിയുന്നില്ല ; ഇടുക്കിയില്‍ നിരീക്ഷണത്തില്‍ പോയവരില്‍ പീരുമേട് എംഎല്‍എയും
ഇടുക്കി: കേരളത്തിന്റെ കോവിഡ് ആശങ്കകള്‍ കൂടുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വന്നത് ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും രോഗ ബധിതരുടെ എണ്ണം കൂടി…
Read More » - 28 April
നടൻ ചെമ്പൻ വിനോദ് വിവാഹിതനായി
കൊച്ചി • നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം…
Read More » - 28 April
ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19
ഇടുക്കി • ഇടുക്കി ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും ജില്ലാ കളക്ടര്‍…
Read More » - 28 April
ലോക്ക്ഡൗണിനെ തുടർന്ന് റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട ഹർജ്ജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി • ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്…
Read More » - 28 April
ലോക്ക്ഡൗണ്‍ പ്രണയം ; വീട്ടമ്മയും കാമുകനും പ്രണയിക്കാന്‍ തെരഞ്ഞെടുത്തത് ആശുപത്രി പരിസരം ; പിന്നീട് സംഭവിച്ചത്
എടപ്പാള്‍: രാജ്യത്തെമ്പാടും ലോക്ക് പ്രഖ്യാപിച്ചതോടെ പല കാമുകി കാമുകന്മാരും പരസ്പരം കാണാനാകാത്തതില്‍ വിഷമിച്ചിരിക്കുകയാണ്. ഒരവസരം കിട്ടിയാല്‍ ചെന്നു കാണണം അല്ലെങ്കില്‍ ഒരവസരം ഉണ്ടാക്കി കാണണം എന്ന രീതിയിലാണ്…
Read More » - 28 April
മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി : കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ എടുത്തിരുന്നു
ജിദ്ദ • സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് മലയാളിയെ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അഞ്ചരക്കണ്ടി മുണ്ടംമട്ട സ്വദേശി നളേറ്റില്‍ മുഹമ്മദ് ആണ് മരിച്ചത്. മക്കയിലെ താമസ സ്ഥലത്താണ്…
Read More » - 28 April
പത്തനംതിട്ട ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കുന്നു
പത്തനംതിട്ട • കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനം. കോട്ടയം, കൊല്ലം ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാനാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. അതിര്‍ത്തിയിലെ…
Read More » - 28 April
പോലീസ് വീഡിയോകൾക്ക് ഡിജിപി വക കട്ട്; വീഡിയോ എഡിറ്റിംഗിലല്ല, ജോലിയിൽ ശ്രദ്ധിക്കാൻ നിർദേശം
തിരുവനന്തപുരം; ദിനം പ്രതി കോവിഡ് ബോധവത്കരണവും കേരളത്തിന്റെ പ്രതിരോധവും പൊലീസിന്റെ സേവനങ്ങളുമൊക്കെ അവതരിപ്പിച്ച് ദുരിതനാളില്‍ ക്രിയാത്മകമായി രംഗത്തെത്തുകയായിരുന്നു കാക്കിയിട്ട കലാകാരന്മാര്, സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 28 April
ഇടുക്കിയിൽ വീണ്ടും കോവിഡ്; രോഗം സ്ഥിരീകരിച്ചത് 23 കാരന്
ഇടുക്കിയിൽ 23 കാരന് കോവിഡ് സ്ഥിരീകരിച്ചു. നിലമ്പൂരിൽ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്ന് സംശയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു.
Read More » - 28 April
വീണ്ടും ഭീഷണിയുമായി പോക്സോ കേസിലെ പ്രതി; പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പെൺകുട്ടിയുടെ കുടുംബം
മലപ്പുറം ചങ്ങരം കുളത്ത് പോക്സോ കേസിലെ പ്രതിയുടെ ഭീഷണി തുടരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. പ്രതി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരയെ വീട്ടില്‍…
Read More » - 28 April
എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ല, ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന ; ആരോഗ്യമന്ത്രി
നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ഇങ്ങോട്ട് വരണമെന്നില്ലെന്നും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. അതേസമയം വരുന്നവരെ സ്വീകരിക്കാനും ക്വാറന്റൈനില്‍…
Read More » - 28 April
സമൂഹ അടുക്കളയ്ക്കായി സർക്കാർ യാതൊരു സഹായവും നൽകുന്നില്ല; പ്രതികരിച്ച് കൊച്ചി മേയർ
കൊച്ചി; സർക്കാർ യാതൊരു സഹായവും നൽകുന്നില്ലെന്ന് കൊച്ചി മേയർ, കൊച്ചി കോര്‍പ്പറേഷനില്‍ ആരംഭിച്ച സമൂഹ അടുക്കളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു പൈസപോലും നല്‍കിയിട്ടില്ലെന്ന് തുറന്നടിച്ച് മേയര്‍ സൗമിനി…
Read More » - 28 April
ആധാരമെഴുത്ത് ഓഫീസുകള്‍ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയോ? അറിയാം
വയനാട്; കോവിഡ് രോഗ ഭീതി നിലനിൽക്കേ പല ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്, വയനാട്ടിലെ ആധാരമെഴുത്ത് ഓഫീസുകള്‍ കോവിഡ് 19 പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ…
Read More » - 28 April
പന്ത്രണ്ടുകാരനെ ക്രൂരമായി പീഡിപ്പിച്ച കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു
നാദാപുരം : പന്ത്രണ്ട് കാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയെന്ന പരാതിയിൽ നാദാപുരം പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ പ്രകാരം കേസെടുത്തു. കോൺഗ്രസ് നേതാവും ആറാം വാർഡ് അംഗവുമായ തെരുവം…
Read More » - 28 April
അവന്റെ ജീവന്റെ പൈസയാ മെമ്പറെ ഇത് ; മകന് മരിച്ചതിന് ലഭിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ഒരു കുടുംബം
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി നിരവധിയാളുകളാണ് സംഭാവനകള്‍ നല്‍കുന്നത്. ദൈനം ദിന ചിലവിനുള്ള തുക കണ്ടെത്തുന്നവര്‍ അടക്കം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന…
Read More » - 28 April
കോവിഡ് വർധന; ജില്ലയില്‍ സാമ്പിള്‍ പരിശോധന വിപുലീകരിക്കും
കോട്ടയത്ത് കൂടുതല്‍ പേരില്‍ കോവിഡ് സ്ഥിരീകരിയ്ക്കുകയും വൈറസ് പടരുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ സാമ്പിള്‍ പരിശോധന വിപുലീകരിക്കും ,കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ജില്ലയുടെ ചുമതലയുള്ള…
Read More » - 28 April
കേരളത്തിന്റെ കിറ്റ് പരിശോധന പ്രതിസന്ധിയിൽ; ഐസിഎംആര്‍ അനുമതി കാത്ത് സംസ്ഥാനം
കേരളത്തിന്റെ കോവിഡ് കിറ്റ് പരിശോധന പ്രതിസന്ധിയിൽ. പ്രതിദിനം 3000 എന്ന തോതില്‍ കേരളം ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുമ്പോഴാണ് അനുമതികളില്‍ കുരുങ്ങി കിറ്റുകള്‍ താമസിക്കുന്നത്.
Read More » - 28 April
കൊറോണ; ഉറവിടമറിയാത്ത 10 പേര്; സമൂഹ വ്യാപനമെന്ന് സംശയം?
തിരുവനന്തപുരം; അടുത്തിടെ സംസ്ഥാനത്ത് കൊറോണ ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കകള്‍ക്ക് വഴിവെക്കുന്നു,, ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്ക് രോഗബാധിതരുമായി സമ്പര്‍ക്കമുള്ളതായി കണ്ടെത്താനായിട്ടില്ല, കൊറോണബാധിതരുമായി…
Read More » - 28 April
‘പിണറായി വിജയന് പ്രധാനമന്ത്രി ആയതിന് ശേഷമേ ഇനി അഭിനയിക്കുന്നുളളൂ’– പോസ്റ്റിനെ കുറിച്ച് പ്രതികരണവുമായി മാല പാർവതി
തിരുവനന്തപുരം: ”സഖാവ് പിണറായി വിജയന് ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയരംഗത്ത് തുടരുകയുളളൂ എന്ന് സിനിമാ താരം മാല പാര്‍വ്വതി”- ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു…
Read More » - 28 April
കോവിഡ് ബാധിച്ച് വിദേശത്ത് ഒരു മലയാളി നഴ്സ് കൂടി മരിച്ചു
കോട്ടയം : ചങ്ങനാശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപ്പിള്ളി സേവ്യറിന്റെ (ജോയിമോന്) ഭാര്യയും അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകളുമായ പ്രിന്‍സി (54) കോവിഡ് ബാധിച്ച് ജര്‍മനിയില്‍…
Read More » - 28 April
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച് എത്തിക്കുന്ന കാര്യത്തിൽ മുഖ്യ മന്ത്രി പറഞ്ഞത്
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവര്‍ക്കുള്ള രജിസ്ട്രേഷന് നോര്‍ക്ക വെബ്സൈറ്റില്‍ ബുധനാഴ്ച ആരംഭിക്കും.
Read More »